April 20, 2024+
-
പൗരത്വ നിയമം: ഗവർണർ ഉന്നയിക്കുന്നത് ബിജെപി നേതാക്കൾ പോലും ഉയർത്താത്ത ആരോപണങ്ങൾ; ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും സമരവുമായി മുന്നോട്ടു പോകുമെന്ന് ഉമ്മൻ ചാണ്ടി
January 03, 2020ആലുവ:ബിജെപി നേതാക്കൾ പോലുമുന്നയിക്കാത്ത ആരോപണങ്ങളാണ് ജനകീയ പ്രക്ഷോഭത്തിന് നേരെ കേരള ഗവർണർ ഉന്നയിക്കുന്നതെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഭരണ ഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും സമരവുമായി മുന്നോട്...
-
അഗസ്ത്യാർകൂട സന്ദർശനം: ബുക്കിങ് ജനു 8 മുതൽ; ട്രക്കിങ് ജനു 14 മുതൽ ഫെബ്രു 18 വരെ
January 03, 2020തിരുവനന്തപുരം: പരമാവധി 100 പേർക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. സന്ദർശന പാസ്സുകൾക്ക് ഓൺലൈനായോ അക്ഷയകേന്ദ്രം മുഖേനയോ അപേക്ഷിക്കാം. വനം വകുപ്പിന്റെ ഓദ്യോഗിക വെബ്സൈറ്റായ www.forest.kera...
-
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവം; സ്കൂൾ വാൻ ഡ്രൈവർക്കെതിരെ കുറ്റം ചുമത്തി പോക്സോ കോടതി; മൂന്നു സാക്ഷികളെ ഹാജരാക്കാൻ ഉത്തരവ്; 4 മാസത്തെ ശാരീരിക പീഡന വിവരം പെൺകുട്ടി ഹിന്ദിയിൽ ഡയറിയിൽ കുറിച്ചിട്ടത് പൊലീസ് കോടതിയിൽ ഹാജരാക്കി
January 03, 2020തിരുവനന്തപുരം: എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ വാൻ ഡ്രൈവർക്കെതിരെ തിരുവനന്തപുരം പോക്സോ കോടതി കുറ്റം ചുമത്തി. പ്രോസിക്യൂഷൻ സാക്ഷപ്പട്ടികയിലെ ...
-
പതിനഞ്ചുകാരിയെ പീഡിപ്പിച്ച ബാങ്ക് മാനേജർക്കും കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർക്കും ജാമ്യം നിഷേധിച്ച് കോടതി; ബാങ്ക് മാനേജർ മലപ്പുറത്തെ വീട്ടിൽ വച്ചും കണ്ടക്ടർ പഴനിയിലെ ലോഡ്ജിൽ വെച്ചും പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് കേസ്; ജാമ്യം തള്ളിയത് മഞ്ചേരി കോടതി
January 03, 2020മലപ്പുറം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ബാങ്ക് മാനേജർക്കും കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർക്കും കോടതി ജാമ്യം നിഷേധിച്ചു. ബാങ്ക് മാനേജർ പെൺകുട്ടിയെ പീഡിപ്പിച്ചത് മലപ്പുറത്തെ വീട്ടിൽ വെച്ച...
-
പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം; ആറ് വർഷം മുൻപ് മരിച്ചയാൾക്ക് ഉത്തർപ്രദേശ് പൊലീസിന്റെ നോട്ടീസ്; മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനും പത്ത് ലക്ഷം രൂപ കെട്ടാനും നിർദ്ദേശം
January 03, 2020ലക്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെ ഒന്നടങ്കം അറസ്റ്റ് ചെയ്ത ഉത്തർപ്രദേശിൽ ആറു വർഷം മുൻപ് മരിച്ചയാൾക്കും പൊലീസിന്റെ നോട്ടീസ്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയ...
-
പ്രതിശ്രുത വരന്റെ അസഭ്യവർഷവും ഭീഷണിയും കേട്ട് വല്ലാതെ ഭയന്നു; വിഷ്ണു വീട്ടിലെത്തി ഭീഷണി മുഴക്കിയത് തനിക്കൊപ്പം പുറത്ത് കറങ്ങാൻ വന്നില്ലെങ്കിൽ ദേഹത്ത് ആസിഡ് ഒഴിക്കുമെന്ന്; വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി സ്വന്തം മുറിയിൽ തൂങ്ങി മരിച്ചു
January 03, 2020മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി സ്വന്തം മുറിയിൽ തൂങ്ങിമരിച്ചത് പ്രതിശ്രുത വരന്റെ അസഭ്യവും ഭീഷണിയുംകേട്ട് ഭയന്ന്. വിവാഹ നിശ്ചയ ശേഷം വിഷ്ണു വധുവിന്റെ വീട്ടിലെത്തി പുറത്തേക്കുകൊണ്ടുപോകാൻ ശ്രമിച്...
