1 usd = 71.34 inr 1 gbp = 93.84 inr 1 eur = 79.23 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.97 inr

Dec / 2019
06
Friday

വിവാഹാഘോഷം അതിരു കടന്നു; നടു റോഡിൽ വധുവിനൊപ്പം വരന്റെ തുണി പറിച്ചുള്ള നൃത്തം; ഭർത്താവിന്റെ ഡാൻസ് കണ്ട് ഭാര്യയും കൂട്ടുകാരും ഞെട്ടി; സോഷ്യൽ മീഡിയയിൽ വൈറലായി തുണി പറിച്ചുള്ള ആഘോഷം

November 03, 2018 | 11:19 pm

വിവാഹം ആഘോഷമാക്കാൻ ഏതറ്റം വരെ പോകാനും യുവാക്കൾ റെഡിയാണ്. ചെറിയ തമാശകളുമായി സുഹൃത്തുക്കൾ കൂടി ചേരുന്നതോടെ ആഘോഷം കൊഴുക്കും. എന്നാൽ സ്വന്തം കല്യാണത്തിന് നടുറോഡിൽ തുണിപറിച്ച് ആഘോഷിക്കുന്ന ഒരു മണവാളന്റെ വീ...

പൊലീസുകാർ നല്ല തയ്യാറെടുപ്പിലാണ്; അവരെ പോലെ നമ്മളും തയ്യാറെടുപ്പിൽ തന്നെ; യുവതീപ്രവേശനം ഒരുദിവസം കൂടി പ്രതിരോധിച്ചാൽ കാത്തിരിക്കുന്നത് ചരിത്ര വിജയം: ആഹ്വാനവുമായി രാഹുൽ ഈശ്വറിന്റെ വീഡിയോ

November 03, 2018 | 11:17 pm

പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുമ്പോൾ നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ച് കർശന സുരക്ഷയാണ് പൊലിസ് ഒരുക്കുന്നത്. അതേസമയം, യവതീപ്രവേശനം തടയാൻ ഭക്തജനസംഘടനകളും തയ്യാറെടുപ്പിലാണ്. പൊല...

പത്തുവയസുകാരനെ മർദ്ദിച്ച സംഭവം; അമ്മയും സുഹൃത്തായ ഡോക്ടറും പിടിയിൽ; അറസ്റ്റിലായ ഡോക്ടർ എറണാകുളം ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ

November 03, 2018 | 10:50 pm

എറണാകുളം: പത്തുവയസ്സുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും അറസ്റ്റിൽ. വാഴക്കാല സ്വദേശിനിയായ ആശാമോൾ കുര്യാക്കോസ് സുഹൃത്തായ ഡോ. ആദർശ് രാധാകൃഷ്ണൻ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്ത...

വമ്പൻ പ്രതിമയുണ്ടാക്കി വമ്പ് കാണിക്കുന്നവർക്ക് നമ്മൾ എന്തിന് പണം നൽകണം? 9400 കോടിയോളം രൂപ നമ്മൾ ധനസഹായമായി നൽകിയപ്പോൾ 3000 കോടി പ്രതിമയ്ക്ക് വേണ്ടി അവർ ചെലവഴിക്കുന്നത് അസംബന്ധം; പട്ടേലിന്റെ ഏകതാപ്രതിമയ്ക്കായുള്ള ധൂർത്തിനെ ചോദ്യം ചെയ്ത് ബ്രിട്ടീഷ് എംപി പീറ്റർ ബോൺ; വിമർശനങ്ങൾ കെട്ടടങ്ങും മുമ്പേ 330 കോടിയുടെ പ്രതിമയുണ്ടാക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

November 03, 2018 | 10:47 pm

അഹമ്മദാബാദ്: 3000 കോടി മുതൽമുടക്കി ലോകത്തേറ്റവും ഉയരമുള്ള പ്രതിമ ഗുജറാത്തിൽ സ്ഥാപിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിലെ രാഷ്ട്രീയവിവാദങ്ങളും കെട്ടടങ്ങിയിട്ട...

വീണ്ടും തോറ്റ് തുന്നംപാടി ചെന്നൈയിൻ; സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റിയോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്; ചാമ്പ്യന്മാർക്ക് കളിച്ച ആറുകളിയിൽ അഞ്ചിലും തോൽവി

November 03, 2018 | 10:37 pm

ചെന്നൈ: ഈ സീസണിൽ തോൽവി ശീലമാക്കിയ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സിക്ക് ആറാമത്തെ കളിയും രാശി തെളിയുന്നില്ല. സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റിയോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന് കളിയുടെ 20 ാം മിനിറ...

