1 usd = 70.84 inr 1 gbp = 93.39 inr 1 eur = 78.54 inr 1 aed = 19.29 inr 1 sar = 18.89 inr 1 kwd = 233.33 inr

Dec / 2019
11
Wednesday

സോഷ്യൽ മീഡിയയിൽ ആരംഭിച്ച പ്രതിഷേധം തെരിവിലേക്കിറങ്ങി; ഇന്ധന വിലയ്‌ക്കെതിരെ ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും; രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കലുഷിതമായത് കഴിഞ്ഞ ദിവസങ്ങളിൽ; പ്രതിഷേധക്കാർ വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കി; ഇമ്മാനുവൽ മാക്രോൺ സമ്മർദ്ദത്തിൽ;412 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്

December 02, 2018 | 06:50 pm

പാരീസ്: ഇന്ധന വിലയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച പ്രതിഷേധം ഫ്രാൻസിൽ തെരുവുയുദ്ധമായി മാറുന്നു. രാജ്യത്ത് ഉടൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് ന...

'കലാമോഷണം ചർച്ച ചെയ്യുന്നവർക്കെല്ലാം മാനസിക രോഗം ആണെന്ന് പറയാൻ ഇദ്ദേഹം എന്തുകൊണ്ടും യോഗ്യൻ'! ഖസാക്കിന്റെ ഇതിഹാസം നാടക തിരക്കഥ സംവിധായകൻ ദീപൻ ശിവരാമൻ തന്റെ പക്കൽ നിന്ന് മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവിയും എഴുത്തുകാരനുമായ ലതീഷ് മോഹൻ; ആരോപണം പാടേ നിഷേധിച്ച് ദീപൻ; സാഹിത്യ ലോകത്തെ ഇളക്കി മറിച്ച് വീണ്ടും മോഷണവിവാദം

December 02, 2018 | 06:46 pm

കൊച്ചി: സാഹിത്യ ലോകത്തെ ഇളക്കി മറിച്ച മോഷണ വിവാദം അവസാനിക്കുന്നില്ല. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ഏറെ ശ്രദ്ധേയമായ ഖസാഖിന്റെ ഇതിഹാസം നാടകത്തിന്റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായി യുവ കവിയും എഴുത്തുകാരനു...

കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തലവൻ പാറാട്ട് ജാഫർ പിടിയിൽ; ചാലക്കുടി പൊലീസ് ജാഫറിനെ കുടുക്കിയത് ആദ്യ ഭാര്യയുടെ സഹോദരനെ ഉപയോഗിച്ച്; പിടിയിലായത് പോട്ടി മാർട്ടിന്റെ സംഘത്തിലെ പ്രധാനിയായിരുന്ന സലി ഇക്കാക്ക

December 02, 2018 | 06:14 pm

തൃശൂർ: കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തലവൻ എറണാകുളം ജില്ലയിലെ കാലടി ഈസ്റ്റ് ഒക്കൽ ചേലാമറ്റം ബദരിയ മസ്ജിദിനു സമീപം പാറാട്ട് ജാഫറിനെ (സലി ഇക്കാക്ക-38) എസ്‌ഐ ജയേഷ് ബാലൻ, ക്രൈം സ്‌ക്വാഡ് എസ്‌ഐ വി എസ്. വത്സകുമാ...

ജലസേചന പദ്ധതിക്ക് ചെലവാക്കാൻ പണമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ; കടവായിട്ടാണെങ്കിൽ ഞങ്ങൾ പണം തരാമെന്ന് സത്യസായി ബാബാ ട്രസ്റ്റ്: 500 കോടി രൂപ സർക്കാറിന് നൽകി ട്രസ്റ്റ്

December 02, 2018 | 06:09 pm

മുംബൈ: സംസ്ഥാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും നമ്മുടെ രാജ്യത്തെ ട്രസ്റ്റുകളും മറ്റു സ്ഥാപനങ്ങളെയുമൊന്നും ഇത് കാര്യമായി ബാധിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാറും സാമ്പത്തികമായി ഏറ...

'പ്രസവിച്ച ഉടനെ അമ്മയെയും കുഞ്ഞിനേയും കാണാൻ പോവുന്ന ആചാരം ഞാൻ നിർത്തിയത് അമ്മയായ ശേഷം; അപ്പോഴാണല്ലോ മനസ്സിലായത് കാഴ്‌ച്ചക്കാർ അമ്മയ്ക്കും കുഞ്ഞിനും ആഹ്‌ളാദമല്ല ബുദ്ധിമുട്ടാണെന്ന്; 'അയാൾക്കൊപ്പം ഇനി പോകില്ല, ആദ്യ പ്രസവശേഷം അവൾ ആ തീരുമാനമടുത്തു'; ആ ജീവിതത്തിനു ഭംഗി തോന്നിയത് അയാളുടെ ഇഷ്ട്ടങ്ങളിലേയ്ക്ക് അവൾ മാറിയതുകൊണ്ടാണ്; അവളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒക്കെ അവൾ മറന്നതുകൊണ്ടാണ്; സിസേറിയന്റെ തെറ്റിധാരണകൾക്കെതിരെ വൈറലായി യുവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

December 02, 2018 | 06:09 pm

തിരുവനന്തപുരം: പ്രസവത്തെക്കുറിച്ചും ശസ്ത്രക്രിയയെക്കുറിച്ചും സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിധാരണകൾ ആദ്യമായി അമ്മയായ ഒരു യുവതിയിൽ ഏൽപ്പിച്ച ക്ഷതത്തെക്കുറിച്ചും ജീവിതത്തിൽ ഉണ്ടായ മാറ്റത്തെക്കുറിച്ചും വിവ...

