April 20, 2024+
-
അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിവാദം തലശേരിയിൽ കടുക്കുന്നു; തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിച്ച് ഒരു വിഭാഗം മുസ്ലിം ലീഗ് പ്രവർത്തകർ; 'ഇടത്തോട്ടും വലത്തോട്ടുമില്ലെന്നും' ലീഗ് നേതൃത്വം സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കുന്നത് വരെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തുണ്ടാകില്ലെന്നും പ്രവർത്തകർ
April 03, 2019തലശ്ശേരി: മുസ്ലിം ലീഗ് നേതാവ് സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ വാട്ടസ്ആപ്പ് ഗ്രൂപ്പിൽ നീല ചിത്രം പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി ലീഗിൽ ഉടെലടുത്ത വിവാദം കൊഴുക്കുന്നു. ...
-
മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചവിട്ടുകൊണ്ട പൊലീസ് കമ്മിഷണർ ഒരു സ്ത്രീയുടെ മുന്നിൽ പാന്റിന്റെ സിബ് അഴിച്ചു നിൽക്കുന്ന രംഗം ഉണ്ട്; പൊലീസിനെ പെണ്ണുപിടിയന്മാരായി ചിത്രീകരിക്കുന്നതിലും ആർക്കും ഒന്നും പറയാനില്ല; ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പുള്ളി കമ്മീഷണറുടെ കഴുത്തിൽ ചവിട്ടിയപ്പോൾ പൊലീസ് സേനയിൽ കലാപം; സേനാംഗങ്ങൾ ചേരിതിരിഞ്ഞ് വാട്സ്ആപ്പിൽ ഏറ്റുമുട്ടുന്നു; ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി സിനിമക്കെതിരെ പരാതി കൊടുത്തെന്ന് പൊലീസ് അസോസിയേഷനെതിരെ വിമർശനം
April 03, 2019തിരുവനന്തപുരം: ലൂസിഫർ സിനിമയിൽ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന മോഹൻലാലിന്റെ ചിത്രത്തെച്ചൊല്ലി പൊലീസിൽ ആഭ്യന്തര കലാപവും ചേരിപ്പോരും രൂക്ഷമായി. സിനിമയുടെ പരസ്യത്തിനായി ഈ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിച...
-
18ൽ കൂടുതൽ സീറ്റ് കേരള ജനത ഇടതുപക്ഷത്തിന് സമ്മാനിക്കാൻ പോകുന്നുവെന്ന് പിണറായി; 'കോൺഗ്രസിന്റെ പ്രമാണിമാരായ നേതാക്കൾക്ക് മത്സരിക്കാൻ മണ്ഡലം കിട്ടാനില്ല; കോൺഗ്രസുകാർക്ക് വീമ്പ് പറയുന്നതിൽ കുറവൊന്നുമില്ല'; ആരെങ്കിലും വരുന്നെന്ന് കേട്ടാൽ ഓടുന്നവരല്ല തങ്ങളെന്നും ഇടത് കരുത്ത് വയനാട്ടിൽ കാണാമെന്നുമുള്ള തിരഞ്ഞെടുപ്പ് റാലിയിലെ 'തീപ്പൊരി' വാക്കുകൾ ഫേസ്ബുക്കിൽ പങ്കുവെച്ച് മുഖ്യമന്ത്രി
April 03, 2019ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും നാൾ മാത്രം ബാക്കി നിൽക്കുന്ന വേളയിൽ ഉള്ളിലുള്ള ആത്മവിശ്വാസം ജനങ്ങളെ അറിയിക്കുകയാണ് ഓരോ മുന്നണികളും. ഈ അവസരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനി...
