1 usd = 71.09 inr 1 gbp = 92.31 inr 1 eur = 79.37 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
21
Monday

ഘർവാപ്പസിയിൽ പൗവത്തിൽ തിരുമേനിക്ക് ആശങ്ക; പക്ഷേ മതപരിവർത്തന നിയമം വേണ്ടെന്നും ആർച്ച് ബിഷപ്പ്; നിർബന്ധിത മതമാറ്റമെന്ന പരാതി രാജ്യത്തൊരിടത്തും ഉയർന്നിട്ടില്ലെന്ന് അമിത് ഷാ

January 03, 2015 | 08:08 pm

കൊച്ചി: മതപരിവർത്തനത്തിനെതിരെ നിയമമുണ്ടാക്കിയാൽ അത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ. എന്നാൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലെ ഘർവാപ്പസിയിൽ ആശങ്കയുണ്ടെന്നും ...

എഴുതി തന്നാൽ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു; എല്ലാമറിയാവുന്ന ഗണേശ് അതു ചെയ്തു; ദേശീയ ഗെയിംസിന്റെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് മുൻ കായികമന്ത്രി രാജിവച്ചു; പരാതികൾ രേഖാമൂലം ഉമ്മൻ ചാണ്ടിക്കും നൽകി; ആക്ഷേപങ്ങൾ പരിശോധിക്കണമെന്ന് ശിവൻകുട്ടി എംഎൽഎയും

January 03, 2015 | 07:14 pm

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ നിന്ന് മുൻ കായിക മന്ത്രികൂടിയായ കെബി ഗണേശ് കുമാർ രാജിവച്ചു. ഗെയിംസ് നടത്തിപ്പിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയാണ് രാജി. ഇതോടെ ഗെയിംസ് സംഘാടനം ക...

ആലപ്പുഴയിൽ സുധാകരൻ കരുത്ത് കാട്ടി; ചന്ദ്രബാബുവിനെ വെട്ടി സജിചെറിയാൻ സെക്രട്ടറി; വയനാട്ടിൽ സിപിഐ(എം) നേതൃത്വം മാറുന്നില്ല; സികെ ശശീന്ദ്രൻ സെക്രട്ടറിയായി തുടരും

January 03, 2015 | 06:43 pm

ആലപ്പുഴ: സിപിഎമ്മിൽ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ജില്ലാ പാർട്ടി നേതൃത്വം പൂർണ്ണമായും ജി സുധാകരൻ പിടിച്ചെടുത്തു. നിലവിലെ സെക്രട്ടറിയായ സിബി ചന്ദ്രബാബുവിനെ മാറ്റിയാണ് സുധാകരൻ ആല...

അതിർത്തിയിൽ പാക് ആക്രമണം തുടരുന്നു; ഒരു സ്ത്രീയടക്കം മൂന്ന് പേർ മരിച്ചു; ശക്തമായി തിരിച്ചടിച്ച് അതിർത്തി രക്ഷാ സേനയും; പാക്കിസ്ഥാൻ നല്ല ബന്ധം ആഗ്രഹിക്കുന്നില്ലെന്ന് രാജ്‌നാഥ് സിങ്

January 03, 2015 | 06:23 pm

ശ്രീനഗർ: വെടിനിർത്തൽ ലംഘിച്ച് അതിർത്തിയിൽ പാക്കിസ്ഥാൻ ആക്രമണം തുടരുന്നു. മൂന്ന് പേരാണ് പാക് ആക്രമണത്തിൽ മരിച്ചത്. രണ്ട് സൈനികരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇന്ത്യൻ അതിർത്തി രക്ഷാ സേനയും തിരിച്ചടി നൽകു...

സാബു ചെറിയാന്റെ തന്ത്രം ഫലിച്ചു; ഓൺലൈൻ റിലീസിങ്ങിൽ ചരിത്രമെഴുതി മലയാള സിനിമ; എയിറ്റ് ട്വന്റിയുടെ വൈബ് സൈറ്റ് കാഴ്ചയ്ക്ക് മലയാളികൾ ഏറെ; മുൻകൂർ ബുക്കിങ്ങ് ചെയ്തത് 65,000പേർ

January 03, 2015 | 05:11 pm

ആന്റാർട്ടിക്കയിൽ ഇരുന്നും ഇനി മലയാള സിനിമയുടെ റിലീസിങ്ങ് ആസ്വദിക്കാം. വിശ്വരൂപത്തിലൂടെ കമൽഹാസന് കഴിയാത്തത് ചെയ്തു കാണിച്ചിരിക്കുകയാണ് മലയാള ചലിത്ര പ്രവർത്തകർ. തീയേറ്ററിലും ഓൺലൈനിലും ഒരേ സമയം റിലീസിങ്ങ...

