1 usd = 70.84 inr 1 gbp = 93.39 inr 1 eur = 78.54 inr 1 aed = 19.29 inr 1 sar = 18.89 inr 1 kwd = 233.33 inr

Dec / 2019
11
Wednesday

ശ്രീലങ്കയിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കുമോ? അവിടുത്തെ പോലെയോ അതിലും വലുതോ ആയ ഒരു തീവ്രവാദി ആക്രമണം കേരളത്തിൽ ഉണ്ടാകാം എന്നതിൽ ഒരു സംശയവും വേണ്ട; ദൈവത്തിന്റെ സ്വന്തം നാടാണ്, ഇവിടെ എല്ലാവരും സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നത്.. നമുക്ക് ഒന്നും പേടിക്കാനില്ല എന്നൊരു ചിന്തയേ വേണ്ട: മുരളി തുമ്മാരുകുടി എഴുതുന്നു

May 03, 2019 | 10:58 pm

മുഖം മറയ്ക്കാതെ തീവ്രവാദം, മുഖം മറച്ചിരിക്കുന്ന ഭീകരവാദികൾ... രണ്ടാഴ്ചയായി യാത്രകളിലായിരുന്നതിനാൽ ശ്രീലങ്കയിലെ ഭീകരവാദി ആക്രമണങ്ങളെപ്പറ്റി വിശദമായി എഴുതാൻ പറ്റിയില്ല. സമീപകാലത്ത് ലോകത്തുണ്ടായ സംഭവവികാ...

അങ്ങനിരിക്കും പുറമ്പോക്കിൽ താമസിക്കണ ദളിതയോടും ദരിദ്രനോടുമൊക്കെ കാണിക്കണത് അനീതിയാന്നും പറഞ്ഞ് വന്നാൽ; കേരളാ പൊലീസാരാണെന്ന് ഞങ്ങൾ കാണിച്ച് തരും ജാഗ്രത; സ്ത്രീ സുരക്ഷയാണ് ഞങ്ങടെ മുഖമുദ്ര; ഇനിയും നീതി വേണമെങ്കിൽ പറഞ്ഞാൽ മതി; പെരുമ്പാവൂരിലെ ജിഷയ്ക്കു നീതി തേടി സമരം നടത്തിയ വനിതാ അഭിഭാഷകക്കെതിരെ കള്ളക്കേസുമായി കേരള പൊലീസ്

May 03, 2019 | 10:48 pm

പെരുമ്പാവൂരിലെ ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വനിത അഭിഭാഷക്കെതിരെ കേരള പൊലീസിന്റെ പ്രതികാര നടപടി. ജിഷയ്ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ ശാരീരികമായി ഉപദ്രവിച്ച് കൃത്യനിർവഹണത...

തിരഞ്ഞെടുപ്പ് ചട്ടലംഘനപരാതി: മോദിക്കും അമിത് ഷായ്ക്കും വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്; പ്രധാനമന്ത്രിക്ക് ഇതുവരെ ക്ലീൻ ചിറ്റ് നൽകിയത് ആറുപരാതികളിൽ; രാഹുലിനെതിരായ പരാമർശത്തിലും ചട്ടലംഘനമില്ല; മോദിക്കെതിരായ പരാമർശത്തിൽ രാഹുലിന് കൂടുതൽ സാവകാശവുമനുവദിച്ച് കമ്മീഷൻ

May 03, 2019 | 10:34 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ചട്ടലംഘന പരാതികളിൽ വീണ്ടും ക്ലീൻ ചിറ്റ്. അതേസമയം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്...

എൺപത്തെട്ടു വയസ്സുള്ള കുഞ്ഞുലക്ഷ്മിയമ്മയെ വേലക്കാരി കൊലപ്പെടുത്തിയത് വീട്ടിൽ ആരുമില്ലാത്ത സമയത്ത് അടിച്ചും വെട്ടിയും; തെളിവ് നശിപ്പിക്കാൻ സ്ഥലത്ത് മുളക് പൊടിവിതറി; സ്വർണാഭരണം കവരാൻ നടത്തിയ കൊടുംപാതകത്തിനൊടുവിൽ പിടിയിലായി; അമ്മയുടെ കൊലപാതകിക്ക് ശിക്ഷ വിധിക്കുന്നത് കാത്തുനിൽക്കാതെ മകനും മരണത്തിന് കീഴടങ്ങി

May 03, 2019 | 10:25 pm

മലപ്പുറം: മലപ്പുറത്തെ തിരുവേഗപ്പുറ ചെമ്പ്ര പഴനെല്ലിപ്പുറം കൊല്ലയിയിലെ 88വയസ്സുകാരിയായ കുഞ്ഞുലക്ഷ്മിയമ്മയെ വേലക്കാരി കൊലപ്പെടുത്തിയത് സ്വർണാഭരണം മോഷ്ടിക്കാൻവേണ്ടിയായിരുന്നു. ആളില്ലാത്ത സമയത്ത് അടിച്ചും...