-
രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുമ്പോഴും വ്യാജ കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണവും കുറവല്ല; കേസുകളിൽ ലിംഗവിവേചനം ഇല്ലാതെ ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്; പറയാൻ മറക്കുന്ന പരിഭവങ്ങൾ; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു
April 03, 2019വളരെ വ്യത്യസ്തമായ ഒരു വിഷയമാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായാണ് നമ്മൾ എപ്പോഴും സംസാരിക്കുന്നത്. അത് ആവശ്യം തന്നെ ആണ്. കുടുംബത്തിലും തൊഴിലിടങ്ങളിലും നിരത്തുകളിലും ഓരോ നിമിഷവും സ്...
-
വോട്ടിന് നോട്ടുനൽകാൻ മോദിയുടെ റാലിക്ക് മുമ്പേ ബിജെപി നീക്കമെന്ന് ആക്ഷേപം; അരുണാചൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് 1.8 കോടി പിടിച്ചെടുത്തു; ദൃശ്യങ്ങൾ പുറത്തുവിട്ട് 'കാവൽക്കാരനും ചുറ്റുമുള്ളവരുമെല്ലാം കള്ളന്മാർ തന്നെ' എന്ന ആരോപണവുമായി കോൺഗ്രസ്; യുപിയിൽ ജൻധൻ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചതിന് പിന്നാലെ ചർച്ചയായി വോട്ട് വിലയ്ക്ക് വാങ്ങാനുള്ള മറ്റൊരു നീക്കം കൂടി
April 03, 2019ന്യൂഡൽഹി: യുപിയിൽ ജൻധൻ അക്കൗണ്ടുകളിൽ തിരഞ്ഞെടുപ്പിന് മുമ്പ് പൊടുന്നനെ പണം എത്തിയ കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം തുടങ്ങിയതിന് പിന്നാലെ മോദിയുടെ റാലിക്ക് തൊട്ടുമുമ്പ് അരുണാചൽ പ്രദേശിൽ മുഖ്യമന്ത്ര...
-
'എനിക്കൊന്നും പറയാനില്ല.., നിങ്ങള് പോ.. പോകാൻ പറഞ്ഞാൽ പോകണം.. ഞാൻ പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാ.. മേലാൽ എന്റെ വീട്ടിൽ വന്ന് കയറിപ്പോകരുത്..'; ഡാം തുറന്നതിൽ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പ്രതികരണം ആരാഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറോട് പൊട്ടിത്തെറിച്ച് മന്ത്രി എം എം മണി; സർക്കാറിനെ വെട്ടിലാക്കിയ റിപ്പോർട്ട് വിവാദം ആകാതിരിക്കാൻ അവഗണിക്കാൻ നിർദ്ദേശിച്ച് ഇടതു മുന്നണി
April 03, 2019തിരുവനന്തപുരം: ഡാം തുറന്നതിൽ പാളിച്ച പറ്റിയെന്ന ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിട്ടുണ്ട്. സർക്കാർ വീഴ്ച്ചകൾ അക്കമിട്ടു നിരത്തുകൊണ്ടാണ് അമ...
-
അറ്റ്ലാന്റയിലെ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷം
April 03, 2019അറ്റ്ലാന്റ: 2019 ഏപ്രിൽ നാലാം തിയതി അറ്റ്ലാന്റയിലെ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയുടെ പത്താം വാർഷികാഘോഷങ്ങളുടെ തുടക്കം കുറിക്കുന്നു. അന്ന് വൈകുന്നേരം ആറുമണി മുതൽ ആരാധനയും ഏഴുമണിക്ക് ആഘോഷമായ കുർ...
-
ഷിക്കാഗോയിൽ നോമ്പുകാല ധ്യാനവും കാതോലിക്കാദിനാചരണവും
April 03, 2019ഷിക്കാഗോ: ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഏപ്രിൽ ആറാംതീയതി ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ലുഫ്കിൻ (ടെക്സസ്) സെന്റ് തോമസ് ഇടവക വികാരി റവ.ഫാ. മാത്യൂസ് ജോർജ് നോമ്പുകാല ധ്യാനം നയിക്കുന്ന...
