1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

ജനക്കൂട്ടത്തിന്റെ കാടത്തത്തിൽ ലോകത്തിന് മുമ്പിൽ തല കുനിച്ച് ഇന്ത്യ; കുട്ടിക്കടത്ത് ആരോപിച്ച് ബംഗാളിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ജനക്കൂട്ടം തല്ലിക്കൊന്നു വാർത്ത ഞെട്ടലോടെ പ്രസിദ്ധീകരിച്ച് വിദേശ മാധ്യമങ്ങൾ; കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കഥ നാട്ടുകാർ മെനഞ്ഞതെന്നും വ്യക്തം

July 03, 2017 | 10:45 pm

കൊൽക്കത്ത: ലോകത്തിന് മുന്നിൽ രാജ്യത്തെ നാണം കെടുത്തുന്ന നിരവധി വാർത്തകൾ ഇടയ്ക്കിടെ പുറത്തുവന്നിട്ടുണ്ട്. പശുക്കടത്തിന്റെ പേരിൽ പച്ചക്ക് ആളുകളെ കൊലപ്പെടുത്തുന്ന സംഭവങ്ങൾക്ക് പിന്നാലെ കുട്ടിക്കടത്ത് ആരോ...

തലശേരിയിൽ സിപിഐഎം പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊല്ലപ്പെടുത്താൻ ശ്രമം; എരഞ്ഞോളി സ്വദേശി ശ്രീജൻ ഗുരുതര പരിക്കോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ; ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

July 03, 2017 | 10:24 pm

തലശേരി: സി.പി.എം പ്രവർത്തകനായ ഓട്ടോറിക്ഷാ ഡ്രൈവറെ പട്ടാപ്പകൽ വെട്ടിക്കൊല്ലാൻ ശ്രമം. പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സി.പി.എം ആരോപണം. സിപിഐ എം എരഞ്ഞോളി കൊടക്കളം കുന്നുമ്മൽ ബ്രാഞ്ചംഗം കുണ്ടാഞ്ചേരി ...

പഴുതു നൽകാതെ തെളിവു ശേഖരിച്ച് അന്വേഷണ സംഘത്തിന്റെ നീക്കം; മൊബൈൽ കമ്പനിയിൽ അപ്പുണ്ണി നൽകിയ അപേക്ഷയുടെ കോപ്പിയും പൊലീസ് വാങ്ങി; വിലപ്പെട്ട വിവരം ലഭിക്കുമെന്ന് സൂചന; പൾസർ സുനി ജോർജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽ എത്തിയത് ഡ്രൈവറായിട്ടു തന്നെയെന്നും വ്യക്തം

July 03, 2017 | 09:51 pm

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ ഗൂഢാലോചനയിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന താരങ്ങളെ വെട്ടിലാക്കാൻ പൊലീസ് കൃത്യമായ വിവരങ്ങൾ തേടി. പൊലീസിന്റെ നീക്കങ്ങൾ വളരെ തന്ത്രപരമാ...

മാലാഖമാരുടെ പ്രതിഷേധത്തിന് വിശ്വാസികളുടെ പിന്തുണ വർദ്ധിക്കുമ്പോൾ നയം മാറ്റി കത്തോലിക്കാ സഭ; നഴ്സുമാർക്ക് അർഹമായ വേതനം ഉറപ്പാക്കണമെന്ന് കർദിനാൾ മാർ ആലഞ്ചേരി; സർക്കാർ ഉത്തരവുണ്ടാകുമ്പോൾ കത്തോലിക്കാ ആശുപത്രി മാനേജ്‌മെന്റുകളും ശമ്പള സ്‌കെയിൽ പരിഷ്‌കരിക്കും

July 03, 2017 | 08:49 pm

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ജീവിത സമരത്തിനെതിരെ മുഖംതിരിച്ചു നിൽക്കുന്ന കത്തോലിക്കാ ആശുപത്രി മാനേജ്‌മെന്റുകൾക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. വിശ്വാസികൾക്കിടയിൽ നിന്ന...

ജിഎസ്ടിക്കു ശേഷം 85 ശതമാനം ഉൽപ്പന്നങ്ങൾക്കും വില കുറയുമെന്ന് മന്ത്രി തോമസ് ഐസക്ക്: 101 സാധനങ്ങളുടെ നികുതി വ്യത്യാസപ്പട്ടിക പ്രസിദ്ധീകരിച്ചു: വില കുറയുന്ന സാധനങ്ങൾ ഏതെന്ന് അറിയാം..

