1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

വിരാട് കോലിയുടെ സെഞ്ച്വറി മികവിൽ ലങ്കയെ തറപറ്റിച്ച് ഇന്ത്യ; അഞ്ചാം ഏകദിനത്തിൽ വിജയിച്ചത് ആറ് വിക്കറ്റിന്; പരമ്പര 5-0ത്തിന് സ്വന്തമാക്കി ക്ലീൻ സ്വീപ്പ്

September 03, 2017 | 10:31 pm

കൊളംബോ: ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. ആശ്വാസ വിജയം തേടിയിറങ്ങിയ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ ഈ പരമ്പര 5-0ത്തിന് ഇന്ത്യ തൂത്തൂവാരി. ഇന...

ഹദിയയുടെ വീട്ടുതടങ്കലിലെന്ന് ആരോപണം; സ്ഥിതിഗതികൾ ഗുരുതരമെന്ന് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷണത്തിന് ഉത്തരവിട്ടു

September 03, 2017 | 10:15 pm

കോട്ടയം: മതംമാറി ഇസ്ലാമായ അഖില ഹാദിയ വീട്ടുതടങ്കലിൽ കഴിയുകയാണെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ പി മോഹനദാസാണ് ഉത്തരവിട്ടത്. കോട്ടയ...

ഉത്രാട പാച്ചിൽ പൊടിപൊടിച്ചു; തിരുവോണാഘോഷ ലഹരിയിലേക്ക് കടന്ന് മലയാളികൾ; ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി തിരിച്ചുകിട്ടാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി; ഓണം വാരാഘോഷത്തിന് തുടക്കം: വായനക്കാർക്ക് മറുനാടൻ മലയാളിയുടെ ഓണാശംസകൾ

September 03, 2017 | 10:02 pm

തിരുവനന്തപുരം: നാടും നഗരവും ഓണാഘോഷ ലഹരിയിൽ. ഉത്രാടപ്പാച്ചിൽ ഗംഭീരമാക്കി തിരുവോണ ആഘോഷ ലഹരിയിൽ മതിമറക്കാൻ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി ഓരോ മലയാളി കുടുംബങ്ങലും. നാട്ടിലെങ്ങും സമ്പൽസമൃദ്ധി ഉണ്ടാകട്ട...

നഴ്സിങ് സംഘടനയിലും ജിഹാദി ഭീകരവാദികൾ... ഹിന്ദു ഹോസ്പിറ്റലുകളെ തകർക്കാൻ ഹിന്ദു - ക്രിസ്ത്യൻ നഴ്സുമാരെ ഉപയോഗിക്കുക എന്നതാണ് ജിഹാദി തന്ത്രം; യുഎൻഎക്കെതിരെ വർഗ്ഗീയ പരാമർശവുമായി ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥ്; മുഖമടച്ചുള്ള മറുപടി നൽകി ജാസ്മിൻ ഷാ

September 03, 2017 | 09:38 pm

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തിന് തുരങ്കം വെക്കാൻ വേണ്ടി വിവിധ കോണുകളിൽ നിന്നും ശ്രമങ്ങൾ ഇപ്പോഴും ശക്തമാണ്. ആശുപത്രി മാനേജ്‌മെന്റുകളുടെ അച്ചാരം വാങ്ങിയവരാണ് ഇതിന് പിന്നിൽ. നഴ്‌സിങ് സംഘടനകൾക്കെതിരെ...

സ്റ്റംപിങ്ങിൽ സെഞ്ച്വറി അടിച്ച് മഹേന്ദ്ര സിങ് ധോണി; ഏകദിനത്തിൽ ഏറ്റവും കൂടുതൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന ബഹുമതി കരസ്ഥമാക്കി

September 03, 2017 | 09:10 pm

കൊളംബോ: ഇന്ത്യൻ താരം എം.എസ് ധോണിക്ക് ലോകറെക്കോർഡ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ അവസ...

ഉത്തര കൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിൽ ഭൂമി നടുങ്ങി വിറച്ചു; റിക്ടർ സ്‌കെയിലിൽ 6.3 തീവ്രതയുള്ള ഭൂചലനം സൃഷ്ടിച്ചതായി യുഎസ്; സമാധാന ശ്രമത്തിന്റെ കടയ്ക്കൽ കത്തിവെച്ചെന്ന് പറഞ്ഞ് ട്രംപ്; അണു പരീക്ഷണം അപലപനീയമെന്ന് ഇന്ത്യ; കിം ജോങ് ഉന്നിന്റെ അതിശക്തമായ അണു പരീക്ഷണത്തിൽ ലോകത്തിന്റെ സുരക്ഷ തന്നെ അപകടത്തിൽ; വീണ്ടുമൊരു ലോകയുദ്ധം ആസന്നമായോ എന്ന ഭയപ്പാടിൽ ലോകജനത

September 03, 2017 | 08:49 pm

പ്യോങ്യാങ്: ലോകത്ത് വീണ്ടുമൊരു ആണവ യുദ്ധം ആസന്നമായോ? ലോക പൊലീസ് ചമയുന്ന അമേരിക്കയെയും വകവെക്കാതെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ആണവ പരീക്ഷണം നടത്തി. അതിശക്തമായ ഹൈഡ്രജൻ ബോംബിന്റെ പരീക്ഷണമാണ് ക...

