1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

പൊരിവെയിലിനും തളർത്താനാകുമോ ഈ സമരവീര്യത്തെ! പരസ്പരം മുഖം നോക്കിയും കൈകൾ കാട്ടിയും ഒരുകൂട്ടം മനുഷ്യർ; ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പതിവ് മട്ടിൽ കാഴ്ചകൾ കണ്ടുമനം മടുത്തവർ തിങ്കളാഴ്ച അലിവോടെ കണ്ടത് ഈ കാഴ്ച; നീതി തേടുന്ന ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ സർക്കാർ എന്നുകണ്ണുതുറക്കും?

December 03, 2018 | 07:22 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലൂടെ ഇന്ന് ഉച്ചയ്ക്ക് പോയവരൊക്കെ വിചിത്രമായ ഒരു കാഴ്ച കണ്ടു. കുറേ അധികം ആളുകൾ നോർത്ത് ഗേറ്റിന് മുന്നിൽ കൂടി നിന്ന് കൈകൾകൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നു. പരസ്പരം...

രണ്ടാമൂഴം: തിരക്കഥ ശ്രീകുമാരമേനോന് ഉപയോഗിക്കാനാവില്ല; എം ടി വാസുദേവൻ നായർ നൽകിയ ഹർജിയിൽ കീഴ്‌ക്കോടതിയുടെ തുടർ നടപടികൾക്കു സ്റ്റേ; തിരക്കഥ ഉപയോഗിക്കുന്നതു വിലക്കിയുള്ള മുൻസിഫ് കോടതിയുടെ തീരുമാനം നിലനിൽക്കുമെന്നും കോഴിക്കോട് ജില്ലാ കോടതി

December 03, 2018 | 06:44 pm

കോഴിക്കോട്: 'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ നൽകിയ ഹർജിയിൽ കീഴ്‌ക്കോടതിയുടെ തുടർ നടപടികൾക്കു സ്റ്റേ. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്.കേസിൽ മധ്യസ്ഥനെ നിയോഗ...

കരിമല ഉൾപ്പടെയുള്ള 700 ഏക്കർ ഭൂമിയിൽ നിന്ന് മല അരയരെ കുടിയിറക്കി; വെളിച്ചപ്പാടും പൂജാരിയുമായിരുന്ന താളനാനി പാപ്പന്റെ പിൻതലമുറ ക്രിസ്തുമതം സ്വീകരിച്ചു; 1950 ൽ ശബരിമല ക്ഷേത്രം കത്തിച്ചത് ആരാണെന്ന് ഇപ്പോഴും ദുരൂഹം; ബ്രാഹ്മണ്യ പ്രതിഷ്ഠ നടത്തുന്നതിനാണ് കാനന ക്ഷേത്രം കത്തിച്ചതെന്ന് ആദിവാസികൾ; ശബരിമലയിലെ ബ്രാഹ്മണ അധിനിവേശത്തിന്റെ ചരിത്രം പറഞ്ഞ് വില്ലുവണ്ടി യാത്ര; നീതിക്കായി മലയരയർ സുപ്രീം കോടതിയിലേക്ക്; വിവാദം കത്തിയാളിയാൽ തന്ത്രിമാർ മലയിറങ്ങേണ്ടി വരുമോ?

December 03, 2018 | 06:18 pm

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരിലുള്ള തർക്കം മുറുകുമ്പോൾ കരിമല ഉൾപ്പടെയുള്ള 700 ഏക്കർ ഭൂമിയിൽ നിന്ന് മല അരയർ കുടിയിറക്കപ്പെട്ടത് മുതലുള്ള ബ്രാഹ്മണ അധിനിവേശത്തിന്റെ ചരിത്ര...

