1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

സംസ്ഥാനം തഴഞ്ഞ പ്രിയമാനസം ഇന്ത്യൻ പനോരമയിലേക്ക്; 4 മലയാള ചിത്രങ്ങളും പനോരമയുടെ ഭാഗമായി ഗോവൻ ചലച്ചിത്ര മേളയിലേക്ക്

November 03, 2015 | 08:50 pm

ന്യൂഡൽഹി: സംസ്ഥാനത്തെ ചലച്ചിത്രമേളയിൽ നിന്നു തഴഞ്ഞ പ്രിയമാനസം ഇന്ത്യൻ പനോരമയിലേക്ക്. വിനോദ് മങ്കര സംവിധാനം ചെയ്ത ഈ സംസ്‌കൃത ചിത്രത്തിനു പുറമെ മലയാളത്തിൽ നിന്നു നാലു ചിത്രങ്ങളും പനോരമയിലേക്കു തെരഞ്ഞെടു...

അസഹിഷ്ണുതയിൽ പ്രതികരിക്കേണ്ടത് പുരസ്‌കാരം തിരിച്ചുകൊടുത്തല്ല; എഴുത്തുകാരുടെ പ്രതികരണം വരേണ്ടത് തൂലികത്തുമ്പിലൂടെ; ദേശീയ പുരസ്‌കാരം തിരികെ നൽകി പ്രതിഷേധിക്കാൻ താനില്ലെന്നും കമൽഹാസൻ

November 03, 2015 | 08:22 pm

ഹൈദരാബാദ്: രാജ്യത്തു പടരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കേണ്ടത് അവാർഡുകൾ തിരികെ നൽകിയല്ലെന്നു ഉലകനായകൻ കമൽഹാസൻ. വിദ്വേഷ രാഷ്ട്രീയത്തിനെതിരേ അവാർഡുകൾ തിരിച്ചുകൊടുത്തുകൊണ്ടുള്ള പ്രതിഷേധ രീതി നിരർത്ഥ...

ചാവക്കാട് ഹനീഫ് വധക്കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു; കൊലപാതക കാരണം ഗ്രൂപ്പുവൈരം; ആകെ 8 പ്രതികൾ; കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപൻ പ്രതിയല്ല

November 03, 2015 | 08:04 pm

തൃശൂർ: ചാവക്കാട് ഹനീഫ് വധക്കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കൊലപാതകത്തിലേക്കു നയിച്ചതു ഗ്രൂപ്പു വൈരമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ എട്ടു പ്രതികളാണുള്ളത്. ഷമീർ, അൻസാർ, അഫ്‌സൽ, ...

ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതാണു പ്രകൃതി; അതാണ് ശക്തിയും: ഫാറൂഖ് കോളേജ് വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു

November 03, 2015 | 07:42 pm

ഫാറൂഖ് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച ഇരുന്നതിന് നടപടി സ്വീകരിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. ഫേസ്‌ബുക്കിലാണ് ആഷിഖിന്റെ പ്രതികരണം. 'ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതാണ് പ...

പ്രതിഷേധ സൂചകമായി ബീഫ് കഴിക്കുമെന്നു പ്രഖ്യാപിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വധിക്കുമെന്നു ബിജെപി ഭീഷണി; ബീഫ് കഴിച്ചാൽ തലയറുത്തു പന്തു തട്ടുമെന്നു വെല്ലുവിളിച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ; രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നതിൽ രാഷ്ട്രപതിക്കു പരാതി നൽകി കോൺഗ്രസ് ദേശീയ നേതൃത്വവും

November 03, 2015 | 07:00 pm

ശിവമോഗ/ന്യൂഡൽഹി: ബീഫ് കഴിച്ചാൽ ഒരു മുഖ്യമന്ത്രിയെപ്പോലും കൊല്ലുമെന്നു വെല്ലുവിളിച്ച് ബിജെപി നേതാവ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയാണു ശിവമോഗയിലെ ബിജെപി നേതാവ് ചന്നബാസപ്പയുടെ വെല്ലുവിളി. മ...

ശാശ്വതീകാനന്ദയുടെ മരണത്തിൽ സ്വാമി സൂക്ഷ്മാനന്ദയ്ക്കും പങ്കെന്ന് ആരോപണം; കൊലപാതകത്തിനു സാഹചര്യം ഒരുക്കിയത് സൂക്ഷ്മാനന്ദയാണെന്നു സംശയമുണ്ടെന്ന് ബിജു രമേശ്

November 03, 2015 | 06:34 pm

തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ സ്വാമി സൂക്ഷ്മാനന്ദയ്ക്കും പങ്കുണ്ടെന്ന് സംശയമുണ്ടെന്നു ബിജു രമേശ്. കൊലപാതകത്തിന് സാഹചര്യം ഒരുക്കിയത് സൂക്ഷ്മാനന്ദയാണെന്നാണ് ...

ഹർഭജനും അശ്വിനും കൈമടക്കി ഏറുകാർ; ആരോപണം ഐസിസി വിലക്കിയ പാക് സ്പിന്നർ സയിദ് അജ്മലിന്റേത്

November 03, 2015 | 06:25 pm

മുംബൈ: ഇന്ത്യൻ സ്പിന്നർമാരായ ഹർഭജൻ സിങ്ങും ആർ അശ്വിനും കൈമടക്കി ഏറുകാരാണെന്നു പാക്കിസ്ഥാൻ സ്പിന്നർ സയിദ് അജ്മൽ. സംശയകരമായ ബൗളിങ് ആക്ഷനെത്തുടർന്ന് ഐസിസി വിലക്കിയ താരമാണ് അജ്മൽ. പാക്കിസ്ഥാനിലെ പ്രാദേശിക...

