1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

ആ മുഖത്തടി പണം കൊടുത്ത് വാങ്ങിയത്! ഗൗഹർ ഖാനെ റിയാലിറ്റി ഷോ വേദിയിൽ കയറി മർദ്ദിച്ചത് നടി തന്നെ നിർദ്ദേശിച്ചിട്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ

January 04, 2015 | 08:49 pm

മുംബൈ: ഒരു തല്ലുകൊണ്ട് ഗൗഹർ ഖാനെന്ന റിയാലിറ്റി ഷോ താരം ഇന്ത്യമുഴുവൻ പ്രശസ്തി നേടിയിരുന്നു. റിയാലിറ്റി ഷോയുടെ വേദിയിൽ വച്ച് കുട്ടിയുടുപ്പിട്ട് പ്രത്യക്ഷപ്പെട്ടതിന്റെ പേരിലായിരുന്നു ഗൗഹർ ഖാനെ യുവാവ് മർദ...

മമതാ ബാനർജിയുടെ മരുമകനെ പൊതുവേദിയിൽ വച്ച് യുവാവ് മുഖത്തടിച്ചു; തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചവശനാക്കിയ യുവാവ് ഗുരുതരാവസ്ഥയിൽ

January 04, 2015 | 08:07 pm

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മരുമകനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജിക്ക് പൊതുവേദിയിൽ വച്ച് മർദനമേറ്റു. ഈസ്റ്റ് മിഡ്‌നാപ്പുരിലെ ഛന്ദിപ്പുരിൽ തൃണമൂൽ യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ സംസാരി...

ഫേസ്‌ബുക്ക് അന്ത്യക്രിസ്തു; ഫേസ്‌ബുക്ക് അക്കൗണ്ടുകളുടെ രജിസ്‌ട്രേഷന് തിരിച്ചറിയൽ സംവിധാനങ്ങൾ നിർബന്ധമാക്കണം: സോഷ്യൽ മീഡിയയുടെ ഇടപെടലുകളെയും വിമർശിച്ച് സുരേഷ് ഗോപി

January 04, 2015 | 07:21 pm

കണ്ണൂർ: മുഖ്യധാര മാദ്ധ്യമങ്ങൾ പോലും മനപ്പൂർവ്വം അവഗണിക്കുന്ന വിഷയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന കാലമാണിത്. ഇതിൽ പ്രധാനം ഫേസ്‌ബുക്ക് തന്നെയാണ്. ഫേസ്‌ബുക്കിൽ ഉയർന്ന പ്രതികരണങ്ങൾ മുഖ്യധാര ഏറ്റെടുക...

ഐയുടെ രഹസ്യം പുറത്തായി! വിക്രമെത്തുന്നത് ലിങ്കേശൻ എന്ന ബോഡി ബിൽഡറുടെ റോളിൽ; സസ്‌പെൻസ് പൊളിച്ച് ഛായാഗ്രാഹകൻ

January 04, 2015 | 05:44 pm

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഐ എന്ന ശങ്കർ സിനിമയുടെ ബ്രഹ്മാണ്ഡ റിലീസിംഗിനായാണ്. സിനിമയുടെ കഥയെന്താണെന്ന് ഇതുവരെയും ആർക്കും പിടികിട്ടിയിട്ടില്ല. സിനിമയുടെ അണിയറ ശിൽപ്പികൾ തന്നെ അത് ...

തീയറ്റർ സമുച്ഛയം പണിതുയർത്തിയത് സർക്കാർ പുറമ്പോക്കിലെന്ന് വാർത്തയെഴുതി; ടൈംസ് ഓഫ് ഇന്ത്യക്കെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിലീപിന്റെ വക്കീൽ നോട്ടീസ്

January 04, 2015 | 03:36 pm

കൊച്ചി: ദീപികാ പദുകോൺ- ടൈംസ് ഓഫ് ഇന്ത്യ യുദ്ധത്തിന് ശേഷം വീണ്ടുമൊരു താരവുമായി ടൈംസ് ദിനപത്രം അങ്കം കുറിച്ചു. മലയാളം താരം ദിലീപാണ് ഇന്ത്യയിലെ ഒന്നാം നമ്പർ പത്രവുമായി നിയമയുദ്ധത്തിലേക്ക് നീങ്ങുന്നത്. തന...

