1 usd = 70.85 inr 1 gbp = 91.98 inr 1 eur = 79.02 inr 1 aed = 19.29 inr 1 sar = 18.89 inr 1 kwd = 233.51 inr

Oct / 2019
22
Tuesday

ഉത്തർപ്രദേശ് ബിജെപി നേടുമെന്ന്‌ അഭിപ്രായ സർവേ; 216 സീറ്റുകളുമായി കേവലഭൂരിപക്ഷം നേടിയേക്കും; ഭരണം നടത്തുന്ന സമാജ്‌വാദി പാർട്ടി 97 സീറ്റുകളുമായി രണ്ടാം സ്ഥാനത്താകും; മായാവതിക്കു പ്രതീക്ഷിക്കുന്നത് 85 വരെ സീറ്റുകൾ; കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ ഇടതുപക്ഷം നേടും

January 04, 2017 | 10:57 pm

ലക്‌നോ: അടുത്തമാസം നടത്തുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്ന് അഭിപ്രായ സർവേഫലം. ഇന്ത്യാ ടുഡേ-ആക്സിസ് നടത്തിയ സർവേ, 403 അംഗ നിയമസഭയിൽ ബിജെപി 206 മുതൽ 216 വരെ സീറ്റുകൾ നേടി കേ...

ഇന്ത്യയെ വിജയടീമാക്കി മാറ്റി; ടെസ്റ്റിലും ഏകദിനത്തിലും ഒന്നാമതെത്തിച്ചു; പൊൻതൂവലായി മൂന്ന് ഐസിസി കിരീടങ്ങളും; കൂസലില്ലാതെ വെടിക്കെട്ട് ബാറ്റിങ് നടത്തി ആരാധകഹൃദയങ്ങളിലിടം പിടിച്ച ക്യാപ്റ്റൻ കൂൾ നായകവേഷം അഴിച്ചുവയ്ക്കുമ്പോൾ

January 04, 2017 | 10:38 pm

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയിക്കുന്ന ടീമായി മാറിയത് എം.എസ്. ധോണിയെന്ന ജാർഖണ്ഡുകാരൻ നായകപദവിയിലേറിയശേഷമാണ്. വിക്കറ്റിനു പിന്നിലെ കരുതൽ ടീമിനെ ജയിപ്പിക്കുന്നതിലും ധോണി പുറത്തെടുത്തപ്പോൾ 4...

അശരണരായവർക്കു കൈത്താങ്ങായി ജ്വാല ഒരുക്കിയ പെട്ടിക്കടകൾ പൊളിച്ചുമാറ്റാൻ അധികൃതരെത്തി; സർക്കാരിന്റെയോ നഗരസഭയുടെയോ സ്ഥലം കൈയേറാതെ വികലാംഗ യുവാവു നടത്തുന്ന കട എടുത്തുമാറ്റാൻ നിർദ്ദേശം; പൊളിച്ചുമാറ്റുമ്പോൾ കൂടെ ഞങ്ങളുടെ ശവം കൂടി എടുക്കേണ്ടി വരുമെന്ന് അശ്വതി ജ്വാല

January 04, 2017 | 09:49 pm

തിരുവനന്തപുരം: ആരുമില്ലാത്തവർക്കു തുണയായി ജ്വാല ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ ഒരുക്കിയ പെട്ടിക്കടകൾ പൊളിച്ചു നീക്കണമെന്ന് അധികൃതർ. വികലാംഗരായവർക്കും തെരുവിൽ ഒറ്റപെടുന്നവർക്കും വേ...

പേടിഎം പേമെന്റ് ബാങ്കിന് ആർബിഐയുടെ അനുമതി; പ്രവർത്തനം ഫെബ്രുവരിയിൽ ആരംഭിക്കും; പ്രവർത്തനം തുടങ്ങുക ഉത്തർപ്രദേശിലെ നോയിഡയിൽ ; പേടിഎം ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകൾ പേമെന്റ് ബാങ്കിലേക്ക് മാറും

January 04, 2017 | 09:31 pm

ന്യൂഡൽഹി: മൊബൈൽ ഫോൺ വഴി പണം കൈമാറാൻ സഹായിക്കുന്ന ഇലക്ട്രോണിക് വാളറ്റ് സംവിധാനമായ പേടിഎം തങ്ങളുടെ പേമെന്റ് ബാങ്ക് ഫെബ്രുവരിയിൽ ആരംഭിക്കും. പേടിഎം പേമെന്റ് ബാങ്ക് ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക അനുമതി ബ...

പശുവിനും പോത്തിനും ആധാർ വരുന്നു; 12 അക്കമുള്ള യുഐഡി നമ്പർ കന്നുകാലികൾക്കു നല്കും; വിവരങ്ങൾ ഓൺലൈൻ ഡേറ്റാബേസിൽ സൂക്ഷിക്കും; മോദി സർക്കാരിന്റെ പുതിയ പദ്ധതിക്കു ചെലവാക്കുന്നത് 148 കോടി രൂപ

January 04, 2017 | 09:29 pm

ന്യൂഡൽഹി: രാജ്യത്തെ പശുക്കൾക്കും പോത്തിനും ആധാർ മോഡൽ കാർഡ് നൽകാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനം. 12 അക്കങ്ങളുള്ള യുഐഡി നമ്പർ ആണ് പശുക്കൾക്കും പോത്തുകൾക്കും നൽകുക. മൃഗസംരക്ഷണ വകുപ്പിന്റെതാണ് പുതിയ തീരു...

ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം എം എസ് ധോണി ഒഴിഞ്ഞു; അപ്രതീക്ഷിത തീരുമാനം ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ; ഒഴിവാക്കണമെന്നു ബിസിസിഐയോടു ധോണി ആവശ്യപ്പെട്ടു; ടീമിൽ തുടരുമെന്നും ധോണി

January 04, 2017 | 09:17 pm

മുംബൈ: ക്രിക്കറ്റ് പ്രേമികളെ അപ്രതീക്ഷിത നിരാശയിലാക്കി മഹേന്ദ്രസിങ് ധോണി ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനം രാജിവച്ചു. ഇംഗ്ലണ്ടിനെതിരായ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കേയാണ് ധോണിയുടെ അപ്രതീക്ഷ...

മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ; എംപിമാരുടെ അറസ്റ്റിൽ തൃണമൂലിന്റെ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും; പ്രകോപനമില്ലാതെ പൊലീസ് പ്രതിഷേധക്കാരെ ലാത്തിച്ചാർജ് ചെയ്‌തെന്നും ആരോപണം

January 04, 2017 | 08:26 pm

ന്യൂഡൽഹി: റോസ് വാലി ചിട്ടി തട്ടിപ്പ് കേസിൽ പാർട്ടി എംപിമാരെ സിബിഐ അറസ്റ്റ് ചെയ്തതിനെതിരേ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിഷേധ പ്രകടനം ...

ലോ കേളേജിൽ പഠിച്ചിരുന്നപ്പോൾ സുന്ദരികളെ കാണാൻ പല തവണ സെന്റ് തെരേസാസിനു മുന്നിലൂടെ മാർച്ച് നടത്തിയിരുന്നു; അന്നു നോക്കിയിരുന്ന കുട്ടികളിൽ പലരും സദസിലുണ്ടാകും; ആണായി പിറന്നതുമൂലം സെന്റ് തേരസാസിൽ പഠിക്കാൻ പറ്റാത്തതിലെ ദുഃഖം പങ്കുവച്ച് മമ്മൂട്ടി

January 04, 2017 | 08:07 pm

കൊച്ചി: ആണായി പിറന്നതുമൂലം തനിക്കുണ്ടായ ഒരു വലിയ നഷ്ടം പങ്കുവച്ചിരിക്കുന്നു സൂപ്പർ സ്റ്റാർ മമ്മൂട്ടി. കൊച്ചി സെന്റ് തേരേസാസ് കോളജിൽ പഠിക്കാൻ പറ്റാതിരുന്നതിലുള്ള ദുഃഖമാണ് മമ്മൂട്ടി വെളിപ്പെടുത്തിയത്. ക...

ലാളിത്യം, പാലോറ മാതയുടെ പശു എന്നൊക്കെ പറഞ്ഞു കാപട്യം കാട്ടരുത്; തെറ്റുതിരുത്തൽ രേഖയിൽ ആഡംബരവും ധൂർത്തും ഒഴിവാക്കണമെന്നു താക്കീതു ചെയ്ത സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം പഞ്ചനക്ഷത്ര ഹോട്ടലിൽ ചേരുന്നതിനെ വിമർശിച്ച് ചെന്നിത്തല

January 04, 2017 | 07:57 pm

തിരുവനന്തപുരം: തെറ്റുതിരുത്തൽ രേഖയിൽ ആഡംബരവും ധൂർത്തും ഒഴിവാക്കണമെന്നു താക്കീതു ചെയ്ത സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്തിൽ ചേരുന്നതിനെ വിമർശിച്ച് പ്രതിപ...

തല്ലുകേസിനു പിന്നാലെ വിജയ് ബാബുവും സാന്ദ്ര തോമസും നിയമക്കുരുക്കിലും; സിനിമയുടെ അവകാശവുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ പരാതിയുമായി 'അടി കപ്യാരേ കൂട്ടമണി'യുടെ സംവിധായകൻ ജോൺ വർഗീസ്‌

January 04, 2017 | 07:50 pm

കൊച്ചി: തല്ലുകേസിനു പിന്നാലെ ഫ്രൈഡേ ഫിലിം ഹൗസ് ഉടമകളായ വിജയ് ബാബുവും സാന്ദ്ര തോമസും നിയമക്കുരുക്കിൽ. അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ സംവിധായകൻ ജോൺ വർഗീസാണ് ഇരുവർക്കുമെതിരെ കോടതിയെ സമീപിച്ചിരിക...

