1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ പ്രചാരണ യോഗത്തിൽ അനുമതിയില്ലാതെ മൈക്ക് ഉപയോഗം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന് കേസ്; ചവറ കൊട്ടുകാട്ടിലെ യോഗത്തിൽ മൈക്കിന് അനുമതിയില്ലെന്ന് കളക്ടർക്ക് റിപ്പോർട്ട് ചെയതതും സിപിഎമ്മുകാർ തന്നെ; മൈക്ക് പിടിച്ചെടുത്ത് കമ്മീഷൻ; യോഗം ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജലീൽ പ്രസംഗിച്ചത് കസേരയിൽ കയറി നിന്ന് പ്രചാരണവാഹനത്തിന്റെ മൈക്കിൽ

April 03, 2019 | 11:16 pm

 കൊല്ലം: കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് കേസ്. ചവറ കൊട്ടുകാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ അനുമതിയില്...

ഒളിക്യാമറാ വിവാദം: തനിക്കെതിരെ ഉയർന്ന ആരോപണം കെട്ടിച്ചമച്ചത്; തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാം; പൊതുജീവിതവും അവസാനിപ്പിക്കാം; ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കൊണ്ടുവരാൻ നിയമനടപടി സ്വീകരിക്കും; തന്നെ വ്യക്തിഹത്യ നടത്താൻ കുറെനാളായി ചിലർ ശ്രമിക്കുകയാണെന്നും ഇതിന് വോട്ടർമാർ മറുപടി നൽകുമെന്നും എം.കെ.രാഘവൻ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സിപിഎം

April 03, 2019 | 10:30 pm

 കോഴിക്കോട് : ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുമെന്നും പൊതുജീവിതം അവസാനിപ്പിക്കുമെന്നും കോഴിക്കോട് മണ്ഡലം യുഡിഎഫ് സഥാനാർഥി എം.കെ.രാഘ...

കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഗൂഢാലോചനയുടെ ഭാഗമെന്ന് ആനപ്രേമികൾ; നിസാര കാര്യങ്ങൾ ചുണ്ടി കാട്ടി പൂരങ്ങളിലെ രാജാവിനെ 'വെട്ടി'യെന്ന് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ; ആനക്കമ്പക്കാരുടെ ആറാം തമ്പുരാനു വേണ്ടി പൂരങ്ങളുടെ നാട്ടിൽ നാളെ പ്രതിഷേധ സായാഹ്ന സംഗമം

April 03, 2019 | 10:01 pm

തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്താനുള്ള വനംവകുപ്പിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് പൂര നഗരിയിൽ നാളെ പ്രതിഷേധ സായാഹ്ന സംഗമം. കേരള ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്...

കോഴിക്കോടുനിന്നും വയനാടുനിന്നും മാത്രമല്ല മലബാറിലെ മിക്ക ജില്ലകളിൽ നിന്നും മണിക്കൂറുകൾക്ക് മുന്നേ എത്തി തടിച്ചുകൂടി പ്രവർത്തകർ; കരിപ്പൂർ വിമാനത്താവളത്തിന് അകത്തുപോലും രാത്രി ഏഴുമണിമുതൽ രാഹുലിനും പ്രിയങ്കയ്ക്കും കോൺഗ്രസിനും ജയ് വിളിച്ച് ചെറു പ്രകടനങ്ങൾ; വിമാനത്തിന് പുറത്തേക്ക് ഇറങ്ങിയത് രാത്രി 9.25ന്; വിമാനത്താവളത്തിന് അകത്തുവച്ച് സ്വീകരിച്ച് പുറത്തേക്ക് ആനയിച്ച് ചെന്നിത്തലയും കെസി വേണുഗോപാലും സാദിഖലി ശിഹാബ് തങ്ങളും; ആവേശത്തിരയിളക്കി വയനാട്ടിലേക്ക് കോൺഗ്രസ് അധ്യക്ഷൻ

April 03, 2019 | 09:49 pm

 കോഴിക്കോട്: വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കോഴിക്കോട്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ രാഹുലിന് മലബാറിലെ വിവിധ ജില്ലകളിൽ നിന്...