ചുംബിക്കാൻ എത്തിയത് അമ്പതോളം പേർ മാത്രം; കാഴ്‌ച്ചക്കാരായി എത്തിയത് ആയിരത്തിലേറെ പേർ; തടയാനായി ശിവസേനയും എത്തിയതോടെ ആലപ്പുഴ ബീച്ചിൽ പ്രഖ്യാപിച്ച ചുംബനം സമരം കിടങ്ങാം പറമ്പിൽ വച്ച് നടത്തി

January 04, 2015 | 03:17 pm

ആലപ്പുഴ: കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും നടന്ന ചുംബന സമരം ആലപ്പുഴയിൽ എത്തിയതോടെ പാളി. ചുംബന സമരത്തിൽ പങ്കെടുക്കാനായി അമ്പതോളം പേരാണ് എത്തിയതെങ്കിലും ചുംബനം കാണാനു...

ചുംബന സമരത്തിനെതിരെ ചുംബിച്ചൊരു പ്രതിഷേധം! അഗതി മന്ദിരത്തിലെ അമ്മമാർക്ക് സ്‌നേഹ ചുംബനം നൽകി പ്രതിഷേധിച്ചത് ആലപ്പി യൂത്ത് കോ ഓർഡിനേഷൻ കമ്മിറ്റി

January 04, 2015 | 02:56 pm

ആലപ്പുഴ: കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും നടന്ന ചുംബന സമരം ആലപ്പുഴയിൽ എത്തിയപ്പോൾ പ്രതിഷേധിക്കാൻ പതിവുപോലെ നിരവധി പേർ രംഗത്തുണ്ട്. എന്നാൽ കുറുവടിയെടുത്ത് തല്ലിയോടിച്ച് പ്രതിഷേധിക്കാൻ ഇതിൽ ഒ...

യാതൊരു സേവനവും നല്കാതെ മാനദണ്ഡമില്ലാത്ത പിരിവുകാർ; ഫീസ് നല്കാതെ വാഹനങ്ങൾക്കു പാർക്കിംഗിനുള്ള സൗകര്യം വ്യാപകമായി ഒരുക്കണമെന്നു കോൾഫ്

January 04, 2015 | 02:50 pm

ആലപ്പുഴ: റോഡുകളുടെ അരികിൽ ഫീസ് നല്കാതെ വാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യം വ്യാപകമായി ഒരുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നു സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) പ്രസിഡന്റ് തോമസ് മത്തായി കരി...

നയാ പൈസ മുടക്കാതെ നടത്താവുന്ന കൂട്ടയോട്ടം നടത്താൻ പത്തുകോടി മുടക്കുന്നത് എന്തിന് വേണ്ടി? ദേശീയ ഗെയിംസ് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കി മുൻ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മറുനാടൻ മലയാളിയോട് പറഞ്ഞത്

January 04, 2015 | 02:12 pm

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ ഗ്ലാമർ ഇനമാണ് കൂട്ടയോട്ടം. ഗെയിംസിന്റെ പ്രചരണത്തിന് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ തന്നെ കൂട്ടയോട്ടത്തിന്റെ ഭാഗമായെത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും സിനിമാ താരങ്ങളും സാമൂഹ...

കണ്ണഞ്ചിപ്പിക്കുന്ന മെസി മാജിക് കണ്ടുനോക്കൂ; യുട്യൂബിൽ വൈറലായ വീഡിയോ

January 04, 2015 | 02:10 pm

കാലുകൾ കൊണ്ട് അത്ഭുതം കാണിക്കുന്നവനാണ് അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. ഇപ്പോൾ ഫുട്‌ബോൾ ലോകത്തുള്ള താരങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് മെസി. ഫുട്‌ബോൾ കളത്തിന് പുറത്തും മെസി പന്തുകൊണ്ട് അത്ഭുതം...

