1 usd = 71.93 inr 1 gbp = 92.76 inr 1 eur = 77.63 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 234.62 inr

Feb / 2020
21
Friday

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് തിങ്കളാഴ്ച ഒൻപത് മരണം; മരിച്ചവരിൽ രക്ഷാപ്രവർത്തകരും; രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് 515 പേർ; 33 പേർക്ക് രോഗം സ്ഥിരീകരിച്ചു; നാലുദിവസത്തെ മരണം 35 കടന്നതോടെ അതീവജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്; പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർമ്മപദ്ധതിയുമായി സർക്കാർ

September 03, 2018 | 11:26 pm

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിയിൽ ഇന്ന് ഒൻപത് മരണം. ഇതിൽ മൂന്ന് പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. രണ്ടു പേർ എലിപ്പനി ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ രോഗലക്ഷണങ്ങളോടെയാണ് ...

കേരള സർവകലാശാല സെപ്റ്റംബർ നാലുമുതൽ 15 വരെയുള്ള പരീക്ഷകൾ മാറ്റിവച്ചു

September 03, 2018 | 11:20 pm

തിരുവനന്തപുരം: കേരള സർവകലാശാല സെപ്റ്റംബർ നാലു മുതൽ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രളയ ദു...

പണിയെടുക്കാതെ യൂണിയൻ കളിച്ചിരുന്ന നേതാക്കൾക്ക് പണി കിട്ടി; തച്ചങ്കരിയെ വിരട്ടി കാര്യം കാണാമെന്ന മോഹവും വെറുതെയായി; ഇനി തൊഴിലാളികളും യൂണിയൻ നേതാക്കളും കെഎസ്ആർടിസിയിൽ തുല്യർ; വർഷങ്ങളായി ഒരേ സ്ഥലത്ത് അടയിരുന്ന 222 യൂണിയൻ നേതാക്കളുടെ പ്രൊട്ടക്ഷൻ റദ്ദാക്കിയ എംഡിയുടെ നടപടിക്ക് ഹൈക്കോടതി അംഗീകാരം

September 03, 2018 | 11:01 pm

തിരുവനന്തപുരം: 222 യൂണിയൻ നേതാക്കളുടെ സംരക്ഷണം റദ്ദാക്കിയ ടോമിൻ തച്ചങ്കരിയുടെ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം. വർഷങ്ങളായി ഒരേസ്ഥലത്ത് നിന്നിരുന്ന കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കളുടെ സ്ഥലമാറ്റ ഉത്തരവ് ...

പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് പ്രോസ്‌റ്റേറ്റ്‌ കാൻസറിന് ചികിൽസ തേടിയെന്ന് റിപ്പോർട്ടുകൾ; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കിൽ പോവാൻ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ; പ്രാഥമിക പരിശോധനയിൽ രോഗം ഗുരുതരമല്ലെന്ന് സൂചന

September 03, 2018 | 11:00 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ സന്ദർശനം പ്രോസ്‌റ്റേറ്റ് ക്യാൻസറുമായി ബന്ധപ്പെട്ട ചികിൽസയ്‌ക്കെന്ന് സൂചന. ചെന്നൈ അപ്പോളോ ആശുപത്രിയിലെ വിദഗ്ദാഭിപ്രായം പരിഗണിച്ചാണ് മയോ ക്ലീനിക്ക...

ആവശ്യമില്ലാതെ ഞങ്ങളുടെ ചിത്രം പകർത്തരുതെന്ന് പറഞ്ഞതോടെ അയാൾ എന്റെ കൈയിൽ കയറിപ്പിടിച്ചു; പ്രായമായ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് കാലുപിടിച്ചുപറഞ്ഞിട്ടും കേട്ടില്ല; കുട്ടികൾ അറിവില്ലാതെ ഡാമിന്റെ ചിത്രങ്ങൾ പകർത്തിയതിനായിരുന്നു ഈ കൊല്ലക്കൊല; ഇടുക്കി അണക്കെട്ടിന് മുകളിൽ പൊലീസുകാരനെ മർദ്ദിച്ചുവെന്ന വാർത്ത കെട്ടിച്ചമച്ചതെന്ന വാദവുമായി ആരോപണവിധേയയായ ജാസ്മിൻ ജോസഫ്

September 03, 2018 | 10:15 pm

ഇടുക്കി: ഇടുക്കി അണക്കെട്ടിനു മുകളിൽ സുരക്ഷാ ഉദ്യോഗസ്ഥന് യാത്രാസംഘത്തിലെ സ്ത്രീയുടെ മർദനമേറ്റു എന്ന വാർത്തയിൽ വിശദീകരണവുമായി ആരോപണ വിധേയയായ ജാസ്മിൻ ജോസഫ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് അവർ മ...

