1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

ഘർ വാപ്പസി നടപ്പാക്കുന്നത് ബിപിഎൽ കാർഡെന്ന വാഗ്ദാനം നൽകി; ലക്ഷ്യം ചൂഷണത്തിനെതിരായ സമരങ്ങൾ ദുർബലപ്പെടുത്തൽ; അഴിമതിക്കെതിരായ പ്രക്ഷോഭത്തിൽ പിന്നോക്കം പോകില്ലെന്നും വി എസ്

March 03, 2015 | 08:42 pm

തിരുവനന്തപുരം: സംസ്ഥാനത്തു ഘർ വാപ്പസിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നത് ബിപിഎൽ കാർഡെന്ന വാഗ്ദാനം നൽകിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ചൂഷണത്തിനെതിരായ സമരങ്ങളെ ദുബലപ്പെടുത്തുകയാണ് ഇത്തരക്കാര...

പാക്കിസ്ഥാനെ പ്രകീർത്തിച്ച മുഫ്തിയെ തള്ളിപ്പറഞ്ഞ് നരേന്ദ്ര മോദിയും; കശ്മീരിൽ ജനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത്; ഭീകരവാദം വച്ചുപൊറിപ്പിക്കില്ലെന്നും പ്രധാനമന്ത്രി

March 03, 2015 | 08:19 pm

ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത് ജനങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദം സർക്കാർ വച്ച...

രാജ്യസഭയിൽ ഇടതുപക്ഷത്തിനു മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ; കള്ളപ്പണം കൊണ്ടുവരുന്നതിൽ സർക്കാർ പരാജയം; സീതാറാം യെച്ചൂരി കൊണ്ടുവന്ന ഭേദഗതി സഭ അംഗീകരിച്ചു

March 03, 2015 | 07:03 pm

ന്യൂഡൽഹി: രാജ്യസഭയിൽ ഇടതുപക്ഷത്തിനു മുന്നിൽ കേന്ദ്ര സർക്കാർ തോറ്റു. രാഷ്ട്രപതിയുടെ നയപ്രഖ്യപനത്തിന്മേൽ ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതി പാസായതാണ് സർക്കാരിന് തിരിച്ചടിയായത്. കള്ളപ്പണം സംബന്ധിച്ചുള്ള ഭേദഗതിയ...

വൻകിട സ്ഥാപനങ്ങൾക്ക് നികുതി ഇളവു നൽകിയതിലും അഴിമതി; കെ എം മാണിക്കെതിരായ ആരോപണം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

March 03, 2015 | 06:39 pm

കൊച്ചി: ബാർ കോഴക്കേസിൽ പ്രതിക്കൂട്ടിലായ ധനമന്ത്രി കെ എം മാണിക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. രണ്ടു സ്ഥാപനങ്ങൾക്ക് മുൻകാല പ്രാബല്യത്തോടെ നികുതി ഇളവു നൽകിയതിൽ അഴിമതിയുണ്ടെന്നു കാട...

വികസന പദ്ധതിയുടെ മറവിൽ ക്വാറികൾക്ക് അനുമതി നൽകിയത് നിയമവിരുദ്ധ ഖനനത്തിനോ? പ്രതിസന്ധി ഉണ്ടാക്കി പരിഹാരം എന്ന പഴയ തന്ത്രം പയറ്റി വൻകിടക്കാരെ സഹായിക്കാൻ സർക്കാരിന്റെയും ഒത്താശ

March 03, 2015 | 05:57 pm

കൊച്ചി: പരിസ്ഥിതി പ്രശ്‌നത്തിന്റെ പേരിൽ അനുമതി നിഷേധിച്ച ക്വാറികൾക്കുൾപ്പെടെ അനുമതി നൽകാൻ ഒത്തുകളിക്കുകയാണോ സംസ്ഥാന സർക്കാരും ക്വാറി ഉടമകളും. കൊച്ചി മെട്രോ ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ പേരു പറഞ്ഞ്...

