1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

ചാണ്ടിയുടെ അവഗണനയിൽ മനംമടുത്ത് അടൂർ പ്രകാശ് വീണ്ടും ഐ ഗ്രൂപ്പിലെത്തി; തിരിച്ചുവരവ് ചെന്നിത്തലയുടെ കാലുപിടിച്ച്; നോക്കിയും കണ്ടും നിന്നില്ലെങ്കിൽ പണിയാകുമെന്ന് ചെന്നിത്തലയുടെ മുന്നറിയിപ്പ്; മുറുമുറുപ്പുമായി പഴകുളം മധുവും വെട്ടൂർ ജ്യോതിപ്രസാദും

March 04, 2017 | 11:27 pm

പത്തനംതിട്ട: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പ് എന്ന സ്വന്തം കുടുംബത്തിൽ നിന്നിറങ്ങി എ ഗ്രൂപ്പിലേക്ക് പോവുകയും ഒടുവിൽ ഭരണം മാറിയപ്പോൾ അതുമില്ല, ഇതുമില്ലാത്ത അവസ്ഥയിലായ മുന്മന്ത്രി അടൂർ പ്രകാശ് ത...

നാലാം ക്ലാസുകാരി  തൂങ്ങിമരിച്ച നിലയിൽ; മരണപ്പെട്ടത് വാളയാർ അട്ടപ്പള്ളം എ യു പി സ്‌കൂൾ വിദ്യാർത്ഥിനി; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

March 04, 2017 | 11:02 pm

പാലക്കാട് : നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാളയാറിനടുത്ത് അട്ടപ്പള്ളം എയുപി സ്‌കൂളിലെ വിദ്യാർത്ഥിനി ശരണ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനടുത്ത് ...

ബിജെപി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് പറഞ്ഞതോടെ മുംബൈയിൽ മേയർ സ്ഥാനം ശിവസേന ഉറപ്പിച്ചു; വിശ്വനാഥ് മഹാദേശ്വർ ബിഎംസി മേയറാകും; ആവശ്യമെങ്കിൽ ശിവസേനാ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാമെന്ന് നിർദ്ദേശം നൽകി ഫട്‌നാവിസ്

March 04, 2017 | 10:39 pm

മുംബൈ : മുംബൈ മുനിസിപ്പൽ കോർപറേഷനിലെ (ബിഎംസി) മേയർ സ്ഥാനം ശിവസേനയ്ക്ക് തന്നെയാകുമെന്ന് ഉറപ്പായി. മേയർ തിരഞ്ഞെടുപ്പിൽ ശിവസേനയ്‌ക്കെതിരെ എതിരാളികളെ നിർത്തില്ലെന്ന് ബിജെപി വ്യക്തമാക്കിയ സാഹചര്യത്തിലാണ് മ...

ഫാസിസം ആദ്യം തേടിയെത്തുന്നത് എഴുത്തുകാരെ; അസഹിഷ്ണുത തുടരുന്ന കാലത്ത് എഴുത്ത് തുടരുക ബുദ്ധിമുട്ടേറിയ കാര്യം; സംഘപരിവാർ ഭീഷണിക്കെതിരെ പുതിയ ചേരി രൂപപ്പെടണം

March 04, 2017 | 10:31 pm

ഫാസിസം ആദ്യം തേടി വരുന്നത് എഴുത്തുകാരെയാണെന്ന് സാഹിത്യകാരൻ എം മുകുന്ദൻ. അസഹിഷ്ണുത കൂടി വരുന്ന കാലഘട്ടത്തിൽ എഴുത്ത് തുടരുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരൂർ തുഞ്ചൻ പറമ്പിൽ മാധ...

ശ്രീശ്രീയേയും യൂസഫലിയേയും ഉൾപ്പെടുത്തി ഫൗണ്ടേഷൻ ഫോർ ഓവർസീസ് ഇന്ത്യൻസ് പുനഃസംഘടിപ്പിച്ചു; രാജ്യവികസനത്തിൽ പങ്കാളികളാകാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കുന്ന ഫൗണ്ടേഷന്റെ അധ്യക്ഷ സുഷമസ്വരാജ്; സ്വച്ഛ് ഭാരത് മിഷനിലുൾപ്പെടെ പ്രവാസി പങ്കാളിത്തം ഉറപ്പാക്കുക ലക്ഷ്യം

March 04, 2017 | 10:19 pm

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അധ്യക്ഷയായ ഇന്ത്യ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷൻ ഫോർ ഓവർസീസ് ഇന്ത്യൻസ് (ഐ.ഡി.എഫ്) കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു, വിവിധ മേഖലകളിൽ പ്രമുഖരായവരെ ഉൾപ്പെടുത്തിയ...