ഡൽഹി നഗരത്തിൽ വൻ ഹവാല വേട്ട; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 25 കോടി രൂപ പിടിച്ചെടുത്തു; കണ്ടെടുത്തത് സ്വകാര്യ നിലവറയിൽ 100 ലോക്കറുകളിലായി ഒളിപ്പിച്ച പണം; ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായി പങ്കജ് കപൂറാണ് അനധികൃത കുഴൽപ്പണ ഇടപാടുകൾക്കു പിന്നിലെന്നു സൂചന

December 03, 2018 | 06:16 pm

ഡൽഹി: നഗരത്തിൽ വൻ ഹവാല വേട്ട. ചാന്ദ്‌നി ചൗക്കിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വകാര്യ നിലവറയിൽ 100 ലോക്കറുകളിലായി ഒളിപ്പിച്ചിരുന്ന 25 കോടി രൂപ പിടിച്ചെടുത്തു. പുകയില, രാസവസ്തു, ഡ...

പാൻ കാർഡ് നിർബന്ധമാക്കുമ്പോൾ സാധാരണക്കാർക്ക് ഇപ്പോഴും സംശയങ്ങൾ നിലയ്ക്കുന്നില്ല; 2019 മെയ് 31 നകം പാൻ കാർഡ് സ്വന്തമാക്കിയില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഒട്ടേറെ നൂലാമാലകൾ; പാൻ കാർഡ് നഷ്ടപ്പെട്ടാലും ഒന്നിൽ കൂടുതൽ പാൻ കൈവശം വന്നാലും എന്ത് ചെയ്യണം; നികുതി വെട്ടിപ്പ് തടയാൻ ആദായ നികുതി വകുപ്പിറക്കിയ പുത്തൻ പരിഷ്‌ക്കാരത്തെക്കുറിച്ച് കൂടുതലറിയൂ

December 03, 2018 | 06:16 pm

ലോകത്ത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഏറ്റവും നൂലാമാലകളുള്ള നികുതി സമ്പ്രദായമായിരുന്നു ഇന്ത്യയിൽ നിലനിന്നിരുന്നത്. ജിഎസ്ടി എന്ന ഏകീകൃത നികുതി സമ്പ്രദായം നടപ്പിലാക്കിയതോടെ അതിന് ഒരു പരി...

കേന്ദ്ര സഹമന്ത്രി ആയിരിക്കവേ ആഴ്‌ച്ചയിൽ ഏഴ് ദിവസവും കോഴിക്കോട്ട് ഉണ്ടായിരുന്ന മുല്ലപ്പള്ളി ബെഹ്‌റയുടെ കേസിന്റെ ഫയൽ കണ്ടുവെന്ന് എങ്ങനെ വിശ്വസിക്കും? മോദിക്കും അമിത്ഷാക്കും എതിരായ ഗൗരവമായ റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ട് യുപിഎ സർക്കാറും ചിദംബരവും നടപടി എടുത്തില്ല; തന്റെ ചുമതല നിറവേറ്റാതെ ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യം? മോദി പറയുന്നിടത്ത് ഒപ്പുവെക്കാനല്ല ഈ സർക്കാർ: ബെഹ്‌റക്കെതിരായ മുല്ലപ്പള്ളിയുടെ ആരോപണം പരിഹസിച്ചു തള്ളി മുഖ്യമന്ത്രി പിണറായി

December 03, 2018 | 06:08 pm

തിരുവനന്തപുരം: ലോകനാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം രൂക്ഷമായി പരിഹസിച്ചു തള്ളി മുഖ്യമ...

മൂപ്പത് ഹിന്ദുക്കൾ മാത്രമുള്ള വാർഡിൽ 12 വോട്ട് ആയിപ്പോയത് ഇത്രയ്ക്ക് പറയാൻ എന്തിരിക്കുന്നു? ഇതൊക്കെ വാർത്ത നൽകാൻ മാധ്യമങ്ങൾക്ക് മനസാക്ഷിയുണ്ടോ? ശബരിമല വിഷയത്തിൽ തിരിച്ചടി എൽഡിഎഫിന് തന്നെയെന്ന് ആവർത്തിച്ച് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള

December 03, 2018 | 06:06 pm

തിരുവനന്തപുരം: ശബരിമലയിലെ സമരത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിന് തിളക്കമാർന്ന വിജയം ലഭിച്ചുവെന്നത് തെറ്റായ പ്രചാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. ശബരിമല സ്ഥിതി ചെയ്യുന്നത് ഉൾപ്പടെയുള്ള ജ...