ലാന എഴുത്തുകാരുടെ കൃതികൾ സമാഹരിക്കുന്നു

January 03, 2015 | 04:36 pm

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കേന്ദ്രസംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തിൽ നോർത്ത് അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കൃതികൾ ശേഖരിച്ച് പുസ്തകര...

അഴിമതിക്കാർ സൂക്ഷിക്കുക; വിജിലൻസ് കേസെടുക്കാൻ ഇനി സർക്കാരോ ഡിജിപിയോ അറിയേണ്ടതില്ല; വിൻസൻ എം പോൾ ഒതുക്കത്തിൽ പണി കൊടുത്തത് ഇങ്ങനെ

January 03, 2015 | 04:16 pm

കണ്ണൂർ: എംഎൽഎമാരേയോ എംപിമാരേയോ പരിചയമുണ്ടെന്ന് കരുതി ഏത് അഴിമതിയും ചെയ്യാമെന്ന് കരുതിയിട്ടുള്ളവർ ഇനി സൂക്ഷിച്ചോളൂ...രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അഴിമതിക്കേസിൽ നിന്ന് ഇനി തലയൂരിപ്പോകാൻ സാധിക്കാത്ത വിധ...

കൊയ്ത്തരിവാളുമായി ഖത്തറിലെ മലയാളി വീട്ടമ്മമാർ വിളവെടുപ്പിനിറങ്ങി; മരുഭൂമിയിൽ വിളഞ്ഞത് നൂറുമേനി

January 03, 2015 | 04:09 pm

കേരളത്തിൽ നിന്നും പ്രവാസി നാട്ടിലെത്തി കുടുംബവുമൊന്നിച്ച് താമസിക്കുന്ന വീട്ടമ്മമാർ ഒരുമിച്ച് ചേർന്ന് മരുഭൂമിയിലും കൃഷിചെയ്തപ്പോൾ വിളഞ്ഞത് നൂറുമേനി. ശഹാനിയ്യയിലെ അൽ ദൂസരി പാർക്കിൽ 'അടുക്കളത്തോട്ടം' ഫേസ...

കൊട്ടാരമുള്ള ചമ്മണിക്കു അല്ലിയമ്മയുടെ വേദന മനസിലാകില്ല; സമ്പന്നരുടെ കൈയേറ്റങ്ങൾ കാണുകയുമില്ല: പുരയിലേക്കു ചാഞ്ഞ തെങ്ങു വെട്ടിയതിന് കോടതിയെ കരുവാക്കി പ്രതികാരം തീർത്തപ്പോൾ വഴിയാധാരമായത് വയോധിക

January 03, 2015 | 04:08 pm

അശരണർക്കു തുണയായി നമ്മുടെ നാട്ടിൽ ആരാണുണ്ടാകുക. ചോദിക്കാനും പറയാനും ആരുമില്ലാത്തവർക്ക് ഒരു നീതിയും ധനാഢ്യർക്കും അധികാര കേന്ദ്രത്തിൽ പിടിയുള്ളവർക്കു മറ്റൊരു നീതിയും എന്ന രീതി എന്നാണ് നമ്മുടെ നാട്ടിൽ അവ...

നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് വർധന; വീണ്ടും പ്രതിഷേധം നുരയുന്നു; 100 യൂറോ മാത്രം നൽകിയാൽ മതിയെന്ന് ഐറീഷ് നഴ്‌സിങ് അസോസിയേഷൻ

January 03, 2015 | 03:57 pm

ഡബ്ലിൻ: നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് വർധന തിങ്കളാഴ്ചയോടെ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ഇതിനെതിരേയുള്ള പ്രതിഷേധം കൂടുതൽ വ്യാപകമായി. നഴ്‌സുമാരോട് കാട്ടുന്ന കടുത്ത അവഗണനയാണ് രജിസ്‌ട്രേഷൻ ഫീസ് വർധനയെന്ന്...

