1 usd = 71.12 inr 1 gbp = 93.50 inr 1 eur = 78.65 inr 1 aed = 19.36 inr 1 sar = 18.97 inr 1 kwd = 234.27 inr

Dec / 2019
09
Monday

ക്രിക്കറ്റ് താരം രവിന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നു; റിവാബ ജഡേജയുടെ നീക്കം തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ്; ചടങ്ങ് ഗുജറാത്ത് കൃഷി മന്ത്രി ആർസി ഫൽദുവിന്റെ സാന്നിധ്യത്തിൽ

March 03, 2019 | 11:05 pm

ജാംനഗർ: ക്രിക്കറ്റ് താരം രവിന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയിൽ ചേർന്നു. ഗുജറാത്ത് കൃഷി മന്ത്രി ആർസി ഫൽദുവും എപി പൂനം മാഡത്തിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ജാംനഗറിൽ നടന്ന ചടങ്ങിൽ നേതാക്...

പ്രധാനമന്ത്രിയുടെ വസതിയിൽ സുരക്ഷാ കൗൺസിൽ യോഗം; ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തും; നിർമലാ സീതാരാമൻ, സുഷമാ സ്വരാജ്, അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്തു

March 03, 2019 | 10:59 pm

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ പ്രതിരോധമന...

ചിതറ കൊലപാതകം ; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് റിമാൻഡ് റിപ്പോർട്ട്; രാഷ്ട്രീയ വൈരാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ്; കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് ബഷീറിന്റെ ബന്ധുക്കൾ; രാഷ്ട്രീയ കൊലപാതകമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഎം

March 03, 2019 | 10:25 pm

കൊല്ലം: കടയ്ക്കലിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് റിമാൻഡ് റിപ്പോർട്ട്. കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റിമാ...

പാക്കിസ്ഥാനേ.. സൂക്ഷിച്ചോ എന്ന് ഒടുവിൽ ബ്രിട്ടനും; ഇന്ത്യക്കെതിരെ ചെറുവിരൽ അനക്കരുതെന്ന് പാക് പ്രധാനമന്ത്രിയോട് നേരിട്ട് അന്ത്യശാസനം നൽകി ബ്രിട്ടീഷ് പധാനമന്ത്രി തെരേസാ മേയും; കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തിയത് നേരിട്ട് ഫോൺവിളിച്ച്; ആഗോളതലത്തിൽ ഭീകരതയ്ക്കെതിരെ പോരാടാൻ ഇന്ത്യയ്ക്കൊപ്പം ബ്രിട്ടനുമെന്ന് പാക്കിസ്ഥാനെ അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയും; ലോകം ഒറ്റക്കെട്ടായി ഇന്ത്യക്കൊപ്പം നിൽക്കുമ്പോൾ മാറാതെ ബ്രിട്ടീഷ് ജനതയും

March 03, 2019 | 10:06 pm

ലണ്ടൻ: ഒടുവിൽ ബ്രിട്ടീഷുകാരും ഇന്ത്യക്കൊപ്പം നിൽക്കാൻ തയ്യാറാവുന്നു. ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ ഞങ്ങളുമുണ്ട് കൂടെ എന്ന പ്രഖ്യാപനം വരുന്നതോടെ ഇന്ത്യക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ് ബ്രിട്ടീഷ് ജ...

പ്രതിരോധ സഹമന്ത്രി സുഭാഷ് ഭമ്രെ വിങ് കമാൻഡർ അഭിനന്ദനെ സന്ദർശിച്ചു; സന്ദർശനം ദില്ലയിലെ സൈനിക ആശുപത്രിയിൽ; അഭിനന്ദന്റ പേരിൽ വ്യാജ ട്വിറ്റർ സന്ദേശം

March 03, 2019 | 09:24 pm

ഡൽഹി: പാക് കസ്റ്റഡിയിൽ നിന്ന് തിരിച്ചെത്തി ചികിത്സയിൽ കഴിയുന്ന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പ്രതിരോധ സഹമന്ത്രി സുഭാഷ് റാവു ഭമ്രെ സന്ദർശിച്ചു.ഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് അഭിനന്ദൻ ചികിത്സയിലിരിക്കുന്ന...

ശത്രുപാളയം കണ്ടെത്തി തകർക്കാനുള്ള കെൽപ്പ് രാജ്യത്തിനില്ലെന്ന് പറയുമ്പോൾ നിങ്ങൾ ആർക്കാണ് ഓശാന പാടുന്നത്? ബോംബിട്ട ശേഷം ഫോട്ടോ എടുക്കാൻ കാത്ത് നിൽക്കാതിരുന്നതാണോ ഏറ്റവും വലിയ വീഴ്ചയായി കരുതുന്നത്? മോദി വിരോധത്തിന്റെ പേരിൽ രാജ്യസുരക്ഷയെ അപമാനിക്കുന്നവർ മറന്ന് പോവരുതാത്തത്

March 03, 2019 | 08:55 pm

തിരുവനന്തപുരം; ഇന്നലെ ഇതേ പംക്തിയിൽ ഞാൻ പറഞ്ഞത് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ച ജെയ്‌ഷേ ഭീകരരെ തുടച്ചു നീക്കുന്നതിന് വേണ്ടി ബലോക്കോട്ടെ ഭീകര ക്യാമ്പിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ചുറ്റിപ്പറ്റി...