പാമ്പുരുത്തിയിൽ തെളിവെടുപ്പിനിടയിലും കള്ളവോട്ടല്ല ഓപ്പൺവോട്ടാണെന്ന വാദത്തിൽ ഉറച്ച് മുസ്ലിം ലീഗ്; വിദേശത്താണെന്ന് സിപിഎം ആരോപിച്ച 28 പേരിൽ മൂന്നുപേർ നാട്ടിലുണ്ടെന്നും രണ്ടുപേർ മടങ്ങിയെന്നും വിശദീകരണം; കണ്ണൂർ കളക്ടേറ്റിൽ നിന്ന് തിരഞ്ഞെടുപ്പ് രേഖകൾ വ്യാപകമായി ചോരുന്നുവെന്ന് കെ.സുധാകരന്റെ പരാതി തിരഞ്ഞടുപ്പ് കമ്മീഷന്; പാമ്പുരുത്തിയിലെ വോട്ടിങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതും അന്വേഷിക്കണമെന്ന് സുധാകരൻ

May 03, 2019 | 10:01 pm

 കണ്ണൂർ: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽപെട്ട പാമ്പുരുത്തിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ ജില്ലാ കലക്ടറും വരണാധികാരിയുമായ മീർമുഹമ്മദലി തെളിവെടുപ്പു നടത്തി. ...

കേരളത്തിൽ എല്ലാ ജോലിക്കും ബംഗാളികളെയും തമിഴന്മാരെയും എത്തിക്കുന്നത് പോലെ ചാവേർ സ്‌ഫോടനങ്ങൾക്കും ആളെ എത്തിക്കാൻ ആസൂത്രണം; കൊച്ചിയിൽ അത്തർ വിൽപ്പനക്കാരുടെ വേഷത്തിൽ ലങ്കൻ സ്‌ഫോടനവുമായി ബന്ധമുള്ളവർ രണ്ടുവർഷത്തോളം കഴിഞ്ഞെന്നും വിവരം; കേരളത്തിലെയും തമിഴ്‌നാട്ടിലെയും അറസ്റ്റുകളോടെ ആക്രമണപദ്ധതികളുടെ ചുരുൾ അഴിച്ച് എൻഐഎ; തൗഹീദ് ജമാഅത്ത് തയ്യാറാക്കിയത് കേരളത്തെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ദ്വിമുഖതന്ത്രം; 26 തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് അതീവജാഗ്രതാ മുന്നറിയിപ്പ്

May 03, 2019 | 09:46 pm

ന്യൂഡൽഹി: ശ്രീലങ്കയിൽ ചാവേർ സ്‌ഫോടനങ്ങളിലൂടെ മുന്നൂറിലേറെപ്പേരെ കൊന്നൊടുക്കിയ നാഷണൽ തൗഹീദ് ജമാഅത്ത് കേരളത്തെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ദ്വിമുഖ പദ്ധതിയാണ് തയ്യാറാക്കിയിരുന്നതെന്ന് എൻ.ഐ.എ കണ്ടെത്തി. തമ...

ആരെങ്കിലും കാര്യമില്ലാതെ വിമർശിച്ചാൽ പോടാ പുല്ലേ സ്റ്റൈലിൽ മറുപടി പറയണം; തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞപ്പോൾ തൃശൂരിൽ ശ്രീലക്ഷ്മിയെയും കുടുംബത്തെയും വീണ്ടും കാണാനെത്തി സുരേഷ് ഗോപി; പ്രചാരണത്തിനിടെ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഗർഭിണിയുടെ വയറിൽ തൊട്ടനുഗ്രഹിക്കുന്ന വീഡിയോ പ്രചരിച്ചപ്പോൾ വാളെടുത്തവർക്കും ഇനി വായടയ്ക്കാം; മാതൃത്വത്തെ മാനിക്കാനും പഠിക്കാം

May 03, 2019 | 09:27 pm

തൃശൂർ: പ്രചാരണവും കഴിഞ്ഞു..വോട്ടെടുപ്പും കഴിഞ്ഞു. സ്ഥാനാർത്ഥികളെല്ലാം തൽക്കാലത്തേക്ക് സ്വസ്ഥരായി. ഇനി മെയ് 23 വരെ കാത്തിരിപ്പ്. പ്രചാരണത്തിനിടെ എന്തൊക്കെ കോലാഹലങ്ങളായിരുന്നു. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥ...

