1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
05
Sunday

പാക്കിസ്ഥാനെ തുരത്തി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ എത്തിയത് 10 വിക്കറ്റിന്റെ അധികാരിക വിജയവുമായി; യശ്വസി ജയ്‌സ്‌വാളിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ കളിക്കുക തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലിൽ

February 04, 2020 | 11:03 pm

ജൊഹന്നാസ്ബർഗ്: പത്ത് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ പാക്കിസ്ഥാനെ തുരത്തി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. യശ്വസ്വി ജയ്സ്വാളിന്റെ (113 പന്തിൽ 105) സെഞ്ചുറി കരുത്തിൽ 10 വിക്കറ്റ...

ഉത്രാളിക്കാവിലും എറണാകുളത്തപ്പൻ ക്ഷേത്രത്തിലും ഇക്കുറി വെടിക്കെട്ടിന് അനുമതിയില്ല; ഉത്രാളിക്കാവിൽ അനുമതി നിഷേധിച്ചത് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയും എറണാകുളത്ത് ജില്ലാ കളക്ടറും

February 04, 2020 | 10:47 pm

തൃശ്ശൂർ: പ്രശസ്തമായ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരാഘോഷവുമായി ബന്ധപ്പെട്ടുള്ള വെടിക്കെട്ടിനും എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിനും അനുമതി നിഷേധിച്ചു. ഉത്രാളിക്കാവ് പൂരത...

12 ലക്ഷം രൂപയുടെ ബിൽ തുക പാസ്സാക്കാൻ പതിനായിരം രൂപ കൈക്കൂലി: ഇഎസ്‌ഐ കോർപ്പറേഷൻ ഡെപ്യൂട്ടി ഡയറക്ടർക്ക് നാലു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ചത് സിബിഐ കോടതി

February 04, 2020 | 10:44 pm

തിരുവനന്തപുരം: കരാറുകാരന് 5.12 ലക്ഷം രൂപയുടെ ബിൽ തുക പാസാക്കി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡെപ്യൂട്ടി ഡയറക്ടറെ തിരുവനന്തപുരം സിബിഐ കോടതി നാലു വർഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴയൊടുക്ക...

ആരാധനാലയത്തിന് തീയിട്ടത് ഭീകരപ്രവർത്തനം തന്നെ; പ്രവാസി യുവാവിന് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎഇ ഫെഡറൽ സുപ്രീം കോടതി

February 04, 2020 | 10:36 pm

ദുബായ്: യുഎഇയിൽ ആരാധനാലയത്തിന് തീയിട്ട യുവാവിന് 10 വർഷത്തെ ജയിൽവാസം വിധിച്ച് ഫെഡറൽ സുപ്രീം കോടതി. 34കാരനായ വിദേശിയായ യുവാവിനെ 10 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. അ...

കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാവകുപ്പ് നിലനിൽക്കും; 10 വർഷം തടവിനും പിഴയ്ക്കും ശിക്ഷാർഹമായ കുറ്റം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതെന്നും മജിസ്‌ട്രേറ്റ് കോടതി; അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിന് അംഗീകാരം

February 04, 2020 | 10:36 pm

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട...

സംസ്ഥാനത്ത് പുതിയതായി ആർക്കും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2421 പേർ; നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും കെ കെ ശൈലജ ടീച്ചർ

February 04, 2020 | 10:24 pm

തിരുവനന്തപുരം: സംസ്ഥാനത്തുകൊറോണ വൈറസ് ബാധ പുതിയതായി ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവിൽ വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2321 പേർ വീടുകളിലും...

