1 usd = 75.40 inr 1 gbp = 93.06 inr 1 eur = 83.08 inr 1 aed = 20.53 inr 1 sar = 20.07 inr 1 kwd = 239.38 inr

Mar / 2020
31
Tuesday

'രാവിലെ 9 മണിക്ക് പോയ ബുള്ളറ്റിനിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു എന്നതിന് പകരം 'വീരമൃത്യു' വരിച്ചു എന്ന് നൽകിയത് ഞങ്ങൾക്ക് പറ്റിയ ഒരബദ്ധമാണ്; വിഷയം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉന്നയിച്ച പ്രമുഖ നേതാക്കളോടും ഞങ്ങൾ ഖേദപ്രകടനം നടത്തിയതായി അറിയിച്ചിരുന്നു'; ന്യൂസ് ബുള്ളറ്റിനിലെ അബദ്ധത്തിന് പിന്നാലെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയും ഖേദമറിയിച്ച് ഏഷ്യാനെറ്റ്

June 03, 2019 | 11:28 pm

വാർത്തയിൽ തെറ്റ് വരുക സ്വാഭാവികമാണ്. അത് തിരുത്തുക എന്നത് ഏത് മാധ്യമത്തിന്റെ ധർമ്മവും. എന്നാലിപ്പോൾ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു എന്നതിന് പകരം വീരമൃത്യു വരിച്ചുവെന്ന് ഏഷ്യാന...

വെള്ളിത്തിരയിലെ അമ്പിളിത്തിളക്കം ഏഴ് വർഷത്തിന് ശേഷം വീണ്ടും; ജഗതി ശ്രീകുമാർ അഭിനയിച്ച വാട്ടർ തീം പാർക്കിന്റെ പരസ്യം ഇരുകൈയും നീട്ടി സ്വീകരിച്ച് ആരാധകർ; ജഗതിക്കൊപ്പം പരസ്യത്തിൽ മകൻ രാജ്കുമാറും മകൾ പാർവതി ഷോണും; പ്രിയ താരത്തെ വീണ്ടും മേക്കപ്പ് അണിയിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിച്ച് പട്ടണം ഷാ

June 03, 2019 | 11:03 pm

മലയാള സിനിമയുടെ സ്വന്തം അമ്പിളിക്കല ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ ഏഴ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. തൃശ്ശൂരിലെ വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലാണ് താരം പ്രത്യക്ഷപ്പെ...

'തൂണുകളുടെ ബെയറിങ്ങുകളിൽ സാരമായ തകരാറും ആവശ്യത്തിന് സിമന്റും കമ്പിയും ചേർക്കാതെയുള്ള നിർമ്മാണവും'; പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേടിൽ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് വിജിലൻസ്; കരാർ കമ്പനിയുടെ എംഡിയടക്കം അഞ്ചു പ്രതികൾ; നിർമ്മാണ സാമഗ്രികളുടെ സാംപിൾ പരിശോധനയിലും നിലവാരം തീരെ മോശമെന്ന് കണ്ടെത്തൽ; ഡെക്ക് കണ്ടിന്യുറ്റി രീതിയിൽ പാലം പണിയുന്നതിൽ കമ്പനിക്ക് യാതൊരു അറിവുമില്ല; പാലാരിവട്ടം മേൽപാല നിർമ്മാണത്തിൽ സർവത്ര അഴിമതി തന്നെ

June 03, 2019 | 10:38 pm

കൊച്ചി: ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് വിജിലൻസ്. പാലത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനിയായ ആർഡിഎസിന്റെ എ...

പ്രണയത്തിൽ നിന്നും പിന്മാറാൻ 20 വയസ്സുകാരനെ തല കീഴായി കെട്ടിത്തൂക്കി! കാൽപാദം പൊള്ളിച്ചും ശരീരത്തിൽ കത്തികൊണ്ടുവരഞ്ഞും ക്രൂര പീഡനം; കേസിൽ പെൺകുട്ടിയുടെ ബന്ധുവായ 24കാരിയടക്കം രണ്ട് പേർ അറസ്റ്റിൽ; വീട്ടിൽ നിന്നും വലമ്പൂർ റെയിൽവേ പാളത്തിനടുത്തു കൊണ്ടുപോയി മർദ്ദിച്ചെന്നും മൂത്രം കുടിപ്പിച്ചെന്നും യുവാവ്

June 03, 2019 | 09:56 pm

മലപ്പുറം: പ്രണയത്തിൽ നിന്നും പിന്മാറാൻ 20 വയസ്സുകാരനെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണയിൽ വച്ചാണ് യുവാവിന് പെൺകുട്ടികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ക്രൂരമായ...