'കസബയ്ക്ക് ശേഷം ലഭിച്ചത് ഒരേയൊരു സിനിമ; അടുത്ത വർഷങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ വിവാദത്തിന് മുൻപ് വന്ന അവസരങ്ങൾ; 'നോ' പറഞ്ഞാൽ നിങ്ങൾക്ക് അവസരം നഷ്ടപ്പെടുകയും 'യെസ്' പറഞ്ഞാൽ നിങ്ങൾ അപമാനിക്കപ്പെടുകയും ചെയ്യും; മറ്റൊരു തൊഴിൽ കണ്ടെത്തണമെന്ന് എന്റെ മനസ് പറഞ്ഞു തുടങ്ങിയെന്നും പാർവ്വതി തിരുവോത്ത്

November 03, 2018 | 10:04 pm

കൊച്ചി; ഡബ്യുസിസി എന്ന സിനിമാ ലോകത്തെ വനിതാ സംഘടനയിലെ പ്രധാനിയാണ് പാർവതി. ഒട്ടെറെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി മനസിൽ ചേക്കേറിയ നടി അൽപകാലമായി സിനിമാ സംഘടനയായ അമ്മയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിലു...

ആത്മവിശ്വാസം വാനോളം....എല്ലാ സീറ്റിലും ഭൂരിപക്ഷം കിട്ടും; ജയം ഉറപ്പിച്ച് ബിജെപി; കർണാടക ഉപതിരഞ്ഞെടുപ്പ് പോളിങ് പൂർത്തിയായി; വോട്ടെണ്ണൽ നവംബർ ആറിന്

November 03, 2018 | 09:49 pm

ബെംഗളുരു: കർണാടകയിൽ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് അവസാനിച്ചു. ബെല്ലാരി- 63.85, ഷിമോഗ-61.05, മാണ്ഡ്യ-53.93, ജമാഖണ്ഡി-81.58, രാമനഗര-73.7...

നിരോധനാജ്ഞയുടെ മറവിൽ ശബരിമലയിൽ മാധ്യമങ്ങൾക്കും വിലക്ക്; തിങ്കളാഴ്ച പമ്പയിലേക്ക് പ്രവേശിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചത് മുഖ്യമന്ത്രിയെന്ന് പൊലീസ്; വിലക്കിനെതിരെ കെയുഡബ്ല്യുജെയുടെ പരാതി; സുരക്ഷാചുമതലകളിൽ കാര്യമായ അഴിച്ചുപണി; മൂന്നു ഐജിമാരുടെ നേതൃത്വത്തിൽ 2300 അംഗ പൊലീസ് സേന; 20 അംഗ കമാൻഡോ സംഘവും കാവലിന്; മേൽനോട്ടം എഡിജിപി അനിൽകാന്തിന്; ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത് തിങ്കളാഴ്ച; യുവതികളെ പ്രവേശിപ്പിച്ചാൽ തടയാനൊരുങ്ങി ബിജെപിയും മറ്റുഹൈന്ദവ സംഘടനകളും

November 03, 2018 | 09:14 pm

പത്തനംതിട്ട; നിരോധനാജ്ഞയുടെ മറവിൽ ശബരിമലയിൽ മാധ്യമങ്ങൾക്ക് പൊലീസ് വിലക്കേർപ്പെടുത്തി. കാര്യമന്വേഷിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലെന്നായിരുന്നു വിശദീകരണം. നിലയ്ക്കല...

ഇംഗിതത്തിന് വഴങ്ങിയില്ല അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചു; അദ്ധ്യാപകന്റെ ആക്രമണം ഒമ്പതാംക്ലാസുകാരിയുടെ വീട്ടിലെത്തി; പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ എടുത്തിട്ട് പെരുമാറി ഹിന്ദി വാദ്ധ്യാരെ പൊലീസിൽ ഏൽപ്പിച്ചു

November 03, 2018 | 08:51 pm

ഹൈദരാബാദ്: തന്റെ ഇംഗിതത്തിന് വഴങ്ങാത്ത പെൺകുട്ടിയെ കഴുത്തു മുറിച്ച് കൊല്ലാൻ ശ്രമിച്ച അദ്ധ്യാപകൻ പിടിയിൽ. ആന്ധ്രാപ്രദേശിലെ കുർണൂലിലാണ് അപമാനകരമായ സംഭവം. സ്വന്തം വിദ്യാർത്ഥിയായ ഒമ്പതാം ക്ലാസുകാരിക്കെതിര...

വ്യാജ സ്വർണം ബാങ്കിൽ പണയം വെച്ച് തട്ടിപ്പ്: പ്രതിയിൽ നിന്നും ഏഴര പവൻ കൂടി പിടിച്ചെടുത്തു; ഇടുക്കി സ്വദേശിയായ പ്രതിയെ റിമാൻഡ് ചെയ്ത് നാദാപുരം കോടതി

November 03, 2018 | 08:49 pm

കോഴിക്കോട് :ബാങ്കുകളിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ പ്രതിയിൽ നിന്നും ഏഴര പവൻ വ്യാജ സ്വർണം കൂടി കണ്ടെടുത്തു. ഇടുക്കി തൊടുപുഴ ഉടുമ്പന്നൂർ ചീനിക്കുഴി ഇഞ്ചപ്പള്ളി ഇ.വി.ബിനുമോൻ(40)...

