1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

ഓണക്കാലത്ത് ഓപ്പറേഷൻ വിശുദ്ധിയുമായി എക്‌സൈസ് വകുപ്പ്; വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഒഴുക്ക് തടയാനുള്ള പദ്ധതിയുടെ ചുമതല എക്‌സൈസ് കമ്മീഷണർ ആനന്ദകൃഷ്ണന്; എക്‌സൈസ് ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂർ കൺട്രോൾ റൂമും

September 03, 2019 | 04:40 pm

തിരുവനന്തപുരം: ഓണക്കാലത്ത് ഓപ്പറേഷൻ വിശുദ്ധിയുമായി എക്‌സൈസ് വകുപ്പ്. വ്യാജമദ്യം തടയാനായാണ് എക്‌സൈസ് കമ്മീഷണർ ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. വ്യാജ മദ്യത്തിന്റെയും ലഹരി വസ്ത...

ഡോളർ വിനിമയ നിരക്ക് പൊക്കി കാണിച്ചു കൊണ്ട് ഇന്ത്യൻ സാമ്പത്തികം തകർന്നു എന്ന് വാദിക്കുന്നത് അർഥശൂന്യമാണ്; ചില സന്ദർഭങ്ങളിൽ ഡോളർ വിനിമയ നിരക്ക് കൂടിയിരിക്കുന്നത് ആവും നല്ലത്, മറ്റു ചില സമയങ്ങളിൽ മറിച്ചും; ചില സന്ദർഭത്തിൽ റിസർവ് ബാങ്ക് നേരിട്ടിടപെട്ട് രൂപയുടെ വില കുറയ്ക്കാറുണ്ട്; പ്രവീൺ രവി എഴുതുന്നു

September 03, 2019 | 04:22 pm

ഡോളർ വിനിമയ നിരക്ക് പൊക്കി കാണിച്ചു കൊണ്ട് ഇന്ത്യൻ സാമ്പത്തികം തകർന്നു എന്ന് വാദിക്കുന്നത് അർത്ഥശൂന്യമാണ്. ചില സന്ദർഭങ്ങളിൽ ഡോളർ വിനിമയ നിരക്ക് കൂടിയിരിക്കുന്നത് ആവും നല്ലത്, മറ്റു ചില സമയങ്ങളിൽ മറിച്...

ഓണക്കാല തിരക്ക് പരിഗണിച്ച് കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്‌സ് സ്‌പെഷ്യൽ സർവീസ് നടത്തുക കൊട്ടാരക്കര- ബാംഗ്ലൂർ റൂട്ടിൽ; സെപ്റ്റംബർ അഞ്ച് മുതൽ 17 വരെ നടത്തുന്ന സർവീസുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുക കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ പോർട്ടലിലൂടെ

September 03, 2019 | 04:18 pm

കൊട്ടാരക്കര: മുപ്പത് വർഷത്തോളം മുടക്കമില്ലാതെ ഓടിയ ശേഷം നിർത്തിയ കൊട്ടാരക്കര- ബാംഗ്ലൂർ സൂപ്പർ ഡീലകസ് സർവീസുമായി കെഎസ്ആർടിസി വീണ്ടും. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് സർവീസ് പുനരാരംഭിക്കുന്നത്. ഓണക്കാല...

ഓസ്‌ട്രേലിയയിലേക്ക് പോകാൻ ആഗ്രഹമുള്ള മലയാളി നഴ്സുമാർക്ക് ഒരു സന്തോഷ വാർത്ത; വിദേശ നഴ്സുമാർക്കുള്ള അഡാപ്റ്റേഷൻ പ്രോഗ്രാം ഓസ്‌ട്രേലിയയിൽ പുനരാരംഭിക്കുന്നു; വരാൻ പോകുന്നത് മറ്റൊരു ഓസ്‌ട്രേലിയൻ നഴ്‌സിങ് ബൂം; മലയാളി നഴ്സുമാരെ 'കങ്കാരുക്കളുടെ നാട്' വീണ്ടും വിളിക്കുമ്പോൾ

September 03, 2019 | 04:08 pm

കാൻബറ: കഴിഞ്ഞ ഏതാനും വർഷങ്ങളായി നഴ്‌സിങ്ങ് മേഖലയിൽ ഉണ്ടായ ചില പരിഷ്‌ക്കരണങ്ങൾ, ഓസ്‌ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുത്തിരുന്ന മലയാളി നഴ്‌സുമാരുടെ ആഗ്രഹങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതായിരുന്നു. എന്നാൽ കുറച്...

കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ സംഘർഷത്തിൽ മുസ്ലിംലീഗ് നേതാവ് സി അബ്ദുറഹ്മാന് പരിക്കേറ്റത് ഇടത് കണ്ണിന്; യോഗ നടപടികൾ ആരംഭിച്ചത് അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ; പ്രതിഷേധവുമായി പ്രതിപക്ഷവും പ്രതിരോധവുമായി ഭരണപക്ഷവും രംഗത്തെത്തിയതോടെ അംഗങ്ങളെ നിയന്ത്രിക്കാനാകാതെ മേയറും

September 03, 2019 | 03:56 pm

കോഴിക്കോട്: കോർപ്പറേഷൻ യോഗത്തിനിടെ ഭരണ- പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ കോർപ്പറേഷനിലെ മുസ്ലിം ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവിന് പരിക്കേറ്റു. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അജണ്ട അ...

മാസങ്ങൾ അടയിരുന്ന വിജിലൻസ് ശുപാർശയിൽ ഒടുവിൽ തീരുമാനമെടുത്ത് പിണറായി സർക്കാർ; ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക്; കേസിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രാഹിം കുഞ്ഞും ആരോപണവിധയർ; 86 കോടിയുടെ നഷ്ടം സംഭവിച്ച കേസിൽ ഉദ്യോഗസ്ഥരടക്കം ആറ് പ്രതികൾ; അന്വേഷണം സിബിഐക്ക് വിട്ടത് വിദേശ കമ്പനി കൂടി ഉൾപ്പെട്ടതിനാൽ: അന്വേഷണം സ്വാഗതം ചെയ്ത് ഉമ്മൻ ചാണ്ടി; സർക്കാർ തീരുമാനം നടക്കട്ടെയെന്നും പ്രതികരണം

September 03, 2019 | 03:38 pm

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുൻ വ്യവസായ മന്ത്രി ഇബ്രാഹിം കുഞ്ഞ്, ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല എന്നിവർ കേസിൽ ആരോപണ വിധേയരാണ്‌.മാലിന്യ സംസ്‌കരണ ...

ഈ മക്കുണനെ ഡിജിപിയാക്കാൻ എവിടെ നിന്നും കിട്ടിയെന്ന് പിണറായി വിജയനോട് കെ മുരളീധരൻ എംപി; സിപിഎം നേതാക്കളുടെ മുന്നിൽ കുനിഞ്ഞുനിൽക്കുന്ന മാനമില്ലാത്തവനാണ് മാനനഷ്ടത്തിന് കേസെടുത്തത്; ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ്

September 03, 2019 | 03:30 pm

കണ്ണൂർ: പിണറായി വിജയന് ഡിജിപിയാക്കാൻ ഈ മക്കുണനെ എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ച് ലോക്‌നാഥ് ബെഹ്‌റക്കെതിരെ കെ മുരളീധരൻ എംപി. എല്ലാ സിപിഎം നേതാക്കളുടെ മുന്നിലും കുനിഞ്ഞ് നിൽക്കുന്ന ആളാണ് ലോക്‌നാഥ് ബെഹ...

മല്ലപ്പള്ളി സംഗമം ഓണാഘോഷം 7 ന് സ്റ്റാഫോർഡിൽ

September 03, 2019 | 03:28 pm

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മല്ലപ്പളി താലൂക്കിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 7 ന് ശനിയാഴ്ച 12 മണിക്ക് സ്റ്റാഫോർഡിൽ പ്രോംപ്റ്റ് റിയൽറ്റി ഓഫീസ് ...

ഡാളസ്സിൽ ഓണാഘോഷങ്ങൾക്ക് തുടക്കം; വേൾഡ് മലയാളി കൗൺസിൽ ഓണാഘോഷം ആകർഷകമായി

September 03, 2019 | 03:20 pm

ഗാർലന്റ്(ഡാളസ്): എല്ലാവർഷവും മതസാമൂഹ്യ സംസ്‌ക്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ നടത്തി വരുന്ന ഓണാഘോഷങ്ങൾക്ക് ഓഗസ്റ്റ് 31 ന് തുടക്കം കുറിച്ചു. വേൾഡ് മലയാളി കൗൺസിൽ ഇൻകോ ടെക്സസ് പ്രോവിൻസ് സംഘടിപ്പ...