കെഎംസിസി ജേണൽ ജംഗ്ഷനിൽ മാദ്ധ്യമ പ്രവർത്തകൻ ടി എ ഷാഫി പങ്കെടുക്കും

March 03, 2015 | 04:51 pm

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി തിങ്കളാഴ്ച രാത്രി 9 മണിക്ക് അൽ ബരാഹ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പികുന്ന ജർണൽ ജങ്ക്ഷനിൽ മാദ്ധ്യമം പ്രവർത്തകനും എഴുത്തുകാരനും കാസർഗോഡ് പ്രസ് ക്ലബ് മുൻ സെക്...

കോഴിക്കോട് ഹനുമാൻ സേനയുടെ നേതൃത്വത്തിൽ ഘർ വാപസി; 24 പേരെ ഹിന്ദു മതത്തിലേക്ക് മാറ്റി; വരും ദിവസങ്ങളിൽ 75 പേരെ മതം മാറ്റുമെന്ന് അവകാശവാദം

March 03, 2015 | 04:45 pm

കോഴിക്കോട്: കോട്ടയം എറണാകുളം ജില്ലകളിൽ നടന്ന ഘർവാപ്പസി ചടങ്ങുകൾക്ക് ശേഷം മലബാർ മേഖലയിലും ഘർവാപ്പസി. കോഴിക്കോട് ചുംബന സമരം സംഘടിപ്പിച്ചപ്പോൾ അതിനെതിരെ പ്രതികരിക്കാനെത്തിയ ഹനുമാൻ സേനയുടെ നേതൃത്വത്തിലാണ്...

ഒടുവിൽ മോചനം; ആന്ധ്രപാർക്കിൽ കഴിഞ്ഞിരുന്ന മലയാളി ഇന്ന് നാട്ടിലെത്തും; കൈത്താങ്ങായത് ഒഐസിസി

March 03, 2015 | 04:30 pm

ദമ്മാം: കഴിഞ്ഞ നാലു മാസക്കാലമായി പാസ്‌പോർട്ടോ മറ്റു യാത്രാരേഖകളോ ഇല്ലാതെ ദമാം സീക്കോ ബിൽഡിങ്ങിനു സമീപമുള്ള ആന്ധ്രാ പാർക്കിൽ കഴിഞ്ഞിരുന്ന മലയാളിയെ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി ജീവകാരുണ്യ വിഭാഗം നാട...

അംലയും ഡുപ്ലെസിയും തകർത്താടിയപ്പോൾ വീണ്ടും 400 കടന്ന് ദക്ഷിണാഫ്രിക്ക; അയർലൻഡിനെ 201 റണ്ണിനു തോൽപ്പിച്ച ആഫ്രിക്കക്കാർ ക്വാർട്ടറിൽ

March 03, 2015 | 04:29 pm

കാൻബറ: മനൂക്ക ഓവലിൽ അയർലൻഡിനെ തച്ചുതകർത്ത് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. സെഞ്ച്വറികൾ നേടിയ ഹാഷിം അംലയുടെയും ഫാ ഡുപ്ലെസിയുടെയും മികവിൽ നാലിന് 411 റൺ നേടിയ ദക്ഷിണാഫ്രിക്ക 201 റണ്ണിന് അയർലൻഡിനെ തരിപ്പണമാക...

ലോകകപ്പ് ആവേശം ജിദ്ദയിലേക്കും; ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വീണ്ടും ടിസിഎഫിന്റെ ക്രിക്കറ്റ് വസന്തം 20 മുതൽ

March 03, 2015 | 04:23 pm

ജിദ്ദയിലെ ലോകകപ്പ് എന്നറിയപ്പെടുന്ന ടീ സീ എഫിന്റെ ഏഴാം പതിപ്പ് മാർച്ച് 20 ന് ആരംഭിക്കും. കഴിഞ്ഞ ആറു വർഷമായി മികച്ച സംഘടനാ പാടവത്തിലും സാങ്കേതിക മികവിലും ബഹുദൂരം മുന്നിൽ നിൽക്കുന്ന ടീ സീ എഫിന്റെ ഏഴാം എ...