കോലിയും കൂട്ടരും വീണ്ടും കേരളത്തിലേക്ക്; ഡിസംബർ എട്ടിന് അരങ്ങേറുക ടി20 പൂരം; അനുവദിച്ചത് ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം തിരുവനന്തപുരത്ത്; തുണയായത് മുൻപ് നടന്ന രണ്ട് മത്സരങ്ങൾ വൻ വിജയമായത്

June 03, 2019 | 09:46 pm

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്നെത്തുന്നു. ഈ വർഷം അവസാനം ഇന്ത്യയിൽ പര്യടനത്തിന് എത്തുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്ത...

ആലപ്പുഴ സ്വദേശിനി കീമോ തെറാപ്പിക്ക് വിധേയയാകേണ്ടി വന്നത് സ്വകാര്യ ലാബിന്റെ പിഴവ് മൂലമെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ; കാൻസർ സ്ഥിരീകരിക്കും മുൻപ് ചികിത്സയിൽ ഗുരുതര പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം; തലമുടി പൂർണമായും കൊഴിഞ്ഞ് പോയതിന് പിന്നാലെ പാർശ്വഫലങ്ങൾ വേറെയും; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചത് ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട്

June 03, 2019 | 09:36 pm

കോട്ടയം: കാൻസർ രോഗിയല്ലാത്ത വീട്ടമ്മയെ കീമോ തെറാപ്പിക്ക് വിധേയയാക്കിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ പ്രതിഷേധം പുകയുന്ന വേളയിലാണ് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ റിപ്പോർട്ടും പുറത്ത് വന്നിരിക്കു...

കേരളത്തെ ഞെട്ടിച്ച തുമ്പ പൊലീസ് വെടിവെപ്പ് കേസിൽ രണ്ട് പൊലീസുകാർ കൂറുമാറി; 116 പ്രതികളിൽ ഒരാളെ പോലും അറിയില്ലെന്നും മൊഴി; സേനയിൽ നിന്നും വിരമിച്ചതിനാൽ പ്രതികളുടെ സ്വാധീനത്തിന് വഴങ്ങിയാണോ മൊഴി മാറ്റമെന്നും പ്രോസിക്യൂഷന്റെ ചോദ്യം; തുമ്പ വെടിവെപ്പ് കേസിന്റെ നടുക്കുന്ന ഓർമ്മകൾക്ക് 18 വയസ്

June 03, 2019 | 09:07 pm

തിരുവനന്തപുരം: തുമ്പ പൊലീസ് വെടിവെയ്‌പ്പ് കേസിൽ ദൃക്‌സാക്ഷികളായ തുമ്പ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ കൂറുമാറി പ്രതി ഭാഗം ചേർന്നു. വിചാരണ കോടതിയായ തിരുവനന്തപുരം അസിസ്റ്റന്റ് സെഷൻസ് കോടത...

നടിക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു; എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്; പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല; കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട്; മൃദുലാ ശശിധരന്റെ പോസ്റ്റിൽ എങ്ങും ചർച്ച; അയ്യനും കാളിയുമായി താരമായ നടനെതിരേയും മീടൂ; ദളിത് ആക്ടിവിസ്റ്റിന്റെ പോസ്റ്റിൽ വിനായകൻ കുടുങ്ങുമ്പോൾ

June 03, 2019 | 09:05 pm

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടൻ വിനായകനെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങൽ നടന്നിരുന്നു. ഇതിനെ നേരിടാൻ തന്റെ ഫേസ്‌ബുക്ക് പേജിന്റെ പ്രൊഫൈൽ പിക്ച...

ഏത് ട്രാവൽസിനോടാണ് താൻ സംസാരിക്കുന്നതെന്ന് അറിയുമോ? ഇത് കല്ലടയാണ് തനിക്ക് കല്ലട ആരാണെന്ന് അറിയുാമോ? എട്ടിന്റെ പണി കിട്ടിയിട്ടും ഒരു മാറ്റവുമില്ലാതെ കല്ലടയുടെ ഗുണ്ടായിസം; ഭക്ഷണം കഴിക്കാൻ നിർത്തിയ വാഹനം യാത്രക്കാരി തിരിച്ച് കയറും മുമ്പേ സ്റ്റാൻഡ് വിട്ടു; ബസിൽ തിരികെ കയറാൻ യുവതി രാത്രി റോഡിലൂടെ ഓടിയത് അഞ്ച് മിനിറ്റും; റോഡിലുണ്ടായിരുന്നവർ ശബ്ദമുണ്ടാക്കിയിട്ടും നിർത്താത്ത ബസ് ഒടുവിൽ തടഞ്ഞത് കാർ കുറുകെ നിർത്തി

June 03, 2019 | 09:04 pm

തിരുവനന്തപുരം: കല്ലട ബസിൽ യാത്രക്കാരിക്ക് വീണ്ടും ദുരനുഭവം. വീണ്ടും ഗുണ്ടായിസവും ഭീഷണിയുമായി രംഗത്ത് എത്തുകയാണ് മലയാളികൾ ഞെട്ടലോടെ കേട്ട സംഭവത്തിലെ വില്ലന്മാർ.23കാരിയായ യാത്രക്കാരിക്കാണ് ിത്തവണ കല്ലട ...