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: ഫാത്തിമ മാതാ കോളേജിലെ മൂന്ന് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ; നടപടി ആത്മഹത്യയ്ക്ക് പിന്നിൽ അദ്ധ്യാപകരുടെ മാനസിക പീഡനമെന്ന ഇന്റേണൽ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ച്

December 03, 2018 | 05:20 pm

കൊല്ലം: ഫാത്തിമ മാതാ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. സജിമോൻ, ലില്ലി, നിഷ എന്നീ അദ്ധ്യാപകരെയാണ് കോളേജ് മാനേജ്‌മെന്റ് ചൊവ്വാഴ്ച സസ്‌പെൻഡ്...

ഗോവിന്ദ് പൻസാരെ വധക്കേസിൽ രണ്ടുപേർ അറസ്റ്റിൽ; അറസ്റ്റിലായത് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ നേരത്തെ പിടിയിലായ 2 പ്രതികൾ; അറസ്റ്റിലായവർക്ക് നരേന്ദ്ര ധാഭോൽക്കർ വധക്കേസിൽ അറസ്റ്റിലായ സനാതൻ സൻസ്ത പ്രവർത്തകരുമായി ബന്ധമെന്ന് പൊലീസ്

December 03, 2018 | 05:17 pm

പുണെ: സാമൂഹികപ്രവർത്തകനും ഇടതുപക്ഷ നേതാവുമായിരുന്ന ഗോവിന്ദ് പൻസാരയുടെ കൊലപാതകം അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക അന്വേഷവിഭാഗം രണ്ടു പേരെക്കുടി അറസ്റ്റു ചെയ്തു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി...

ശബരിമലയിൽ വലതുസംഘടനകൾ ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കി; ഭക്തരുടെ വേഷത്തിൽ എത്തിയവർ ദർശനത്തിന് വന്ന യുവതികളെ ആക്രമിച്ചു; സർക്കാർ ഒരുക്കിയ സുരക്ഷാ നിയന്ത്രണങ്ങൾ സുപ്രീംകോടതി സംരക്ഷിച്ചില്ലെങ്കിൽ ബുദ്ധിമുട്ടിലാകും; ഹൈക്കോടതിയിലുള്ള 21 റിട്ട് ഹർജികൾ പരമോന്നത കോടതിയിലേക്ക് മാറ്റണം; എല്ലാം ഹർജികളും യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ടതെന്നും സർക്കാർ; സുപ്രീംകോടതിയിലെ സർക്കാർ ഹർജിയിലെ വാദങ്ങൾ ഇങ്ങനെ

December 03, 2018 | 05:12 pm

ന്യൂഡൽഹി: ശബരിമല യുവതിപ്രവേശന കേസിൽ ഹൈക്കോടതിയിലെ ഹർജികൾ സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി. 23 റിട്ട് ഹരജികളാണ് സുപ്രീംകോടതി വിധിക്കെതിരെ ഹൈക്കോടതിയുടെ പരിഗണന...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനോ വാഹനം തടയാനോ ഒന്നും കഴിഞ്ഞില്ലെങ്കിലും വീരവാദവുമായി ബിജെപിയുടെ വീഡിയോ; വ്യാജ അവകാശവാദത്തെ അടപടലം ട്രോളി സോഷ്യൽ മീഡിയ; സംഭവം കണ്ണുചിമ്മിയതിനാൽ മിസ് ആയോ എന്ന് ഒമർ അബ്ദുല്ല; മലയാള ട്രോളുകളിൽ ഇത്രയും പ്രശസ്തി കിട്ടിയ ഒന്ന് ഉണ്ടാകില്ലെന്നാണ് എഴുത്തുകാരൻ എൻഎസ് മാധവൻ; ദേശീയ തലത്തിലും ട്രോൾ ആയതൊടെ വീഡിയോ പിൻവലിച്ച് ബിജെപി

December 03, 2018 | 05:07 pm

തിരുവനന്തപുരം: ചെങ്ങന്നൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിച്ചെന്ന ബിജെപിയുടെ അവകാശവാദം ട്രോളായി മാറുന്നു.കരിങ്കൊടി കാണിക്കാനോ വാഹനം തടയാനോ ഒന്നും കഴിഞ്ഞില്ലെങ്കിലും ബിജെപി കേരളം പേജിൽ മുഖ...