അടുത്ത 'സുഹൃത്തായ' മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന കേട്ട് അൽഫോൻസ് കണ്ണന്താനം; കേരളത്തിന്റെ ടൂറിസം വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകുമെന്ന് നിയുക്ത കേന്ദ്ര ടൂറിസം മന്ത്രിയുടെ ഉറപ്പ്; ഐടി മേഖലയിലെ കമ്പനികൾ ജോലിക്കാരെ അടിമപ്പണി ചെയ്യുക്കുന്നതിന് മാറ്റം വരുത്തും; ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമം തുടരുമെന്നും കണ്ണന്താനം

September 03, 2017 | 07:57 pm

ന്യൂഡൽഹി: കേരളത്തിന് ലഭിച്ച ഓണ സമ്മാനമാണ് അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച കേന്ദ്രമന്ത്രിസ്ഥാനം. സി.പി.എം രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തി ബിജെപി കൂടുതൽ അവസരങ്ങൾ നൽകിയപ്പോഴാണ് അൽഫോൻസ് കണ്ണന്താനം കേന...

'പതിനാറാം വയസ്സിൽ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണ്'; ഇക്കാര്യം സെറീനാ വഹാബിനോട് പറഞ്ഞപ്പോഴുണ്ടായ പെരുമാറ്റം ഞെട്ടിച്ചു; ഒടുവിൽ ആ പീഡകന്റെ പേര് തുറന്നു പറഞ്ഞ് കങ്കണ റണൗട്ട്

September 03, 2017 | 07:25 pm

മുംബൈ: വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും പൊതുവേദിയിൽ തുറന്നു പറഞ്ഞ് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് ബോളിവുഡ് താരം കങ്കണ റണൗട്ട്. താനും ചെറുപ്രായത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നായിരുന്നു കങ്കണ വെളിപ്പെ...

നോട്ട് നിരോധനത്തിനായി മാസങ്ങളുടെ മുന്നൊരുക്കം നടത്തിയെന്ന കേന്ദ്രവാദം പച്ചക്കള്ളം; നോട്ട് പിൻവലിക്കലിനെ താൻ അനുകൂലിച്ചിരുന്നില്ലെന്ന് രഘുറാം രാജൻ; പ്രത്യാഘാതങ്ങൾ മാരകമായിരിക്കും എന്നാണ് അഭിപ്രായപ്പെട്ടത്; മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വന്ന ഇടിവിന് പ്രധാനകാരണമായി: മന്മോഹൻ സിംഗിനെ ശരിവെച്ച് മോദിയുടെ മണ്ടത്തരത്തെ തള്ളി ആർബിഐ മുൻ ഗവർണർ

September 03, 2017 | 06:55 pm

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ നടപടിക്ക് മാസങ്ങളുടെ മുന്നൊരുക്കം നടത്തിയെന്നാണ് കേന്ദ്രസർക്കാർ ജനങ്ങളോടായി അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, ഈ വാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി ആർബിഐ മുൻ ഗവർണർ രഘുറാം ര...

ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു; ലോകമെമ്പാടും പ്രതിഷേധം; സൗഹൃദത്തിന്റെ ഭാഷ ഉത്തരകൊറിയയോട് പറ്റില്ലെന്ന് ട്രംപ്

September 03, 2017 | 06:45 pm

പ്യോങ്യാങ്: ഹൈട്രജൻ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടു. അത്യുഗ്ര ശേഷിയുള്ള ഹൈഡ്രജൻ ബോംബിന്റ പ്രകമ്പനം ഉത്തരകൊറിയയിൽ ഉണ്ടായെന്നുമുള്ള വാർത്തകൾക്ക് തൊട്ടു പിന്നാലെയാണ് ഔദ്യോഗിക ച...