അനിവാര്യയുടെ തട്ടിപ്പ് നാദാപുരത്ത് തുടങ്ങി; ചിട്ടി കമ്പനിയിൽ പണമിട്ട ഇടപാടുകാരെ പറ്റിച്ച് കമ്പനി എംഡി മുങ്ങി; പേരാമ്പ്രയിലെ ഇടപാടിലും അവ്യക്തത; മാനന്തവാടിയിൽ രജിസ്‌ട്രേഷൻ സ്വന്തം പേരിലാക്കി മാനേജരും

January 03, 2015 | 03:44 pm

കോഴിക്കോട്: നിരവധി പേരിൽ നിന്നും പണം തട്ടിയ ചിട്ടി കമ്പനി നടത്തിപ്പുകാർ അപ്രത്യക്ഷരായി. വടക്കേ മലബാറിലെ പ്രമുഖ ചിട്ടി കമ്പനിയായ അനിവാര്യ ചിട്ടി പ്രൈവറ്റ് ലിമിറ്റഡ് നടത്തിപ്പുകാരാണ് പണവുമായി മുങ്ങിയത്....

പരിസ്ഥിതി നിയമം എളുപ്പമാക്കുന്ന പരിസ്ഥിതി സംഘടനകൾക്കുള്ള സാമ്പത്തിക സഹായം നിയന്ത്രിക്കുന്നു; മുതലാളിമാർക്കു വേണ്ടി മോദി സർക്കാരിന്റെ ഉദാരനയം ഇങ്ങനെ

January 03, 2015 | 03:44 pm

ന്യൂഡൽഹി: പരിസ്ഥിതി നിയമം കൂടുതൽ എളുപ്പമാക്കിയും വിവിധ പരിസ്ഥിതി സംഘടനകൾക്കുള്ള സാമ്പത്തിക സഹായത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടും രാജ്യത്തെ മുതലാളിത്ത വ്യവസ്ഥിതിക്ക് മോദി സർക്കാരിന്റെ പിന്തുണ. നാ...

ഒമാനിൽ ഫെബ്രുവരിയോടെ പൊതുമാപ്പ്; 209 പേർ ജയിൽ മോചിതരാവും; മലയാളികൾക്കും പ്രതീക്ഷ

January 03, 2015 | 03:43 pm

മസ്‌കറ്റ് : അനധികൃതമായി ഒമാനിൽ തങ്ങുന്നവർക്ക് നിയമ നടപടികളില്ലാതെ രാജ്യം വിടാൻ ഒരിക്കൽ കൂടി അവസരം ഒരുങ്ങുന്നു. നിരവധി കാരണങ്ങളാൽ വിസയും റസിഡന്റ് കാർഡും പുതുക്കാൻ കഴിയാതെ ഒമാനിൽ അനധികൃതമായി തങ്ങുന്നവർക...

അബുദബി മഞ്ഞിൽ മുങ്ങി; വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം

January 03, 2015 | 03:23 pm

അബൂദബി: വെള്ളിയാഴ്ച പുലർച്ചെ പശ്ചിമ മേഖലയിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിൽ അബുദബി മഞ്ഞിൽ കുളിച്ചു. കനത്ത മൂടൽ മഞ്ഞനുഭവപ്പെട്ടതോടെ വാഹന ഗതാഗതവും തടസ്സപ്പെട്ടു.മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ചയിൽ കുറവുണ്ടാകുക...

ഇനി യുദ്ധകാല അടിസ്ഥാനമെത്തും; കരാറുകാർക്ക് കൂടുതൽ കാശും; ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലെ അഴിമതി വീരന്മാരുടെ തന്ത്രം ഫലിച്ചു; കൂട്ടയോട്ടത്തിന് മുമ്പ് എല്ലാം ശുഭമാകുമെന്ന വിശ്വാസം മാത്രമേ മനോരമയ്ക്ക് പോലുമുള്ളൂ

January 03, 2015 | 02:56 pm

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിൽ സർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നത് മലയാള മനോരമയാണ്. ഇവരോട് സ്‌റ്റേഡിയത്തിന്റെ പണികൾ പൂർത്തിയായോ എന്ന് ചോദിച്ചാൽ എന്ത് ഉത്തരമാകും ലഭിക്കുക? ആത്മവിശ്...

MNM Recommends