അടിമ ഗോപിയെന്നും പിൻവാതിലിൽ കൂടി രാജ്യസഭയിൽ പ്രവേശിച്ചവനെന്നും ഹിന്ദുത്വവാദിയെന്നും സുരേഷ് ഗോപിയെ വിമർശിക്കുന്നവരോട് ഒരൊറ്റ ചോദ്യം മാത്രം: നിങ്ങൾ ഉയർത്തിക്കാട്ടുന്ന മറ്റേതൊരു രാഷ്ട്രീയനേതാവിനാണ് സുരേഷ് ഗോപിയോളം മാനവികത അവകാശപ്പെടാൻ ഉള്ളത്.? സുരേഷ് ഗോപിയെന്ന മനുഷ്യസ്‌നേഹിയെ രാഷ്ട്രീയം നോക്കി അവഹേളിക്കുന്നത് നിങ്ങളിൽ തന്നെയുള്ള രാഷ്ട്രീയ അരാജകത്വത്തിന്റെ നേർക്കാഴ്ചയാണ്

April 03, 2019 | 09:36 pm

സുരേഷ് ഗോപി...രാഷ്ട്രീയ നിലപാടുകളുടെ പേരിൽ, അതും മോദിയെന്ന രാഷ്ട്രീയനേതാവിനെ പിന്തുണയ്ക്കുന്നതുകൊണ്ടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയിൽ ഉൾപ്പെട്ടതുകൊണ്ടും മാത്രം ഇത്രയേറെ വിമർശിക്കപ...

ആയുർവേദ മരുന്നുകളുടെ പരസ്യം: കേന്ദ്ര നിർദ്ദേശത്തിനായി കാതോർത്ത് സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ്; മാർച്ച് 22 മുതൽ ആയുർവേദ പരസ്യങ്ങൾ ഇറക്കുന്നതിന് അനുമതി നൽകില്ലെന്നും വകുപ്പ്; സർക്കാരിന്റെ പുത്തൻ നിർദ്ദേശം അടിയാകുന്നത് ആയുർവേദ കമ്പനികൾക്ക് മുതൽ വ്യാജ സിദ്ധന്മാർക്ക് വരെ

April 03, 2019 | 09:15 pm

കൊച്ചി: ആയുർവേദ മരുന്നുകളുടെ പരസ്യം ഇറക്കുന്നതിന് മാർച്ച് 22 മുതൽ നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തും ആയുർവേദ പരസ്യങ്ങൾ ഇറക്കാൻ അനുവദിക്കില്ലെന്ന്...

അച്ഛനോട് പിണങ്ങി വീടുവിട്ട അമ്മയെ ഭരണകക്ഷി നേതാവ് വീടെടുത്ത് താമസിപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നു; പരാതി നൽകിയതോടെ അമ്മയെ അജ്ഞാത സ്ഥലത്തേക്ക് മാറ്റി; തൊടുപുഴ കാളിയാർ സിഐക്ക് പരാതി നൽകിയിട്ടും അന്വേഷിക്കുന്നില്ലെന്നും മകൾ

April 03, 2019 | 08:46 pm

തൊടുപുഴ: അച്ഛനുമായി പിണങ്ങി വീടുവിടുകയും നല്ലവാക്കുപറഞ്ഞ് താൻ മടക്കി അയക്കുകയും ചെയ്ത അമ്മയെ പ്രദേശത്തെ ഭരണപക്ഷ രാഷ്ട്രീയ നേതാവ് വീടെടുത്ത് താമസിപ്പിച്ച്, അനാശാസ്യത്തിന് നിർബ്ബന്ധിക്കുന്നുവെന്ന പരാതിയ...

