1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

ദക്ഷിണാഫ്രിക്കയിൽ യാത്രക്കാരുമായി സഞ്ചരിച്ച ട്രെയിനും ട്രെക്കും തമ്മിൽ കൂട്ടിയിടിച്ച് 12 പേർ മരിച്ചു; 268 പേർക്ക് പരിക്ക്

January 04, 2018 | 10:58 pm

ജോഹനസ്ബർഗ്: ജോഹനസ്ബർഗിൽ നിന്നും എലിസബത്തിലേക്ക് പോയ ട്രെയിനും ട്രെക്കും തമ്മിൽ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 268 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരി...

സ്ത്രീയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചോടുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലായി; 'ഇവനെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയർ ചെയ്യണമെന്നും' ആവശ്യം; സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

January 04, 2018 | 10:25 pm

കോഴിക്കോട്: ബസ് കയറാൻ നിൽക്കുന്ന ഒരു സ്ത്രീയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചോടുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവനെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയ...

തിയേറ്ററിന് പുറത്ത് നിന്നും ഭക്ഷണം കൊണ്ടുവരുന്നതിന് തിയേറ്റർ ഉടമകൾക്ക് എന്താണെന്ന ചോദ്യവുമായി ബോംബെ ഹൈക്കോടതി;  ഇത് നിയമാനുസൃതമാണോ അതോ തിയറ്റർ ഉടമകളുടെ തന്നിഷ്ടപ്രകാരമുള്ള നടപടിയാണോ എന്ന് അറിയിക്കണം; പൊതു താൽപര്യ ഹരജിയിൽ മറുപടി നൽകാൻ മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെട്ട് കോടതി

January 04, 2018 | 10:21 pm

മുംബൈ: പുറത്ത് നിന്നുള്ള ഭക്ഷണം വിലക്കി തിയേറ്റർ കോംപ്ലക്‌സിനകത്ത് നിന്നും വൻ വിലക്ക് വാങ്ങാൻ നിർബന്ധിക്കുന്ന തിയറ്ററുകാരുടെ നടപടിക്കെതിരെ കോടതി രംഗത്ത്. തിയേറ്ററിന് പുറത്ത് നിന്നും ഭക്ഷണം കൊണ്ടുവരുന്...

വീണ്ടും സമനിലയിൽ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്; വിജയം വീണ്ടും അകന്നപ്പോൾ മൽസരം അവസാനിച്ചത് ഇരു ടീമുകളും ഓരോ ഗോളടിച്ച്; പൊരുതിക്കളിച്ചെങ്കിലും അവസരം മുതലാക്കാനാകാത്തത് തിരിച്ചടിയായി

January 04, 2018 | 10:02 pm

കൊച്ചി: പൂനൈ എഫ്.സിയുമായുള്ള മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലക്കുരുക്ക്. ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞ മൽസരത്തിൽ മികച്ച പ്രകടനമാണ് കേരളം കാഴ്ച വെച്ചത്. പനൈക്കായി മാഴ്‌സലീനോ ഗോൾ നേടി...

'ആം ആദ്മി പാർട്ടിയെ തകർക്കാൻ നടക്കുന്ന ശ്രമങ്ങളുടെ കേന്ദ്രബിന്ദു കുമാർ വിശ്വാസ്; കേജരിവാൾ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ കപിൽ മിശ്രയുമായി കുമാർ വിശ്വാസ് യോഗം നടത്തി'; വിശ്വാസിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി ആം ആദ്മി പാർട്ടി

January 04, 2018 | 10:00 pm

ന്യൂഡൽഹി: മുതിർന്ന നേതാവ് കുമാർ വിശ്വാസിന്റെ ആരോപണങ്ങൾക്കു തിരിച്ചടിയുമായി ആം ആദ്മി പാർട്ടി. മുനിസിപ്പൽ തെരഞ്ഞെടുപ്പിനു ശേഷം ആം ആദ്മി പാർട്ടിയെ തകർക്കാൻ നടക്കുന്ന ശ്രമങ്ങളുടെ കേന്ദ്രബിന്ദു കുമാർ വിശ്വ...

450 ഓളം കലാകാരന്മാരുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം ഒരുങ്ങുന്നു; കൊച്ചിയിൽ നടക്കുന്ന പരിപാടി ജനുവരി 6 മുതൽ 12 വരെ

January 04, 2018 | 09:45 pm

കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉത്സവം എന്ന കേരളീയ തനത് കലകളുടെ പരിപാടി ജനുവരി 6 മുതൽ 12 വരെ എറണാകുളം ദർബാർഹാൾ ഗ്രൗണ്ടിലും, ഫോർട്ട്കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറില...

ചരിത്രത്താളുകളിൽ ഇടംപിടിക്കാനൊരുങ്ങി അമ്പത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം; ഹരിത-പാരിസ്ഥിതിക സൗഹൃദമായിരിക്കും കലോത്സവം; ചരിത്രത്തിലാദ്യമായി കലാതാരകങ്ങൾ ഇന്ത്യൻ തപ്പാൽ വകുപ്പിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെടും; കലോത്സവ വാർത്തകൾ തത്സമയം വായനക്കാരിലെത്തിക്കാൻ ഒരുങ്ങി മറുനാടൻ മലയാളിയും

January 04, 2018 | 09:43 pm

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ അമ്പത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ തിരശീല ഉയരാൻ ഇനി രണ്ടു നാൾ. 117  പവൻ തൂക്കമുള്ള സ്വർണ്ണ കപ്പ് ഇന്ന...

പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതു സമൂഹം ഒരുമിച്ചു നിൽക്കണം; സമൂഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിതമാണെന്ന ബോധമുണ്ടാകണമെന്ന് ഇ.ചന്ദ്രശേഖരൻ

January 04, 2018 | 09:29 pm

കാസർഗോഡ്: പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതു സമൂഹം ഒരുമിച്ചു നിൽക്കണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.സമൂഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിതമാണെന്ന ബോധത്തിൽ രോഗ പ്രതിരോധ പ്...

'ബാങ്കിൽ നിന്നുള്ള ശമ്പളം 'ഹറാം'; അവർ ദൈവഭയമില്ലാത്തവരും സദാചാര നിഷ്ഠയില്ലാത്തവരുമാണ്; അത്തരമൊരു കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുന്നത് ഒരിക്കലും ഉത്തമമല്ല, അത് ഒഴിവാക്കേണ്ടതാണ്; ദൈവഭയമുള്ള കുടുംബത്തിൽ നിന്ന് മാത്രമേ വിവാഹം പാടുള്ളൂ; ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്ന് ഫത്വ

January 04, 2018 | 09:22 pm

ലക്നൗ: വിവാഹം കഴിക്കുമ്പോൾ ബാങ്ക് ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വധൂവരന്മാരായി തിരഞ്ഞെടുക്കരുതെന്നും ദൈവഭയമുള്ള കുടുംബങ്ങളിൽനിന്നു മാത്രം വിവാഹം കഴിക്കണമെന്നും നിർഷ്‌കർഷിച്ചു കൊണ്ട് ഫത്വ. ശമ്പളമ...

രവീന്ദ്രൻ നായർ സ്മാരക സമിതി പുരസ്‌കാരം എഴുത്തുകാരൻ ശാന്തന്; പതിനായിരം രൂപയും പ്രശസ്ഥി പത്രവുമടങ്ങുന്ന പുരസ്‌കാരം ജനുവരി 11ന് സമർപ്പിക്കും

January 04, 2018 | 09:11 pm

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ഉപദ്ധ്വനി പത്രാധിപരുമായിരുന്ന കെ.രവീന്ദ്രൻ നായരുടെ സ്മരണാർഥം കെ.രവീന്ദ്രൻ നായർ സ്മാരക സമിതി പുരസ്‌കാരം ഏർപ്പെടുത്തിയ അവാർഡിന് കവിയും എഴുത്തുകാരനുമായ ശാ...

2 ജി അഴിമതിക്കേസിൽ യു.പി.എ സർക്കാരിന് വലിയ വില നൽകേണ്ടിവന്നു; എന്റെ ജീവിതത്തിലെ ഏഴുവർഷം നഷ്ടപ്പെട്ടു; 15 വർഷം എനിക്ക് ജയിലിൽ കഴിയേണ്ടിവന്നു; ഞാൻ ഇന്ന് കുറ്റവിമുക്തനാണ്; ഞാൻ വിശ്വസ്തത പുലർത്തിയിരുന്നുവെന്ന് താങ്കൾ തിരിച്ചറിയുമെന്ന് കരുതുന്നു; മന്മോഹൻ സിംഗിന് കത്തെഴുതി മുൻ ടെലികോം മന്ത്രി രാജ

January 04, 2018 | 09:01 pm

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന് മുൻ ടെലികോം മന്ത്രി എ രാജയുടെ കത്ത്. 2 ജി അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിലാണ് കത്ത്. താങ്കൾക്ക് എന്നെ പിന്തുണയ്ക്കാൻ കഴിയാതിരുന്ന സാഹചര്...

'ഉത്തർപ്രദേശിലെ എല്ലാ പാവപ്പെട്ടവർക്കും 2022ഓടെ സ്വന്തം വീട്; ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ; ഇത്തരക്കാരുടെ യഥാർഥമുഖം വെളിച്ചത്തു കൊണ്ടു വരും'; ജനപ്രിയ വാഗ്ദാനങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

January 04, 2018 | 08:59 pm

അസംഗഢ്: ഉത്തർപ്രദേശിലെ എല്ലാ പാവപ്പെട്ടവർക്കും 2022 ഓടെ സ്വന്തം വീട് ഉറപ്പാക്കുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ...

യുവ ശാസ്ത്രജ്ഞ പുരസ്‌കാരം പ്രഖ്യാപിച്ചു; ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ച ആറ് ശാസ്ത്രജ്ഞർക്ക് പുരസ്‌കാരങ്ങൾ

January 04, 2018 | 08:54 pm

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ച ആറ് ശാസ്ത്രജ്ഞർക്കാണ് പുരസ്‌കാരങ്ങൾ. ഡോ. ...

രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണ്ണമായും ഓൺലൈൻ; വെബ് പോർട്ടൽ വഴി മത്സര ഫലങ്ങൾ തത്സമയം; വേദികളിലെ പ്രോഗ്രാമുകൾ ലൈവ്; കലോൽസവം ഹൈടെക്കാക്കി കൈറ്റ്

January 04, 2018 | 08:49 pm

തൃശൂർ: ജനുവരി 6 മുതൽ 10 വരെ തൃശൂരിൽ വെച്ച് നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവവും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. രജിസ്ട്രേഷൻ മുത...

പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പഠനാവസരം ഫിലിം, ടെലിവിഷൻ രണ്ട് വിഭാഗങ്ങളിലേക്ക്

January 04, 2018 | 08:42 pm

പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (FTII) കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും (SRFTI) ഫുൾടൈം റസിഡൻഷ്യൽ പോസ്റ്റ് ഗ്രാജ്വേവേറ്റ് ഡിപ്ലോമ/സർട്ടിഫിക്കറ...

MNM Recommends

Loading...