April 26, 2024+
-
കുണ്ടറയിൽ മാത്രമല്ല ഇറാൻ ദമ്പതികളുടെ പണം തട്ടൽ ആറിടത്ത്; കുണ്ടറയ്ക്ക് പുറമെ ആമീർ കാമിയാബിക്കും ഭാര്യ നസ്റിനുമെതിരെ കൊല്ലം വെസ്റ്റ്, തൃപ്പൂണിത്തുറ ഹിൽപാലസ് തുടങ്ങിയ അഞ്ചു സ്റ്റേഷനുകളിൽ കേസ്; ദമ്പതികൾ പിടിയിലാതിന് പിന്നാലെ കൊല്ലത്തെ ലോഡ്ജിൽ നിന്നു രണ്ട് ഇറാൻ സ്വദേശികൾ മുങ്ങിയെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങുന്ന ദമ്പതികളെ സ്പെഷ്യൽ സ്ക്വാഡും ചോദ്യം ചെയ്യും
September 03, 2019കുണ്ടറ; കൊല്ലം കുണ്ടറയിലെ കടയിൽ നിന്നു പണം തട്ടിയെടുത്ത കേസിൽ അറസ്റ്റലിയ ഇറാൻ ദമ്പതികൾക്കെതിരെ അഞ്ചിടത്തുകൂടി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇവർ സഞ്ചരിച്ചിരുന്ന ഡൽഹി രജിസ്ട്രേഷനുള്ള കാറും പൊലീസ് കസ്...
-
`ഇവിടെ വന്ന് ജാതിയും മതവും പറഞ്ഞ് വിഷം തുപ്പണ്ട`; ആര് ഭരിച്ചാലും സമാധാനവും സാഹോദര്യവുമുള്ള നാടാണ് ഇത്; ഒരു സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന് ഇതൊക്കെ വിളിച്ച് പറഞ്ഞിട്ടും ഇവരെ പിടിച്ച് അകത്തിടാൻ ആരും ഇല്ലേ? വർഗ്ഗീയവിഷം തുപ്പി മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നു; താത്തമാർ പന്നി പെറും പോലെ പെറ്റ് കൂട്ടുന്നുവെന്നും വിനായകന് എന്ത് കോപ്പിനാണ് അവാർഡ് കൊടുത്ത് എന്നും ചോദിച്ച ഇന്ദിരയ്ക്കെതിരെ പരാതി പ്രവാഹം
September 03, 2019തിരുവനന്തപുരം: അസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വർഗ്ഗീയ വിഷം തുപ്പുകയും അധിക്ഷേപ പരാമർശം നടത്തിയ എഴുത്തുകാരി കെ.ആർ ഇന്ദിരയ്ക്കെതിരെ പരാതി. സമാധാത്തോടെ കഴിയുന്ന കേരള സമൂഹത്തിൽ തമ്മിൽ ത...
-
അച്ഛൻ പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന അകാലത്തിൽ അന്തരിച്ച കെ ജയചന്ദ്രൻ; അമ്മ കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകം; പക്ഷേ മകളുടെ പേര് ക്രിസ്റ്റീന എന്നായതിനാൽ ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ പറ്റില്ലെന്ന് നഗരസഭാ ഉദ്യോഗസ്ഥൻ; ഹിന്ദുപേര് എങ്ങനെയാണെന്ന ചോദ്യത്തിന് മറുപടിയില്ല; മതനിരപേക്ഷമായി പ്രവർത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാതിയും മതവും ചോദിക്കുന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ദമ്പതികൾക്ക് നഗരസഭയിൽ നിന്ന് ദുരനുഭവം ഇങ്ങനെ
September 03, 2019തൃശൂർ: ഇന്ത്യയിൽ സർക്കാർ സ്ഥാപനങ്ങൾ മതേരതരമായി പ്രവർത്തിക്കണമെന്നത് വെറും ചട്ടം മാത്രമല്ല ഭരണഘടനാപരമായ രാഷ്ട്ര നിലപാട് കൂടിയാണ്. എന്നാൽ അതേ സർക്കാർ സ്ഥാപനങ്ങൾ തന്നെ ജാതിയും മതവും ചോദിക്കുകയും പറയിപ്പി...