ശവ്വാൽ മാസപ്പിറവി കണ്ടില്ല: കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്‌ച്ച; ചൊവ്വാഴ്‌ച്ചയാണ് പെരുന്നാളെന്ന് സമൂഹ മാധ്യമത്തിൽ വരുന്ന വാർത്തകൾ വ്യാജമെന്നും അറിയിപ്പ്

June 03, 2019 | 08:46 pm

കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ (ഈദുൾ ഫിത്തർ) ബുധനാഴ്‌ച്ചയായിരിക്കുമെന്ന് പാളയം ഇമാം വി.പി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലുലൈല്ലി എന്നിവർ അറിയിച്ചു. തിങ്കളാഴ്‌ച്ച ശവ്വാൽ ...

വെള്ളിത്തിരയിലെ നിപ്പക്കായി നാട് കാത്തിരുന്നപ്പോൾ സിനിമയ്ക്ക് 'വെള്ളിടിയായി' യഥാർത്ഥ നിപ്പ; കൊച്ചിയിൽ നിപ്പ ബാധയെന്നത് സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നെന്നും വ്യാജ പോസ്റ്റുകളുടെ 'തള്ള്'; രോഗബാധയുടെ വാർത്തകൾക്കൊപ്പം 'വൈറസ്' സിനിമയിലെ സ്‌നേഹഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ; നിപ്പയേയും 'വൈറസ്' സിനിമയേയും വച്ചുള്ള 'ഗുണ്ട്' പോസ്റ്റുകൾ വെറും പൊള്ളയാണേ എന്നോർമ്മിപ്പിച്ച് സിനിമാ പ്രേമികൾ

June 03, 2019 | 08:28 pm

ഏറെ നാളുകൾക്ക് ശേഷം  ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിനായി കാത്തിരിപ്പിലായിരുന്നു ഏവരും. ഈ വേളയിലാണ് കേരളത്തെ ഭീതിയിലാക്കി വീണ്ടും നിപ്പ വൈറസ് ബാധയെ കുറിച്ചുള്ള വാർത്ത പുറത്ത് വന്നത്. ...

ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 സ്ഥലങ്ങളിൽ 11 പ്രദേശങ്ങളും ഇന്ത്യയിൽ; കാലവസ്ഥ നിരീക്ഷണ വെബ് സൈറ്റ് എൽ ഡോറാഡോയുടെ കണക്കിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ചുരുവിൽ; ഇന്ന് 50.3 ഡിഗ്രി രേഖപ്പെടുത്തിയ ചുരുവിൽ സൂര്യഘാതം ഏൽക്കുന്നവർക്കായി പ്രത്യേക എയർ കണ്ടീഷൻ വാർഡുകൾ തുറന്ന് ആശുപത്രികളും

June 03, 2019 | 08:20 pm

ഡൽഹി: ഇന്ത്യ അതീവ ഉഷ്ണ മേഖലയായി മാറുകയാണോ? അതേയെന്ന ഉത്തരത്തിന് ആക്കം കൂട്ടുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ 15 പ്രദേശങ്ങളിൽ 11 എണ്ണം ഇന്ത്യയിലാണെന്...

മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തത് ഭാരതത്തിന്റെ മഹിമ തകർക്കുന്നവരെ പിന്തുണയ്ക്കൽ; പാർട്ടി വിശദീകരണം ചോദിച്ചപ്പോൾ പരിഹസിച്ചത് പൊറുക്കാനാവാത്ത തെറ്റ്; കോൺഗ്രസിൽ ചേർന്നത് സിപിഎമ്മിൽ നിന്ന് രക്ഷിക്കണം എന്ന് പറഞ്ഞ്; എ. പി അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള അച്ചടക്ക നടപടി ജനങ്ങൾ ആഗ്രഹിച്ചത്; അബ്ദുള്ളകുട്ടി സിപിഎമ്മിൽ തിരിച്ച് പോകാൻ ശ്രമിച്ചിട്ടും നടക്കാത്തത് പിണറായി ഓടിച്ചതുകൊണ്ടെന്ന് സതീശൻ പാച്ചേനി

June 03, 2019 | 08:14 pm

മുൻ എംഎ‍ൽഎയും, കെ. പി.സി.സി. നിർവ്വാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവുകൂടിയായിരുന്ന എ. പി അബ്ദുള്ളക്കുട്ടിക്കെതിരെ കെപിസിസി. സ്വീകരിച്ച അച്ചടക്ക നടപടി ജനങ്ങൾ ആഗ്രഹിച്ചതും സന്ദർഭോചിതവുമാണ്.ലോകസഭാതെരഞ്ഞെടു...

MNM Recommends

Loading...