'എന്റെ കോയിക്കുഞ്ഞിനെ രക്ഷിക്യോ...ഞാൻ അറിയാണ്ട് സൈക്കിളിടിപ്പിച്ചതാ...പത്തു രൂപ തരാം....എന്റെ കോയിക്കുഞ്ഞിനെ രക്ഷിക്കണേ'; താനോടിച്ച സൈക്കിളിടിച്ച് പരുക്കേറ്റ കോഴിക്കുഞ്ഞിനെ രക്ഷിക്കണേ എന്ന് നിലവിളിച്ച് കുരുന്നു ബാലൻ ആശുപത്രിയിൽ; ഒരു കൈയിൽ കോഴിക്കുഞ്ഞും മറുകൈയിൽ പത്തുരൂപയുമായി നിറകണ്ണുകളോടെ നിൽക്കുന്ന പൊന്നോമനയെ സ്നേഹത്തിന്റെ ഭാഷയിൽ വാരിപ്പുണർന്ന് സമൂഹ മാധ്യമം

April 03, 2019 | 08:28 pm

മനസിൽ നിഷ്‌കളങ്കത നിറഞ്ഞ് നിൽക്കുന്നവരാണ് കുഞ്ഞുങ്ങൾ. അവരിലെ നിഷ്‌ക്കളങ്ക സ്‌നേഹം ചുറ്റുമുള്ള പലതിലും പ്രതിഫലിക്കും. അത്തരത്തിൽ ഏവരുടേയും കണ്ണ് നിറയ്ക്കുകയും ശബ്ദമിടറാനും കാരണമാവുന്ന വാർത്തയാണ് ഇപ്പോൾ...

ആലത്തൂരിൽ രമ്യ ഹരിദാസിന് അട്ടിമറി വിജയം ഉറപ്പ്; ബിജുവിനെതിരെ മുന്നിട്ടു നിൽക്കുന്നത് ഏഴു ശതമാനത്തിന്റെ പിന്തുണയോടെ; ഇടുക്കിയും എറണാകുളവും മുൻതൂക്കം നൽകുന്നത് യുഡിഎഫിന്; കണ്ണൂരിലും കാസർകോട്ടും തിളച്ചുമറിഞ്ഞ് വലതുതരംഗം; ഇടുക്കി ഇടതുപക്ഷത്തിനൊപ്പം ഇക്കുറി നിൽക്കില്ല; ആലപ്പുഴയിൽ ആരിഫിനും ആറ്റിങ്ങലിൽ സമ്പത്തിനും മുൻതൂക്കം; കോട്ടയത്തും കൊല്ലത്തും ചാഴിക്കാടനും പ്രേമചന്ദ്രനും മുന്നേറ്റം; മനോരമ ന്യൂസ് സർവേ ആദ്യഘട്ടം പ്രഖ്യാപിച്ച പത്തിൽ ഏഴും യുഡിഎഫിന്

April 03, 2019 | 08:14 pm

തിരുവനന്തപുരം: ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് അട്ടിമറി ജയം നേടുമെന്ന് വ്യക്തമാക്കി മനോരമ ന്യൂസ്- കാർവി സർവേ. യുഡിഎഫിന് നിലവിലെ സാഹചര്യത്തിൽ 45 ശതമാനം പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥ...

'പാട്ടു പാടിയാണ് ഞാൻ നിങ്ങളുടെ മനസിൽ കയറിയത്...പാട്ടും പാടി ജയിക്കാൻ തന്നെയാണ് തീരുമാനം'; ആലത്തൂരിന്റെ കൺമണിയായി മാറുന്ന യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് പാട്ടു പാടി ജനമനസിൽ കയറിയത് പ്രതിഫലിച്ചത് വോട്ടർമാരുടെ നൃത്തച്ചുവടിൽ; ഇടതുപക്ഷത്ത് നിന്നും വന്ന ദീപാ നിശാന്ത് - എ.വിജയരാഘവൻ 'ആരോപണ മിസൈലുകളെ' ഈ യുവരക്തം തിരിച്ചയച്ചത് ആത്മവിശ്വസത്തിന്റെയും ജനസമ്മതിയുടേയും ബലത്തിൽ

April 03, 2019 | 08:05 pm

ആലത്തൂർ: ആലത്തൂർ എന്ന സിപിഎം കുത്തകയെ കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി ഭരിക്കുന്നത് രമ്യാ ഹരിദാസ് എന്ന യുവ രക്തത്തിന് നാട്ടുകാർ നൽകുന്ന 'പിന്തുണ'യാണ്. സിപിഎമ്മാണ് നിലവിൽ ഭരണത്തിലെങ്കിലും പോളിങ് ബൂത്തിൽ ജനം ...