-
രൂപീകരണവും പ്രവർത്തനവും സമുദായ സംഘടന എന്ന നിലയിൽ; രജിസ്റ്റർ ചെയ്തിരിക്കുന്നത് കമ്പനി നിയമപ്രകാരവും; ഡൽഹി ഹൈക്കോടതി വിശദീകരണം തേടിയപ്പോൾ കേരളത്തിലെ നോൺ ട്രേഡിങ് കമ്പനിയെന്ന് മറുപടി; 2017-ൽ കടലാസ് കമ്പനികളുടെ രജിസ്ട്രേഷൻ നഷ്ടമായപ്പോൾ ഉള്ള രജിസ്ട്രേഷനും നഷ്ടമായി; കാലത്തിനു യോജിക്കുന്ന ഭരണഘടന വേണമെന്ന കേസിൽ എസ്എൻഡിപിക്കെതിരായ വാദം കേൾക്കാൻ ഒരുങ്ങി ഹൈക്കോടതി; വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി പഴയ യോഗം ഭാരവാഹികൾ നൽകിയ കേസും
September 03, 2019തിരുവനന്തപുരം: ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതെ മുന്നോട്ടു പോകുന്ന എസ്എൻഡിപി യോഗത്തിന്റെ രീതികൾക്ക് മൂക്കുകയറിടലായി നിലവിലെ ഹൈക്കോടതിയിലെ കേസ് മാറുമോ? ഇപ്പോൾ ഹൈക്കോടതി പരിഗണനയ്ക്ക് എടുക്കാൻ പോകുന...
-
കെന്റക്കിയിൽ കാറിനുള്ളിൽ മരിച്ചത് രണ്ട് മാസം പ്രായമുള്ള കുട്ടി; ഈ വർഷം കാറിൽ ചൂടേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 38 ആയി
September 03, 2019കെന്റുക്കി: 2 മാസം പ്രായമുള്ള കുഞ്ഞ് മണിക്കൂറുകളോളം കാറിലിരുന്നതിനെ തുടർന്ന് ചൂടേറ്റ് മരിച്ചതായി ലക്സിങ്ടൺ പൊലീസ് ഡിപ്പാർട്ട്മെന്റ് ഓഗസ്റ്റ് 30 വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. വ്യാ...
-
തിരുവനന്തപുരത്ത് മൗണ്ട് കാർമൽ റെസിഡൻഷ്യൽ സ്കൂളിനു നേരെ ആക്രമണം; ഏഴു ബസുകൾ അടിച്ചു തകർത്തു; ഒരെണ്ണം തീവച്ചു നശിപ്പിച്ചു; സംഭവത്തെ തുടർന്ന് സ്കൂളിന് അവധി നൽകി; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്
September 03, 2019തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കാഞ്ഞിരംകുളം മൗണ്ട് കാർമൽ റെസിഡൻഷ്യൽ സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. 8 ബസുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഒരു ബസ് തീവച്ച...
-
കുമ്മനം രാജശേഖരൻ മെൽബണിൽ; ഹിന്ദു സൊസൈറ്റി ഓണാഘോഷത്തിൽ മുഖ്യാതിഥിയാകും
September 03, 2019മെൽബൺ :- മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഓസ്ട്രേലിയൻ പര്യടനത്തിന് എത്തുന്നു. സെപ്റ്റംബർ 15 ന് മെൽബണിലെ സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ വച്ച് നടക്കുന്ന KHSM ഓണാഘോഷചടങ്ങുകൾക്കാണ് അദ്ദേഹം എത്തുന്നത്. കേരള ഹ...
