1 usd = 71.85 inr 1 gbp = 89.24 inr 1 eur = 79.01 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 236.30 inr

Sep / 2019
17
Tuesday

'മധുരക്കാരി വേണിയെ പ്രണയിച്ച ഒരു കൂട്ടം ചെറുപ്പക്കാർ'; ഒരു കൂട്ടം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ എത്തുന്ന 'വേണി' എന്ന തമിഴ് ആൽബം റിലീസിനൊരുങ്ങുന്നു; ആൽബത്തിന്റെ ട്രെയിലർ പുറത്തിറക്കി മിയ

January 04, 2018 | 07:20 pm

തിരുവനന്തപുരം: പ്രണയത്തിന്റെ പുത്തൻ ഭാവങ്ങളുടെ പേരാണ് വേണി. പ്രണയവും വിരഹവുമെല്ലാം മികച്ച രീതിയിലൊരുക്കിയ 'വേണി' തിരുവനന്തപുരത്തെ ഒരു കൂട്ടം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിലൊരുങ്ങിയ തമിഴ് ആൽബമാണ്. മാ...

'ടോൾ പിരിവ് ആഗോളതലത്തിൽ തന്നെ സാധാരണമാണ്; മികച്ച സേവനത്തിനു പ്രതിഫലം ഈടാക്കുന്നതിൽ തെറ്റില്ല; ടോൾ പിരിവ് നിർത്തേണ്ടതാണെന്ന വാദത്തോടു താൻ യോജിക്കുന്നു എന്നാൽ ഒഴിവാക്കുന്ന കാര്യം ഉറപ്പു നൽകാനാകില്ല': നിതിൻ ഗഢ്കരി

January 04, 2018 | 07:06 pm

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പിരിവ് ഒഴിവാക്കുന്ന കാര്യം ഉറപ്പു നൽകാനാവില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഢ്കരി. ഈ ആവശ്യത്തോടെ തത്വത്തിൽ യോജിപ്പാണെങ്കിലും മികച്ച സേവനം ലഭിക്കാൻ ന്യായമായ വില നൽക...

മോഹൻലാലും പ്രിയനും തർക്കിച്ച് താരങ്ങളായി; സാംസ്‌കാരിക നായകരുടെ ഇഷ്ട ഇടത്താവളം; കണ്ണായ സ്ഥലത്ത് ഷോപ്പിങ് കോപ്ലക്സ് ഉയർത്തുമ്പോൾ ഒപ്പിട്ടത് 99 കൊല്ലത്തെ കരാർ; ലക്ഷങ്ങൾ വാടക കിട്ടുന്ന കണ്ണായ സ്ഥലത്തെ ഒഴുപ്പിച്ചെടുക്കാൻ കൂട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പും; എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടും പൂട്ടിച്ചേ മതിയാകൂവെന്ന പിടിവാശിയിൽ ഡയറക്ടറും; തലസ്ഥാനത്തെ ആദ്യ കോഫി ഹൗസ് പൂട്ടുന്നതിൽ ലാഭം ആർക്ക്?

January 04, 2018 | 07:04 pm

തിരുവനന്തപുരം: വെള്ളയുടുപ്പും വെള്ളിക്കരയുള്ള മുണ്ടുമുടുത്ത് ഒരൊത്ത പുരുഷൻ സൈക്കിളിൽ സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എം.ജി റോഡിലൂടെ വടക്കോട്ട് പോകുന്നു. വെളുപ്പിന് 4.30 ആയതിനാൽ അധികമാരും നടനെ...

ആടിന്റെ ചിരി അവസാനിക്കുന്നില്ല; ബോക്‌സോഫീസിൽ ചിരിയുടെ പെരുമഴ തീർക്കുന്ന ആട് 2 വിന്റെ മെയ്ക്കിങ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഷാജി പാപ്പന്റേയും കൂട്ടരുടേയും പിന്നാമ്പുറക്കഥകൾ ഇതാണ്

January 04, 2018 | 06:59 pm

കൊച്ചി: ക്രിസ്മസ് റിലീസിൽ മികച്ച പ്രതികരണം നേടുന്ന ആട് 2 ബോക്‌സോഫീസിലും പണം വാരിക്കൂട്ടുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ അണിയറയിൽ നടന്നതിന്റെ ദൃശ്യങ്ങൾ പ്രേക്ഷകരിലെത്തിക്കുകയാണ് ആട് 2 വിന്റെ അണിയറ പ്രവർത്ത...