-
കസ്റ്റഡിയിൽ നിന്നും സുഹൃത്തുക്കൾ 'കൈവിലങ്ങോടെ' രക്ഷിച്ച ഗുണ്ടാ നേതാവിനെ 'കൈയോടെ' പൊക്കി പൊലീസ്; ഹൈവേയിലെ പിടിച്ചുപറി മുതൽ വധശ്രമം വരെ നടത്തി പൊലീസിന് സ്ഥിരം തലവേദനയായ ഫസലുവിനെ പിടികൂടിയത് മലപ്പുറം പരപ്പനങ്ങാടിയിലെ ഒളിവു ജീവിതത്തിനിടെ; 20ൽ അധികം കവർച്ച നടത്തിയ മോഷണ വീരനെ കുടുക്കിയത് ഗുരുവായൂർ ടെമ്പിൾ പൊലീസ്
April 03, 2019മലപ്പുറം: പൊലീസ് കസ്റ്റഡിയിൽ നിന്ന് സുഹൃത്തുക്കൾ വിലങ്ങോടെ രക്ഷപ്പെടുത്തിയ ഗുണ്ടാ നേതാവ് ഫസലു പിടിയിൽ. ചാവക്കാട് മണത്തല ബേബി റോഡ് കൊപ്രവീട്ടിൽ ഫസലുദ്ധീൻ എന്ന ഫസലുവിനെയാണ് ഗുരുവായൂർ ടെമ്പിൾ സിഐ പ്രേമാന...
-
പി.സി.എൻ.എ.കെ മയാമി കോൺഫ്രൻസിൽ പാസ്റ്റർ ബാബു ചെറിയാനും പാസ്റ്റർ പ്രിൻസ് തോമസും മുഖ്യ പ്രസംഗകർ
April 03, 2019ഫ്ളോറിഡ: ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന 37- മത് പി.സി.എൻ.എ.കെ കോൺഫ്രൻസിനു പാസ്റ്റർമാരായ ബാബു ചെറിയൻ പിറവം, പ്രിൻസ് തോമസ് റാന്നി, റവ ഡോ. ടിം ഹിൽ എന്നിവർ മുഖ്യ പ്രസംഗകരായി...
-
ഐ.പി.സി 17 മത് കുടുംബ സംഗമം: പ്രൊമോഷണൽ യോഗം 13 ന് ന്യൂജേഴ്സിയിൽ
April 03, 2019ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗവും സംഗീത ശുശ്രൂഷയും ഏപ്രിൽ 13ന് ശനിയാഴ്ച വൈകിട...
-
വാദികബീർ ഇന്ത്യൻ സ്കൂൾ ഫീസിൽ 43 റിയാലിന്റെ വർദ്ധനവ്; പുതിയ അധ്യയന വർഷത്തിലെ ഫീസ് വർദ്ധനയ്ക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ
April 03, 2019വാദികബീർ ഇന്ത്യൻ സ്കൂൾ ഫീസിൽ 43 റിയാലിന്റെ വർദ്ധനവിനെതിരെ രക്ഷിതാക്കൾ രംഗത്ത്. .മലയാളികൾ ഉൾപ്പടെയുള്ള 500 ഓളം വരുന്ന രക്ഷിതാക്കളാണ് പ്രതിഷേധവുമായി സ്കൂൾ പ്രിൻസിപ്പലിന് മുന്നിലെത്തിയത്.മാത്രമല്ല സ്ക...
