1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
22
Friday

ഇനി വാഹനവുമായി റോഡിലിറങ്ങുമ്പോൾ സൂക്ഷിക്കുക; അഞ്ചു തവണ ഗതാഗത നിയമം തെറ്റിച്ചാൽ നാടുകടത്തും; വിദേശികൾക്കുള്ള ഗതാഗത നിയമങ്ങൾ കടുകട്ടിയുള്ളതാക്കി മന്ത്രാലയം

November 03, 2017 | 12:59 pm

കുവൈറ്റ് സിറ്റി: അഞ്ചു വർഷത്തിനിടെ അഞ്ചു തവണ ഗതാഗത നിയമലംഘനം നടത്തുന്ന വിദേശികളെ നാടുകടത്താനുള്ള നിയമനിർമ്മാണവുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. അഞ്ചാമത്തെ തവണ ഗതാഗതനിയമലംഘനത്തോടെ ഇഖാമ പുതുക്കാനുള്ള അ...

കനത്ത മഴയ്ക്കിടെ വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിയുടെയും നവജാത ശിശുവിന്റെയും നില വഷളായി; പാതിരാത്രി ആംബുലൻസ് തേടി സർക്കാർ ആശുപത്രികളെ സമീപിച്ച ഭർത്താവിന് ലഭിച്ചത് അധിക്ഷേപം; ഒടുവിൽ ബൈക്കിൽ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ദൈവദൂതരെ പോലെ സഹായവുമായി പൊലീസെത്തി: വെച്ചൂച്ചിറ പൊലീസ് ജനമൈത്രിക്ക് അഭിനന്ദനം

November 03, 2017 | 12:53 pm

പത്തനംതിട്ട: തുലാവർഷം ഇടിവെട്ടി തിമിർക്കുന്നതിനിടെ ആദിവാസി യുവതിക്ക് പ്രസവവേദന. മഴ കുറയാൻ കാത്തിരിക്കുന്നതിനിടെ വീട്ടിൽ പ്രസവം. അമ്മയുടെയും കുഞ്ഞിന്റെയും നില വഷളായപ്പോൾ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ...

മാധ്യമങ്ങളോട് മിണ്ടാത്ത മുഖ്യൻ ചാനൽ ടെലിവിഷൻ ഷോയുമായി വരുന്നു; വീണാ ജോർജ് വീണ്ടും അവതാരകയുടെ വേഷമണിയുന്നു; നിരവധി ചാനലുകളിൽ 22 മിനുട്ട് പരിപാടിയുമായി മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്'

November 03, 2017 | 12:50 pm

കൊച്ചി: മാധ്യമങ്ങളോട് ഏറ്റവും അകന്ന് നിൽക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മാധ്യമങ്ങൾക്ക് ഇന്റർവ്യൂ പോലും വളരെ വിരളമായി നൽകാറുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ഒരു ടെലിവിഷൻ ഷോയുമായി രംഗത്ത് എ...

മഞ്ജുവാര്യരും ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധം പറഞ്ഞപ്പോൾ കാമറ എഡിജിപി ഓഫ് ചെയ്തു; ബ്ലാക്ക് മെയിൽ ചെയ്ത കാര്യം ഡിജിപിയെ അറിയിച്ചു; മുൻ ഭാര്യക്ക് വേണ്ടി കേസിൽ കുടുക്കിയത് ബെഹ്റയും സന്ധ്യയും ചേർന്നെന്ന് താര രാജാവ്; കോടിയേരിയുടെ മകന്റെ ഇടപെടലുണ്ടോയെന്നും സംശയം; നിലവിലെ അന്വേഷണ സംഘം മാറിയാലേ സത്യം പുറത്തു വരൂവെന്ന് ജനപ്രിയ നായകൻ; നേരറിയാൻ സിബിഐ കൂടിയേ തീരൂവെന്ന് ദിലീപ്

November 03, 2017 | 12:44 pm

കൊച്ചി: നടി ആക്രമിക്കപ്പട്ട കേസിൽ പുതിയ നീക്കവുമായി നടൻ ദിലീപ്. തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറ...

മസ്‌ക്കറ്റിൽ നിന്ന് സൗജന്യമായി ടിവി നാട്ടിലെത്തിക്കാം; ഇന്ത്യൻ യാത്രക്കാർക്ക് പുതിയ വാഗ്ദാനവുമായി എയർ ഇന്ത്യയും ജെറ്റ് എയർവേസും

November 03, 2017 | 12:39 pm

മസ്‌ക്കറ്റ്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ ടിവി സൗജന്യമായി നാട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി എയർ ഇന്ത്യയും ജെറ്റ് എയർവേസും. 48 ഇഞ്ച് വരെയുള്ള ടിവി യാതൊരു ഫീസും നൽകാതെ മസ്‌ക്കറ്റിൽ നി...