-
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ മരിച്ച നിലയിൽ; ജനറൽ സർജറി അസോ.പ്രൊഫ.മിനി മോളെ കണ്ടെത്തിയത് ലാബിന് സമീപമുള്ള കാറിനുള്ളിൽ; ഡോക്ടറെ കാണാതായത് വൈകുന്നേരം അഞ്ചുമണിക്ക് ശേഷം
January 03, 2020തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടർ മിനി മോളെയാണ് ലാബിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടറെ കാണാനില്ലെന്ന പരാതിയിൽ വൈകുന...
-
ബീഡി വാങ്ങി നൽകിയില്ല; പ്രതി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു
January 03, 2020കോട്ടയം: ബീഡി വാങ്ങി നൽകാത്തതിനു പ്രതി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു. കോട്ടയം കെഎപി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മനോജ് മണിയനുനേരെയാണ് ആക്രമണമുണ്ടായത്. പ്രതി മോനുരാജിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്...
-
സിഖ് വിരുദ്ധ മുദ്രാവാക്യമുയർത്തി പാക്കിസ്ഥാൻ; ഗുരുനാനാക് ഗുരുദ്രാരയ്ക്ക് നേരെ വ്യാപക കല്ലേറും അക്രമവും; വിശ്വാസികൾ ഗുരുദ്വാരയിൽ അഭയം പ്രാപിച്ചു; ശക്തമായി അപലപിച്ച് ഇന്ത്യ
January 03, 2020ഇസ്ലാമാബാദ്: സിഖ് വിരുദ്ധ മുദ്രാവാക്യമുയർത്തി പാസകിസ്ഥാനിൽ ഗുരുനാനാക് ഗുരുദ്വാരയ്ക്ക് നേരെ കല്ലേറും അക്രമവും. അക്രമത്തെ തുടർന്ന് വിശ്വാസികൾ ് ഗുരുദ്വാരയ്ക്കുള്ളിൽ ്അഭയം തേടി. സംഭവത്തെ ശക്തമായി അപലപിച്...
-
'ആരും വിരട്ടാൻ നോക്കേണ്ടാ.. ഇതിനേക്കാൾ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയത്; ഒരു തവണ തലയ്ക്ക് അടിയേറ്റിട്ടും നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ല; ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണ്; ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയും; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നിയമസഭയുടെ പ്രമേയത്തിന് സാധുതയില്ല': ഗവർണ്ണറുടെ 'സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ' കളി സകല സീമകളും ലംഘിച്ചെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ
January 03, 2020തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ തന്റെ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും വിമർശനങ്ങൾക്ക് മറുപടിയുമായി എത്തി. സിപിഎം തുറന്ന വിമർശനത്തില...
-
മൃഗസംരക്ഷണ വകുപ്പിന്റെ കെടുകാര്യസ്ഥതയിൽ ഒരു പുലിക്കുട്ടി കൂടി ചത്തുമലച്ചു; വയനാട്ടിൽ നിന്ന് പിടികൂടി നെയ്യാർ സഫാരി പാർക്കിലെത്തിച്ച പുലിക്കുട്ടി ചികിത്സ ലഭിക്കാതെ ദാരുണ മരണം; മരണം കാലിലെ വ്രണം പഴുത്ത് ഒന്നരമാസം അവശനിലയിൽ കിടന്നതിന് ഒടുവിൽ; ദയനീയവസ്ഥയിൽ പുലിക്കുട്ടി കിടന്നിട്ടും ചികിത്സ ലഭിച്ചില്ലെന്ന് ആക്ഷേപം; ചത്തത് പൂർണ ആരോഗ്യവാനെന്ന് വയനാട്ടിലെ ഡോക്ടർ ഫിറ്റ്നസ് നൽകിയ പുലിക്കുട്ടി
January 03, 2020കാട്ടാക്കട: വയനാട്ടിലെ ബത്തേരിയിൽനിന്ന് വനം വകുപ്പ് പിടിച്ച നെയ്യറിലെസഫാരി പാർക്കിലെത്തിച്ച പുലി വനം വകുപ്പിന്റെ പിടിപ്പുകേടിൽ ചികിത്സ ലഭിക്കാതെ ചത്തു. 2019 ഓക്ടോബർ 16നാണ് ബത്തേരി ചെതലയം മാതമംഗലത്തുള്...