31,990 രൂപയുടെ ഐഫോൺ സിക്‌സ് 9,990 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം; പകരം നല്‌കേണ്ടത് ഐഫോൺ സിക്‌സ് പ്ലസ്; മോട്ടോ എക്‌സ് പ്ലേയും അസൂസ് സെൻഫോൺ 2വും നല്കിയാൽ 4,000 മുതൽ 6,000 വരെ രൂപയുടെ ഡിസ്‌കൗണ്ട്; ഓഫറുമായി ഫ്‌ളിപ്കാർട്ട്

January 04, 2017 | 07:49 pm

മുംബൈ: സ്മാർട്ട് ഫോണുകളിലെ ഗ്ലാമർ താരമാണ് ഐഫോൺ. സ്റ്റാസ് സിംബലായും പ്രൊഫഷണൽ ഡിവൈസായും ഉപയോഗിക്കുന്ന ഐഫോൺ സ്വന്തമാക്കുകയെന്നത് എല്ലാവരുടെയും സ്വപ്‌നം തന്നെ. വെറും 9990 രൂപയ്ക്ക് ഐഫോൺ ലഭിക്കുന്ന എക്സ്ച...

നോട്ട് ക്യൂവിൽ നിന്നും വോട്ട് ക്യൂവിലേക്ക് ജനങ്ങൾ ചുവടുവെക്കുമ്പോൾ വിലയിരുത്തപ്പെടുക മോദി ഭരണം; എന്തു വിലയും കൊടുത്ത് യുപി ഭരണം പിടിക്കാൻ കച്ചമുറുക്കി ബിജെപി; ദേശീയ പ്രാധാന്യം നിലനിർത്താൻ പഞ്ചാബിലും ഗോവയിലും കോൺഗ്രസിന് ഭരണം തിരിച്ചു പിടിക്കണം; വെല്ലുവിളിയായി ആംആദ്മിയുടെ സാന്നിധ്യവും: അഞ്ച് സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് നിർണായമാകുന്നത് ഇങ്ങനെ

January 04, 2017 | 07:29 pm

ന്യൂഡൽഹി: 50 ദിവസത്തിലേറെ ഇന്ത്യൻ ജനത അനുഭവിച്ച ദുരിതം സമ്മാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപ്പര്യത്താൽ പ്രഖ്യാപിച്ച നോട്ട് നിരോധനമായിരുന്നു. കള്ളപ്പണത്തിന് എതിരായ സർജിക്കൽ സ്‌ട്രൈക്കാ...

കൈക്കുഞ്ഞുമായി ആസാധു നോട്ടുകൾ മാറിയെടുക്കാനെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു; കരഞ്ഞപേക്ഷിച്ചിട്ടും അകത്തേക്കു കയറ്റിയില്ല; ഒടുക്കം ആർബിഐ ഓഫീസിനു മുന്നിൽ തുണിയിരിഞ്ഞ് യുവതിയുടെ പ്രതിഷേധം

January 04, 2017 | 06:49 pm

ന്യൂഡൽഹി: അസാധു നോട്ടുകൾ മാറ്റി നൽകാത്തതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫീസിന് മുന്നിൽ യുവതിയുടെ തുണിയുരിഞ്ഞ് പ്രതിഷേധം. ഡൽഹി ആർബിഐ റീജിയണൽ ഓഫീസിന് മുന്നിലായിരുന്നു യുവതിയുടെ പ്രതിഷേധം. കൈക്കുഞ്ഞുമായി നോട...

പുതിയ കോളേജുകളും പുതിയ കോഴ്‌സുകളും അൺ എയ്ഡഡ് മേഖലകളിൽ അനുവദിക്കില്ല എന്ന സർക്കാർ ഉത്തരവു ഹൈക്കോടതി റദ്ദു ചെയ്തു; യൂണിവേഴ്‌സിറ്റി അനുവദിച്ച കോഴ്‌സുകൾ എല്ലാം കോളേജുകൾക്കു തുടങ്ങാം; വിദ്യാഭ്യാസ നയത്തിൽ സർക്കാരിനു വൻ തിരിച്ചടി

January 04, 2017 | 06:43 pm

കൊച്ചി: സംസ്ഥാനത്ത് അൺ എയ്ഡഡ് മേഖലയിൽ പുതിയ കോളേജുകളും കോഴ്‌സുകളും അനുവദിക്കില്ലെന്ന സർക്കാർ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. യൂണിവേഴ്‌സിറ്റി അനുവദിക്കുന്ന കോഴ്‌സുകൾ എല്ലാം കോളേജുകൾക്കു തുടങ്ങാമെന്നു കോടത...

ഒരു കുടുംബത്തിലെ 11 പേർ മരിച്ചനിലയിൽ; പത്തു പേരെ കൊന്നത് കഴുത്തറുത്ത്; ഒരാൾ തൂങ്ങിമരിച്ചു; നിഷ്ഠൂര കൂട്ടക്കൊല അരങ്ങേറിയത് ഉത്തർപ്രദേശിലെ അമേഠിയിൽ

January 04, 2017 | 06:40 pm

ലക്നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ ഒരു കുടുംബത്തിലെ പത്തുപേരടക്കം 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. പത്തു പേർ കഴുത്തറുത്തു കൊല്ലപ്പെട്ടും ഒരാൾ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മഹോന എന്ന ഗ്രാമത്തിലെ ബ...

MNM Recommends