'ശബരിമലയിൽ പണ്ട് സ്ത്രീകൾ കയറിയിരുന്നു എന്നു പറയുന്നത് പച്ചക്കള്ളം; ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പക്ഷേത്രം എന്നാക്കിയാൽ വിശ്വാസികൾ ജയിക്കും മറിച്ച് ശബരിമല ധർമശാസ്താ ക്ഷേത്രം എന്നാക്കിയാൽ അവിശ്വാസികളും രാഷ്ട്രീയക്കാരും ജയിക്കും'; മന്ത്രി കടകംപള്ളി സുരേന്ദ്രനും നിയുക്ത ചെയർമാൻ ടി.കെ.എ. നായരും നടത്തിയ വെളിപ്പെടുത്തലുകൾക്കെതിരെ രാഹുൽ ഈശ്വർ

January 04, 2018 | 06:22 pm

തിരുവനന്തപുരം: ശബരിമലയിൽ പണ്ടുകാലത്ത് സ്ത്രീകൾ കയറിയിരുന്നു എന്നതിന് തെളിവായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല ഉപദേശകസമിതി നിയുക്ത ചെയർമാൻ ടി.കെ.എ. നായരും നടത്തിയ വെളിപ്പെടുത്തലുകൾക്കെതിര...

കുൽഭൂഷൻ ജാദവിന്റേതെന്ന പേരിൽ പുറത്തുവിട്ട വീഡിയോ തള്ളി ഇന്ത്യ; വീഡിയോയിൽ ആശ്ചര്യമില്ല; തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ വീഡിയോ പുറത്തിറക്കിയത്; ഇത് ഭീഷണിപ്പെടുത്തി പകർത്തിയതാണെന്നും വിദേശകാര്യ മന്ത്രാലയം

January 04, 2018 | 06:14 pm

ന്യൂഡൽഹി: പാക്കിസ്ഥാൻ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന്റെ പുതിയ വീഡിയോ തള്ളി ഇന്ത്യ. ജാദവിന്റേതെന്ന പേരിൽ പുറത്തുവിട്ട വീഡിയോയിൽ ആശ്ചര്യമില്ലെന്നും തെറ്റിദ്ധാര...

മൂന്നു ദോശയും ഇറച്ചിക്കറിയും വാങ്ങി വയോധികയുടെ അടുക്കൽ എത്തി വിരുതൻ; വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചടവില്ലാത്ത ലോണിന്റെ പേരിൽ വഞ്ചിച്ച് വാങ്ങിയത് 400രൂപയും; കണ്ണിൽ ചോരയില്ലാ ചതി കാട്ടി മുങ്ങിയ വിരുതനെ ഓർത്ത് വിലപിച്ച് തങ്കമ്മ അമ്മച്ചി; പേരൂർക്കട ചർച്ച ചെയ്യുന്ന തട്ടിപ്പുകാരന്റെ കഥ

January 04, 2018 | 06:07 pm

തിരുവനന്തപുരം:അമ്മച്ചിയെ കണ്ടിട്ട് എന്റെ അമ്മയെപോലെ ഉണ്ട് എന്ന് പറഞ്ഞ് അടുതെത്തി ഭക്ഷണം വാങ്ങി കൊടുത്തയാൾ തന്റെ പണവും തട്ടി മുങ്ങുമെന്ന് തങ്കമ്മ അമ്മച്ചി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ച് കാണില്ല.തലസ്ഥാ...

