1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
26
Sunday

മതമില്ല, ജാതിയില്ല എന്ന് അലറിവിളിക്കുന്ന സഖാക്കൾ വിനായകന്റെ ജാതിപറഞ്ഞ് കൊടി പിടിക്കുന്നു; ബിജുമേനോനും സുരേഷ് ഗോപിക്കും ഉണ്ണി മുകുന്ദനും ഇല്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം അയ്യന്റെ കവർഫോട്ടോയും കാളിയുടെ പ്രൊഫൈൽ പിക്ച്ചറും ആക്കിയപ്പോൾ എങ്ങനെ വന്നു: അഞ്ജനകണ്ണ്

June 03, 2019 | 05:22 pm

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാൻ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു..സിപിഎം കേരളത്തേിൽ അടപടലം തകർന്നടിഞ്ഞപ്പോൾ വിനായകനെന്ന നടൻ പരസ്യമായി...

അസമിലെ ജോർഹട്ടിൽ കാണാതായ സൈനിക വിമാനത്തിൽ ആകെയുള്ളത് 13 പേർ; ഉച്ചയ്ക്ക ഒരുമണിക്ക് ശേഷം വിമാനത്തിൽ നിന്നും സന്ദേശങ്ങൾ ലഭിക്കുന്നില്ല; സുഖോയ് ഉൾപ്പടെ ലഭ്യമായ എല്ലാ വിമാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തുകയാണ് വ്യോമസേന

June 03, 2019 | 05:17 pm

ജോർഹട്ട്: ഇന്ത്യൻ വ്യോമസേനയുടെ വിമാനം അസമിലെ ജോർഹട്ടിൽ കാണാതായി. ഇന്ന് ഉച്ചയ്ക്ക് 12.25-നാണ് വ്യോമസേനയുടെ AN-32 വിമാനം ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. 1 മണിയോടെ വ...

അമ്മയുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ 16കാരി സ്ഥലം വിട്ടത് കാമുകനൊപ്പം; നാദാപുരത്ത് നിന്നും കാണാതായ പെൺകുട്ടിയെ കായക്കോടി സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തി; കമിതാക്കളെ കണ്ടുകിട്ടിയത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പിന്നാലെ

June 03, 2019 | 05:00 pm

കോഴിക്കോട്: പ്രണയികൾ ഒളിച്ചോടുന്നത് പതിവാണെങ്കിലും അടുത്തിടെ സംസ്ഥാനത്ത് നിന്നും കേട്ടത് കൗമാരക്കാരായ പെൺകുട്ടികൾ ഇത്തരം ബന്ധങ്ങളിൽ കൂടുതലായി പെട്ടു പോകുന്ന വാർത്തകളാണ്. ഈ വേളയിലാണ് നാദാപുരത്ത് നിന്നു...

അമിതവേഗക്കാരെ പിടിക്കാനും ഹൈ-ടെക് സംവിധാനവുമായി ഗുജറാത്ത് പൊലീസ്; അമിതവേഗത്തിൽ വാഹമോടിക്കുന്നവരെ കണ്ടെത്താൻ വാങ്ങിയത് 39 ഹൈ-ടെക് ലേസർ ഗണ്ണുകൾ; സർക്കാർ ഇതിനായി മുടക്കിയത് 3.9 കോടി രൂപ

June 03, 2019 | 04:58 pm

അഹമ്മദാബാദ്: ഹൈ-ടെക് ലേസർ ഗണ്ണുകളുമായി ഗുജറാത്ത് പൊലീസ്. അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവരെ കുടുക്കാനാണ് ഗുജറാത്ത് പൊലീസ് പുതിയ സംവിധാനം സ്വന്തമാക്കിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ വാഹനത്തിന്റെ വേഗം അറി...

ലോക്‌സഭയിൽ ഒരുമിച്ച് നിന്നിട്ടും ബിജെപിക്ക് ഒന്നും സംഭവിച്ചില്ല; ആനയും സൈക്കിളും ഇനി രണ്ട് വഴിക്ക്; ഉപതെരഞ്ഞെടുപ്പുകളിൽ സഖ്യം വേണ്ടെന്ന് തീരുമാനിച്ച് മായാവതിയും മുലായവും; സഖ്യം പിരിയുന്നത് വോട്ട് വിഹിതം 2014നെക്കാളും താഴെ പോയതിനാൽ; സഖ്യം വിടാൻ തീരുമാനിച്ചത് ബിഎസ്‌പി യോഗത്തിന് ശേഷം; യാദവർക്ക് ഇടയിൽ അഖിലേഷിന് സ്വീകാര്യതയില്ലെന്നും ബിഎസ്‌പി

June 03, 2019 | 04:54 pm

ലഖ്‌നൗ: ഉത്തർ പ്രദേശിലെ മഹാസഖ്യം വിട്ട് ബിഎസ്‌പി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആണ് തീരുമാനം. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒുമിച്ചാണ് ...