വനിത മതിലിന്റെ ജോയിന്റ് കൺവീനർ ശബരിമല പ്രക്ഷോഭകരിലെ പ്രമുഖൻ; വനിത മാധ്യമപ്രവർത്തകരെ അക്രമിക്കുന്നതിൽ മുന്നിൽ നിന്നതും സുഗതൻ തന്നെ; ശബരിമലയിൽ സുഗതൻ അതിക്രമം അഴിച്ചുവിട്ടിരുന്നുവെന്ന് വ്യക്തമാക്കി മാധ്യമപ്രവർത്തക സ്‌നേഹ കോശി

December 03, 2018 | 04:45 pm

ഡൽഹി: 'കേരളത്തെ ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കൺവീനർ സി.പി. സുഗതൻ ശബരിമലയിൽ താനടക്കമുള്ള വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചുവെന്...

വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ ദുരൂഹ മരണം: അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളുടെ പരാതി മുഖ്യമന്ത്രിക്ക്; സാജിദ് മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ സുഹൃത്തുക്കൾ ഇത് അപകടമരണമല്ല കൊലപാതകമാണെന്ന് പറഞ്ഞിരുന്നതായും ബന്ധുക്കൾ; സത്യം അന്വേഷണത്തിൽ തെളിയുമെന്നു മുഖ്യമന്ത്രി; ചാനൽ ക്യാമറകളെ കണ്ടുമൊഴിനൽകാതെ ഒഴിഞ്ഞുമാറി കഹാർ; മൊഴി നൽകാൻ എത്തിയേ തീരുവെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി; കഹാർ കുരുക്കിലേക്ക്

December 03, 2018 | 04:45 pm

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ എംഎൽയുമായ വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പരാതി നൽകി. ഏഴു വർഷം മുൻപ് ...

എടുക്കാചരക്കുകളെ മഹത്വവൽകരിച്ചുവെന്ന് പറഞ്ഞ് സാമാന്യമര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു; നവോത്ഥാന സംഘടനകളെ ജാതിസംഘടനകളെന്ന് അധിക്ഷേപിച്ചു; വനിതാമതിൽ പൊളിക്കുമെന്ന പ്രസ്താവനയാകട്ടെ സ്ത്രീവിരുദ്ധ നിലപാടും; രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; മാധ്യമങ്ങൾക്ക് വിലക്കില്ലെന്നും കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ചില ക്രമീകരണങ്ങൾ മാത്രമെന്നും വിശദീകരിച്ച് പിണറായി വിജയൻ

December 03, 2018 | 04:25 pm

തിരുവനന്തപുരം: നവോത്ഥാന സംഘടനകളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധിക്ഷേപിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി സംഘടനകൾ എന്ന് നവോത്ഥാന സംഘടനകളെ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത...

എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയിൽ നിന്ന് പിന്മാറുമെന്ന് ഖത്തർ; യുഎസ്- ചൈന വ്യാപാരയുദ്ധത്തിൽ താത്ക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ തീരുമാനം; ക്രൂഡ് ഓയിൽ വില തടഞ്ഞു നിർത്താൻ എണ്ണ ഉത്പാദനം കുറയ്ക്കാൻ ആവശ്യപ്പെട്ടേക്കാം; ഒപെക് മീറ്റിങ് നടക്കാനിരിക്കെ ഖത്തറിന്റെ പിന്മാറ്റം സൃഷ്ടിക്കുന്നത് കടുത്ത ആശങ്ക

December 03, 2018 | 04:24 pm

ദോഹ: എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ നിന്ന് അംഗത്വം പിൻവലിക്കുന്നതായി ഖത്തർ. ഒപെക്കിൽ നിന്നു പിരിയുന്ന ഖത്തർ അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുമെന...

MNM Recommends

Loading...