ടാറിങ് അവസാന ഘട്ടത്തിലേക്ക്; വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റ് റോഡ് 14 വരെ താത്ക്കാലികമായി അടച്ചിടും

November 03, 2017 | 12:25 pm

ദോഹ: ടാറിങ് പുരോഗമിക്കുന്നതിനെ തുടർന്ന് വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിൽ 33-ാം നമ്പർ റൗണ്ട് എബൗട്ട് മുതൽ രണ്ടാം നമ്പർ റൗണ്ട് വരെയുള്ളഭാഗം താൽക്കാലികമായി അടയ്ക്കുന്നു. ഈ മാസം 14 വരെയാണ് ഇവിടെ താത്ക്കാല...

ഡിപ്പൻഡന്റ് ഫീസ് അടയ്‌ക്കേണ്ടത് ഒറ്റത്തവണ; തവണകളായി ഫീസ് അടയ്ക്കാൻ സാധ്യമല്ലെന്ന് വ്യക്തമാക്കി സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ്

November 03, 2017 | 12:14 pm

റിയാദ്: വിദേശികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ സൗദിയിലേക്ക് കൊണ്ടുവരുന്നതിന് അടയ്‌ക്കേണ്ട ഡിപ്പൻഡന്റ് ഫീസ് ഒറ്റത്തവണയായി തന്നെ അടയ്‌ക്കേണ്ടതാണെന്ന് സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ്. തവണകളായി ഡിപ്പൻഡന്റ് ഫ...

മതചടങ്ങുകളും ആഡംബരവും വേണ്ടാത്ത വെജിറ്റേറിയനായ ഒരു പെണ്ണിനെ തേടി നടന്ന എന്നോട് ഫേസ്‌ബുക്കിലൂടെ തന്നെ ഇഷ്ടം അറിയിച്ചത് ഉമ; മൂന്ന് മാസം മിണ്ടിയും സംസാരിച്ചു കഴിഞ്ഞപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു; പുരോഗമന കുടുംബത്തിൽ പോലും യുദ്ധം ആവശ്യമുള്ള ജാതകവും മുഹൂർത്തവും മാലയിടലുമൊക്കെ ഒഴിവാക്കിയത് ഇരുവരും ചേർന്ന്: പരിസ്ഥിതി പ്രവർത്തനത്തിനും അഴിമതി വിരുദ്ധ പോരാട്ടത്തിനും ഊർജ്ജം പകരാൻ പെണ്ണുകെട്ടിയ കഥ മറുനാടനോട് പറഞ്ഞ് ഹരീഷ് വാസുദേവൻ

November 03, 2017 | 12:08 pm

കൊച്ചി: ആഡംബര രഹിതവും മത ചടങ്ങുകൾ ഒഴിവാക്കിയുമുള്ള വിവാഹം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യുവ പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവും ഭാര്യ ഉമ വാസുദേവും. കുറഞ്ഞ കാലം കൊണ്ട് പരിസ്ഥിതി പ്രവർത്തന മണ്ഡലത്തിൽ തന്...

പാക് രാഷ്ട്ര പിതാവിന്റെ മകൾ അന്തരിച്ചു; മുസ്ലിം രാഷ്ട്രത്തിന്റെ പിതാവിന്റെ മകൾ വിവാഹം കഴിച്ചത് കൃസ്ത്യാനിയെ; ലണ്ടനിൽ ജനിച്ച വിവാദ പുത്രി ദിന വാഡിയയുടെ മരണം അമേരിക്കയിൽ

November 03, 2017 | 11:52 am

ന്യൂയോർക്ക്: മുസ്ലിം രാഷ്ട്രം നിർമ്മിച്ച് അച്ഛന് മുന്നിൽ ഇതരമതത്തിൽ പെട്ട യുവാവിനെ വിവാഹം ചെയ്ത് പ്രശസ്തയായ ദിന വാഡിയ അന്തരിച്ചു. പാക്കിസ്ഥാൻ സ്ഥാപക നേതാവ് മുഹമ്മദ് അലി ജിന്നയുടെ ഒരേയൊരു മകളാണ് ദിന വാ...

