1 usd = 71.57 inr 1 gbp = 92.45 inr 1 eur = 77.23 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 233.93 inr

Feb / 2020
20
Thursday

എഴുപതുകാരനായ മീൻ വ്യാപാരിയെ ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കി; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കണ്ട് ഞെട്ടി മലയാളികൾ; ഇടുക്കി ഇരുമ്പ് പാലം പത്താം മൈൽ മേഖലകളിൽ നാളെ ഹർത്താൽ; അഞ്ച് പ്രതികൾ പിടിയിൽ

December 03, 2018 | 11:06 pm

മൂന്നാർ: വടക്കേ ഇന്ത്യയിൽ ആൾക്കൂട്ടക്കൊലപാതകം നടക്കുമ്പോൾ വലിയ ഞെട്ടൽ രേഖപ്പെടുത്തുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ കേരളത്തിൽ തന്നെ ഇന്ന് ഒരാളെ ആൾക്കൂട്ടം തല്ലി അവശനാക്കിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരു...

ഇന്ന് മുതൽ പുതിയ നിലപാട്.. മുൻ നിലപാടുകൾ ഇന്നത്തോടെ തീർന്നു; ശബരിമലയിലെ യുവതീപ്രവേശനത്തിൽ സുപ്രീംകോടതി വിധി പാലിക്കും; കട്ടുമുടിക്കുന്ന ദേവസ്വത്തെ പാഠം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന അഭിപ്രായവും മാറ്റി; ഹാദിയയെ ഫേസ്‌ബുക്കിലൂടെ അധിക്ഷേപിച്ചതിൽ മാപ്പ്; വനിതാ മതിൽ സംഘാടക സമിതിയിൽ എടുക്കാചരക്കെന്ന് രമേശ് ചെന്നിത്തല വിമർശിച്ച ഹിന്ദുപാർലമെന്റ് സെക്രട്ടറി സി.പി.സുഗതൻ ഇടതുപാളയത്തിലേക്ക് ചേക്കേറിയപ്പോൾ മലക്കം മറിഞ്ഞത് ഇങ്ങനെ

December 03, 2018 | 11:05 pm

തിരുവനന്തപുരം: എടുക്കാചരക്കുകളെ കൂട്ടിയുള്ള വനിതാ മതിൽ ജനങ്ങൾ പൊളിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവചനം. ഹിന്ദു പാർലമെന്റ് സെക്രട്ടറി സി.പി.സുഗതനെ സംഘാടക സമിതിയുടെ ജോയിന്റ് കൺവീനറ...

ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ കേരള സർക്കാരിന് എന്ത് കിട്ടും? ഡീസലാണെങ്കിൽ ലിറ്ററിന് 14.22 രൂപ; പെട്രോളാണെങ്കിൽ 17.97 രൂപ; കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന് ലഭിച്ചത് 7050 കോടി രൂപ; നികുതി വിവരങ്ങൾ വെളിപ്പെടുത്തി മന്ത്രി തോമസ് ഐസക്

December 03, 2018 | 10:00 pm

തിരുവനന്തപുരം: ഇന്ധന നികുതിയായി കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന് ലഭിച്ചത് 7050 കോടി രൂപ. ധനമന്ത്രി മന്ത്രി തോമസ് ഐസക് എൽദോസ് കുന്നപ്പിള്ളിയുടെ ചേദ്യത്തിന് മറുപടിയായി നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്...

ശബരിമലയിൽ ഭക്തജന തിരക്ക് വർധിക്കുന്നു; ഇന്ന് ഉച്ചവരെ മല ചവിട്ടിയത് 45000 ഭക്തർ; വാവർ നടയിലെ ബാരിക്കേഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്

December 03, 2018 | 09:52 pm

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്കേറി. ഇന്ന് ഉച്ചവരെ മാത്രം 45000 പേരാണ് പമ്പ വഴി മല ചവിട്ടിയത്. ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. പമ്പയിൽ നിന്ന് ആളുകളെ കയറ്റി ...

ലോകത്തിലെ ഏറ്റവും വലിയ കായികമേള ഇന്ത്യയിലേക്കെത്തിക്കാൻ ശ്രമം; ഒളിമ്പിക് അസോസിയേഷൻ നീക്കം നടത്തുന്നത് 2032 ഒളിമ്പിക്‌സിന് വേദിയാകാൻ; ഏഷ്യൻ ഗെയിംസിന് വേദിയാകാനും ശ്രമം നടത്തും

December 03, 2018 | 09:41 pm

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്‌സിന് വേദിയൊരുക്കാൻ അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. 2032ലെ ഒളിമ്പിക്‌സിന്റെയും 2030ലെ ഏഷ്യൻ ഗെയിംസിന്റെയും വേദികൾക്കായി അവകാശം ഉന്നയി...