ജന്മാഷ്ടമിദിനത്തിൽ ശ്രീകൃഷ്ണന്റെ പ്രതിമ മോദിക്ക് സമ്മാനിച്ച് മോഹൻലാൽ; പ്രധാനമന്ത്രിയെ സന്ദർശിച്ചത് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കാൻ; കേരളത്തിലെ പ്രളയദുരിതത്തിൽ എല്ലാ വിധ പിന്തുണയും നൽകുമെന്ന് ലാലേട്ടന് മോദിയുടെ ഉറപ്പ്

September 03, 2018 | 10:11 pm

ന്യൂഡൽഹി: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മോദിയുമായി നടൻ മോഹൻലാൽ കൂടിക്കാഴ്ച നടത്തി. തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച...

സ്വന്തം ജീവൻ പണയം വച്ച് നിരവധി ജീവനുകൾ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനത്തിനിടെ കാലിനേറ്റ മുറിവ് അവഗണിച്ച് ശുചീകരണത്തിനും പോയി; തിങ്കളാഴ്ച പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് മരിച്ചത് രണ്ടു രക്ഷാപ്രവർത്തകർ; വേദനയോടെ നാട്ടുകാർ

September 03, 2018 | 09:35 pm

പത്തനംതിട്ട: സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പ്രളയത്തിൽ രക്ഷാപ്രവർത്തനം. എല്ലാവരും രക്ഷപ്പെട്ടെന്ന് ഉറപ്പായപ്പോൾ ശുചീകരണത്തിനും ഇറങ്ങി. കാലിലുണ്ടായ മുറിവിലൂടെ എലിപ്പനി രോഗാണുക്കൾ ശരീരത്തിൽ കടന്നത് അറിഞ...

സഹോദരിയുടെ മരണത്തോടെ എല്ലാറ്റിലുമുള്ള ഉൽസാഹം നഷ്ടമായി; പതിയെ കൊടിയ വിഷാദത്തിലേക്ക് വഴുതി വീണു; തലസ്ഥാനത്ത് അഞ്ച് മാസം മുമ്പ് ഹോസ്റ്റലിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സഹോദരിയും കടുംകൈ ചെയ്തു; നഴസിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ നടുങ്ങി വീട്ടുകാരും നാട്ടുകാരും

September 03, 2018 | 09:22 pm

തിരുവനന്തപുരം: തലസ്ഥാനത്തെ വനിതാ ഹോസ്റ്റലിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ സഹോദരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേമം അമ്പലത്ത് വിള വീട്ടിൽ അബ്ദുൾ റഹിം-റഫീക്ക ദമ്പതിക...

കുട്ടനാട്ടിലെ പ്രളയജലം എളുപ്പത്തിൽ ഒഴുക്കിക്കളയാൻ പട്ടാളത്തെ ഏൽപ്പിക്കണം; സർക്കാർ ദുരഭിമാനം വെടിഞ്ഞ് പട്ടാളത്തെ ഏൽപ്പിച്ചാൽ സ്ഥിതി ഭേതപ്പെടും; കുട്ടനാട് പാക്കേജിൽ ഗുരുതര വീഴ്ചയാണുള്ളത്; ബിജെപി പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നും പി.എസ് ശ്രീധരൻപിള്ള  

September 03, 2018 | 09:02 pm

കോഴിക്കോട്: കുട്ടനാട്ടിലെ പ്രളയജലം എളുപ്പത്തിൽ ഒഴുക്കിക്കളയാൻ പട്ടാളത്തെ ഏൽപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പാടത്ത് ഇപ്പോ...

ദുരന്തബാധിതർക്കുള്ള സഹായം അനർഹർ കൈപറ്റുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ഉറപ്പുവരുത്തണം; പത്ത് മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവസമാഹരണം; കോഴിക്കോട് ജില്ലയിലാകെ ഏഴ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും; തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി മന്ത്രി ടി.പി രാമകൃഷണൻ

September 03, 2018 | 07:50 pm

കോഴിക്കോട്: പ്രളയദുരന്തത്തിൽപെട്ടവർക്കുള്ള സഹായം അനർഹർ കൈപറ്റുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ളവർ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. കോഴിക്കോട് നളന്ദ...

