1 usd = 71.76 inr 1 gbp = 93.27 inr 1 eur = 78.05 inr 1 aed = 19.54 inr 1 sar = 19.12 inr 1 kwd = 234.31 inr

Feb / 2020
26
Wednesday

ഇല്ല ഞങ്ങളത് ചെയ്യില്ല...! ഭീകര സംഘടനകൾക്കെതിരെ നടപടിയില്ല, നിരീക്ഷണം മാത്രമെന്ന് പാക്കിസ്ഥാൻ; പാക്കിസ്ഥാൻ നിലപാട് വ്യക്തമാക്കിയത് ഭീകര സംഘടനകൾക്കെതിരെ നടപടി വേണമെന്ന് ആഗോളതലത്തിൽ ആവശ്യമുയർന്നതിനു പിന്നാലെ  

March 04, 2019 | 11:11 pm

ഇസ്ലാമാബാദ്: വീണ്ടും പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ്. ജെയ്ഷ്- ഇ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകൾക്കെതിരെ ഉടനെ നടപടിയൊന്നും ഉണ്ടാകില്ലെന്ന് പാക്കിസ്ഥാൻ. നേരത്തെ, ജയ്ഷ്- ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടകൾക്ക...

എൽഡിഎഫ് പിരിച്ച് വിട്ട് യുഡിഎഫിൽ ലയിക്കണം; സിപിഎമ്മിനെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ; നടക്കാൻ പോകുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പാണെന്നും അതിൽ സിപിഎമ്മിന് കാര്യമായ റോളില്ലെന്നും ബിജെപി നേതാവ്  

March 04, 2019 | 10:55 pm

തിരുവനന്തപുരം: സിപിഎമ്മിനെ രൂക്ഷമായി പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. പശ്ചിമബംഗാളിൽ കോൺഗ്രസുമായി സിറ്റിങ് സീറ്റുകളിൽ മത്സരിക്കേണ്ടെന്ന സിപിഎം തീരുമാനത്തെയാണ് അദ്ദേഹം കാര്യമായി പരിഹസിച്ചത്. ബംഗാ...

മിസോറാം ഗവർണർ സ്ഥാനത്ത് അദ്ദേഹം തുടരുന്നത് കൂട്ടിലടച്ച കിളിയെ പോലെയാണ്; ആ സ്ഥാനത്ത് തുടരാൻ താൽപര്യവുമില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കണം; താനും പാർട്ടിയിലെ വലിയൊരുവിഭാഗവും ആഗ്രഹിക്കുന്നത് അത് തന്നെ; അദ്ദേഹത്തെ മടക്കിക്കൊണ്ടുവരണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടും: ഒ.രാജഗോപാൽ മനസുതുറന്നതോടെ പ്രതിഫലിക്കുന്നത് തലസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം തന്നെ മതിയെന്ന പ്രവർത്തകരുടെ വികാരം

March 04, 2019 | 10:38 pm

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ എംഎൽഎ. താനും പാർട്ടിയിലെ വലിയൊരുവിഭാഗവും ഇതാഗ്രഹിക്കുന്നു. ഇക്കാര്യം ...

നാല് വർഷത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി സുരേഷ്‌ഗോപി; വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത് വിജയ് ആന്റണിയ്‌ക്കൊപ്പം തമിഴരശൻ എന്ന ചിത്രത്തിൽ; താരം എത്തുന്നത് ഡോക്ടറുടെ റോളിൽ

March 04, 2019 | 10:24 pm

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ. അഭിനയരംഗത്തേക്കയ്ക്ക് തിരിച്ചെത്തുന്നത് തമിഴരശൻ എന്ന തമിഴ് സിനിമയിലൂടെയാണ്. എം പിയുടെ വെള്ളിത്തിരയിലേക്കുള്ള മടക്ക ചിത്രത്തിൽ വിജയ് ആന്...

'യഥാർത്ഥ ഹീറോകളെ മറയാക്കി സ്വയം ഹീറോയാണെന്ന് നടിക്കരുത്'; മോദിയോട് സിദ്ധാർത്ഥ്; ജനങ്ങൾ സൈന്യത്തെ വിശ്വസിക്കുന്നു; വിശ്വാസിക്കാത്തത് നിങ്ങളേയും നിങ്ങളുടെ ഗ്യാങിനെയുമാണെന്നും സിദ്ധാർത്ഥ്

March 04, 2019 | 10:02 pm

ഹൈദരാബാദ്: മോദി സർക്കാരിനെതിരെ വിമർശനവുമായി നടൻ സിദ്ധാർത്ഥ്. പുൽവാമ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് എതിരെയായിരുന്നു താരം രംഗത്തെത്തിയത്. മുൻപും മോദിയ്‌ക്കെതിരെ രൂക്ഷമായി സിദ്ധാർത്ഥ് 'നമ്മുടെ ജനങ...