-
ടൈം മാഗസിൻ കവറിൽ തന്റെ തല ഫോട്ടോഷോപ്പ് ചെയ്ത് കയറ്റി കണ്ണന്താനത്തിന്റെ 'തള്ളഭ്യാസം'; 1994ൽ ലോക പ്രശസ്തനായ വിവരം കാൽ നൂറ്റാണ്ട് ജനങ്ങൾക്ക് മുന്നിൽ നിന്ന് മറച്ചുവച്ച അങ്ങയുടെ എളിമയ്ക്ക് മുന്നിൽ നമോവാകം! അന്ന് ഇത്രയ്ക്കും നരയുണ്ടോ സാർ എന്നും ചോദിച്ച് സോഷ്യൽ മീഡിയ; മണ്ഡലംമാറി വോട്ടുചോദിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിക്ക് വീണ്ടും പൊങ്കാലയിട്ട് നാട്ടുകാർ
April 03, 2019കൊച്ചി: എന്നാലും ഇങ്ങനെയുമുണ്ടോ ഒരു തള്ള്! ബിജെപിക്കാരെ ഫോട്ടോഷോപ്പിന്റെ പേരിലും തള്ളിന്റെ പേരിലും പൊങ്കാലയിട്ട് കൊല്ലുന്ന എതിർവിഭാഗങ്ങൾക്ക് മുന്നിലേക്ക് വീണ്ടുമൊരു പഴുതിട്ട് കൊടുത്തുകൊച്ചിയിലെ ബിജെപി...
-
വെറും മൂന്നാഴ്ച്ചകൊണ്ട് അഞ്ച് ലക്ഷം സ്മാർട്ട് ഫോണുകൾ വിറ്റഴിച്ച് റിയൽ മീ; ആദ്യ രണ്ട് ഘട്ടങ്ങളിലായി നടന്ന വിൽപനയിൽ 'റിയൽമി 3' വിറ്റു പോയത് 3,11,800 യൂണിറ്റുകൾ; 6.2 ഇഞ്ച് ഫുൾ സ്ക്രീൻ ഡിസ്പ്ലേയിലുള്ള സ്മാർട്ട് ഫോൺ വിസ്മയത്തിന് വൻ വരവേൽപ്പ്; ഫ്ളിപ്പ്കാർട്ടിൽ 4.5 റേറ്റിങ് ലഭിച്ചുവെന്നും റിയൽമി അധികൃതർ
April 03, 2019വിൽപന ആരംഭിച്ച് വെറും മൂന്നാഴ്ച്ചകൊണ്ട് വിറ്റഴിച്ചത് അഞ്ച് ലക്ഷം സ്മാർട്ട് ഫോണുകൾ. പുത്തൻ നാഴികല്ലുകൾ സൃഷ്ടിക്കുന്ന റിയൽ മീ ഫോണുകളെ പറ്റിയാണ് ഇപ്പോൾ ടെക്ക് ലോകത്ത് ചർച്ച തകൃതിയാകുന്നത്. റിയൽമിയുടെ ഏറ...
-
വയനാട്ടെ പച്ച പതാകയെ ചൊല്ലി സോഷ്യൽ മീഡിയയിൽ തമ്മിൽ തല്ല്; ലീഗ് പതാക ചർച്ചയാക്കി ട്രോളന്മാർ; ലീഗ് പതാകയെ പാക്കിസ്ഥാൻ പതാകയാക്കിയതിന് പുറമെ പച്ച പതാകയുമായി വയനാട് പേകേണ്ടെന്ന ലീഗ് നേതൃത്വത്തിന്റെ പേരിൽ വ്യാജ പ്രചരണവും; സിപിഎമ്മും ആർഎസ്എസും ഒരേ തൂവൽപക്ഷികളായെന്ന് പറഞ്ഞ് പി കെ ഫിറോസ്; പച്ചപ്പതാക നെഞ്ചോടും ചേർക്കുമെന്നും അതു വിട്ടൊരു കളിയുമില്ലെന്ന് ലീഗ് പ്രവർത്തകർ
April 03, 2019മലപ്പുറം: രാഹുൽഗാന്ധിക്കായി വയനാട്ടിൽ പാക്കിസ്ഥാൻ പതാക ഉയർത്തിയെന്ന പേരിൽ ലീഗ് പതാക ഉത്തർപ്രദേശിൽ ചർച്ചയാകുമ്പോൾ ഇതിനെ ട്രോളി രസിക്കുകയാണ് കേരളത്തിലെ സഖാക്കൾ, വയനാട്ടെ പച്ച പതാകയെ ചൊല്ലി സോഷ്യൽ മീഡിയ...
MNM Recommends +
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്