നിരത്തുകളിൽ നിന്നും കെഎസ്ആർടിസി 27സൂപ്പർ ഫാസ്റ്റ് ബസുകൾ പിൻവലിക്കുന്നു; ദീർഘദൂര യാത്രക്കാർക്ക് ഇരുട്ടടി; തെക്കൻ ജില്ലകളിലെ തിരക്കേറിയ റൂട്ടുകളിൽ ബസുകൾ വെട്ടിക്കുറയ്ക്കുന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനെന്നും ആരോപണം; വരുമാനമുള്ള സർവീസുകൾ നിർത്തുന്നതോടെ കോർപ്പറേഷൻ കൂടൂതൽ പ്രതിസന്ധിയിലേക്ക്

May 03, 2019 | 09:20 pm

തിരുവനന്തപുരം: നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന സൂപ്പർഫാസ്റ്റ് ബസുകൾ പുതിയ ഷെഡ്യൂളുകൾക്ക് വേണ്ടി പിൻവലിക്കുന്നതോടെ തെക്കൻ ജില്ലകളിലെ ദീർഘദൂര യാത്ര ഇന്നു മുതൽ കൂടുതൽ ക്ലേശകരമാകും. ഒപ്പം സമാന്തര സർ...

യുജിസി അന്വേഷണത്തിന് സമാധാനം പറയുമ്പോൾ ദീപ ടീച്ചർ ഇതുവരെ പറഞ്ഞ നുണകൾ എണ്ണി പറഞ്ഞ് കൂടി മാപ്പ് പറയണം; എഴുത്തുകാരിയെന്ന വ്യാജേന നിരന്തരം നുണകൾ ഒഴിച്ച് കൊടുത്ത് കേരളീയ സാംസ്‌കാരിക ഇടത്തെ മലിനപ്പെടുത്തുന്നതിന് മാപ്പ് പറയേണ്ട ചുമതലയും ദീപയ്ക്കുണ്ട്; ഒപ്പം ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന ദേവസ്വം ബോർഡിലെ അദ്ധ്യാപിക പണി എങ്ങനെ തരപ്പെടുത്തിയെന്ന് കൂടി വ്യക്തമാക്കട്ടെ

May 03, 2019 | 08:42 pm

തുശ്ശൂർ കേരള വർമ്മ കോളജ് അദ്ധ്യാപികയും ഇടതു സാംസ്‌കാരിക നായികയുമായ ദീപാ നിശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപാ നിശാന്ത് കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്ന ആരോപണത്തെ ഗൗരവപൂർവം എടുത്ത...

പൊതുസ്ഥലത്ത് മുഖം മറച്ച് യാത്ര ചെയ്യാൻ അനുവദിക്കരുത്; നിയമനിർമ്മാണം അനിവാര്യം; എംഇഎസിന് പറയാൻ സാധിച്ചിട്ടും ഭരണാധികാരികൾക്ക് അതിന് കഴിഞ്ഞില്ലെന്നും കെ.പി.ശശികല

May 03, 2019 | 08:23 pm

കോഴിക്കോട്: പൊതുസ്ഥാലത്ത് മുഖം മറച്ച് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന നിയമനിർമ്മാണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. എം.ഇ.എസിന് പറയാൻ സാധിച്ചിട്ടും ഇവിടത്തെ ഭരണാധികാരികൾക്ക് അതിന്...

ഐഎസ് ബന്ധം: പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കറിന് വേണ്ടി കോടതിയിൽ ഹാജരാവാൻ അഡ്വ.ആളൂർ; എൻഐഎ കോടതിയിൽ വക്കാലത്ത് നൽകിയത് കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ

May 03, 2019 | 07:59 pm

കൊച്ചി: ഐഎസ് ബന്ധമാരോപിച്ച് എൻ ഐ എ അറസ്റ്റുചെയ്ത പാലക്കാട് മുതലമട സ്വദേശി റിയാസ് അബുബക്കറിന് വേണ്ടി കോടതിയിൽ ഹാജരാവുമെന്ന് അഡ്വ.ആളൂർ. ഇന്ന് രാവിലെ കൊച്ചി എൻ ഐ എ കോടതിയിൽ ആളൂർ ഹാജരായി റിയാസിന് വേണ്ടി മ...