ബോബി ചെമ്മണ്ണൂരായുള്ള സലിം കുമാറിന്റെ വേഷപ്പകർച്ചയെ ഏറ്റെടുത്ത് ട്രോളന്മാർ! 'ദൈവമേ കൈതൊഴാം K.കുമാറാകണം' ട്രെയിലർ യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതായത് ചുരുങ്ങിയ സമയം കൊണ്ട്

January 04, 2018 | 05:47 pm

തിരുവനന്തപുരം: കറുത്ത യഹൂദൻ എന്ന സിനിമക്ക് ശേഷം മലയാളികളെ ശരിക്കും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് സലിം കുമാർ. കോമഡി വേഷങ്ങളിൽ തിളങ്ങിയ നടൻ എന്ന നിലയിൽ തുടങ്ങി ഗൗരവ വേഷങ്ങൾ ചെയ്യിപ്പിച്ച് പ്രേക്ഷകരെ കരയിക്കു...

മിസ്റ്റർ ജലീൽ നിങ്ങൾ ഇങ്ങനെ കേരളീയരെ നാണം കെടുത്തരുത്‌

January 04, 2018 | 05:43 pm

ഇന്ത്യൻ ഫോൺ വിദേശത്തു നിന്നും ഉപയോഗിച്ചാൽ വമ്പൻ ബില്ലാകും എന്ന് തിരിച്ചറിയാനുള്ള വിവേകം മന്ത്രി ജലീലിന് ഇല്ല എന്ന് വിശ്വസിക്കാൻ പ്രയാസം ആണ്. സ്വന്തം പോക്കറ്റിൽ നിന്നും പണം കൊടുക്കണം ആയിരുന്നെങ്കിൽ റഷ്...

ഇത് കേട്ട് മടുത്തു; കേരളത്തിന് പുറത്തു നടക്കുന്ന സംഭവങ്ങളിൽ കൂടി എന്നെ കരിനിഴലിൽ നിർത്തണം; മറുപടിയുമായി ബാബുരാജ്; വിമർശകരോടുള്ള നടന്റെ പരിഹാസം ഇങ്ങനെ

January 04, 2018 | 05:40 pm

കോട്ടയം: യുവാവിന്റെ മരണത്തിൽ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നവർക്ക് മറുപടിയുമായി നടൻ ബാബുരാജ്. ഫേസ്‌ബുക്ക് ലൈവിലാണ് ബാബുരാജ് കടന്നാക്രമണം നടത്തുന്നത്. തന്നെ കുറിച്ച് അപവാദങ്ങൾ പറയുന്നവർ സ്വന്തം കു...

പലിശ ഇടപാടുകൾ നടക്കുന്ന ബാങ്കുകളിൽ നിന്നുള്ള പണം ശരി അത്ത് നിയമപ്രകാരം തെറ്റ്; ബാങ്ക് ജീവനക്കാർ സമ്പാദിക്കുന്ന പണം ഹറാം; അതിനാൽ ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്നും മുസ്ലിം സംഘടനയുടെ ഫത്വ

January 04, 2018 | 05:40 pm

ലഖ്നൗ: ബാങ്ക് ജോലിക്കാരെ വിവാഹം കഴിക്കരുതെന്ന് മുസ്ലിം സംഘടനയുടെ ഫത്വ. പലിശ ഇടപാടുകൾ നടക്കുന്ന ബാങ്കുകളിൽ നിന്നുള്ള പണം ശരി അത്ത് നിയമപ്രകാരം തെറ്റാണ്. അതിനാൽ ബാങ്ക് ജീവനക്കാർ സമ്പാദിക്കുന്ന പണം ഹറാമാ...

മർക്കസ് സമ്മേളനം യുഡിഎഫ് നേതാക്കൾ ബഹിഷ്‌കരിച്ചതായി അറിയില്ല; ഉമ്മൻ ചാണ്ടി നേരിട്ട് വിളിച്ച് ബഹിഷ്‌കരണം ഉണ്ടായിട്ടില്ലെന്ന് അറിയിച്ചു; ആര് പങ്കെടുത്താലും ഇല്ലെങ്കിലും സമ്മേളനം വിജയകരമായി നടക്കുമെന്ന് കാന്തപുരം

January 04, 2018 | 05:29 pm

തിരുവനന്തപുരം: മർക്കസ് സമ്മേളനം യുഡിഎഫ് നേതാക്കൾ ബഹിഷ്‌കരിച്ചതായി തനിക്കറിയില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ. ഉമ്മൻ ചാണ്ടി നേരിട്ട് വിളിച്ച് ബഹിഷ്‌കരണം ഉണ്ടായിട്ടില്ലെന്ന് അറിയിച്ചതായും എ.പി...