ബാർ കോഴ ആരോപണം ഉയർത്തിക്കൊണ്ടുവന്നതു മുഖ്യമന്ത്രി; ലക്ഷ്യം മാണിയുടെ ഇടതു പ്രവേശനം തടയൽ; എൽഡിഎഫ് പിന്തുണയോടെ മാണിയെ മുഖ്യമന്ത്രിയാക്കാൻ ഇടനിലക്കാരനായെന്നും പി സി ജോർജ്

November 03, 2015 | 06:12 pm

കോട്ടയം: കെ എം മാണി എൽഡിഎഫിലേക്കു പോകുന്നതു തടയാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെയാണ് ബാർ കോഴ ആരോപണം ഉയർത്തിക്കൊണ്ടുവന്നതെന്നു മുൻ ചീഫ് വിപ്പ് പി സി ജോർജ്. എൽഡിഎഫ് പിന്തുണയോടെ മാണിയെ മുഖ്യമന്ത്രിയാക്ക...

ഡൽഹിയിൽ യൂബർ ടാക്‌സിയിൽ യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ ഡ്രൈവർക്ക് ജീവപര്യന്തം തടവ്; വിധികേട്ട് പ്രതിയുടെ ഭാര്യ ബോധംകെട്ടു

November 03, 2015 | 06:02 pm

ന്യൂഡൽഹി: യൂബർ ടാക്‌സിയിൽ വച്ച് യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവർക്കു ജീവപര്യന്തം. ഡ്രൈവർ ശിവകുമാറിനാണു ഡൽഹി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 21,000 രൂപ പിഴയും അടയ്ക്കണം. 2014 ഡിസംബർ ...

ആദ്യ ഘട്ടത്തിൽ 77.83 ശതമാനം പോളിങ്ങെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; രണ്ടാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; പരസ്യ പ്രചാരണം സമാപിച്ചു; വിധിയെഴുതാൻ മധ്യകേരളം ഒരുങ്ങി

November 03, 2015 | 05:45 pm

തിരുവനന്തപുരം: വിധിയെഴുതാൻ മധ്യകേരളം ഒരുങ്ങി. അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിന് വൈകിട്ട് അഞ്ചോടെ അവസാനമായി. ആദ്യ ഘട്ടത്തിൽ പോളിങ് ശതമാനം 77.83 ശതമാനമാണെന്നു സം...

വോട്ടെണ്ണൽ കഴിയുമ്പോൾ മലപ്പുറത്ത് പോര് കടുക്കും; മുസ്ലിം ലീഗും കോൺഗ്രസും രണ്ടും കൽപ്പിച്ച് തന്നെ; പാളയത്തിലെ പടയെ മെരുക്കാൻ സംസ്ഥാന നേതാക്കൾ പാടുപെടും

November 03, 2015 | 04:58 pm

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനെതിരെ പരസ്യ പോരിനുറച്ച് മുസ്ലിംലീഗ്. യു.ഡി.ഫ് മുന്നണിയിൽ രൂക്ഷമായ പ്രശ്‌നം നിലനിൽക്കുന്ന മലപ്പുറത്ത് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനെതിരെ പരസ്യമായി രംഗത്ത...

ശങ്കർ രാമകൃഷ്ണനും മമ്മൂട്ടിയുമല്ല; കുട്ടിയപ്പനാകുന്നത് ബിജു മേനോൻ; ലീല ദ നെവർ എൻഡിങ് പ്ലേയിലെ വേഷം ബിജുവിനു വെല്ലുവിളിയാകും

November 03, 2015 | 04:53 pm

ലീല എന്ന ചെറുകഥയുടെ സിനിമാ രൂപാന്തരം ഏറെ ചർച്ചകൾക്കു വിധേയമായതാണ്. കുട്ടിയപ്പൻ എന്ന കഥാപാത്രമായി ആരാകുമെന്ന ചർച്ചകളായിരുന്നു ഏറ്റവുമധികം. ഏറ്റവുമൊടുവിൽ ഈ വേഷത്തിലേക്ക് ബിജു മനോന്റെ പേരാണ് ഉയർന്നു വന്ന...

കോളേജിലെ പ്രശ്‌നങ്ങൾ മറച്ചുവച്ച് അമലിനെ കുറ്റം പറഞ്ഞു; ഹോസ്റ്റലിൽ നിന്ന് പുറത്താക്കി; പീഡനം പരിധിവിട്ടപ്പോൾ കല്ലടയാറ്റിൽ ചാടി ആത്മഹത്യയും; മെത്രാൻ കെപി യോഹന്നാന്റെ എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ഏറെ

November 03, 2015 | 04:31 pm

പത്തനംതിട്ട: സ്വയം പ്രഖ്യാപിത മെത്രാനായ കെപി യോഹന്നാന്റെ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതകളുന്നയിച്ച് ബന്ധുക്കൾ. കല്ലടയാറ്റിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ അമൽ പിഎസിനെ കോളേജ് മാനേജ്‌മെന...

ഡബ്ലിനിൽ 14 ന് ദീപാവലി ആഘോഷം

November 03, 2015 | 04:26 pm

ഡബ്ലിൻ: തുലാമാസത്തിലെ അമാവാസി ദിനത്തിൽ തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഡബ്ലിനിൽ  14 ശനിയാഴ്ച ആഘോഷിക്കുന്നു. Haldiram & Indian Chef എന്നിവയുടെ സഹകരണത്തോടെ U...

റസിഡൻഷ്യൽ ധ്യാനത്തിന്റെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു

November 03, 2015 | 04:24 pm

ഗാൾവേ: ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലും, യുകെ, ഇടുക്കി ഭദ്രാസനാധിപനം തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലിക്‌സോനോസ് തിരുമേനിയുടെ നേതൃത...

MNM Recommends

Loading...