യുദ്ധവെറി പടർത്തുന്നതിനിടെ ആവേശത്തോടെ വ്യാജവാർത്ത കൊടുത്ത് പുലിവാല് പിടിച്ചു; മൗലാന ജലാലുദ്ദീൻ ഉമരിക്കെതിരെയുള്ള വാർത്ത കുരുക്കായതോടെ മാപ്പുപറഞ്ഞ് തലയൂരി അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി; വീഡിയോ എഡിറ്റർക്ക് സംഭവിച്ച പിഴവെന്ന് ന്യായീകരണം; ഇസ്ലാം മതവിശ്വാസികളുടെ പുണ്യസ്ഥലങ്ങളെ താറടിച്ചുകാട്ടിയ സിഎൻഎൻ ന്യൂസ് 18 ചാനലിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ

March 04, 2019 | 09:53 pm

ന്യൂഡൽഹി: വ്യാജ വാർത്ത നൽകി മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി മാപ്പുപറഞ്ഞു. അത്യന്തം പ്രകോപനപരമായ വാർത്തയുടെ പേരിലാണ് റിപ്പബ്ലിക് ടിവിക്ക് ഖേദം പ്രകടിപ്പ...

2022ൽ പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയായി മോദി തന്നെ എത്തണമെന്ന് ആഗ്രഹം; പൊതുവേദിയിൽ നരേന്ദ്ര മോദിയെ പുകഴ്‌ത്തിയത് അൽപ്പം കൂടിപ്പോയി; സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സർസയ്യ ആദത്തിന് സസ്‌പെൻഷൻ; മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തത് മൂന്ന് മാസത്തേക്ക്

March 04, 2019 | 09:34 pm

ഡൽഹി: പൊതുവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ. മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി സർസയ്യ ആദത്തെയാണ് പാർട്ടി സസ്‌പെൻഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ...

മലപ്പുറത്ത് വെടിക്കെട്ടിനിടെ അപകടം: മൂന്ന് പേർക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം; അപകടം തിരുവാലിയിൽ

March 04, 2019 | 09:27 pm

മലപ്പുറം: മലപ്പുറം തിരുവാലിയിൽ ക്ഷേത്ര വെടിക്കെട്ടിനിടയിൽ അപകടം. കൈതയിൽ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട...

കരുത്തു കൂട്ടാനൊരുങ്ങി ഇന്ത്യൻ നേവി; റഷ്യയിൽ നിന്ന് ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കും; യുഎസ് നേവിയുടെ ആണവ അന്തർവാഹിനികളോട് കിടപിടിക്കുന്ന അകുല ക്ലാസ് അന്തർവാഹിനികൾ പാട്ടത്തിനെടുക്കുക 300 കോടി ഡോളറിന്റെ കരാറിൽ; കാലാവധി പത്തുവർഷമെന്ന് സൂചന; 2025ൽ ചക്ര3 എന്ന് പുനർനാമകരണം നടത്തി സേനയുടെ ഭാഗമാക്കും

March 04, 2019 | 09:14 pm

ന്യൂഡൽഹി: ഇന്ത്യ സേനയുടെ കരുത്തു കൂട്ടാൻ നേവിക്കായി ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. യുഎസ് നേവിയുടെ ആണവ അന്തർവാഹിനികളോട് കിടപിടിക്കുന്ന അകുല ക്ലാസ് അന്തർവാഹിനിയാണ് ഇന്ത്യ സേനയുടെ...

പള്ളിക്ക് തീയിട്ട ബിജെപി പ്രവർത്തകൻ പിടിയിൽ; തീയിട്ടത് വെള്ളറട അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്

March 04, 2019 | 08:55 pm

തിരുവനന്തപുരം: ക്രിസ്ത്യൻ പള്ളിക്ക് തീയിട്ട സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. വെള്ളറട പേരേക്കോണം ജങ്ഷന് സമീപം പ്രവർത്തിച്ചുവന്ന അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാൾ തീയിട്ട് നശിപ്പിച്ച ബിജെപി പ്രവർത്തകന...

മുൻ കേന്ദ്ര മന്ത്രി വി. ധനഞ്ജയ് കുമാർ അന്തരിച്ചു; അന്ത്യം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ; വാജ്‌പെയ് മന്ത്രിസഭയിലെത്തിയത് മംഗലൂരു എംപിയായി

March 04, 2019 | 08:32 pm

മംഗലൂരു: വാജ്‌പെയ് മന്ത്രിസഭയിലെ അംഗവും കർണാടകയിലെ മുൻ ബിജെപി നേതാവുമായിരുന്ന വി. ധനഞ്ജയ് കുമാർ(67) അന്തരിച്ചു. അസുഖ ബാധിതനായിരുന്ന ധനഞ്ജയ കുമാർ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വ...

