1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
24
Sunday

രത്തൻ ടാറ്റയ്‌ക്കെതിരെ കടുത്ത വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി; അഴിമതിക്കാരനായ ടാറ്റ ചെയർമാനെന്നു ബിജെപി നേതാവ്

November 03, 2016 | 09:27 pm

റായ്പൂർ: ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയെ വിമർശിച്ചു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും അഴിമതിക്കാരനായ ചെയർമാനാണ് രത്തൻ ടാറ്റയെന്ന് സ്വാമി ആരോപിച്ചു. രത്തൻ ടാറ്റയുടെ പിത...

രക്തസമ്മർദം കൂടി; വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ

November 03, 2016 | 08:50 pm

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ. രക്തസമ്മർദം കൂടിയതിനെ തുടർന്നാണു വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ എസ്‌യുടി റോയൽ ആശുപത്രിയിൽ പ്രവേശിപ...

രാഹുൽ ഗാന്ധി വീണ്ടും പൊലീസ് കസ്റ്റഡിയിൽ; പൊലീസ് നടപടി വൺ റാങ്ക് വൺ പെൻഷൻ വിഷയത്തിൽ ജന്തർ മന്തറിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കവെ

November 03, 2016 | 08:35 pm

ന്യൂഡൽഹി: കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മൂന്നാമതും പൊലീസ് കസ്റ്റഡിയിൽ. വൺ റാങ്ക് വൺ പെൻഷൻ വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കവെയാണ് ഇന്നു രാഹുലി...

വിദേശത്തു നിന്നു തൊഴിൽ നഷ്ടപ്പെട്ടു തിരികെ എത്തുന്ന പ്രവാസികൾക്കു പുനരധിവാസ പദ്ധതി; മൂലധന പലിശ സബ്‌സിഡി നൽകി 20 ലക്ഷം രൂപ വരെ വായ്പ നൽകുമെന്നും പിണറായി

November 03, 2016 | 08:16 pm

തിരുവനന്തപുരം: തൊഴിൽ നഷ്ടമായി വിദേശത്തു നിന്നു നാട്ടിലെത്തുന്ന പ്രവാസികൾക്കായി പുനരധിവാസ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ സബ്‌സിഡി നൽകി 20 ലക്ഷം രൂപ വരെ വായ്പയായി നൽകുമെന്നും പ...

പിറന്നു വീണ കുഞ്ഞിനു പാൽ നൽകരുതെന്നു വാശി പിടിച്ച മുക്കത്തെ യുവാവും ക്രൂരത ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല 'ചികിൽസ' ആവശ്യമുള്ളവർ; വിശ്വാസം മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം: കലക്ടർ ബ്രോ പ്രശാന്തിനു പറയാനുള്ളത്

November 03, 2016 | 07:40 pm

കോഴിക്കോട്: മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസമെന്നു കോഴിക്കോടു കലക്ടർ എൻ പ്രശാന്ത്. പിറന്നുവീണ കുഞ്ഞിന് അഞ്ചു ബാങ്കുവിളി കഴിയാതെ നവജാതശിശുവിനു മുലപ്പാൽ നൽകരുതെന്നു പറഞ്ഞ പിതാവിനെ രൂക്ഷമായി വിമർശ...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; ഇരുപതുകാരിയായ ഷാഹിനയുടെ മരണം വിശ്വസിക്കാനാകാതെ കുടുംബാംഗങ്ങളും സഹപാഠികളും

November 03, 2016 | 07:26 pm

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ 2015 എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥിനിയായ ഷാഹിന (20) സ്വവസതിയിൽ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 11നാണു സംഭവം. ഷാഹിന താമസിച്ചിരുന്ന മ്യൂസിയം ഒബ്‌സർവേറ്ററി, എൻജിഒ ക്വാർട്ടേ...