വിവാഹം കഴിഞ്ഞിട്ടും കാമുകനെ മറക്കാനായില്ല; ഒപ്പം ജീവിക്കാൻ തെരഞ്ഞെടുത്തത് സുകുമാരക്കുറുപ്പ് മോഡൽ; താൻ ആത്മഹത്യ ചെയ്തുവെന്ന് ഭർത്താവിനെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാൻ അഫ്‌സാന ചുട്ടുകൊന്നത് ഉറ്റ സുഹൃത്തിനെ; രക്തം മരവിക്കുന്ന കൊലപാതകത്തതിന്റെയും ഒളിച്ചോട്ടത്തിന്റെയും രഹസ്യം ചുരുളഴിഞ്ഞതുകൊല്ലപ്പെട്ട സീനത്തിന്റെ സഹോദരന്റെ മൊഴിയുടെ പിന്നാലെ

May 03, 2019 | 07:50 pm

മീററ്റ്: കാമുകനൊപ്പം ജീവിക്കാൻ ഉറ്റ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവതി ഒടുവിൽ പിടയിലായി. ആത്മാർത്ഥ സുഹൃത്തിനെ സുകുമാരക്കുറുപ്പ് മോഡൽ കൊലനടത്തി മുങ്ങിയ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. മീററ്റ് സ്വദേശിനി ഇരു...

'ദീപയടിയിൽ' ഒടുവിൽ യുജിഎസി ഇടപെടൽ; അദ്ധ്യാപികമാർക്കെല്ലാം കളങ്കമാണ് കവിതാ മോഷണമെന്ന സുകുവിന്റെ പരാതി കേരള വർമ്മയിലെ ഭാഷാ അദ്ധ്യാപികയ്ക്ക് വിനയാകുന്നു; സൗഹൃദ കരുത്തിൽ നടപടികളെ അതിജീവിച്ചെന്ന വിലയിരുത്തലിനിടെ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസിയുടെ ഇടപെടൽ; കലേഷിന്റെ കവിതാ മോഷണത്തിൽ ദിപാ നിശാന്തിൽ നിന്ന് ഔദ്യോഗിക വിശദീകരണം തേടാനുറച്ച് കോളേജ് അധികൃതർ; യുജിസി അന്വേഷണം എതിരായാൽ കവിതാ മോഷണത്തിൽ ടീച്ചറിന് ജോലി നഷ്ടമാകാൻ സാധ്യത

May 03, 2019 | 07:20 pm

തൃശ്ശൂർ: കേരള വർമ കോളേജ് അദ്ധ്യാപിക ദീപാ നിശാന്ത് യുവകവി കലേഷിന്റെ കവിത സർവീസ് മാഗസിനിൽ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ യുജിസി ഇടപെടുന്നു. കവിതാ മോഷണം വിവാദം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആവശ...

മുസ്ലിം ലീഗിന്റെ കള്ളവോട്ടും സ്ഥിരീകരിച്ച് ടിക്കാറാം മീണ; ഗൾഫിലുള്ള പ്രവാസിയുടേതുൾപ്പടെ മൂന്ന് വോട്ട് ചെയ്ത് ലീഗ് പ്രവർത്തകൻ കെഎം മുഹമ്മദ്; ഒരേ ബൂത്തിൽ രണ്ട് വോട്ട് ചെയ്ത് അബ്ദുൾ സമദ്; കള്ളവോട്ടിൽ കുടുങ്ങിയത് മൂന്ന് ലീഗ് പ്രവർത്തകർ; പ്രേരണ കുറ്റത്തിനും സഹായങ്ങൾ നൽകിയതിനും കോൺഗ്രസ് ബൂത്ത് ഏജന്റിനെതിരെയും നടപടി; ലീഗ് പ്രവർത്തകർക്കെതിരായ നടപടി കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; റീ പോളിങ് വേണോയെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും മീണ

May 03, 2019 | 07:18 pm

കാസർഗോഡ്: കള്ളവോട്ട് ആരോപണവുമായി രംഗത്ത് വന്ന യുഡിഎഫിന് തിരിച്ചടി. കാസർഗോഡ് മണ്ഡലത്തിൽ മുസ്ലിം ലീഗ് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തി. ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ചത്...

MNM Recommends

Loading...