ഇങ്ങനെ പെരുമാറിയാൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ടൂറിസം പൂട്ടിക്കെട്ടും; വിദേശ ടൂറിസ്റ്റുകൾക്ക് പെട്രോൾ പമ്പുടമ ടോയ്‌ലറ്റ് സൗകര്യം നിഷേധിച്ചെന്ന് ആരോപണം; പൊൻകുന്നത്തെ സംഭവത്തിന്റെ വീഡിയോ വൈറൽ; ആശയവിനിമയത്തിലെ പിഴവെന്ന് പറഞ്ഞൊഴിഞ്ഞ് പമ്പുടമ; ഓരോ തവണയും പെട്രോളടിക്കുമ്പോൾ ടോയ്‌ലറ്റ് സൗകര്യത്തിന് കൂടി പണം നൽകുന്നുണ്ടെന്ന് ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

March 04, 2019 | 08:31 pm

 കോട്ടയം: ടൂറിസ്റ്റുകളുമായി പൊൻകുന്നത്തു വന്ന ഫോറിൻ ടൂറിസ്റ്റുകൾക്ക് പെട്രോൾ പമ്പ് ഉടമ ടോയ്ലെറ്റ് സൗകര്യം നിഷേധിച്ചത് വിവാദമാകുന്നു. സോഷ്യൽ മീഡിയയിൽ സംഭവത്തിന്നെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പൊൻകുന...

അനിയൻ കുസൃതി കാണിക്കുന്നുവെന്ന് പറഞ്ഞ് മറ്റൊരു സ്‌കൂളിൽ പഠിക്കുന്ന സഹോദരിയെ വിളിച്ചുവരുത്തി; ക്ലാസ് കഴിഞ്ഞ ശേഷം എത്തിയ 11കാരിയെ മറ്റാരുമില്ലാത്ത തക്കം നോക്കി പീഡിപ്പിച്ച് പ്രധാനാധ്യാപകൻ; വീട്ടിലെത്തി പെൺകുട്ടി വിവരങ്ങൾ തുറന്ന് പറഞ്ഞെന്നറിഞ്ഞപ്പോൾ അദ്ധ്യാപകൻ മുങ്ങി; സ്വകാര്യ ഹോട്ടലിൽ ആത്മഹത്യക്ക് ശ്രമിച്ച മുഹമ്മദ് ബഷീർ ഒടുവിൽ പൊലീസ് പിടിയിൽ

March 04, 2019 | 08:14 pm

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനിയായ 11കാരിയെ പീഡിപ്പിച്ച ശേഷം ആത്മഹത്യ ശ്രമം നടത്തിയ പ്രധാനഅദ്ധ്യാപകൻ പൊലീസ് പിടിയിൽ. എൽ പി സ്‌കൂളിലെ പ്രഥമ അദ്ധ്യാപകനാണ് ആറാംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ...

'നിങ്ങൾ മൂത്രം ശേഖരിക്കു! രാജ്യത്തെ യൂറിയ ഇറക്കുമതി അവസാനിപ്പിക്കാമെന്ന്' നിതിൻ ഗഡ്കരി; വിസർജ്ജങ്ങൾ ഉപയോഗിക്കുന്നതിലെ സാധ്യത രാജ്യം ഉപയോഗിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി; വരും കാലത്തെങ്കിലും ഇത് ഉപയോഗിക്കാനാകണമെന്നും ഗഡ്ക്കരി

March 04, 2019 | 08:11 pm

നാഗ്പൂർ: ഇന്ത്യൻ ജനത അവരുടെ മൂത്രം ശേഖരിച്ച് വളമാക്കാൻ തയ്യാറായാൽ രാജ്യത്ത് യൂറിയ ഇറക്കുമതി അവസാനിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നേരത്തെ സ്വന്തം മൂത്രം ശേഖരിക്കാറുണ്ടെന്നും അത് ഡൽഹിയിലെ വ...

ഘടക കക്ഷികളെ തള്ളി കെ മുരളീധരൻ; അധിക സീറ്റ് നൽകാൻ കഴിയില്ല; 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും; കെപിസിസി പ്രസിഡന്റടക്കം സിറ്റിങ് എംപിമാരെല്ലാം മത്സരിക്കുമെന്നും കെപിസിസി പ്രചാരണസമിതി അദ്ധ്യക്ഷൻ; ഉമ്മൻ ചാണ്ടിയുടെ കാര്യം അദ്ദേഹം തീരുമാനിക്കുമെന്നും എംഎൽഎ

March 04, 2019 | 07:43 pm

തിരുവനന്തപുരം;യു.ഡി.എഫിൽ ഘടക കക്ഷികൾക്ക് അധിക സീറ്റ് നൽകാൻ കഴിയില്ലെന്ന് കെപിസിസി പ്രചാരണസമിതി അദ്ധ്യക്ഷൻ കെ.മുരളീധരൻ എംഎ‍ൽഎ.നിലവിൽ കോൺഗ്രസ് 16 സീറ്റുകളിൽ മത്സരിക്കും.കെപിസിസി പ്രസിഡന്റടക്കം സിറ്റിങ് ...

MNM Recommends

Loading...