ബെന്നി ബെഹനാനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു; കോടതി നടപടി നിരന്തരം സമൻസ് അയച്ചിട്ടും ഹാജരാകാതെ വന്നതോടെ; കേസുണ്ടായത് വീക്ഷണത്തിൽ അപകീർത്തികരമായ വാർത്ത വന്നെന്ന പരാതിയിൽ

March 04, 2017 | 09:53 pm

കാസർകോഡ്: കെപിസിസി ജനറൽ സെക്രട്ടറിയും വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്ന ബെന്നി ബെഹനാനെ ഹൊസ്ദുർഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തൃക്കരിപ്പൂർ മാണിയാട്ട് മുണ്ടയിലെ ഗോപാലൻ ന...

പിണറായിയുടെ തലയ്ക്ക് വിലയിട്ട ആർഎസ്എസ് നേതാവിനെതിരെ കേസ്; കേസെടുത്തത് ജാമ്യംകിട്ടാവുന്ന വകുപ്പ് ചുമത്തി; നടപടിയുണ്ടാവുന്നത് സംഘത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ

March 04, 2017 | 09:46 pm

ഉജ്ജയ്ൻ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട ആൾക്കെതിരെ ഒടുവിൽ കേസ്. പിണറായിയുടെ തല വെട്ടുന്നവർക്ക് ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ച ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്തി(42)നെതിരെ ...

കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനുജനും കുടുംബവും; മണി മരിച്ച് ഒരു വർഷമാകുമ്പോഴും നീതി കിട്ടിയില്ലെന്ന് ആരോപണം; ബന്ധുക്കൾ നിരാഹാര സമരം തുടങ്ങി

March 04, 2017 | 09:39 pm

തൃശൂർ: കലാഭവൻ മണിയുടെ മരണത്തിലെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നാരോപിച്ച് ബന്ധുക്കളുടെ നിരാഹാരസമരം. മണിയുടെ അനുജൻ ആർഎൽവി രാമകൃഷ്ണനും കുടുംബവുമാണ് നിരാഹാര സമരം നടത്തുന്നത്.സിബിഐ അന്വേഷണം എത്രയും വേഗം തു...

കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന് മാർ ജോർജ് ആലഞ്ചേരി; സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ആഹ്വാനം; ഇപ്പോഴുണ്ടായത് അതീവ ഗുരുതരമായ സംഭവമെന്നും കർദിനാൾ

March 04, 2017 | 09:18 pm

കൊച്ചി: കൊട്ടിയൂരിൽ വൈദികൻ റോബിന്റെ പീഡനത്തിനിരയായി പ്രസവിക്കാനിടയായ സംഭവം ഗുരുതരമാണെന്നും കുറ്റവാളികളെ സഭ സംരക്ഷിക്കുകയില്ലെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വൈദികൻ ചെയ്ത തെറ്റ് ഗൗരവമുള്ളതായി കാണുന്ന...

രോഗിയുടെ കൂട്ടിരിപ്പുകാരനൊപ്പം പരിയാരത്തെ നഴ്‌സ് മകളെയും കൂട്ടി നാടുവിട്ടു; സ്ഥിരം തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതോടെ രക്ഷിക്കണെന്ന് അഭ്യർത്ഥിച്ച് പൊലീസിനെ സമീപിച്ച് ഭർത്താവ്; മൊബൈൽ ഓഫ് ചെയ്തതിനാൽ എവിടെയെന്ന് അറിയാതെ കുഴങ്ങിയ പൊലീസ് ഒടുവിൽ 'എടിഎം തന്ത്രം' പയറ്റി ഒളിച്ചോട്ടക്കാരെ പിടിച്ചത് ഇങ്ങനെ

March 04, 2017 | 08:56 pm

തളിപ്പറമ്പ്: രോഗിയുടെ കൂട്ടിരിപ്പുകാരന്റെ പ്രലോഭനങ്ങളിൽ വീണ് അയാളോടൊപ്പം നാടുവിട്ട പരിയാരം മെഡിക്കൽ കോളജിലെ നഴ്‌സിനേയും രണ്ടര വയസുകാരിയായ മകളേയും കർണാടകത്തിലെ ചിക്മംഗളൂരുവിൽ നിന്ന് പൊലീസ് തന്ത്രപരമായി...