-
ആദ്യമേ തന്നെ എല്ലാ രോഗങ്ങൾക്കും ടെസ്റ്റ് നടത്തിയല്ല ഡോക്ടറെ കാണാൻ എത്തേണ്ടത്; രോഗിയെ ഡോക്ടർ പരിശോധിച്ച് അലർജിയുണ്ടോ എന്ന് സംശയം തോന്നിയാൽ മാത്രമാണ് ടെസ്റ്റ് നടത്തേണ്ടത്; അല്ലാതെ, രക്തഗ്രൂപ്പ് നിർണയക്യാമ്പ് പോലെ നാട്ടുകാരെ മൊത്തം നിരത്തി നിർത്തി അലർജി നിർണയപരിശോധന നടത്തുന്നത് അനാവശ്യമാണ്; പത്രങ്ങളിൽ ഫുൾപേജ് പരസ്യം നൽകി രക്തപരിശോധനയിലൂടെ അലർജിക്കുള്ള കാരണം കണ്ടെത്താമെന്ന് പറയുന്നത് ശാസ്ത്രീയമോ?
January 03, 2020തിരുവനന്തപുരം: നാടുനീളെ ഉയരുന്ന അലർജി ടെസ്റ്റ് ക്ലിനിക്കുകളിൽ എത്രമാത്രം ശാസ്ത്രീയതയുണ്ട്. രക്തപരിശോധനയിലൂടെ അലർജിക്കുള്ള കാരണം നിർണ്ണയിക്കാമെന്ന പേരിൽ പത്രങ്ങളിൽ ഫുൾപേജ് പരസ്യം ചെയ്ത് നടത്തുന്ന കാര്യ...
-
തിരുവനന്തപുരം വിമാനത്താവളത്തിൽ 24 ലക്ഷത്തിന്റെ സ്വർണം പിടികൂടി; കടത്താൻ ശ്രമിച്ചത് സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി; വള്ളക്കടവ് സ്വദേശി അൻസാർ പിടിയിൽ
January 03, 2020തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 24 ലക്ഷം വിപണി മൂല്യമുള്ള സ്വർണം പിടികൂടി. 604.41 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജനുവരി ഒന്നിന് പുലർച്ചേ ഐഎക്സ് 534 അബുദാബി -തിരുവനന്തപുരം എയർ ഇന്ത്യ എക്സ്...
-
ഭൂപരിഷ്കരണ നിയമത്തിന്റെ ക്രഡിറ്റ് സിപിഐ കൊണ്ടുപോയാൽ വല്യേട്ടൻ എങ്ങനെ സഹിക്കും? മൂപ്പിളമ തർക്കം മുറുകിയപ്പോൾ സിപിഐക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി പിണറായി; അച്യുതമേനോനെ പ്രസംഗത്തിൽ ഒഴിവാക്കിയത് വലിയ അപരാധമെന്ന മട്ടിൽ പ്രചരിപ്പിക്കുന്നു; ചിലരെ ആക്ഷേപിക്കാൻ നിന്നില്ല എന്നത് ശരിയാണ്; ഇത് ചരിത്രം അറിയാത്തതുകൊണ്ടോ പഠിക്കാത്തതുകൊണ്ടോ ആണെന്നും നിയമം ശരിക്കും നടപ്പാക്കിയത് ഇഎംഎസ് സർക്കാരെന്നും മുഖ്യമന്ത്രി
January 03, 2020തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ മൂപ്പിളമ തർക്കം മുറുകുന്നു. ഏറ്റവും ഒടുവിൽ ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാർഷികത്തിൽ നടത്തിയ പ്രസംഗത്തിൽ മുൻ മുഖ്യമന്ത്രി സി.അച്യുതമേനോനെ പരാ...
-
പതിനൊന്നു വയസുകാരി ക്രൂരപീഡനം നേരിട്ടത് ഒന്നാം ക്ലാസുമുതൽ; കുട്ടിയുടെ ബന്ധുക്കൾ വീട്ടിലില്ലാത്തപ്പോഴും കാട്ടിൽ കൊണ്ടുപോയും പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതിവരുദ്ധ പീഡനം നടത്തിയ അച്ഛനും മകനും അറസ്റ്റിൽ
January 03, 2020കുറ്റ്യാടി: പതിനൊന്നു വയസുകാരിയെ നിരന്തരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അച്ഛനേയും മകനേയും കുറ്റ്യാടി സിഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. സന്തോഷ് (48) മകൻ അരുൺല...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി