1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

'ദ്വിമാനത്തിൽ മനസ് വളരേണ്ടതിന്റെ പ്രതീകാത്മക രൂപഭാവമാണ് അത്തപൂക്കളം': 'ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്‌സ് ഉള്ള തത്തേ തത്തമ്മേ തത്തക്കുട്ടി എന്ന കവിത എഴുതിയത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ആണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു; മന്ത്രിയുടെ ഓണസന്ദേശം വായിച്ചതോടെ അത് ബോധ്യപ്പെട്ടുവെന്ന് സന്ദീപ്.ജി.വാര്യർ; യുവമോർച്ച നേതാവിനെയും മന്ത്രിയുടെ ഭാഷയെയും ട്രോളി സോഷ്യൽ മീഡിയ

September 03, 2019 | 08:13 pm

 തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ ഓണ സന്ദേശം കേൾക്കുന്ന ഒരുകുട്ടിക്കും മനസ്സിലാകില്ലെന്ന ആരോപണവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി.വാര്യർ. അതേസമയം, വിദ്യാഭ്യാസ മന...

ഒരു ദിവസത്തെ അവധിക്ക് ശേഷം വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ വിപണി കനത്ത നഷ്ടത്തിൽ; രാജ്യത്തെ സാമ്പത്തിക ഡാറ്റയിലെ ഇടിവും രാജ്യാന്തര മാന്ദ്യവും പിടിച്ചുലക്കുന്നത് ഇന്ത്യൻ ഓഹരി വിപണിയെ; രൂപയുടെ മൂല്യവും ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

September 03, 2019 | 07:42 pm

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക ഡാറ്റയിലുണ്ടായ ഇടിവും ആഗോള തലത്തിൽ വിപണി നേരിടുന്ന ഇടിവുമാണ് ഇന്ത്യൻ വിപണികളെ നയിക്കുന്നത് തകർച്ചയിലേക്ക്. ഇന്ന് കനത്ത നഷ്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. തുടക്കം മുതൽതന്ന...

ആന്റിവെനം മാത്രമാണ് ഇതിന് ചികിൽസ; കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല; ആദ്യമണിക്കൂറുകളിൽ നൽകുന്ന ചികിത്സ വിലപ്പെട്ടതാണ്; ഗോൾഡൻ ഹവർ പാഴാക്കരുത്; കരയിൽ കാണുന്ന 95 തരം പാമ്പുകളിൽ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ; മിക്ക വിഷഹാരികളും പിടിച്ചു നിൽക്കുന്നത് ഇതുകൊണ്ടാണ്; പാറശ്ശാലയിൽ പാമ്പുകടിയേറ്റ് പ്ലസ്ടു വിദ്യാർത്ഥിനി ചികിൽസ വൈകിയതിനെ തുടർന്ന് മരിച്ച സംഭവത്തിൽ പ്രതികരിച്ച് ശാസ്ത്ര പ്രചാരകർ

September 03, 2019 | 07:25 pm

തിരുവനന്തപുരം: നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യവൈദ്യത്തിന്റെയും സമാന്തര വൈദ്യത്തിന്റെയുമൊക്കെ അപകടങ്ങൾ വ്യാപകമായി വിചാരണ ചെയ്യപ്പെടുന്ന കാലമാണിത്. നാട്ടുവൈദ്യനെന്ന് പറഞ്ഞ് മോഹനൻ വൈദ്യർ നടത്തുന്ന ചികിൽ...

കിഫബിയുടെ സമ്പൂർണ ഓഡിറ്റിന് സിആൻഡ് എജി അനുമതി നിഷേധിച്ചുവോ? സർക്കാർ ഓഡിറ്റിന് മാത്രമാണോ സിആൻഎജി ഓഡിറ്റ്? ആരോപണങ്ങൾ പാടേ തള്ളി ധനമന്ത്രി; സിആൻഡ് എജി ഓഡിറ്റ് നടക്കുന്നതിനിടെ വന്ന വാർത്ത തമാശ; സഞ്ചിത നിധിയിൽ നിന്ന് പണം കിട്ടുന്ന സ്ഥാപനത്തിന്റെ കണക്കുകൾ പരിശോധിക്കാൻ അവർക്ക് അധികാരമുണ്ട്; പരിശോധനാവകാശം നിഷേധിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നും ഐസക്

September 03, 2019 | 07:22 pm

തിരുവനന്തപുരം: കിഫ്ബിയുടെ സമ്പൂർണ ഓഡിറ്റിന് സിആൻഡ് എജി അനുമതി സർക്കാർ നിഷേധിച്ചെന്ന ആരോപണത്തെ ചൊല്ലി വിവാദം പുകയുന്നു. സിആൻഡ്എജി ഓഡിറ്റ് സർക്കാർ ഓഡിറ്റിന് മാത്രമാണെന്നാണ് വാർത്തകൾ വന്നത്. വന്മുടക്കുമു...

അറസ്റ്റിലായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ കിട്ടിയ ആദ്യ അവസരത്തിൽ സമ്പദ് വ്യവസ്ഥയുടെ തകർച്ച ചൂണ്ടിക്കാട്ടി പി ചിദംബരം; സെപ്റ്റംബർ അഞ്ചുവരെ കസ്റ്റഡി കാലാവധി നീട്ടിയതിനെ കുറിച്ചുള്ള ചോദ്യത്തിന് അഞ്ചു ശതമാനമെന്നാൽ എന്താണെന്ന് നിങ്ങൾക്കറിയില്ലേ എന്ന മറുചോദ്യവും; സാമ്പത്തിക പ്രതിസന്ധി മറക്കാനുള്ള തന്ത്രമാണ് തന്റെ അറസ്റ്റെന്ന് പറയാതെ പറഞ്ഞ് മുൻ കേന്ദ്രമന്ത്രി

September 03, 2019 | 06:54 pm

ഡൽഹി: അറസ്റ്റിലായ ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച മുൻ കേന്ദ്രമന്ത്രി പി ചിദംബരം ചൂണ്ടിക്കാട്ടിയത് സമ്പദ് വ്യവസ്ഥയുടെ തകർച്ച. ഐഎൻഎക്സ് മീഡിയാ കേസിൽ സെപ്റ്റംബർ അഞ്ച് വരെ തന്റെ കസ്റ്റഡി കാലാവധി ന...

തുടർച്ചയായ പത്താം വർഷവും എതിരാളികളില്ല! ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവും മികച്ച പോർച്ചുഗീസ് താരം; ബ്രൂണോ ലാഞ്ച് മികച്ച പോർച്ചുഗീസ് പരിശീലകൻ

September 03, 2019 | 06:42 pm

ലിസ്‌ബൺ: 2019 ലെ മികച്ച പോർച്ചുഗീസ് താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞെടുത്തു. തുടർച്ചയായ പത്താം വർഷമാണ് സൂപ്പർ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. 2015 മുതൽ ആരംഭിച്ച ക്വിനാസ് ഡെ ക്യൂറോ അവാർഡ് റൊണാൾ...

ആരോഗ്യ സർവകലാശാല പിജി പരീക്ഷയിൽ ആദ്യ മൂന്നു റാങ്കുകളും തിരുവനന്തപുരം മെഡിക്കൽ കോളജിന്; നിധി ആർഎസ് ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ മിഥുൻ മോഹൻദാസ് രണ്ടാം റാങ്കും നാഗാലാന്റ് സ്വദേശി ക്യോതുംഗോ യന്തൻ മൂന്നാം റാങ്കും നേടി

September 03, 2019 | 06:40 pm

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല പിജി പരീക്ഷയിൽ സർജറി വിഭാഗത്തിലെ ആദ്യ മൂന്നുറാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിന്. ഒന്നാം റാങ്ക് നേടിയത് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. നിധി ആർ എസ് ആണ്. മെഡിക്കൽ...

കുട്ടിയായിരുന്ന എനിക്ക് ഇഎംഎസിന്റെ വിക്കി വിക്കിയുള്ള പ്രസംഗം കേട്ടപ്പോൾ ചിരി അടക്കാനായില്ല; പക്ഷേ നീണ്ട കയ്യടികളുമായി മൈതാനം ഇളകിമറിയുന്നതുകണ്ട് ഞെട്ടിപ്പോയി; കുറിയവനും വിക്കുള്ളവനുമായ ഈ നേതാവിന് പതിനായിരങ്ങളെ പിടിച്ചിരുത്താൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ബാലതാരമായ എനിക്ക് സിനിമാ നടൻ ആവാൻ കഴിയില്ല എന്ന് തോന്നി; അച്ഛനെ പോലെ വഴികാട്ടിയാണ് ഇഎംഎസെന്നും കമൽഹാസൻ

September 03, 2019 | 06:35 pm

തിരുവനന്തപുരം: അനിശ്ചിതത്വങ്ങളുടെ മേഖലയായ സിനിമാ ലോകത്ത് ഉറച്ചു നിൽക്കാൻ തനിക്ക്പ്രേരണയായത് സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിരിപ്പാട് ആയിരുന്നെന്ന് നടൻ കലമഹാസൻ. ഇഎംഎസ് നമ്പൂതിരിപ്പാട...

വനിത ടി20 ക്രിക്കറ്റിൽ ആദ്യ ഇന്ത്യൻ നായിക; 2000ൽ അധികം റൺസ് നേടുന്ന ഏക ഇന്ത്യൻ വനിത താരം; ഇന്ത്യൻ വനിത ടീം നായിക മിഥാലി രാജ് ടി20യിൽ നിന്ന് വിരമിച്ചു; വനിത സൂപ്പർ താരത്തിന്റെ തീരുമാനം 2021 വനിത ഏകദിന ലോകകപ്പിൽ മാത്രം ശ്രദ്ധിക്കാൻ; ലോകകപ്പ് നേടുക ഏറ്റവും വലിയ സ്വപ്‌നമെന്നും മിഥാലി

September 03, 2019 | 06:25 pm

മുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റ് താരവും ഏകദിന ടീമിന്റെ നായികയുമായ മിത്താലി രാജ് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. ഇന്ത്യയുടെ ആദ്യത്തെ ടി20 ക്യാപ്റ്റനായി 2006ൽ ചുമതലയേറ്റ താരം 89 മത്സരങ്ങള...

മാസപ്പടി ചെല്ലുന്നത് ഛോട്ടാ നേതാവിന് മുതൽ മന്ത്രിയാഫീസിൽ വരെ; മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സമാന്തര അന്നദാതാവും; ലീവെടുത്തും ഉദ്യോഗം രാജിവെച്ചും ഗുമസ്തപ്പണി ചെയ്യാൻ തയ്യാറായി ഉന്നത ഉദ്യോഗസ്ഥർ; പ്രകൃതി ദുരന്തങ്ങളിൽ വലയുന്ന കേരളത്തിൽ ക്വാറി മാഫിയ സമാന്തര ഭരണസംവിധാനം തീർക്കുന്നതിങ്ങനെ

September 03, 2019 | 06:16 pm

തിരുവനന്തപുരം: ഉരുൾപൊട്ടലും പ്രകൃതിദുരന്തവും കേരളത്തിൽ കണ്ണുനീർ പ്രളയം തീർക്കുമ്പോഴും സംസ്ഥാനമാകെ കൈപ്പിടിയിലൊതുക്കി ക്വാറി മാഫിയ. ചട്ടങ്ങളും നിയമങ്ങളും ക്വാറിമാഫിയയുടെ കയ്യിലെ കാശിന് മുന്നിൽ തൊഴുത് മ...

അനുവാദമില്ലാതെ പലരും വീട്ടിൽ ഇടിച്ചുകയറി വന്നുതാമസിച്ചു; കമ്പ്യൂട്ടറും ലോക്ക് ബോക്സും മൊബൈലും പെൻഡ്രൈവും ബലമായി കൈക്കലാക്കി; രജിസ്ട്രാർ ഓഫീസിൽ പലരേഖകളിലും ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും ഒപ്പുവെപ്പിച്ചു; മകനെയും തന്നെയും തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കി; ബിറ്റ്‌കോയിൻ കേസിൽ അബ്ദുൽ ഷുക്കൂറിനെ ഡെറാഡൂണിലേക്ക് തട്ടിക്കൊണ്ടുപോയത് പ്രമുഖരുടെ അറിവോടെ; ഡിജിപിക്ക് പരാതി നൽകി അമ്മ സക്കീന

September 03, 2019 | 06:01 pm

മലപ്പുറം: ബിറ്റ്‌കോയിൻ കേസിൽ തന്റെ മകനെ കേരളത്തിലെ പല പ്രമുഖ വ്യക്തികളുടെയും അറിവോടെയാണ് ഡെറാഡൂണിലേക്ക് തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതുമെന്നും ക്രൂരമായി കൊലചെയ്യപ്പെട്ട മലപ്പുറംപുലാമന്തോൾ സ്വദേശി...

ചെയർമാനായ പി ജെ ജോസഫ് ഒപ്പിട്ടാലെ ചിഹ്നം നൽകൂ എന്ന് ടിക്കാറാം മീണ പറയുന്നത് തെരഞ്ഞെടുപ്പ് ചട്ടം അറിയാതെയും കേരള കോൺഗ്രസ് ഭരണഘടന വായിക്കാതെയും; ചിഹ്നം അനുവദിക്കാനും സ്ഥാനാർത്ഥിയെ നിർണയിക്കാനും അവകാശം സ്റ്റിയറിങ് കമ്മിറ്റിക്ക് തന്നെ; ജോസഫിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന നിയമവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധമുയർത്തി യുഡിഎഫ്; കേരള കോൺഗ്രസ് ഭരണഘടനയുടെ പൂർണ രൂപം ഇവിടെ വായിക്കാം

September 03, 2019 | 05:58 pm

കോട്ടയം: ഏറെ തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ജോസ് ടോം പുലിക്കുന്നേലിനെ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്. പാർട്ടി ചെയർമാൻ താനാണ് എന്നും അതുകൊണ്ട് തന്നെ സ്ഥാനാർത്ഥിയെ നിർണയ...

പാണ്ടനാട് രക്ഷാപ്രവർത്തനത്തിന്നിടെ വീട്ടിലേക്ക് നോക്കിയപ്പോൾ മുങ്ങിക്കിടക്കുന്ന ഫോർച്യൂണർ; വീട്ടമ്മ ചോദിച്ചത് ഒരുപാക്കറ്റ് ബിസ്‌ക്കറ്റെങ്കിലും കിട്ടുമോ എന്നാണ്; അന്നും ഇന്നും നിറവും തരവും നോക്കാതെ അത്താഴപട്ടിണിക്കാരുടെ വിശപ്പകറ്റാൻ തലസ്ഥാനത്തെ നാൽവർ സംഘം; രാത്രി രണ്ടുമണിയോടെ 270 ബിരിയാണി പാക്കറ്റുകൾ എത്തിച്ചപ്പോൾ അന്തം വിട്ടുപോയി ഇത്രയും പേർ വിശന്നിരിക്കുന്നോ? സോഷ്യൽ മീഡിയ വഴി 'ഇന്നത്തെ അത്താഴം' വൻവിജയമായ കഥ

September 03, 2019 | 05:30 pm

തിരുവനന്തപുരം: ഒരു ദിവസം ഭക്ഷണം ബാക്കിയാണ് എന്ന് പറഞ്ഞ് ഒരു വീട്ടുകാരുടെ ഫോൺ വരുന്നത് രാത്രി രണ്ടു മണിയോടെയാണ്. അവിടെ എത്തി നോക്കുമ്പോൾ ബിരിയാണി തന്നെ 270 പൊതിയോളം വരും. ഭംഗിയായി പാക്ക് ചെയ്ത് രാത്രി ...

ഡെയ്ഞ്ചറസ് ഡ്രൈവിങ് എന്ന പേരിൽ പാവങ്ങളുടെ കയ്യിൽ നിന്നും 5000 രൂപ വീതം പിഴ ഈടാക്കാൻ ഖജനാവ് പാപ്പരായ പൊലീസ് റോഡിലിറങ്ങിയാൽ തടയാൻ എന്തു വഴിയാണുള്ളത്? സീറ്റ് ബെൽറ്റിന്റേയും ഹെൽമറ്റിന്റേയും പാർക്കിങ്ങിന്റേയും പേരിൽ 1000 വീതം പിടിക്കുമ്പോൾ മിണ്ടാതെ നൽകിയിട്ട് പോവണോ? സ്പീഡ് ക്യാമറകൾ ശരിയായി പ്രവർത്തിക്കുന്നു എന്നതിന് എന്ത് തെളിവാണുള്ളത്? പാവങ്ങളെ പിഴിയാൻ റോഡ് ട്രാഫിക്ക് നിയമങ്ങൾ മാറ്റിയിട്ടും എന്തേ ആരും ഒന്നും മിണ്ടാതിരിക്കുന്നത്?

September 03, 2019 | 05:21 pm

ഇന്ത്യയെമ്പാടും പുതിയ ട്രാഫിക് പിഴ നിയമം നിലവിൽ വന്നിട്ട് രണ്ട് ദിവസമാകുന്നു. നമ്മുടെ നാട്ടിലും പൊലീസുകാർ സമയം മെനക്കെടുത്താതെ ആളുകളെ വേട്ടയാടിക്കൊണ്ട് പിഴ ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. സീറ്റ് ബെൽറ്റില്...

കെ. ആർ.ഇന്ദിരയുടെ വിഷലിപ്ത പരാമർശങ്ങൾ ഉള്ളിലടിഞ്ഞു കിടക്കുന്ന മലിനചിന്തകളുടെയും വർഗ്ഗീയ-വംശീയ വിദ്വേഷത്തിന്റെയും പ്രതിഫലനങ്ങൾ; സ്ത്രൈണകാമശാസ്ത്രമെന്ന വികലപുസ്തകത്തിന്റെ രചയിതാവിന്റെ ചിന്തകൾ സാഹിത്യകേരളത്തിനും സാംസ്‌കാരികകേരളത്തിനും അപമാനം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

September 03, 2019 | 05:11 pm

മലയാള സാഹിത്യതറവാടിന്റെ മുറ്റത്ത് പടർന്നു പന്തലിച്ചു തണൽ വിരിച്ചു നിന്നിരുന്ന പല വടവൃക്ഷങ്ങളും കാലപ്രവാഹത്തിൽ നിലംപതിച്ചുവെങ്കിലും ആ മഹാവൃഷങ്ങൾ നമുക്കായി വച്ചുനീട്ടിയ ഫലങ്ങൾ അഥവാ അവരുടെ രചനകൾ ഇന്നും ക...

MNM Recommends

Loading...