ടിവി 9 ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി എം.കെ.രാഘവൻ എംപി; യുഡിഎഫ് സഥാനാർഥിയെ ചാനൽ സംഘം സമീപിച്ചത് സിങ്കപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാനുള്ള സഹായം തേടി; തിരഞ്ഞെടുപ്പ് ഫണ്ടിൽ അഞ്ചു കോടി വാഗ്ദാനം ചെയ്തപ്പോൾ ഡൽഹി ഓഫീസ് സെക്രട്ടറിക്ക് കൊടുക്കാൻ മറുപടി; കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് 20 കോടി വരെ ചെലവായെന്നും കറൻസിയായാണ് പണം വാങ്ങുന്നതെന്നും രാഘവൻ; വെളിപ്പെടുത്തലുകൾ കോൺഗ്രസിന് വൻതിരിച്ചടി

April 03, 2019 | 07:56 pm

കോഴിക്കോട്: യുഡിഎഫിന്റെ കോഴിക്കോട് എംപി എം.കെ.രാഘവൻ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി. ടിവി 9 ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലാണ് കുടുങ്ങിയത്. സിങ്കപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്...

ഒരു സിമ്മിന് അമ്പതു രൂപ വച്ച് തരാമെന്ന് പ്രതി സിമ്മി വാഗ്ദാനം ചെയ്തു; അനേകം പേരുടെ പേരുടെ ഫോട്ടോയും ഐഡി കാർഡുകളും കൈമാറി; വ്യാജ തിരിച്ചറിയൽ രേഖയിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നേടി കുഴൽഫോൺ വിളി നടത്തിയ കേസിൽ ഐഡി കളക്ഷൻ ഏജന്റിന്റെ ഞെട്ടിക്കുന്ന മൊഴി; വ്യാജ കണക്ഷനുകളിൽ നടന്നത് 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി: വിചാരണ നടക്കുന്നത് ബി എസ് എൻ എൽ എഞ്ചിനീയറടക്കം 9 പ്രതികളുള്ള കേസിൽ

April 03, 2019 | 07:53 pm

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിൽ തനിക്ക് പ്രതി സിമ്മി ഒരു സ...

അവളെ മോഹിപ്പിച്ച് അവൻ വലയിൽ വീഴ്‌ത്തി; തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവൾ കരുതി. എനിക്കവൾ മരുമകളായിരുന്നില്ല..സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു; എല്ലാവരും കുറ്റം പറഞ്ഞാലും അവളെ ഞാൻ കുറ്റം പറയില്ല; മക്കളോട് സ്‌നേഹമില്ലാത്ത അമ്മയല്ല ആ കുട്ടി; കുഞ്ഞുങ്ങളെ ഉപദ്രവിച്ചപ്പോൾ മനസ്സലിവില്ലാത്ത അരുണിന്റെ ഭീഷണിക്ക് മുമ്പിൽ അവൾ പതറിപ്പോയിരിക്കാം: തൊടുപുഴ സംഭവത്തിൽ ഏഴുവയസുകാരന്റെ മുത്തശി പറയുന്നത് ഇങ്ങനെ

April 03, 2019 | 07:24 pm

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനിരയായ സംഭവം ഒരുക്രിമിനലിന്റെ ഇരുണ്ട ബുദ്ധിയിൽ വിരിഞ്ഞ കൃത്യമായിരുന്നുവെങ്കിലും നാട്ടുകാരും ബന്ധുക്കളുമൊക്കെ അമ്മയെയും പ്രതിക്കൂട്ടിൽ നിർത്തുന്...

MNM Recommends