തുംഗ നദിക്കരയിൽ നിന്ന് ബൈക്കും ഹെൽമറ്റും ബാഗും കണ്ടെത്തി; മൊബൈൽ ഓഫെങ്കിലും ട്രാക്ക് ചെയ്യാൻ ശ്രമം തുടരുന്നു; കോഴിക്കോട് സ്വദേശിയായ യുവ സഞ്ചാരിയെ കാണാതായിട്ട് എട്ട് ദിവസം; സോളോ റൈഡർ സന്ദീപ് അവസാനം ഉണ്ടായിരുന്നത് കർണ്ണാടക കൊപ്പയിലെ മൊബൈൽ ടവർ പരിധിയിൽ; സൈബർ ടീമിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്

December 02, 2018 | 06:04 pm

 കോഴിക്കോട്: കുറ്റ്യാടി സ്വദേശിയായ യുവ സഞ്ചാരി എസ് സന്ദീപിനെ (34) കാണാതായിട്ട് എട്ടു ദിവസങ്ങൾ പിന്നിടുന്നു. നവംബർ 24 ശനിയാഴ്ച ബൈക്കിൽ കർണാടകയിലേക്കു തിരിച്ച സന്ദീപിന്റെ തിരോധാനത്തെക്കുറിച്ച് ഒരാഴ്ചയ്ക...

പള്ളി പിടിച്ചെടുക്കാനല്ല ഞാൻ വരുന്നത്; പള്ളിവികാരിയായി എത്തിയാലും വിശ്വാസ-ആചാരങ്ങളിൽ മാറ്റം ഉണ്ടാകുന്നില്ല; പള്ളി ഭരിക്കുക ഇടവകക്കാരിൽ നിന്ന് തിരഞ്ഞെടുക്കുന്ന കമ്മിറ്റി തന്നെ; ഇടവകവിശ്വാസികളുടെ എണ്ണം പെരുപ്പിച്ച് കാട്ടാൻ കുപ്രചാരണം നടക്കുന്നുണ്ട്; ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാൻ പൊലീസിന് തെല്ലും താൽപര്യമില്ല; കോതമംഗലം ചെറിയപള്ളി പ്രവേശന തർക്കത്തിൽ തോമസ് പോൾ റമ്പാൻ മറുനാടനോട്

December 02, 2018 | 05:42 pm

പെരുമ്പാവൂർ: മാർത്തോമ ചെറിയ പള്ളിയിൽ താൻ വികാരിയായി എത്തിയാലും 1934ലെ ഭരണഘടന പ്രകാരം പള്ളി ഭരിക്കുക ഇടവകക്കാരിൽ നിന്നും തിരഞ്ഞെടുക്കുന്ന കമ്മിറ്റിയായിരിക്കുമെന്ന് തോമസ്സ് പോൾ റമ്പാൻ. ആരാധന ചടങ്ങുകളിലൊ...

നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് ജാമ്യം; അനുവദിച്ചത് സ്റ്റേഷൻ ജാമ്യം; അറസ്റ്റിലായത് നിരോധനാജ്ഞ ലംഘിക്കാനെത്തവേ

December 02, 2018 | 05:32 pm

പത്തനംതിട്ട: നിലയ്ക്കലിൽ നിന്ന് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് ജാമ്യം.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. നിരോധനാജ്ഞ...

ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ; സുരക്ഷയുടെ പേരിൽ പൊലീസ് തീർത്ഥാടകരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു; എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി സംസ്ഥാന സർക്കാർ; ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയിരുന്ന ഇടം ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത ഇടം; ഗവർണറെ കണ്ട് ഇടപെടൽ തേടി അമിത്ഷാ നിയോഗിച്ച ബിജെപി കേന്ദ്രസംഘം

December 02, 2018 | 05:00 pm

തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ നിയോഗിച്ച സംഘം കേരള ഗവർണർ പി.സദാശിവത്തിന് നിവേദനം നൽകി. ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് ബിജെപി കേന്ദ്രസംഘ...