കുവൈറ്റ് ചാണ്ടി വിലപേശുന്നത് നെഹ്റു ട്രോഫി വള്ളംകളി സമയത്ത് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ ഉന്നത നേതാക്കളെ റിസോർട്ടിൽ എത്തിച്ച് കുടിച്ച് കൂത്താടുന്ന ദൃശ്യങ്ങൾ പകർത്തിയെന്ന് റിപ്പോർട്ട്; ചതിക്കുഴിയിൽ വീണവരിൽ ഉന്നതനായ ഒരു ബിജെപി നേതാവടക്കം നിരവധി പേർ; തോമസ് ചാണ്ടിയെ തൊടാൻ ഇരട്ടച്ചങ്കൻ അറയ്ക്കുന്നത് എന്തുകൊണ്ട്?

November 03, 2017 | 11:46 am

തിരുവനന്തപുരം: തന്നെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ലെന്നാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വീമ്പു പറച്ചിൽ. ഇത് കുവൈറ്റ് ചാണ്ടിയെന്ന് അറിയപ്പെടുന്ന തോമസ് ചാണ്ടിയുടെ പണക്കൊഴുപ്പു കണ്ടി...

പെർമനന്റ് റെസിഡൻസി അപേക്ഷ ഇനി മുതൽ ഓൺലൈനിൽ; ഡിസംബർ 18 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലെന്ന് ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌പോയിന്റ്‌സ് അഥോറിറ്റി

November 03, 2017 | 11:36 am

സിംഗപ്പൂർ: സിംഗപ്പൂരിൽ ഇനി മുതൽ പെർമനന്റ് റെസിഡൻസി അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈനിലൂടെ മാത്രം. ഈ വർഷം ഡിസംബർ 18 മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് ഇമിഗ്രേഷൻ ആൻഡ് ചെക്ക് പോയിന്റ്‌സ് അഥോറിറ്റി (ഐസിഎ) വ...

വീടിന്റെ ചെങ്കൽഭിത്തി തകർന്നു വീണതോടെ അന്തിയുറങ്ങാൻ പറ്റാത്ത അവസ്ഥയിൽ; അയൽ വീട്ടുകാരുടെ സഹകരണത്തിൽ ദിവസങ്ങൾ തള്ളി നീക്കി; കാര്യം വില്ലേജ് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല; ജീവിതം വഴിമുട്ടിയതോടെ വിഷം കഴിച്ച് കുടുംബനാഥന്റെ ആത്മഹത്യാശ്രമം: റവന്യൂ മന്ത്രിയുടെ നാട്ടിൽ നിന്നും ഒരു ദുരിതകഥ

November 03, 2017 | 11:35 am

കാസർഗോഡ്: റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നാട്ടിൽ അധികാരികളുടെ അവഗണനയിൽ മനം നൊന്ത് ഒരു കുടുംബനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് അയാൾ രക്ഷപ്പെട്ടത്. ധർമ്മത്തടുക്ക കന്യാലടുക്കം പട്ടികജ...

മൊസൂൾ തിരിച്ച് പിടിച്ചപ്പോൾ നഷ്ടപ്പെട്ടത് 2500ലേറെ സാധാരണക്കാരുടെ ജീവൻ; 741 പേരെ കൊലപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ; ഐ.എസ് ഒഴിഞ്ഞതോടെ ശ്മശാനഭൂമിയായി മൊസൂൾ

November 03, 2017 | 11:16 am

ബാഗ്ദാദ്: ഐ.സ് തീവ്രവാദികളിൽ നിന്ന് തിരിച്ച് പിടിച്ച മൊസൂൾ ഇന്ന് ഒരു ശ്മശാനഭൂമിയാണ്. മരണത്തിന്റെ ഗന്ധം മാത്ര തളം കെട്ടിക്കിടക്കുന്ന ഇവിടെ ഇന്ന ആളും അനക്കവുമില്ല. ഇറാഖിലെ രണ്ടമത്തെ വലിയ നഗരമായിരുന്നു മ...

കേരളം കണ്ടു പഠിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ബ്രിട്ടനെ; അപകടത്തിൽ പെട്ടവർക്ക് 48 മണിക്കാർ സൗജന്യ ചികിത്സ നൽകുന്ന ട്രോമാ കെയർ പദ്ധതിക്ക് ആവേശമായത് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രഹസ്യ ബ്രിട്ടീഷ് സന്ദർശനം; പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായവുമായി എത്തുന്നത് വാർവിക് യൂണിവേഴ്‌സിറ്റി; സംസ്ഥാനത്തെ ആതുരസേവന രംഗത്തെ ഉടച്ചുവാർക്കലും പിന്നാലെ

November 03, 2017 | 11:15 am

ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമായ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ പ്രവർത്തന രീതികൾ കേരളത്തിലേക്കും പറിച്ചു നടാൻ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി വാഹന അപകടത്തിൽ ...

MNM Recommends