July 03, 2017 | 08:19 pm

തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കിയ ചരക്ക്, സേവന നികുതി (ജിഎസ്ടി)പ്രകാരം കേരളത്തിൽ 85 ശതമാനം ഉൽപ്പന്നങ്ങൾക്കും വില കുറയുകയാണു വേണ്ടതെന്നു സംസ്ഥാന ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പുംശേഷവും...

ഇപ്പോഴു ചുരുളഴിയാത്ത നിഗൂഢതകൾ നിറഞ്ഞ് നടൻ ശ്രീനാഥിന്റെ ദുരൂഹ മരണം; ശിക്കാറിന്റെ ഷൂട്ടിംഗിനെത്തിയ താരം എങ്ങനെ മരണത്തെ പുൽകി? സിനിമാ ലോകത്തെ മാഫിയ ബന്ധം പുറത്തുവരുമ്പോൾ ശ്രീനാഥിന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യവും ശക്തം; അന്നും ഇന്നും ചെറുവിരൽ അനക്കാതെ താരസംഘടന

July 03, 2017 | 08:05 pm

കോതമംഗലം: നടി ആക്രമിക്കപ്പെടുകയും ഇതിന് പിന്നിൽ പ്രമുഖനടന് ബന്ധമുണ്ടെന്ന് മുഖ്യപ്രതി പൾസർ സുനി വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ സിനിമയിലെ മാഫിയ ഇടപെടലിനെത്തുടർന്നുള്ള നടൻ ശ്രീനാഥിന്റെ മരണത്തെക്കു...

അച്ചോ.. പണം കിട്ടിയില്ലെങ്കിൽ നിങ്ങൾ കുർബാന നടത്താൻ തയ്യാറാകുമോ? സഭയ്ക്ക് കീഴിലെ സ്‌കൂളുകളിൽ ഫീസിളവ് നൽകാൻ തയ്യാറാകാത്തതെന്തേ? നാണമില്ലേ.. നിങ്ങളൊക്കെ ക്രിസ്ത്യാനികളാണോ? നഴ്‌സുമാരുടെ ജീവിത സമരത്തെ വിമർശിച്ച തൃശ്ശൂർ അതിരൂപതയുടെ മുഖപത്രത്തിനെതിരെ പൊട്ടിത്തെറിച്ച് വിശ്വാസിയായ ഒരു നഴ്‌സ്

July 03, 2017 | 07:44 pm

തിരുവനന്തപുരം: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ സമരം ചെയ്യുകയാണ്. നാളെ മന്ത്രിതലത്തിൽ ചർച്ച നടത്തുകയു ചെയ്യുന്നു. ഈ ചർച്ചയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കയാണ് നഴ്‌സിങ് സംഘടനാ നേ...

നഴ്‌സുമാരുമായി സർക്കാർ ചൊവ്വാഴ്ച ചർച്ച നടത്തും: നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

July 03, 2017 | 06:41 pm

തിരുവനന്തപുരം: വേതന വർദ്ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുമായി നാളെ സർക്കാർ ചർച്ച നടത്തും. തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ചർച്ച നടക്കുന്നത്. ഇന്ത്യൻ നഴ്‌സസ് അസോസിയേ...

ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞുള്ള ഫേസ്‌ബുക്ക് പോസ്റ്റിട്ട അജു വർഗീസ് വെട്ടിലായി; നടനെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

July 03, 2017 | 06:29 pm

കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്‌ബുക്ക് സ്റ്റാറ്റസിൽ ഉപയോഗിച്ച നടൻ അജു വർഗീസ് കുടുങ്ങി. നടനെതിരെ പൊലീസ് കേസെടുത്തു. കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നൽകിയ പരാതിയിന്മേലാണ് പൊല...

ജൂലൈ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

July 03, 2017 | 06:23 pm

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവം ഈ മാസവും വളരെ പ്രാധാന്യം ഉള്ളതായിരിക്കും. സൂര്യനും ചൊവ്വയും...

ജിഎസ്ടി വന്നതോടെ ഹോട്ടൽ ഭക്ഷണമടക്കം 85 സാധനങ്ങൾക്കും വില കുറയേണ്ടതാണ്'; എംആർപിയെക്കാൾ ഉയർന്ന വില ഈടാക്കുന്നത് നിയമവിരുദ്ധം; പരാതി കിട്ടിയാൽ ഹോട്ടലുകൾക്കെതിരെ നടപടിയെന്ന് ധനമന്ത്രി

July 03, 2017 | 06:21 pm

തിരുവനന്തപുരം: സാധനങ്ങൾക്ക് എംആർപിയെക്കാൾ വില ഒരു കാരണവശാലും കടയുടമകൾ വാങ്ങരുതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എംആർപിയെക്കാൾ ഉയർന്ന വില ഈടാക്കുന്നത് നിയമവിരുദ്ധമാണ്. അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന...