ഒമാനിൽ എയർപോർട്ട് ടാക്‌സ് എട്ട് റിയാലായി വർധിപ്പിച്ചു; വർദ്ധനവ് പ്രാബല്യത്തിൽ; നേരത്തെ ടിക്കറ്റ് എടുത്തവർക്കും പുതിയ നിരക്ക് ബാധകം

March 03, 2015 | 04:15 pm

മസ്‌കറ്റ് : ഒമാനിൽ എയർപോർട്ട് ടാക്‌സ് എട്ട് റിയാലായി വർധിപ്പിച്ചു. ഒമാൻ എയർപോർട്ട്‌സ് മാനേജ്‌മെന്റ് കമ്പനിയാണ് നിരക്ക് വർദ്ധിപ്പിച്ചത്. നേരത്തെയുണ്ടായിരുന്ന അഞ്ച് റിയാലിൽ നിന്ന് എട്ട് റിയാലായാണ് ഇത് വ...

ഖത്തറിൽ നാളെ മുതൽ ശനിയാഴ്‌ച്ച വരെ പൊടിക്കാറ്റിന് സാധ്യത; ശക്തമായ കാറ്റിനൊപ്പം തണുപ്പൻ കാലാവസ്ഥയും എത്തും; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

March 03, 2015 | 04:04 pm

കഴിഞ്ഞാഴ്‌ച്ച ഉണ്ടായ പൊടിക്കാറ്റിനെ തുടർന്നുണ്ടായ ബുദ്ധിമുട്ട് മാറുന്നതിന് മുമ്പേ നാളെ മുതൽ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ കാലാവസ്ഥ വീണ്ടും മാറുമെ...

"എന്റെ വരൻ എന്റെ ആഗ്രഹം പോലെയുള്ള ആളാകണം"; സ്വന്തം നിലപാടു വ്യക്തമാക്കിയുള്ള ബംഗളൂരുവിലെ ടെക്കി യുവതിയുടെ വെബ്‌സൈറ്റ് ലോകശ്രദ്ധയിൽ

March 03, 2015 | 04:01 pm

ബംഗളൂരു: അച്ഛനമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹമാണ് മകളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിക്കുക എന്നത്. ഇതിനായി വിവിധ വിവാഹ വെബ്‌സൈറ്റുകളിൽ പരസ്യം നൽകി കാത്തിരിക്കുന്ന മാതാപിതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ച് ഒരു ...

നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് കിക്കോഫ് സമ്മേളനവും രജിസ്‌ട്രേഷൻ ഉദ്ഘാടനവും ഫ്‌ളോറിഡയിൽ നടത്തി

March 03, 2015 | 03:55 pm

ഫ്‌ളോറിഡ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ (പിസിഎൻഎകെ) 33-ാമത് ആത്മീയ സമ്മേളനത്തിന്റെ പ്രമോഷണൽ യോഗങ്ങളുടെ കിക്കോഫ് സമ്മേളനവും രജിസ്‌ട്രേ...

വീട്ടുസാധനങ്ങൾ കൈ നിറയെ വാങ്ങിക്കൊള്ളൂ; യുഎഇയിൽ ഒരു മാസത്തേക്ക് ഉത്പന്നങ്ങൾക്ക് വിലക്കുറവ്; ഉപഭോക്തൃ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി വിലകുറച്ചിരിക്കുന്നത് ആയിരത്തോളം ഉല്പന്നങ്ങൾക്ക്

March 03, 2015 | 03:41 pm

ദുബായ്: വീട്ടുസാധനങ്ങൾ വാങ്ങാൻ ഈ മാസം ചെലവ് ചുരുക്കേണ്ട. ഈ മാസം കൈ നിറയെ സാധനങ്ങൾ വാങ്ങാൻ അവസരം. രാജ്യത്ത് ഉപഭോക്തൃ ഉത്പന്നങ്ങൾക്ക് ഈ മാസം വിലകുറച്ചിരിക്കുകയാണ്. ആയിരത്തോളം ഉത്പന്നങ്ങൾക്ക് 10 മുതൽ 30 ...

MNM Recommends

Loading...