കാന്തപുരത്തിന്റെ 'സക്കാത്ത് കിറ്റ്' വേണ്ടെന്ന് കോഴിക്കോട്ടെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർ; നിർധനരും നിരാലംബരുമായവരെ സഹായിക്കാൻ പ്രവർത്തിക്കുന്ന മർക്കസ് ചാരിറ്റി വിങ് ആയ ആർ.സി.എഫ്.ഐയുടെ ഫണ്ടിൽ നിന്ന് പത്രക്കാരുടെ അവശത പെരുപ്പിച്ച് കിറ്റ്നേടണമോ എന്ന് വിമർശനം; വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതുപോലുള്ള മാനസികാവസ്ഥവെച്ച് നൽകുന്ന ഇത്തരം കിറ്റുകൾ ബഹിഷ്‌ക്കരിക്കണമെന്ന് ഒരുവിഭാഗം; കാലിക്കറ്റ് പ്രസ് ക്ലബ് അംഗങ്ങൾക്ക് നൽകുന്ന പെരുന്നാൾ കിറ്റ് വിവാദത്തിൽ

June 03, 2019 | 04:32 pm

കോഴിക്കോട്: മാധ്യമ പ്രവർത്തകർക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് വഴി വിതരണം ചെയ്യുന്ന പെരുന്നാൾ കിറ്റുകൾ കാന്തപുരം എ.പി. അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മർക്കസ് ചാരിറ്റി വിങ് ആയ ആർ.സി.എഫ്...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ രണ്ടാമൂഴത്തിൽ അജിത് ഡോവലിന് കാബിനറ്റ് പദവിയും; രാജ്യ സുരക്ഷയുടെ കാര്യത്തിൽ മോദിക്ക് ചാണക്യ തന്ത്രങ്ങൾ പകർന്നു നൽകുന്ന ഡോവലിന് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം; കൂടുതൽ കരുത്തനായി രണ്ടാമൂഴത്തിൽ ഡോവൽ എത്തുന്നതോടെ ഉറക്കം കെടുന്നത് വിഘടനവാദികൾക്കും പാക്കിസ്ഥാനും

June 03, 2019 | 04:28 pm

ഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ അജിത് ഡോവലിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി നൽകി കേന്ദ്ര സർക്കാർ. കഴിഞ്ഞ അഞ്ച് വർഷത്തെ സേവനം കൂടി കണക്കിലെടുത്ത് കാബിനറ്റ് റാങ്കോടെയാണ് രണ്ടാം മോദി...

തിരുവനന്തപുരത്തെ സ്വർണ്ണക്കടുത്തുകാർക്ക് മേൽ പിടിവീണപ്പോഴും കോഴിക്കോടു വഴി കോടികളുടെ സ്വർണം ഒഴുകുന്നു; കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിക്കാൻ സ്വർണം കടത്തുന്നത് മലദ്വാരത്തിൽ ഒളിപ്പിച്ച്; ഇന്നലെ രാത്രി കരിപ്പൂർ വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിക്കവേ പിടികൂടിയത് 928ഗ്രാം സ്വർണം; കമ്പ്യൂട്ടർ പ്രിന്ററിനകത്തും ഷൂസിൽ ഒളിപ്പിച്ചും സ്വർണം കടത്തുന്നത് പതിവ്; കോടികളുടെ സ്വർണം കടത്തുമ്പോഴും പിടിക്കപ്പെടുന്നത് ചെറിയപങ്കു മാത്രം

June 03, 2019 | 04:06 pm

മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി കോടികളുടെ സ്വർണം ഒഴുകുന്നു. കഴിഞ്ഞ ദിവസം മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടിയതോടൊപ്പം തന്നെ കമ്പ്യൂട്ടർ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വർണവ...