മുസ്ലീമായ ഭർത്താവിനോട് വഴക്കിട്ട് തൂങ്ങി മരിച്ചു; വിവാഹം കഴിച്ചതിന് തെളിവില്ലാത്തതിനാൽ ഇസ്ലാം മതവിശ്വാസ പ്രകാരം അടക്കാനാവില്ല; അന്യമതക്കാരനൊപ്പം ഒളിച്ചോടിയതിനാൽ ഹൈന്ദവ ആചാര പ്രകാരം സംസ്‌ക്കരിക്കാനാവില്ലെന്ന് ഹിന്ദു മതനേതാക്കളും; യുവതിയുടെ മൃതദേഹം രണ്ട് ദിവസമായി പൊലീസ് സ്റ്റേഷനിൽ

July 03, 2017 | 06:09 pm

ഗുവാഹത്തി: ഏത് മത വിശ്വാസ പ്രകാരം സംസ്‌ക്കരിക്കണമെന്നറിയാതെ യുവതിയുടെ മൃതദേഹം രണ്ട് ദിവസമായി പൊലീസ് സ്‌റ്റേഷനിൽ. അസമിലെ ഗുവാഹത്തിയിൽ ജീവനൊടുക്കിയ തുളസി ദാസ് എന്ന യുവതിയുടെ മൃതദേഹമാണ് തിൻസുകിയ പൊലീസ് സ...

ബിജെപി നേതാക്കളുടെ നിയമലംഘനത്തിൽ മുഖം നോക്കാതെ നടപടി എടുത്ത ഡിവൈഎസ്‌പി ശ്രേസ്ത താക്കൂറിനെ സ്ഥലം മാറ്റി; 'ഒരു തീനാളത്തിനു സ്വന്തമായൊരു ഭവനമില്ല.. അതെവിടെ ചെന്നാലും പ്രകാശം പരത്തി കൊണ്ടേയിരിക്കുമെന്ന് ശ്രസ്തയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

July 03, 2017 | 06:09 pm

ലക്‌നൗ: ബിജെപി നേതാക്കന്മാർക്കെതിരെ നടപടി എടുത്തതിന്റെ പേരിൽ യുപിയിലെ ഡിവൈഎസ്‌പി ശ്രേസ്ത താക്കൂറിനെ സ്ഥലംമാറ്റി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന്റെ പേരിൽ അഞ്ചുപേർക്കെതിരെ കേസെട...

സമൂഹം വിലക്കിയ ബന്ധം വീണ്ടും തുടർന്നു; അവിഹിത ബന്ധത്തെ തുടർന്ന് പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച കമിതാക്കൾ ജീവനൊടുക്കി; രജനീകാന്തും കാമുകിയും ലോകത്തോട് വിടപറഞ്ഞത് മരണാനന്തര ചടങ്ങിന് ഈ തുക പോക്കറ്റിൽ കരുതിവെച്ച്

July 03, 2017 | 05:40 pm

ആലത്തൂർ: സമൂഹം വിലക്കിയ അവിഹിത ബന്ധം രണ്ട് ജീവനെടുത്തു. കുത്തന്നൂർ മലഞ്ചിറ്റി പരേതനായ കൃഷ്ണന്റെ മകൾ ഓമന(51), സമീപവാസി കോതരാംപറ്റ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ രജനീകാന്ത് (39) എന്നിവരാണ് മരിച്ചത്. ഇരുവര...

ദിലീപിനെ അനുകൂലിച്ച് പുലിവാല് പിടിച്ച നാദിർഷ കലാഭവൻ മണിയെ മിസ് ചെയ്യുന്നെന്ന് ഫേസ്‌ബുക്കിൽ കുറിച്ചു; തെറിവിളിയുമായി കമന്റർമാർ കൂട്ടത്തോടെ എത്തിയപ്പോൾ പോസ്റ്റ് പിൻവലിച്ച് നാദിർഷ തടിതപ്പി

July 03, 2017 | 05:30 pm

യുവനടി ആക്രമണത്തിനിരയായ കേസിൽ ദിലീപിനെ അനുകൂലിച്ച് പുലിവാല് പിടിച്ച നാദിർഷ ഫേസ്‌ബുക്കിൽ കലാഭവൻ മണിയെ മിസ് ചെയ്യുന്നു എന്ന് കുറിച്ച് വീണ്ടും പുലിവാല് പിടിച്ചു. നാദിർഷയുടെ പോസ്റ്റ് വന്നതിന് തൊട്ടു പിന്ന...

MNM Recommends

Loading...