-
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം: സി വി ജമീല സംസ്ഥാന പ്രസിഡണ്ട്, റുക്സാന ജനറൽ സെക്രട്ടറി
September 03, 2019കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ടായി സി.വി ജമീലയെയും ജനറൽ സെക്രട്ടറിയായി പി.റുക്സാനയെയും തെരഞ്ഞെടുത്തു. മലപ്പുറം പൊന്നാനി സ്വദേശിയായ സി വി ജമീല കഴിഞ്ഞ പ്രവർത്തന കാലയളവിൽ സംഘ...
-
ദേശീയ പ്രസ്ഥാനങ്ങൾ ക്വിറ്റ്ഇന്ത്യാ പ്രക്ഷോഭം നയിച്ചപ്പോൾ കമ്യൂണിസ്റ്റുകാർ നടത്തിയത് 'ദേശീയ ഏകതാവാരം' എന്ന ബ്രിട്ടീഷ് അനുകൂല പരിപാടി; സുഭാഷ്ചന്ദ്ര ബോസിനെ പൊതുവേദികളിൽ കുറ്റപ്പെടുത്തുകയും അഞ്ചാംപത്തിയെന്ന് അധിക്ഷേപിക്കുകയും ചെയ്തു; കോടി ക്കണക്കിന് കർഷകരെയും തൊഴിലാളികളെയും കൊന്നൊടുക്കിയ സ്റ്റാലിനു വേണ്ടിയാണോ കമ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യ സമരത്തെ പിറകോട്ട് വലിച്ചത്; ഫേസ്ബുക്കിൽ ചൂടൻ സംവാദങ്ങൾക്ക് വഴിവെച്ച് കേരളീയം കൂട്ടായ്മ
September 03, 2019തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് യാതൊരു പങ്കും വഹിച്ചിട്ടില്ലെന്ന് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും അവരെ അനുകൂലിക്കുന്ന സാംസ്കാരിക നായകരും ആവർത്തിച്ച് പ്രചരിപ്പിക്കുന്ന കാര്യമാണ്. എന്നാൽ ...
-
നവിമുംബൈയിലെ ഒഎൻജിസി പ്ലാന്റിൽ വൻ തീപിടുത്തം; അഞ്ചു പേർ വെന്തുമരിച്ചു; ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പൊലീസ് ഒഴിപ്പിച്ചു; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മരണസംഖ്യ ഉയർന്നേക്കുമെന്ന് വിവരം; തീയണയ്ക്കാൻ അഗ്നിശമന യൂണിറ്റുകളുടെ തീവ്ര ശ്രമം
September 03, 2019മുംബൈ; നവിമുംബൈയിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) പ്ലാന്റിൽ വൻ തീപിടുത്തം. അഞ്ചുപേർ വെന്തു മരിച്ചു. എട്ടു പേർക്കു പരിക്കേറ്റതായാണു വിവരം. തീപ്പിടിത്തത്തെ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവ...
-
അസാം പൗരത്വ നിഷേധം: ലക്ഷ്യം സംഘ് രാഷ്ട്ര നിർമ്മിതി - വെൽഫെയർ പാർട്ടി
September 03, 2019ന്യൂഡൽഹി: 'സംഘ് രാഷ്ട്ര നിർമ്മിതി' എന്ന ബിജെപിയുടെ കോർ അജണ്ട നടപ്പാക്കാനുള്ള ഉപകരണമായാണ് ദേശീയ പൗരത്വ രജിസ്റ്റർ ഉപയോഗിക്കുന്നത് എന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ: എസ് ക്യു ആർ ഇല്യാസ് അഭിപ്രായപ...