'മോദി പറയുന്നിടത്ത് ഒപ്പുവയ്ക്കുന്ന ആളാണ് പിണറായി വിജയൻ എന്ന് പറഞ്ഞാൽ പിണറായി വിജയനെ അറിയുന്ന ആരും വിശ്വസിക്കില്ല'; ബെഹറയെ നിയമിച്ചത് മോദി പിണറായി ഒത്തുക്കളിയെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന് പിണറായി വിജയന്റെ മാസ് മറുപടി; വീഡിയോ ആഘോഷമാക്കി സൈബർ സഖാക്കളും

December 03, 2018 | 09:17 pm

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി സൈബർ സഖാക്കൾ. ലോകനാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര ...

സുരഭി റാണയെ അധിക്ഷേപിച്ചതിനു സൽമാൻ ഖാന്റെ ശാസന; ദേഷ്യം നിയന്ത്രിക്കാനാവാതെ തല ഭിത്തിയിലിടിച്ച് ശ്രീശാന്ത് ആശുപത്രിയിൽ; ബിഗ്ബോസ് ഷോക്കിടെ പരിക്കേറ്റ ക്രിക്കറ്റ് താരം സുഖംപ്രാപിക്കുന്നു

December 03, 2018 | 09:06 pm

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തലയ്ക്കു പരുക്കേറ്റ് ആശുപത്രിയിൽ. ബിഗ്ബോസ് റിയാലിറ്റി ഷോക്കിടയിലാണു കുളിമുറിയുടെ ചുമരിൽ തലകൊണ്ട് ഇടിച്ചു ശ്രീ സ്വയം പരുക്കേൽപ്പിച്ചത്. ഷോയുടെ സമൂ...

അച്ചടക്ക നടപടിക്ക് ശേഷവും കമ്മ്യുണിസ്റ്റ് ആരോഗ്യത്തിന് കുറവില്ലാതെ പി കെ ശശി; സിപിഎം നേതാക്കളോടൊപ്പം വീണ്ടും വേദി പങ്കിട്ടു; ശശിയുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് യുഡിഎഫും ബിജെപിയും; ശശി അധ്യക്ഷനായ ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത് സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ; ചടങ്ങിൽനിന്നു വിട്ടു നിന്ന് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയും

December 03, 2018 | 08:51 pm

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിൽ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് 6 മാസത്തേക്കു സസ്‌പെൻഡ് ചെയ്തശേഷം പി.കെ. ശശി എംഎൽഎ ആദ്യമായി പങ്കെടുത്ത ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടിയി...

ചോദ്യം ചെയ്യലിന് ഉച്ചയ്ക്ക് എത്തിയപ്പോൾ ചാനൽ ക്യാമറകൾ കണ്ട് മടങ്ങി പോയി; തിരിച്ചറിയാതിരിക്കാൻ വൈകുന്നേരം സ്വകാര്യ വാഹനത്തിൽ എത്തി കാത്ത് നിന്നു; ഇരുട്ടിനെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ച കഹാർ ചെന്ന് പെട്ടത് ചാനൽ ക്യാമറകൾക്ക് മുന്നിൽ തന്നെ; എംഎൽഎ ആയിരിക്കെ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വർക്കല കഹാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

December 03, 2018 | 08:50 pm

തിരുവനന്തപുരം: ഏഴ് വർഷങ്ങൾക്ക് മുൻപ് എംഎൽഎ ആയിരിക്കെ ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് വർക്കല കഹാർ കുരുക്കിലേക്ക്. സാജിദിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ ത...