ധനകമ്മി കുറയുന്നതിനേക്കാൾ ഗൗരവമായി കാണേണ്ടത് റവന്യു കമ്മി വർദ്ധിക്കുന്നത്; പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാൻ പുതുതായി ഒന്നുമില്ലാത്തപ്പോൾ സർഫാസി നിയമ നിർദ്ദേശങ്ങൾ എൻബിഎഫ്‌സികൾക്ക് ഗുണകരം; അറ്റകുറ്റങ്ങൾ തീർക്കാനുള്ളതാണ് കേന്ദ്ര ബജറ്റെന്ന് വിലയിരുത്തി കൊച്ചിയിൽ ഫിക്കിയുടെ സംവാദം

February 04, 2020 | 10:18 pm

കൊച്ചി: കുറഞ്ഞ ധനകമ്മി ലക്ഷ്യമിടുന്ന കേന്ദ്ര ബജറ്റ് റവന്യു കമ്മി വർധിപ്പിക്കുമെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് കോഴിക്കോട് ഐ ഐ എം പ്രൊഫസറും എക്കണോമിക് ഡീനുമായ ഡോ. രുദ്ര സെൻ ശർമ അഭിപ്രായപ്പെട്ടു. ധനകമ...

മയക്ക് മരുന്ന് മാഫിയാ സംഘങ്ങളുടെ കുടിപ്പകയിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ; കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും ഒരു സ്ത്രീയും; മെക്‌സിക്കോയിൽ മാഫിയാ സംഘങ്ങളുടെ ക്രൂരത അരങ്ങേറിയത് വിനോദ സഞ്ചാര കേന്ദ്രത്തിൽ

February 04, 2020 | 10:04 pm

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ വിനോദ കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത നാലു ആൺകുട്ടികൾ ഉൾപ്പെടെ ഒമ്പതുപേരെ മാഫിയ സംഘം വെടിവെച്ചു കൊന്നു. വെസ്റ്റ്-സെൻട്രൽ മെക്‌സിക്കോയിലാണ് മയക്കുമരുന്ന് സംഘങ്ങളുടെ ക...

ബെംഗളൂരുവിൽ നിന്നും എംഡിഎംഎ പോലുള്ള ന്യൂജൻ മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവന്നത് സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്; ചെറിയ അളവ് ഉള്ളിൽ ചെന്നാൽ പോലും ഉന്മാദവും വിഭ്രാന്തിയും; എംഡിഎംഎയുമായി രണ്ടുയുവാക്കൾ കൊല്ലം സിറ്റി പൊലീസിന്റെ പിടിയിൽ

February 04, 2020 | 10:04 pm

കൊല്ലം: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുവാനായി കൊണ്ടുവന്ന പുതുതലമുറയിൽപ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായി. ശാസ്താംകോട്ട സ്വദേശി അഭിജിത്ത് വയസ് 23...

നാലുവർഷത്തെ പ്രണയത്തിന് ശേഷം ഏറെ മോഹിച്ച വിവാഹം നടക്കാനിരിക്കെ കാമുകന്റെ പിന്മാറ്റം; വധുവിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത് പെൺകുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി; ഭാവി മരുമകന് അഞ്ച് ലക്ഷം രൂപയും കൈമാറിക്കഴിഞ്ഞപ്പോൾ കാരണമൊന്നും പറയാതെ പിന്മാറ്റം; കേരളത്തിലെ സ്ത്രീ-പുരുഷ ബന്ധം പക്വത ഇല്ലാത്തവയായി മാറിയെന്ന് വനിതാ കമ്മീഷൻ മെഗാഅദാലത്തിൽ ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ

February 04, 2020 | 09:42 pm

കൊച്ചി: കേരളത്തിലെ യുവതീ യുവാക്കന്മാർ സ്വാഭാവിക സ്ത്രീ പുരുഷബന്ധത്തിൽ അല്ല എന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ. ഒട്ടും പക്വത ഇല്ലാത്ത ബന്ധങ്ങളായി മാറിയിരിക്കുകയാണ് സ്ത്രീ പുരുഷ ബന്ധം. പക്വത ഇല...

ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെയാക്കണം സർക്കാർ പദ്ധതികൾ; കേന്ദ്രസർക്കാർ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചിരിക്കുന്നു എന്നും ശശി തരൂർ

February 04, 2020 | 09:42 pm

ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ. ഇപ്പോൾ നടക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഘടനയ്ക്ക് മേലുള്ള ആക്രമണമാണെന്നും ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവ...

പ്ലസ് വൺ വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത് ഒപ്പം ചെന്നില്ലെങ്കിൽ അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; റോഡരുകിൽ പാർക്കു ചെയ്തിരുന്ന കാറിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്ത അരുണിനെ റിമാൻഡ് ചെയ്തു

February 04, 2020 | 09:24 pm

കൊല്ലം: കുളത്തൂപ്പുഴയിൽ പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. തെന്മല വിജയഭവനത്തിൽ ശിവരാജന്റെ മകൻ അരുൺകുമാർ(29)നെയാണ് പൊലീസ് അറസ്റ...

മാധ്യമം പത്രത്തിൽ നിന്ന് മുസ്ലീങ്ങളല്ലാത്ത 102 ജീവനക്കാരെ പുറത്താക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കുപ്രചാരണം; ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥനെതിരെ കേസ്; നടപടി പബ്ലിഷർ ടി.കെ. ഫാറൂഖ് ചേവായുർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന്; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിആർഎസിന് കളമൊരുക്കി മാനേജ്മെന്റ്; 35കോടിയിലധികം രൂപയുടെ നഷ്ടമെന്നും ഈ രീതിയിൽ തുടരാൻ ആവില്ലെന്നും വിശദീകരണം

February 04, 2020 | 09:23 pm

തിരുവനന്തപുരം: മലയാളിയുടെ വായനാരീതികൾ മാറുകയും നിർമ്മാണ ചെലവ് ഉയരുകയും ചെയ്തതോടെ മലയാള പത്രലോകത്ത് കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. മനോരമ, മാതൃഭൂമി,ദേശാഭിമാനി എന്നീ പത്രങ്ങൾ അല്ലാതെ മറ്റു...

കാമുകിയെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിക്കാൻ യുവാവ് എത്തിയത് പരിശോധനാ സംഘത്തിലെ ക്യാമറാമാൻ എന്ന വ്യാജേന; കോപ്പിയടിച്ചതിന് പിടിയിലായ ഏഴുപേരിൽ നാലും പെൺകുട്ടികൾ; നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കോപ്പിയടി തടയാൻ കഴിയാതെ അധികൃതരും

February 04, 2020 | 09:05 pm

പട്ന: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ കോപ്പിയടി തടയാൻ പരീക്ഷ നടക്കുന്ന സ്‌കൂളുകളുടെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ഫലമില്ല. കാമുകിയെ കോപ്പിയടിയിൽ സഹായിക്കാൻ കാമുകൻ എത്തിയത് പരിശ...

കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്ന സിനഡിന്റെ സർക്കുലറിൽ ഉറച്ചുനിൽക്കുന്നു; നിഗമനത്തിൽ എത്തിയത് വിവിധ രൂപതകളിൽ നിന്നുള്ള പരാതികൾ പരിശോധിച്ച്; ഇത് ഇസ്ലാം മതത്തിനെതിരായ നിലപാടായി കാണരുത്; ലൗവ് ജിഹാദിനെ മതസൗഹാർദത്തെ തകർക്കുന്ന പ്രശ്നമായി കാണുന്നില്ല; പ്രശ്നത്തിൽ പൊലീസ് അന്വേഷണം വേണം; കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന കേന്ദ്രസർക്കാർ വാദം തള്ളി സീറോ-മലബാർ സഭ

February 04, 2020 | 08:58 pm

 കൊച്ചി: കേരളത്തിലെ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചതിന് പിന്നാലെ വാദം ആവർത്തിച്ച് സീറോ-മലബാർ സഭ രംഗത്തെത്തി. കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാ...

MNM Recommends

Loading...