`ജോസ് ടോം കേരള കോൺഗ്രസ് സ്ഥാനാർത്ഥിയല്ല യുഡിഎഫ് സ്വതന്ത്രനാണ്`; ജോസ് ടോമിനെ പിന്തുണയ്ക്കുമെങ്കിലും ചിഹ്നം വേണ്ടെന്ന് പരസ്യമായി പറഞ്ഞയാൾക്ക് `രണ്ടില` ഒരു കാരണവശാലം അനുവദിക്കില്ല; പാർട്ടി ചിഹ്നം അനുവദിക്കണമെങ്കിൽ പിജെ തന്നെ കനിയണമെന്ന് ടിക്കാറാം മീണ; പാർട്ടി സ്ഥാനാർത്ഥി അല്ലാത്തതിനാൽ നാമനിർദ്ദേശപത്രികയിൽ ഒപ്പ് വയ്ക്കില്ലെന്നും പിജെ ജോസഫ്

September 03, 2019 | 03:18 pm

കോട്ടയം: ദിവസങ്ങൾ നീണ്ട് നിന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടത്. നിഷ ജോസ് കെ മാണിയെ അംഗീകരിക്കില്...

അർഹരായ മുഴുവൻ പ്രളയബാധിതർക്കും സഹായം ലഭ്യമാക്കണം - വെൽഫെയർപാർട്ടി

September 03, 2019 | 03:14 pm

കൊടിയത്തൂർ: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ വീട്ടുകാർക്കും സർക്കാറിന്റെ സഹായം ഉടൻ ലഭ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ക...

സാഹിത്യവേദി 6 ന് ഷിക്കാഗോമലയാളി അസോസിയേഷൻ ഹാളിൽ

September 03, 2019 | 03:12 pm

ഷിക്കാഗോ: 2019 ലെ അഞ്ചാമത് സാഹിത്യവേദി യോഗം സെപ്റ്റംബർ ആറാം തീയതി വെള്ളിയാഴ്‌ച്ച വൈകുന്നേരം 6:30 ന് ഷിക്കാഗോമലയാളി അസോസിയേഷൻ ഹാളിൽ (834 E. Rand Road, Suite 13, Mount Prospect, IL 60056) കൂടുന്നതാണ്. ഇ...

ഫിലാഡൽഫിയ സെന്റ്പീറ്റേഴ്സ് കത്തീഡ്രലിൽ സെപ്റ്റംബർ 15 നു വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു

September 03, 2019 | 03:10 pm

ഫിലാഡൽഫിയ: സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വന്ദ്യപൗലോസ ്പാറേക്കര കോറെപ്പിസ്‌കോപ്പയുടെ ദൈവവചന പ്രഘോഷണം ശ്രവിക്കുവാൻ ഫിലാഡൽഫിയ നിവാസികൾക്ക് അവസരം ഒരുങ്ങുന്നു. ഫിലാഡൽഫിയ സ...

പശുവിന്റെ ആക്രമണത്തിനിരയായ ബിജെപി എംപിയുടെ നില ഗുരുതരം; പ്രഭാത സവാരിക്കിറങ്ങിയ 83കാരനായ ലീലാധർ വഗേലയെ പശു കുത്തിവീഴ്‌ത്തിയത് വീടിന് സമീപത്ത് വെച്ച്; വാരിയെല്ലുകൾക്കും തലയ്ക്കും പരിക്കെന്ന് ഡോക്ടർമാർ

September 03, 2019 | 03:09 pm

ഗാന്ധിനഗർ: പശുവിന്റെ ആക്രമണത്തിനിരയായ ബിജെപി എംപിയുടെ നില ഗുരുതരം. ഗുജറാത്തിലെ മുതിർന്ന ബിജെപി നേതാവും പഠാൻ എംപിയുമായ ലീലാധർ വഗേലയെ ആണ് കഴിഞ്ഞ ദിവസം പശു ആക്രമിച്ചത്. പശുവിന്റെ ആക്രമണത്തിൽ എംപിയുടെ രണ്...

കുമ്മനം രാജശേഖരൻ സിലിക്കൺ വാലിയിൽ ഞായറാഴച്ച

September 03, 2019 | 03:02 pm

കാലിഫോർണിയ: ഇരുപതു ദിവസത്തെ അമേരിക്കൻ പര്യടനം പൂർത്തിയാക്കാൻ മുൻ മിസോറം ഗവർണറും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ സെപ്റ്റംബർ 8 ന് സിലിക്കൺ വാലിയിൽ എത്തും. വാഷിങ്ടൺ ഡിസി, ഹൂസ്റ്റൺ, ഡാളസ്...

Loading...

MNM Recommends

Loading...