ദീപാ നിശാന്തിൽ നിന്നും ശ്രീചിത്രൻ വലിയ തോതിൽ സാമ്പത്തിക സഹായങ്ങൾ കൈപ്പറ്റിയിരുന്നതായും ആരോപണം; അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് മൂന്നു മാസത്തെ ശമ്പളം അഡ്വാൻസായി വാങ്ങി പറ്റിച്ചത് ഭാഷാ സ്നേഹം കൊണ്ട് കയ്യിൽ നിന്നും കാശ് മുടക്കി സാഹിത്യ മാസിക നടത്തിയ പ്രവാസി മലയാളിയെ; അട്ടപ്പാടിയുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയരുന്നു: കോപ്പിയടി വിവാദത്തിൽ കുടുങ്ങിയ സിപിഎമ്മിന്റെ നവോത്ഥാന പ്രഭാഷകനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ആരോപണങ്ങൾ

December 03, 2018 | 08:48 pm

തൃശൂർ: കവിതമോഷണ വിവാദത്തിൽപ്പെട്ട കേരളവർമ്മ കോളേജ് അദ്ധ്യാപിക ദീപാ നിശാന്തിനെയും എം.ജെ. ശ്രീചിത്രനെയും പുരോഗമന സംഘടനകളും സാംസ്‌കാരിക പ്രവർത്തകരും കൈവിട്ട മട്ടാണ്. ദീപയെ കടന്നാക്രമിക്കുന്നില്ലെങ്കിലും ...

അമിത് ഷായാണോ രാഹുൽ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂട്ടത്തിൽ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാൻ! ശബരിമലയെ മറയാക്കി നിയമസഭയിൽ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

December 03, 2018 | 08:42 pm

തിരുവനന്തപുരം: ശബരിമലയെ മറയാക്കി നിയമസഭയിൽ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാഹുൽ ഗാന്ധിയാണോ, അമിത്ഷായാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂ...

സെൻട്രൽ ജയിലിൽ നിന്നുള്ള ബാലകൃഷ്ണപിള്ളയുടെ മൊബൈൽ ഫോൺ വിളി: 5002 കോളുകൾ, ലഭിച്ചത് 677 എസ്എം എസ്, അയച്ചത് 9 എസ് എം എസ്; പിള്ളയുൾപ്പെടെ 192 പ്രതികൾ: 157 പ്രതികൾക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകൾ കോടതി തിരികെ വിളിപ്പിച്ചു: വിചാരണക്ക് ഹൈക്കോടതി സ്റ്റേ

December 03, 2018 | 08:20 pm

തിരുവനന്തപുരം: ഇടമലയാർ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയവേ മുൻ വൈദ്യുതി മന്ത്രി ആർ.ബാലകൃഷ്ണപിള്ള മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പിള്ളയുമായി ഫോണിൽ സംസാരിച്ച 157 പ്രതികൾക്കെതിരെ പു...

ഇരുമ്പിനെ മോഷ്ടിച്ച് അത് സ്വർണമാക്കി മാറ്റൂ അതാണ് സർഗാത്മകത; ഇപ്പോഴത്തെ കാലം വ്യാജ നിർമ്മിതിയുടേത്; ടീച്ചറെ സെലിബ്രിറ്റിയാക്കിയത് ആരോ പറഞ്ഞുകൊടുത്ത വരികളും ബീഫ് ഫെസ്റ്റിവലും; സമൂഹമാധ്യമങ്ങളിലെ പ്രശസ്തിക്കായി വിവാദവും തകൃതി; ദീപ നിശാന്തിനെ എങ്ങിനെ എഴുത്തുകാരിയായി കാണാൻ കഴിയുമെന്ന് ബാലചന്ദ്രൻ വടക്കേടത്ത്

December 03, 2018 | 07:59 pm

തിരുവനന്തപുരം: തന്റെ പുതിയ പുസ്തകമായ 'ഒഴിഞ്ഞ കസേരയിൽ കയറി ഇരിക്കരുതി'ലെ ഒരു അദ്ധ്യായം തന്നെ നിശാന്ത രചനകൾക്കായി നീക്കിവെച്ചിട്ടുണ്ടെന്നു സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. ഇത് ദീപ നിശാന്തിനെ ഉദ്ദ...

മാനന്തവാടിയിൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം വിവാദത്തിൽ; സ്വന്തം രക്തം കൊണ്ട് അടയാളപ്പെടുത്തിയ ആത്മഹത്യാ കുറിപ്പുകളിൽ സി പി എം ഏരിയാകമ്മിറ്റി അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങൾ; ആരോപണവിധേയനായ വാസുവിന്റെ നേരെ കല്ലേറ്

December 03, 2018 | 07:29 pm

കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് പിയൂണായ തലപ്പുഴ 44 ശാലിനിനിവാസിൽ അനിൽകുമാർ (48) ആത്മഹത്യ ചെയ്ത സംഭവം വിവാദത്തിൽ. ഡിസംബർ ഒന്നിന് ശനിയാഴ്ച ഉച്ചയോടെയാണ് അനിൽകുമാറിനെ വിഷം ക...

MNM Recommends

Loading...