എയർ ഇന്ത്യ വിമാനം റാഞ്ചുമെന്ന് അജ്ഞാത ഭീഷണി സന്ദേശം: വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി

January 04, 2015 | 01:48 pm

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം റാഞ്ചുമെന്ന അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. എയർ ഇന്ത്യയുടെ കൊൽക്കത്തയിലെ ഓഫീസിലാണ് ഇന്നലെ വൈകിട്ട് 5.40...

നീന്തൽകുളം ചോർന്നൊലിക്കുന്നു; കുളിമുറിയും ഡ്രസ്സിങ് റൂമും ഒരുങ്ങിയില്ല; മലയാള മനോരമയ്ക്ക് പണം നൽകിയത് മുൻധാരണ ലംഘിച്ചെന്ന് ഒളിംപിക് അസോസിയേഷൻ; വീഴ്‌ച്ചയെ വിമർശിച്ച് മുരളീധരൻ; അഴിമതി ആരോപണത്തിന് ശക്തിപകർന്ന് കോൺഗ്രസ് നേതാക്കളും

January 04, 2015 | 01:29 pm

തിരുവനന്തപുരം: കേരളം ആറ്റുനോറ്റിരുന്ന് കിട്ടിയ ദേശീയ ഗെയിംസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈയിട്ടുവാരാനുള്ള മത്സരമാക്കിയതോടെ ഗെയിംസ് കുളമാകുമെന്ന കാര്യം ഉറപ്പായി. ദേശീയ ഗെയിംസിന് ഏതാനും ആഴ്‌ച്ചകൾ മാ...

എയർ ഏഷ്യ വിമാനത്തിന്റെ നാലു ഭാഗങ്ങൾ കണ്ടെത്തി; 132 മൃതദേഹങ്ങൾ ഇനിയും ലഭിച്ചില്ല; അപകടം നടന്ന റൂട്ടിൽ പറന്നത് അനുമതിയില്ലാതെ

January 04, 2015 | 12:37 pm

ജക്കാർത്ത: ഇന്തോനേഷ്യയിൽ കടലിൽ വീണ് തകർന്ന എയർ ഏഷ്യ വിമാനത്തിനായുള്ള തിരിച്ചിലിൽ പുതിയ വഴിത്തിരിവായി വിമാനത്തിന്റെ നാലു വലിയ ഭാഗങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം കണ്ടെത്തിയ ഭാഗങ്ങളേക്കാൾ ചെറുതാണിവയെന്ന് തി...

മറ്റൊരു മോണിക്ക ലെവിൻസ്‌കിയെ കിട്ടിയ സന്തോഷത്തിൽ പാശ്ചാത്യ മാദ്ധ്യമങ്ങൾ; ബ്രിട്ടീഷ് രാജകുമാരൻ ലൈംഗിക അടിമയാക്കിയെന്ന് പറഞ്ഞ് പെൺകുട്ടി

January 04, 2015 | 12:25 pm

അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ കസേര പിടിച്ചു കൂലുക്കിയ ലൈംഗികാപവാദം പോലെ സെക്‌സും അധികാരവും സ്വാധീനവും ഒരു പോലെ ഉൾപ്പെട്ട മറ്റൊരു ലൈംഗിക പീഡന വിവാദം ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിക്കൂട്ടില...

സിപിഐ(എം) വിഭാഗീയ ശൈലിയിൽ മാറ്റം: ജില്ലാ നേതാക്കൾ തീരുമാനങ്ങളെ സ്വാധീനിക്കുന്നു; പിണറായി-വി എസ് ചേരിതിരിവ് ആലപ്പുഴയിലും വയനാട്ടിലും പ്രതിഫലിച്ചില്ല

January 04, 2015 | 12:25 pm

തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗിയതയ്ക്ക് പുതിയ മുഖം വരുന്നു. സംസ്ഥാനതലത്തിൽ കേന്ദ്രീകരിച്ചിരുന്ന വിഭാഗിയ സ്വഭാവത്തിന് ജില്ലാ പരിവേഷം വരുന്നുവെന്നതാണ് സൂചന. സിപിഎമ്മിലെ വിഭാഗിയതകൾക്ക് എന്നും ആശയപരമായ ...

MNM Recommends

Loading...