ആത്മഹത്യ ചെയ്ത വിമുക്ത ഭടൻ വെറും കോൺഗ്രസുകാരൻ; ആത്മഹത്യ ചെയ്തയാളെ രക്തസാക്ഷിയെന്നു വിളിക്കാനാകില്ല: വൺ റാങ്ക് വൺ പെൻഷനെപ്പറ്റി പരാതി പറയാൻ അവസരം നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്തയാളെ അധിക്ഷേപിച്ചു ബിജെപി

November 03, 2016 | 07:07 pm

ന്യൂഡൽഹി: ആത്മഹത്യ ചെയ്ത വിമുക്ത ഭടനെ അധിക്ഷേപിച്ചു ബിജെപി. വൺ റാങ്ക് വൺ പെൻഷനെക്കുറിച്ചുള്ള പരാതി പറയാൻ അവസരം ലഭിക്കാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന ഹരിയാന സ്വദേശി രാം കിഷൻ ഗ്രേവാളാണ് മരണശേഷം അവഹേളനത്തിന...

പത്താൻകോട്ട് ഭീകരാക്രമണ സമയത്തെ വാർത്തകൾ ഭീകരരെ ആക്രമണം കടുപ്പിക്കാൻ സഹായിച്ചു; ദേശസുരക്ഷയ്ക്കു ഭീഷണിയാകും വിധം സംപ്രേഷണം നടത്തിയ എൻഡിടിവിക്ക് ഒരു ദിവസം വിലക്ക്; നവംബർ 9ന് ചാനൽ 'ഓഫ് എയർ'

November 03, 2016 | 06:44 pm

ന്യൂഡൽഹി: എൻഡിടിവി ഇന്ത്യക്കു വിലക്ക്. ഒരു ദിവസത്തേക്കാണ് ചാനലിന്റെ സംപ്രേഷണം നിർത്തിവയ്ക്കാൻ കേന്ദ്രത്തിന്റെ ശുപാർശ. പത്താൻകോട്ട് ഭീകരാക്രമണ സമയത്തെ ചാനലിന്റെ കവറേജിനെതിരായാണ് നടപടി വരുന്നത്. സൂക്ഷ്മ...

വടക്കാഞ്ചേരി സംഭവം പൊതുസമൂഹത്തെ അറിയിക്കാൻ തീരുമാനിച്ചത് തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ; ഏറ്റെടുക്കുമ്പോൾ വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല; ബലാത്സംഗത്തേക്കാൾ വലിയ പീഡനമാണു ചോദ്യം ചെയ്യലിലെ കുത്തുവാക്കുകളെന്നും ഭാഗ്യലക്ഷ്മി മറുനാടനോട്

November 03, 2016 | 06:21 pm

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ യുവതിയെ സിപിഐ(എം) നേതാവ് ഉൾപ്പടെ നാലംഗസംഘം പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ...

ബ്രെക്സിറ്റിനു വിലങ്ങിട്ടു ഹൈക്കോടതി; പാർലമെന്റ് പാസാക്കാതെ ബ്രെക്സിറ്റ് പാടില്ലെന്നു വിധി; ഭൂരിപക്ഷം എംപിമാരും ബ്രെക്സിറ്റിന് എതിരായതിനാൽ ബ്രെക്സിറ്റ് മുടങ്ങിയേക്കും; സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് തെരേസ മേ; വിധികേട്ട ഉടൻ പൗണ്ട് വില ഉയർന്നു

November 03, 2016 | 05:50 pm

ലണ്ടൻ: ബ്രെക്സിറ്റിന് അനുകൂലമായി യുകെയിലെ ജനങ്ങൾ എഴുതിയ വിധി വെറുതെയായേക്കുമെന്ന് സൂചന. ജൂൺ 23ന് 48ന് എതിരെ 52 ശതമാനം പേർ വോട്ട് ചെയ്തു നേടിയ ബ്രെക്സിറ്റ് വിജയം ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് പ്രതിസന്...

നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു ശതമാനം; മിക്ക സാധനങ്ങൾക്കും 12ഉം 18ഉം; ആഡംബര കാറുകൾക്കും സിഗററ്റിനും മദ്യത്തിനും അധിക നികുതി; സ്വർണ നികുതിയിൽ തീരുമാനമായില്ല: ഇനി നമ്മൾ നികുതി അടയ്‌ക്കേണ്ടത് ഈ കണക്കു പ്രകാരം

November 03, 2016 | 05:33 pm

ന്യൂഡൽഹി: ചരക്കു സേവന നികുതി ഘടനയിൽ തീരുമാനമായി. കുറഞ്ഞ നികുതി അഞ്ചു ശതമാനവും കൂടിയത് 28 ശതമാനവുമായി നിജപ്പെടുത്തി കേന്ദ്രസർക്കാർ നികുതി ഘടന പ്രഖ്യാപിച്ചു. അതേസമയം, ഭക്ഷ്യ ധാന്യങ്ങൾളെ നികുതിയിൽ നിന്ന്...

മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയതു പൊലീസ് പറഞ്ഞു പഠിപ്പിച്ച മൊഴി; ബലാത്സംഗം നടന്നില്ല എന്നു മജിസ്‌ട്രേറ്റിനോടു പറഞ്ഞിട്ടില്ല; പരാതി തൽകാലം പിൻവലിക്കുന്നുവെന്നു പറഞ്ഞതു ജീവനു ഭീഷണി ഉള്ളതിനാൽ: യുവതിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം

November 03, 2016 | 04:39 pm

തിരുവനന്തപുരം: വടക്കാഞ്ചേരി നഗരസഭയിലെ സിപിഐ(എം) കൗൺസിലർക്കെതിരായ പരാതി പിൻവലിച്ചതു ജീവനു ഭീഷണിയുള്ളതിനാലെന്നു യുവതി. ബലാത്സംഗം നടന്നിട്ടില്ലയെന്നു മജിസ്‌ട്രേറ്റിനോടു പറഞ്ഞിട്ടില്ല. പൊലീസ് പറഞ്ഞു പഠിപ്...

സർക്കാർ ചെലവിൽ സലഫിസം പഠിപ്പിക്കുന്നതിനെതിരെ എസ്എസ്എഫ്; കോഴ്‌സിനായി തയ്യാറാക്കിയ 'കിത്താബുത്തൗഹീദ്' നിറയെ ഐസിസിന്റെ ആശയങ്ങൾ; ജാറങ്ങളിൽ നേർച്ച നൽകുന്നവരെ കൊല്ലണമെന്ന് ആഹ്വാനം; കാലിക്കറ്റിലെ അഫ്‌സൽ ഉലമ പാഠങ്ങൾക്കെതിരെ പ്രതിഷേധമുയരുമ്പോൾ പ്രതിരോധത്തിലാകുന്നത് മുസ്ലിംലീഗ്

November 03, 2016 | 04:18 pm

കോഴിക്കോട്: സർക്കാർ ചെലവിൽ സലഫിസം പഠിപ്പിക്കുന്നത് തുറന്നുകാട്ടി എസ്.എസ്.എഫ് സമരത്തിലേക്ക്. ജാറങ്ങളിൽ നേർച്ച സമർപ്പിക്കുന്നവരെ കൊല്ലണമെന്നും ഇവർ മുശ്‌രിക്കും കാഫിറുമാണെന്നും പറയുന്ന കാലിക്കറ്റ് യൂണിവേ...

വീട്ടമ്മയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ ആരോപണ വിധേയനായ കൗൺസിലർ ജയന്തനു ഫേസ്‌ബുക്കിൽ തെറിവിളി; പ്രൈവസി സെറ്റിങ്സ് മാറ്റി കമന്റ് ബോക്സും പൂട്ടിക്കെട്ടി ജയന്തൻ

November 03, 2016 | 04:06 pm

തിരുവനന്തപുരം: വടക്കാഞ്ചേരി സ്വദേശിനിയായ യുവതിയെ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ ആരോപണവിധേയനായ വടക്കാഞ്ചേരി കൗൺസിലർ പി.എൻ ജയന്തന് ഫേസ്‌ബുക്കിൽ തെറിവിളിയും പൊങ്കാലയും. ഫേസ്‌ബുക്കിൽ ജയന്തൻ പോസ്റ്റ് ചെയ്ത ചി...

45-മത് യു.എ.ഇ ദേശീയ ദിനോഘോഷം: ദുബായ് കെ.എം.സി.സി രക്തദാന മഹാ സംഗമം ഇന്ന്

ദുബൈ: യു.എ.ഇയുടെ നല്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തോട നുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന രക്തദാന മഹാ സംഗമവും രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവൽക്കരണവും ഇന്ന് (3/11/2016) വ്യാഴാഴ്ച വ...

MNM Recommends