നിപ്പ ബാധ സ്ഥിരീകരിക്കാൻ കേരളം പൂനയിലേക്ക് നോക്കി ഇരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ തുറന്നു കാട്ടി കെ സുരേന്ദ്രൻ; കേരളത്തിൽ വൈറോളജി ലാബ് സ്ഥാപിക്കാൻ അനുമതിയും മൂന്നരക്കോടി രൂപയും കേന്ദ്ര സർക്കാർ നൽകിയിട്ട് അഞ്ചുവർഷം; ഒരു നടപടിയും പൂർത്തിയാക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ലെന്നും ബിജെപി നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; നമ്പർ വൺ എന്ന് വെറുതെ പറയാതെ വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ വേണ്ടത് കഠിനാധ്വാനം എന്നും കെ സുരേന്ദ്രൻ

June 03, 2019 | 03:45 pm

നിപ്പ ബാധ സ്ഥിരീകരിക്കൻ പൂനയിലെ വൈറോളജി ലാബിന്റെ റിസൽറ്റ് കാത്തിരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ ബിജെപി നേതാവ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് ഒരു വൈറേളജി ലാബ് സ്ഥാപിക്കാൻ അനുമതിയും മൂന്നര കോടി ...

വശ്യ സുന്ദരമായ നോട്ടവും ചെറു പുഞ്ചിരിയും....തൂവെള്ള കോട്ടൺ സാരിയിൽ അതീവ സുന്ദരിയായി മലയാളത്തിന്റെ പ്രിയപ്പെട്ട സുചിത്ര; 'വെള്ളിത്തിരയിൽ എത്തിയതിനേക്കാൾ ഗ്ലാമറസാണ് ഇപ്പോഴെന്ന്' ആരാധകർ; ഇൻസ്റ്റാഗ്രാമിൽ നടി സുചിത്ര ഇട്ട ചിത്രം 'സൂപ്പർ ഹിറ്റ്'; സാരിയിൽ ഇനിയും തിളങ്ങണമെന്നും കമന്റ് മഴ

June 03, 2019 | 03:40 pm

സിനിമയോട് വിട പറഞ്ഞ ശേഷവും പഴയ കാല നടികൾ ഏറ്റവുമധികം ഇപ്പോൾ തിളങ്ങുന്നത് സമൂഹ മാധ്യമത്തിലാണ്. നൃത്തവും സ്‌റ്റേജ് ഷോകളുമായി മുന്നോട്ട് പോകുന്ന താരങ്ങളെ ഇതു കഴിഞ്ഞാൽ ആരാധകർ തേടിയെത്തുന്നത് ഫേസ്‌ബുക്കും...

ഖുർആൻ പഠനം എന്ന പേരിൽ തീവ്രവാദ ക്ലാസുകൾ നടത്തുകയും സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ 'ഹിജ്‌റ' ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു; പീസ് സ്‌ക്കൂളിലെ മുൻ ജീവനക്കാരൻ ഒപ്പം കൂട്ടിയത് അവിടുത്തെ ചില ജീവനക്കാരെയും; എല്ലാറ്റിനും കൂട്ട് രണ്ടാം ഭാര്യ യാസ്മിനും; കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പോയി ഇതുവെരെ കൊല്ലപ്പെട്ടത് 35പേർ; അഫ്ഗാനിൽ കൊല്ലപ്പെട്ട അബദുൾ റാഷിദ് തികഞ്ഞ ഇസ്ലാമിക ഭീകരൻ

June 03, 2019 | 03:34 pm

കണ്ണൂർ: അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ-ഖൊറോസാൻ പ്രവിശ്യകൾ കേന്ദ്രമാക്കി 'വിശുദ്ധയുദ്ധം ' നയിച്ച ഭീകരനാണ് കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്ന കാസർഗോഡ് പടന്നയിലെ അബ്ദുൾ റാഷിദ്. വീട്ടിൽ വെച്ച് ഖുർ-ആൻ പഠനം എന്ന പ...

കെ.സി.ആർ.എം. നോർത്ത് അമേരിക്ക ഏകദിന സമ്മേളനം ഓഗസ്റ്റ് 10-ന് ഷിക്കാഗോയിൽ

June 03, 2019 | 03:33 pm

രണ്ട് വർഷത്തിലേറെയായി സഭാ പണ്ഡിതനും എഴുത്തുകാരനുമായ ചാക്കോ കളരിക്കലിന്റെ നേതൃത്വത്തിൽ പ്രതിമാസ ടെലികോൺഫ്രൻസ്സ് വഴി അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന കെ.സി.ആർ.എം. നോർത്ത് അമേരിക്കയുടെ പ്രഥമ ദേശീയ സ...

നിപ്പയിൽ ഭയപ്പെടേണ്ട കാര്യമില്ല; എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്; കനത്ത ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി

June 03, 2019 | 03:32 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ ബാധ ഉണ്ടെന്ന സംശയം പുറത്ത് വന്നെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണഎന്നും ജനങ്ങൾ ജാഗ്രത പുലർത്ത...

MNM Recommends

Loading...