വറ്റിക്കിടന്ന കിണറുകളിലെല്ലാം നേരം വെളുത്തപ്പോൾ തുടിച്ചുയർന്ന് തെളിനീർ പ്രവാഹം; പ്രകൃതിയുടെ അത്ഭുത പ്രതിഭാസമെന്ന് കരുതി ഞെട്ടാൻ വരട്ടെ; ഇത് നെടുങ്കുന്നത്തെ നാട്ടുകാരുടെ 'ചെറിയ ബുദ്ധിയിൽ' വിരിഞ്ഞ വലിയ കാര്യം; കേരളത്തിന് മാതൃകയാക്കാൻ ഒരു ജലസമൃദ്ധിയുടെ കഥ

March 04, 2017 | 08:03 pm

നെടുങ്കുന്നം: വരണ്ടുണങ്ങി കിടന്നിരുന്ന കിണറുകളിൽ പലതിലും ഇരുട്ടിവെളുത്തപ്പോൾ നിറയെ വെള്ളം. പ്രകൃതിയുടെ അത്ഭുത പ്രതിഭാസം വല്ലതുമാണോയെന്ന ചിന്തയായി പലർക്കും. പക്ഷേ, ഇക്കുറി അത്്ഭുതം സൃഷ്ടിച്ചത് പ്രകൃതിയ...

ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ അടിയന്തിര നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിനോട് വീണ്ടും ദേശീയ മനുഷ്യാവകാശ കമ്മീഷൻ; എട്ടാഴ്ചയ്ക്കകം ആഭ്യന്തര മന്ത്രാലയം അടിയന്തിര നടപടിയെടുക്കണം; മലയാളി വൈദികൻ ഐസിസ് തീവ്രവാദികളുടെ തടങ്കലിൽ ആയിട്ട് ഇന്നേക്ക് ഒരു വർഷം

March 04, 2017 | 07:34 pm

ന്യൂഡൽഹി: തീവ്രവാദികൾ ബന്ദിയാക്കിയ ഫാദർ ടോമിനെ മോചിപ്പിക്കാൻ എട്ട് ആഴ്ചകൾക്കുള്ളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് നൽകാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ തുട...

പലവട്ടം മൊഴി മാറ്റിപ്പറയുന്ന പൾസർ സുനിയെ നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്നു പൊലീസ്; തയാറല്ലെന്നു സുനി കോടതിയിൽ അറിയിച്ചതോടെ നീക്കങ്ങൾ പാളി; സുനി അഭിഭാഷകനു നല്കിയ ഫോണിൽ ദൃശ്യങ്ങളുണ്ടോയെന്ന് ഉറപ്പാക്കാൻ ഫൊറൻസിക് പരിശോധനാഫലം കാത്ത് പൊലീസ്

March 04, 2017 | 07:16 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിനെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് പൊലീസ്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് ഈ ആവശ്യമുന്നയിച്ചത്. എന്നാൽ,...

സ്ത്രീകൾക്കെതിരേ ആക്രമണം വർധിക്കാൻ കാരണം വസ്ത്രധാരണ രീതികളോ? സമൂഹത്തിന്റെ മുൻവിധികൾ വടിച്ചുമാറ്റാൻ കൈയിൽ ഷേവിങ് റേസറുമായി ബോളിവുഡ് നടിമാർ; ഷേവ് യുവർ ഒപ്പീനിയൻ ഹാഷ് ടാഗിൽ ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച കാമ്പയിൻ തരംഗമാകുന്നു

March 04, 2017 | 06:50 pm

മുംബൈ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിവരുന്ന കാലഘട്ടമാണിത്. ചലച്ചിത്രമേഖലയിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ബോളിവുഡെന്നോ ഹോളിവുഡെന്നോ മോളിവുഡെന്നോ ഒന്നും ഇതിന് വ്യത്യാസമില്ല. സ്ത്രീകളുടെ വസ്ത...

അരിയുടെയും തുണിയുടെയും കാര്യം പറയേണ്ടിടത്ത് സാഹിത്യം വിളമ്പുന്നതുകൊണ്ട് കാര്യമില്ല; ബജറ്റ് കാവ്യാത്മകമായി ജനങ്ങൾക്ക് അനുഭവപ്പെടണമെങ്കിൽ പറഞ്ഞകാര്യങ്ങൾ നടപ്പിൽവരുത്താൻ പണം വേണം; തോമസ് ഐസകിനെ വിമർശിച്ച് ജോയ് മാത്യു മടങ്ങിവരുന്നു

March 04, 2017 | 06:48 pm

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ എംടി വാസുദേവൻ നായരുടെ സാഹിത്യത്തിലെ ഉദ്ധരിണികൾ പ്രയോഗിച്ച ധനമന്ത്രി തോമസ് ഐസക്കിനെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അരിയുടെയും തുണിയുടെയും കാര്യം പറയേണ്ടിടത്ത...

MNM Recommends

Loading...