പ്രധാനമന്ത്രിയെ തേളിനോട് ഉപമിച്ച തരൂരിനെതിരെ അപകീർത്തി കേസ്; വിവാദ പരാമർശം ബെംഗളുരുവിലെ ചടങ്ങിൽ സംസാരിക്കവെ; കേസെടുത്തത് ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബർ നൽകിയ പരാതിയിൽ

November 03, 2018 | 08:02 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേളിനോട് ഉപമിച്ച് നടത്തിയ പ്രസ്താവനയിൽ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ അപകീർത്തിക്കേസ്. ബെംഗളുരു സാഹിത്യോത്സവത്തിലെ ചർച്ചയ്ക്കിടെയായിരുന്നു തരൂരിന്റ...

ഞങ്ങൾ ആരെയും പറ്റിച്ചിട്ടില്ല; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ റിസ്‌റ്റോറേഷൻ പദ്ധതി തട്ടിപ്പാണെന്ന ആരോപണം: മറുനാടൻ വാർത്തയിൽ വിശദീകരണവുമായി കമ്പനി അധികൃതർ; തൃശൂരിലെ സാമൂഹിക പ്രവർത്തക ജീനി ജോസിന്റെ പരാതിയിൽ കഴമ്പില്ല; ഇൻഷ്വർ ചെയ്ത അഞ്ചുലക്ഷവും ക്യുമിലേറ്റീവ് ബോണസും നൽകി; റിസ്‌റ്റോറേഷൻ പദ്ധതി പ്രകാരമുള്ള തുകയ്ക്ക് പരാതിക്കാരി അർഹയല്ലെന്നും സ്റ്റാർ ഹെൽത്ത്

November 03, 2018 | 07:37 pm

തിരുവനന്തപുരം: സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ റിസ്റ്റോറെഷൻ പദ്ധതിയിൽ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വിശദീകരണവുമായി കമ്പനി അധികൃതർ. മെഡിക്കൽ ഇൻഷ്വറൻസിൽ റിസ്റ്റോറേഷൻ ബെനിഫിറ്റ് ലഭിച്ചില്ലെന്ന സാമൂഹ...

ദേവസ്വം ബോർഡ് പ്രസിഡന്റ് പരാജയമെന്ന് മുൻ പ്രസിഡന്റ്; മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ പത്മകുമാറിന്റെ മുട്ടിടിച്ചു; പൊലീസിനെ ഇറക്കി അയ്യപ്പന്മാരെ മാറ്റി യുവതികള കയറ്റാമെന്ന് വിചാരിക്കേണ്ട; ജീവത്യാഗത്തിനും തയ്യാറെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

November 03, 2018 | 07:27 pm

പത്തനംതിട്ട ; മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ മുട്ടിടിച്ച് എടുത്ത തീരുമാനങ്ങളെല്ലാം പിൻവലിച്ച ദേവസ്വം ബോർഡും പ്രസിഡന്റും പരാജയമാണെന്ന് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംര...

അറ്റോർണി ജനറലിന്റെ പിൻവലിയലും റിട്ട് ഹർജ്ജി മൂന്നംഗ ബെഞ്ചിന് കൈമാറിയതും റിവ്യു ഹർജ്ജികൾ ഒരുമിച്ച് പരിശോധിക്കാൻ തീരുമാനിച്ചതും അയ്യപ്പഭക്തർക്ക് ആനുഗ്രഹമാകും; മൗലികാവകാശങ്ങൾ തമ്മിൽ മത്സരിക്കുമ്പോൾ ജനവികാരം പരിഗണിക്കാൻ സുപ്രീം കോടതിക്ക് മനസ്സില്ലാതെ വരുമോ?

November 03, 2018 | 07:05 pm

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്ന ഭക്തരെ സംബന്ധിച്ച് ഈ മാസം 13ാം തീയതി 10 ദിവസം കഴിയുമ്പോൾ എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. സുപ്രീം കോടതി പുനഃപരിശോധന ഹർജികൾ പരിഗണിക്കു...

കണ്ണൂർ വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ മട്ടന്നൂരിനെ ഗാർഡൻ സിറ്റിയാക്കി മാറ്റും; 5000 ഏക്കർ ഭൂമി മട്ടന്നൂരിൽ ഏറ്റെടുക്കുമെന്നും മന്ത്രി ഇ.പി.ജയരാജൻ

November 03, 2018 | 07:00 pm

കണ്ണൂർ: വിമാനത്താവളം പ്രവർത്തന ക്ഷമമാകുന്നതോടെ മട്ടന്നൂരിനെ ഗാർഡൻ സിറ്റിയാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സിന്റെ അവാർഡ്ദാന ചടങ്ങ് നിർവ്വഹിച്ചു കൊണ്ട് സംസ...

MNM Recommends

Loading...