-
അള്ളാഹു മലേഷ്യയെയും രാജാവിനെയും അനുഗ്രഹിക്കട്ടെ; എന്റെ മകൻ രാജാവാകാനായി ജനിച്ചവൻ; കിരിടീം തെറിച്ചതോടെ പിതൃത്വവും തള്ളിപ്പറഞ്ഞ് മുത്തലാഖ് ചൊല്ലിയൊഴിഞ്ഞ മലേഷ്യയുടെ മുൻ രാജാവിനെ പിന്തുടർന്ന് റഷ്യൻ നീലച്ചിത്ര നായിക; സുന്ദരമായ ചിത്രങ്ങളും പുറത്ത്
September 03, 2019ക്വാലാലംപൂർ: ദാമ്പത്യത്തിലെ ഉള്ളറക്കഥകൾ പുറത്തുവിടുമെന്ന ഭീഷണിയുമായി മുൻ ഭാര്യയും റഷ്യൻ നീലച്ചിത്ര നായികയുമായ ഒക്സാന വ്യോവോഡിന രംഗത്തുവന്നതോടെ മലേഷ്യയുടെ മുൻ രാജാവ് സുൽത്താൻ മുഹമ്മദിന്റെ ഉറക്കം നഷ്ട...
-
അഭിഭാഷക ക്ഷേമനിധിയിലേക്കുള്ള വെൽഫെയർ ഫണ്ട് സ്റ്റാമ്പ് അച്ചടച്ചതിലും വിതരണം ചെയ്തതിലും കോടിക്കണക്കിന് ക്രമക്കേട്; കണ്ടെത്തിയത് ആറ് കോടി 72 ലക്ഷത്തിലേറെ രൂപയുടെ സ്റ്റാമ്പ് ദുർവിനിയോഗം; കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ ബാങ്ക് അക്കൗണ്ടുമായി പൊരുത്തപ്പെടുന്നില്ല; പണമടച്ചതിന്റെ സ്ലിപ്പുകളും കാണാനില്ല; ആരോപണങ്ങളുമായി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്
September 03, 2019കണ്ണൂർ: അഭിഭാഷക ക്ഷേമനിധിയിലേക്കുള്ള വെൽഫെയർ ഫണ്ട് സ്റ്റാമ്പ് അച്ചടച്ചതിലും വിതരണം ചെയ്തതിലും കോടിക്കണക്കിന് രൂപയുടെ കുംഭകോണം നടന്നുവെന്ന് ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന ഘടകം. ഓരോ കക്ഷിയും വക്കീലിന് കേസ്...
-
മരുന്നുകമ്പനിക്ക് പിശകുപറ്റിയപ്പോൾ മിക്സ് മാറിപ്പോയി; സ്പെയിനിലെ അനേകം കുട്ടികളുടെ മുഖത്തും ശരരീത്തിലുമെല്ലാം രോമം വളർന്നു; വികൃതജന്തു രോഗം പിടിപെട്ടവരുടെ എണ്ണം 20 ആയതോടെ ശതകോടികളുടെ നിയമപോരാട്ടത്തിന് തുടക്കം
September 03, 2019മാഡ്രിഡ്: മരുന്നിന്റെ പുറത്തുള്ള ലേബലിൽ വന്ന തകരാറ് സ്പെയിനിൽ ഒട്ടേറെ കുട്ടികളുടെ ജീവിതം ഇരുട്ടറയിലാക്കി. മരുന്നുമാറിക്കഴിച്ച ഇരുപതോളം കുട്ടികളുടെ മുഖത്തും ശരീരത്തും രോമം വളരാൻ തുടങ്ങിയതോടെ സംഭവം വലി...
-
നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി അച്ഛനും മകളും മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്; ട്രക്ക് പാഞ്ഞു കയറിയത് ഓട്ടോയ്ക്കും കാൽനട യാത്രികർക്കുമിടയിലേക്ക്
September 03, 2019ഡൽഹി: ഡൽഹിയിൽ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് രണ്ട് പേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരപരിക്കേറ്റു. ഇന്ത്യാഗേറ്റിന് സമീപം മാൻസിങ് റോഡിലാണ് സംഭവം. മണ്ണും മറ്റും കയറ്റുന്ന ഡംപ് ട്രക്കിന്റെ നിയന്ത്രണം ഡ്രൈ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