'ആണുങ്ങളുടെ സ്വന്തം നാട് പെൺമതിൽ കെട്ടാനുള്ള ചർച്ച.. കേരളത്തിലെ സമുദായ സംഘടനകളുടെ തലപ്പത്ത് സ്ത്രീകൾ ഇല്ല'; സുനീതാ ടീവിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റായി 'ഗേ ക്ലബ്ബ്' എന്നെഴുതി പരിഹസിച്ച് സുജ സൂസൻ ജോർജ്ജ്; പെൺമതിലിനും ആൺകോയ്മകൾ എന്ന വിമർശനം കടുക്കുമ്പോൾ സംഘാടനത്തിലെ വനിതാ സാന്നിധ്യമില്ലായ്മ ചൂണ്ടി വിമർശിച്ച് മലയാളം മിഷൻ ഡയറക്ടർ

December 02, 2018 | 04:57 pm

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ മറികടക്കാൻ വേണ്ടി സിപിഎം സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമത്തിന്റെ ഭാഗമായി വനിതാ മതിൽ തീർക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മുഖ്യമന്ത്ര...

ഹരിശ്രീ അശോകന്റെ മകൻ വിവാഹിതനായി; അർജുൻ അശോകൻ താലി ചാർത്തിയത് എറണാകുളം സ്വദേശിനി നിഖിതയെ

December 02, 2018 | 04:53 pm

യുവനടന്മാരിൽ ശ്രദ്ധേയനും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകൻ ഇന്ന് വിവാഹിതനായി. എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു. ഒക്ടോബർ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളു...

വനിതാ മതിലിനായി പടപ്പുറപ്പാടിനിറങ്ങുമ്പോൾ പിണറായി തിരഞ്ഞെടുത്ത നവോത്ഥാന നായകരിലൊരാൾ തീവ്രഹിന്ദുത്വവാദി! ഹാദിയയുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെയെന്ന് വീരസ്യം മുഴക്കിയ 'അഭിമാനി'; ഹിന്ദു പാർലമെന്റ് സെക്രട്ടറി സി.പി.സുഗതനെ നവോത്ഥാന സംരക്ഷണ നായകനാക്കിയപ്പോൾ ഇത് വെറും പൊറാട്ട് നാടകമെന്ന് ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

December 02, 2018 | 04:34 pm

തിരുവനന്തപുരം: സംഘപരിവാറിന്റെ ശബരിമല സമരത്തിന് ബദലായി സ്ത്രീകളെ അണിനിരത്തി പുതുവർഷദിനത്തിൽ വനിതാമതിൽ രൂപീകരിക്കാനുള്ള പുറപ്പാടിലാണ് എൽഡിഎഫ് സർക്കാർ പുരുഷന് തുല്യമായ അവകാശം സ്ത്രീക്കുമുണ്ടെന്നും ഒരുതരത...

'പാർട്ടി തകർന്നാലും വിരോധമില്ല, യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താൽ മതി'; 'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിന് പകരം 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ് മാറിയെന്ന് വി എം സുധീരൻ; ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മുൻ കെപിസിസി പ്രസിഡന്റ്; സുധീരന്റെ ഒളിയമ്പ് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള കുത്തെന്ന് വിലയിരുത്തൽ

December 02, 2018 | 04:33 pm

കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച വി എം സുധീരൻ ഏറെ നാളായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. എന്നാൽ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളിൽ നേതാവ് തിരിച്ചുവരണമെന്നാണ് ഭൂരിഭാഗം അണികളുടെയും ആഗ്രഹം.അതിനാൽ തന്നെ...

വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം അതിനെതിരെ ഒരക്ഷരം ഉരിയാടാത്തത് എന്തേ? 'ഹാദിയയെ തെരുവിൽ ഭോഗിക്കണം' എന്നു പറഞ്ഞ കൊടും വർഗീയവാദിയെ കൺവീനറാക്കി വന്മതിലും ചൈനാ വന്മതിലുമൊക്കെ നടപ്പാക്കുന്നത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണ്? പിണറായിക്കെതിരെ വിടി ബൽറാം എംഎൽഎ

December 02, 2018 | 04:14 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിരോധം തീർക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന സംഗമവുമായി മുന്നോട്ടു പോകുകയാണ്. എന്നാൽ, നവോത്ഥാന സംഘടനകൾ എന്നവകാശപ്പെട്ടെത്തിയ ജാതിസംഘടനകൾക്കും നേതാക്കൾക...

തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കു.. ബാലവിവാഹം നടത്താൻ സഹകരിക്കാമെന്ന് ബിജെപി സ്ഥാനാർത്ഥി; ശോഭാ ചൗഹാന്റെ വിവാദ പ്രസ്താവന രാജസ്ഥാനിൽ; വിജയിപ്പിച്ചാൽ ബാലവിവാഹങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാവില്ലെന്നും ശോഭ

December 02, 2018 | 04:03 pm

ജയ്പൂർ: തെരഞ്ഞെടുപ്പിൽ വിവിധതരം വാഗ്ദാനങ്ങൾ സ്ഥാനാർത്ഥികൾ നടത്താറുണ്ടെങ്കിലും രാജസ്ഥാനിൽ സ്ഥാനാർത്ഥി വോട്ടർമാർക്ക് നൽകിയ വാഗ്ദാനം അൽപ്പം കടന്നു പോയി എന്നുവേണം പറയാൻ മാത്രമല്ല ബിജെപി വനിതാ നേതാവിന്റെ പ...

MNM Recommends

Loading...