ജനനേന്ദ്രിയം ഛേദിക്കൽ കേസിൽ എഡിജിപി സന്ധ്യക്ക് ആഭ്യന്തര വകുപ്പിന്റെ ക്ലീൻചിറ്റ്; ഗംഗേശാനന്ദയുടെ ആരോപണത്തിൽ അന്വേഷണമില്ല; പൊലീസ് ഉന്നതക്കെതിരായ ആരോപണങ്ങൾ നേരത്തെ അന്വേഷിച്ച് തള്ളിയ കാര്യമെന്ന് പൊലീസ്

September 03, 2017 | 05:56 pm

കൊച്ചി: ജനനേന്ദ്രിയം ഛേദിച്ച കേസിൽ എ ഡി ജി പി ബി സന്ധ്യക്ക് ആഭ്യന്തരവകുപ്പിന്റെ ക്ലീൻചീട്ട്. സംഭവത്തിൽ പൊലീസ് അറസ്റ്റു ചെയ്ത ഗംഗേശാനന്ദ സ്വാമി 90 ദിവസം ജയിലിൽക്കഴിഞ്ഞ് പുറത്ത് വന്നശേഷം ഇന്നലെ മാധ്യമങ്...

സ്വന്തം ജനത്തെ തള്ളിപ്പറഞ്ഞവരെ മറ്റാരും കൂട്ടത്തിൽ കൂട്ടില്ല; കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ജെഡിയുവിന് സ്ഥാനം ലഭിക്കാതെ പോയതിൽ നിതീഷ് കുമാറിനെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്

September 03, 2017 | 05:35 pm

പട്‌ന: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ബീഹാറിലെ ജനതാദൾ യുവിനും പരിഗണന ലഭിക്കുമെന്ന് കരുതിയവർ ഏറെയാണ്. എന്നാൽ, പുനഃസംഘടനയിൽ ജെഡിയു നേതാക്കളെ പരിഗണിച്ചില്ല. ഇതോടെ നിതീഷ് കുമാറിനെ പരിഹസിച്ചു കൊണ്ട...

ദിലീപിനെ കാണാൻ ഹരിശ്രീ അശോകനും സംവിധായകൻ രഞ്ജിത്തും ജയിലിൽ എത്തി; കാവ്യയുടെ സന്ദർശനത്തിന് പിന്നാലെ താരത്തെ കാണാൻ സിനിമാ പ്രവർത്തകരുടെ ഒഴുക്ക്

September 03, 2017 | 05:10 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ നടന്മാരായ ഹരിശ്രീ അശോകനും സുരേഷ് കൃഷ്ണയും സംവിധായകൻ രജ്ഞിത്തും എത്തി. കൂടിക്കാഴ്ച പത്ത് മിനിറ്റ് നീണ്ടു നിന്നു. നേരത്തെ ദിലീപിനെ കാണാൻ ...

തമിഴ്‌നാട്ടിലെ മധുരയിൽ ജനിച്ച് ആന്ധ്രയുടെ മരുമകളായി; ഉന്നത പഠനത്തിന് ശേഷം പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിലും ബിബിസിയിലും ജോലി ചെയ്തു; സായിപ്പന്മാരെ പോലും അതിശയിപ്പിച്ച ഇംഗ്ലീഷ് പ്രാവീണ്യത്തിന് ഉടമ; 2006ൽ ബിജെപിയിൽ ചേർന്ന് രാഷ്ട്രീയത്തിലെ ആദ്യ ചുവട്; മോദിയുടെ പ്രിയങ്കരിയായപ്പോൾ ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധമന്ത്രിയായ വനിതയും: നിർമ്മല സീതാരാമന്റെ കഥ

September 03, 2017 | 04:43 pm

ന്യൂഡൽഹി: ഇന്ത്യയുടെ അതിരുകൾ ഈ വളയിട്ട കൈകളിൽ സുരക്ഷിതം സുഭദ്രം. മോദി സർക്കാരിന്റ മന്ത്രിസഭാ പുനസ്സംഘടന ചരിത്രം കുറിക്കുന്നത് ഈ തീരുമാനത്തിലാണ്. ലോകത്തിലെ വൻ ശക്തികളിലൊന്നായ ഇന്ത്യയുടെ അതിർത്തികൾ എപ്പ...

വിഷം കഴിച്ച് ആത്മഹത്യ ചെയ്ത പെൺകുട്ടിയിലൂടെ രണ്ട് പേർക്ക് പുതുജീവൻ; അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കൾ സമ്മതിച്ചതോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നത് വൃക്കസംബന്ധമായി ചികിത്സയിൽ കഴിയുന്ന രണ്ട് പേർ

September 03, 2017 | 04:17 pm

ന്യൂഡൽഹി: ആത്മഹത്യ ചെയ്ത പെൺകുട്ടിയിലൂടെ രണ്ട്‌പേർക്ക് ലഭിച്ചത് പുതുജീവൻ. വൃക്കസംബന്ധമായി ചികിത്സയിൽ കഴിയുന്ന രണ്ട് പേരാണ് പത്തൊമ്പതുകാരിയിലൂടെ ജീവിതത്തിലേക്ക് തിരികെ കയറിയത്. വിഷം കഴിച്ച് ആത്മഹത്യ ചെ...

MNM Recommends