വൈദ്യുത പോസ്റ്റിലെ ഇടിക്കിടെ മുൻസീറ്റിലിരുന്ന ഹനാന്റെ നട്ടെല്ലിനുണ്ടായത് ഗുരുതര പരിക്ക്; സ്‌പൈനൽ കോഡിലെ ക്ഷതം മൂലം ഒരു വശം തളർന്ന നിലയിൽ; ബോധം പോവാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ ട്രസ്റ്റ്; ഉടൻ അടിയന്തര ശസ്ത്രക്രിയ; കൊടുങ്ങല്ലൂരിലെ അപകടം കോഴിക്കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ; വ്യാജപ്രചരണങ്ങളെ അതിജീവിച്ച ധീരതയുടേയും അതിജീവനത്തിന്റേയും പ്രതീകമായ ഹനാന്റെ ആരോഗ്യത്തിന് വേണ്ടി വീണ്ടും പ്രാർത്ഥിച്ച് മലയാളികൾ

September 03, 2018 | 07:41 pm

കൊച്ചി: പഠനത്തിനിടെ മിൻ വിൽപ്പന നടത്തി ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റുവെന്ന് ഡോക്ടർമാർ. കേരളത്തിന്റെ ധീര മുഖമായി വാർത്തകളിൽ ഇടം നേടിയ വിദ്യാർത്ഥിനിയക്ക് അപകടത്തിൽ നട്ടെല...

'യുക്തിപരമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണം; കടലിൽ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടിൽ ഉരുൾ പൊട്ടുന്നത് പാറമട കൊണ്ടല്ല തുടങ്ങിയവ അശാസ്ത്രീയമായ വാദം'; നിയമസഭയിലെ എംഎ‍ൽഎമാരുടെ വിഡ്ഢിത്ത പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദൻ

September 03, 2018 | 07:39 pm

തിരുവനന്തപുരം: നിയമസഭയിലെ എംഎ‍ൽഎമാർ നടത്തിയ അശാസ്ത്രീയ പ്രസംഗത്തിനെതിരെ വിമർശനവുമായി ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ചേർന്ന നടത്തിയ പ്രത്യേക നിയമസഭാ ...

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ആർ.എംപി പ്രവർത്തകൻ ബിബിത്ത് കോഴിക്കളത്തിന് ജാമ്യം; അറസ്റ്റ് ചെയ്തത് ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലുള്ള കേസിൽ; ബിബിത്തിന്റെ അറസ്റ്റ് സംഘപരിവാറിനെതിരായ സമരമുഖത്ത് നിന്ന്

September 03, 2018 | 07:34 pm

വടകര: രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമരം നടത്തുന്നതിനിടിയൽ അറസ്റ്റിലായ ആർ.എംപി പ്രവർത്തകൻ ബിബിത്ത് കോഴിക്കളത്തിന് ജാമ്യം. ഇന്ന് രാവിലെയാണ് ബിബിത്തിന് ജാമ്...

സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞാൽ കക്കൂസ് മാലിന്യം റോഡിലേക്കൊഴുക്കും; മലിന ജലം മോട്ടോർ ഉപയോഗിച്ച് തോട്ടിലേക്ക് ഒഴുക്കുന്നതും പതിവ്; മാലിന്യം സമീപത്തെ വീടുകളിലും 'നിഷി'ലും ഒഴുകി ഇറങ്ങിയപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി; പരാതി നൽകിയിട്ടും നടപടി എടുക്കാതെ നഗരസഭ അധികൃതരുടെ ഒത്തുകളി; കിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബിന്റെ ആക്കുളത്തെ ജി.ഐ.ഇ മജസ്റ്റിക് ഫ്ളാറ്റ് നാട്ടുകാർ താഴിട്ടു പൂട്ടി

September 03, 2018 | 07:16 pm

തിരുവനന്തപുരം: കക്കൂസ് മാലിന്യവും മലിന ജലവും റോഡിലേക്ക് തള്ളുന്നത് പതിവായതോടെ ആക്കുളത്തെ ജി.ഐ.ഇ ഹോംസ് എന്ന ഫ്ളാറ്റ് നാട്ടുകാർ താഴിട്ടു പൂട്ടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്ഥിരമായി ഇത്തരത്തിൽ ചെയ്യ...

MNM Recommends

Loading...