ദൈവം ആരെയും വിഡ്ഢിയായി സൃഷ്ടിക്കുന്നില്ല; ഞാൻ ഇംഗ്‌ളീഷ് പഠിച്ചത് ദിവസം 25 പേജ് ഡിക്ഷണറി പഠിച്ച്; പൂച്ചയും നായയും മുതൽ എല്ലാം ഇഷ്ടമാണ്; സ്‌കൂളിൽ പഠിക്കുമ്പോൾ ഞാനൊരു പാവം കുട്ടി; കുറേ പേർ തന്നെ ഇഡിയറ്റ് എന്ന് വിളിച്ചിരുന്നു എന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

March 03, 2019 | 08:52 pm

  തിരുവനന്തപുരം: ഒട്ടും മോശമല്ല, നമ്മുടെ കേന്ദ്രമന്ത്രി. മലയാളത്തിന്റെ പ്രിയങ്കരനായ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വാർത്തകൾ സൃഷ്ടിക്കുന്ന കാര്യത്തിലും പിന്നിലല്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും വാചകവും...

മസൂദ് അസർ തീർന്നത് ഇന്ത്യൻ മിറാഷുകളുടെ മിസൈലിൽ? ബലാകോട്ടിൽ ബോംബുകൾ വർഷിച്ചപ്പോൾ അസർ അവിടെ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ; സ്ഥിരീകരിച്ച് പാക് പ്രാദേശിക മാധ്യമങ്ങളും; ആശുപത്രിയിൽ നിന്ന് ഇന്ത്യൻ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ ആഗോള ഭീകരനെ ഒളിപ്പിച്ചത് ജയ്‌ഷെ ക്യാമ്പായി പ്രവർത്തിച്ച മലമുകളിലെ മദ്രസയിൽ തന്നെ; ലോകം കാത്തിരുന്ന വാർത്ത സ്ഥിരീകരിക്കാതെ പാക്കിസ്ഥാനും സൈന്യവും; ലക്ഷ്യം തെറ്റാത്ത ഇസ്രയേൽ സാങ്കേതിക വിദ്യകൊണ്ട് ഇന്ത്യ കാലപുരിക്ക് അയച്ചതുകൊടും ഭീകരനെ തന്നെ

March 03, 2019 | 07:37 pm

ന്യൂഡൽഹി: ഇന്ത്യ ഇട്ട ആയിരം കിലോ ബോംബ് വീണത് ജയ്‌ഷെ ക്യാമ്പിൽ തന്നെയെന്ന വിവരങ്ങൾക്ക് സ്ഥിരീകരണം വരുന്നതിന് പുറമെ ആ ആക്രമണത്തിൽ ജയ്‌ഷെയുടെ തലവനായ കൊടും ഭീകരൻ മസൂദ് അസറും കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടു...

കൊടും ഭീകരൻ മസൂദ് അസർ മരിക്കുന്നത് ഇന്ത്യൻ മിറാഷുകളുടെ ആക്രമണത്തിൽ ഭാര്യാസഹോദരൻ തീർന്നതിന് പിന്നാലെ; ഉന്നതന്മാർ എല്ലാം തീർന്നതോടെ തലവൻ ഇല്ലാതെ ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന; ചൈനയുടെ സഹകരണം തേടിയിട്ടും രക്ഷയില്ലാതെ പാകിസ്ഥൻ; ഇനി ഇന്ത്യക്ക് എതിരായ ഭീകരന്മാർക്ക് തലവൻ ഇല്ലെന്ന സങ്കടം പങ്കുവയ്ക്കാതെ പാക് മാധ്യമങ്ങൾ; ബിൻലാദന് പിന്നാലെ അതേ രീതിയിൽ ഇന്ത്യ തീർക്കുമെന്ന് ലോകം പ്രതീക്ഷിച്ച ഭീകരന്റെ മരണം കിഡ്നിരോഗവും കരൾകാൻസറും ഒരുപോലെ ആക്രമിച്ചതോടെ

March 03, 2019 | 07:20 pm

പാക് സമൂഹമാധ്യമങ്ങളിലാണ് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. സിഎൻഎൻ ന്യൂസ് 18 ചാനലാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന...

വൈദ്യുതിയെത്തിക്കണമെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി; കാടിനുള്ളിൽ വൈദ്യുതി ലൈൻ വലിക്കാനാകില്ലെന്ന് വാദവുമായി വനം വകുപ്പ്; നിരാഹാരത്തിനൊടുവിൽ അധികൃതരും ജനപ്രതിനിധികളും തേടിയെത്തി; സർവ്വ പിന്തുണയുമായി പൂയംകൂട്ടി മണികണ്ടംചാൽ പള്ളിവികാരി ഫാ.റോബിൻ പടിഞ്ഞാറെകൂറ്റ്; ഒടുവിൽ നടപടികളാരംഭിച്ച സന്തോഷം മറച്ച് വയ്ക്കാതെ സമരക്കാർ

March 03, 2019 | 06:56 pm

കോതമംഗലം: നിരാഹാരം പ്രഖ്യാപിച്ച് പ്രതിഷേധവുമായി നിലകൊണ്ടപ്പോൾ അധികൃതരും ജനപ്രതിനിധികളും തങ്ങളേ തേടിയെത്തി ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ ആഹാളാദത്തിലാണ് ഒരു പറ്റം ആദിവാസികൾ.താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തി...

അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനി? രാഹുലിന്റെ മണ്ഡലത്തിലെത്തി കടുത്ത വിമർശനവുമായി മോദി; തെരഞ്ഞെടുപ്പിൽ തോറ്റിട്ടും രാഹുലിനെക്കാൾ അമേഠിക്കായി പ്രവർത്തിച്ചത് സ്മൃതിയെന്നും മോദിയുടെ പ്രശംസ

March 03, 2019 | 06:45 pm

അമേഠി: ലോക്‌സഭയിലെ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെത്തി വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിൽ തോക്ക് നിർമ്മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വ...

ബിജെപിയുടെ 'വിജയ് സങ്കൽപ്പ്' ബെക്ക് റാലിക്കുനേരെ പശ്ചിമ ബംഗാളിൽ പൊലീസ് ലാത്തിച്ചാർജ്; റാലിയിൽ പങ്കെടുക്കാനെത്തിയവരെ അറസ്റ്റ് ചെയ്തു; പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധം

March 03, 2019 | 06:24 pm

കൊൽക്കത്ത: ബിജെപി. രാജ്യവ്യാപകമായി സംഘടിപ്പിച്ച 'വിജയ് സങ്കൽപ്പ്' ബെക്ക് റാലിക്കുനേരെ പശ്ചിമ ബംഗാളിൽ പൊലീസിന്റെ ലാത്തിച്ചാർജ്. റാലിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊ...

കൊടും ഭീകരൻ മസൂദ് അസർ തീർന്നു; ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചെന്ന് റിപ്പോർട്ടുകൾ; പാക് സൈന്യം സ്ഥിരീകരിച്ചില്ലെങ്കിലും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ലോകത്തെ കൊടും കുറ്റവാളിയുടെ മരണത്തിന് സ്ഥിരീകരണം; ജയ്‌ഷെയുടെ പേരിൽ വൻ ആക്രമണങ്ങൾ ഉന്നംവച്ച കൊടും ഭീകരൻ ആശുപത്രിയിൽ തീർന്നെന്ന വിവരം പുറത്തുവരുന്നതോടെ ആശ്വാസത്തോടെ ഇന്ത്യ; ജയ്‌ഷെ തലവൻ മരിക്കുന്നതോടെ ഇന്ത്യക്ക് ഒഴിയുന്നത് വലിയ തലവേദന

March 03, 2019 | 06:01 pm

ഇസ്‌ളാമാബാദ്: ഇന്ത്യയെ ശത്രുവായി കാണുകയും നിരന്തരം ആക്രമിക്കുകയും ചെയ്യുന്ന പാക് ഭീകര സംഘടനായ ജയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ആശുപത്രിയിൽ മരിച്ചു. ഏറ്റവും പുതിയ വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യക്...

ഇത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യതിന് എതിരെയുള്ള കടന്നുകയറ്റം; സ്വത്ത് കൈവശം വയ്ക്കാനും സംരക്ഷിക്കാനും അവകാശമുണ്ട്; എതിർ സ്വരങ്ങൾ ഒറ്റപ്പെട്ടവ മാത്രം; നിരുപദ്രവകാരിയെന്ന് കരുതുന്ന ബിൽ പ്രശ്‌നക്കാരൻ തന്നെ; കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് കരട് ബില്ലിനെതിരെ കെസിബിസി; ബില്ലിന് പിന്നിൽ സഭയെ മനഃപൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്ന വിഭാഗമെന്നും

March 03, 2019 | 05:59 pm

തിരുവനന്തപുരം: കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ പാസാക്കുന്നതിന് മുന്നോടിയായി ബില്ലിന്റെ കരട് പുറത്തിറക്കിയതിനെതിരെ കെസിബിസി. ബില്ലിൽ പറഞ്ഞിരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങള...

ഇന്ത്യൻ ക്രിക്കറ്റിന്റെ 'ഭൂതം, ഭാവി, വർത്തമാനം' ഒറ്റ ഫ്രെയിമിൽ; ഈ ചേട്ടന്മാരോളം ടഫ് ആയിട്ടുള്ളവരാരും ഇല്ലെന്ന് പൃഥ്വി ഷാ; ഏറ്റെടുത്ത് ആരാധകർ  

March 03, 2019 | 05:42 pm

ന്യുഡൽഹി; ഇന്ത്യൻ ക്രിക്കറ്റിന്റെ 'ഭൂതം, ഭാവി, വർത്തമാനം' എല്ലാം ഒറ്റ ഫ്രെയിമിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം...

MNM Recommends

Loading...