സീറോ മലബാർ സഭയിൽ പ്രതിസന്ധി രൂക്ഷം; ഭൂമി ഇടപാടിനെ കുറിച്ച് ചർച്ച ചെയ്യാനുള്ള വൈദിക യോഗത്തിൽ പങ്കെടുക്കാൻ കർദിനാളെ സമ്മതിക്കാതെ അൽമായർ; വിശദീരണം നൽകേണ്ടത് പാസ്റ്ററൽ കൗൺസിലിലെന്ന് വിശ്വാസികളിൽ ഒരുവിഭാഗം; ഹൃദ്‌രോഗ ചികിൽസയിലുള്ള ആർച്ച് ബിഷപ്പിനെ സമ്മർദ്ദത്തിലാക്കി പ്രതിരോധം; സംഘർഷം ഒഴിവാക്കാൻ വൈദികസഭാ യോഗം ഉപേക്ഷിച്ച് ആലഞ്ചേരി പക്ഷം; അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ സമവായ നീക്കം പൊളിഞ്ഞു

January 04, 2018 | 05:24 pm

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിനെ കുറിച്ച് ചർച്ച ചെയ്യാനുള്ള വൈദിക സഭയോഗം ഉപേക്ഷിച്ചു. യോഗത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കത്തതിനെ തുടർന്നാണ് യോഗം ചേരാതിരുന്നത് എന്ന് സഭ പത്രകുറിപ്പിൽ അറ...

ഫഹദ് ഫാസിലിന്റെ രണ്ടാമത്തെ തമിഴ് ചിത്രം സൂപ്പർ ഡീലക്‌സിന്റെ ടീസറെത്തി; ട്രാൻസ്‌ജെൻഡറായി വിജയ് സേതുപതി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സാമന്ത അക്കിനേനി; ചിത്രം ഉടൻ തീയറ്ററുകളിലെത്തും

January 04, 2018 | 05:20 pm

ചെന്നൈ: ട്രാൻസ്‌ജെൻഡറായി വിജയ് സേതുപതി എത്തുന്ന ചിത്രമായ സൂപ്പർ ഡീലക്‌സിന്റെ ടീസറെത്തി. വേലൈക്കാരൻ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഫഹദ് ഫാസിൽ തമിഴില്‌ക്കെത്തുന്ന ചിത്രമാണ് സൂപ്പർ ഡീലക്‌സ്. ശിൽപ എന്നാണ് ...

കേരള ജനപക്ഷം സംസ്ഥാന നേതൃത്വത്തിൽ നിന്നും വിട പറഞ്ഞു; കാരണം അറിയിച്ചിട്ടുണ്ട്....; സ്വീകാര്യമല്ലെങ്കിൽ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു....; മൈ ലീഡർ ഈസ് ആൾവെയ്‌സ് മൈ ലീഡറെന്ന് എഫ്ബി പോസ്റ്റ്; മാലേത്ത് പ്രതാപചന്ദ്രനെ മാറ്റുന്നത് മോദി ഭക്തിയുടെ പേരിലെന്ന് വിശദീകരണം; പിസി ജോർജിന്റെ കേരളാ ജനപക്ഷത്ത് തുടക്കത്തിലേ കല്ലുകടി

January 04, 2018 | 05:11 pm

കോട്ടയം: പിസി ജോർജിന്റെ കേരള ജനപക്ഷത്ത് തുടക്കത്തിലേ പ്രശ്‌നങ്ങൾ. സംഘടനാ ചുമതലയിൽ നിന്ന് ഒഴിയുകയാണെന്ന് പിസിയുടെ അതിവിശ്വസ്തനായ മാലേത്ത് പ്രതാപചന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് സംഘടനയിലെ ഭിന്നത പുറ...

MNM Recommends