April 25, 2024+
-
എൻ ആർ ഐ ഭർത്താക്കന്മാർക്ക് തിരിച്ചടി; ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ചു മുങ്ങിയ പ്രവാസികളുടെ പാസ്പോർട്ടുകൾ റദ്ദാക്കി; വനിതാ ശിശുവികസന വകുപ്പുമന്ത്രി മനേകാ ഗാന്ധി റദ്ദാക്കിയത് 45 പുരുഷന്മാരുടെ പാസ്പോർട്ടുകൾ
March 04, 2019ന്യൂഡൽഹി: എൻആർഐ ഭർത്താക്കന്മാർക്ക് വൻ തിരിച്ചടി. ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ചു കടന്ന പ്രവാസികളുടെ പാസ്പോർട്ടുകൾ റദ്ദാക്കി. നാൽപ്പത്തഞ്ച് പ്രവാസി പുരുഷന്മാരുടെ പാസ്പോർട്ടുകൾ റദ്ദാക്കിയെന്ന് വനിതാ ശിശ...
-
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള കെ.സുരേന്ദ്രന്റെ വിലക്ക് അവസാനിച്ചു; നാളെ ജാഥ നയിച്ച് സുരേന്ദ്രൻ പത്തനംതിട്ടയിലെത്തും; അവസാനത്തെ ദിവസത്തെ ഒപ്പിടൽ പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് പമ്പ സ്റ്റേഷനിലേക്ക് മാറ്റി പൊലീസിന്റെ കളിയും; ബിജെപി തെക്കൻ മേഖലാ പരിവർത്തൻ യാത്രയുടെ ക്യാപ്ടൻ പത്തനംതിട്ടയിൽ ജനവിധി തേടുമോ?
March 04, 2019പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി കൊണ്ടുള്ള കോടതി ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിച്ചു. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ റാന്നി ഗ...
-
നോർക്ക സെന്റർ അല്ലേ .... ദുബായിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുമോ? മൃതദേഹം എത്തിക്കുന്ന ചെലവ് നിങ്ങൾ വഹിക്കണം. നാട്ടിലെ എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ എത്തിക്കാനുള്ള ചെലവ് ഞങ്ങൾ വഹിക്കുമെന്ന് മറുപടി; ഫോൺ സംഭാഷണം കേട്ട് ഞെട്ടി പ്രവാസി മലയാളികൾ; മുഖ്യമന്ത്രി പിണറായിയുടെ പ്രഖ്യാപനം വെറുംവാക്കാകുമ്പോൾ
March 04, 2019തിരുവനന്തപുരം: പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തില്ലെന്ന പദ്ധതിക്ക് തുടക്കമായില്ല. പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതിനെ സംബന്ധിച്ച അവ്യക്തതയും അനിശ്ചിതാവസ്ഥയും പ്രവാസി മലയാളികളെ വ...
-
മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് തേനീച്ചകളുടെ ആക്രമണം; 18 കുട്ടികൾക്ക് കുത്തേറ്റു
March 04, 2019നിലമ്പൂർ: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് തേനീച്ചകളുടെ കുത്തേറ്റു. കരുളായിയിൽ 18 കുട്ടികൾക്കാണ് തേനീച്ചകളുടെ കുത്തേറ്റത്. പരിക്കേറ്റ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളി...
-
ലോകസ്ഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിന്റെ ഭരണത്തെ മാത്രം വിലയിരുത്തി വോട്ടർമാർ വോട്ടിടുമോ? സർവേകളിൽ പറയുമ്പോലെ നിലവിൽ യുഡിഎഫിനാണ് മേൽക്കൈ; ശബരിമല പ്രശ്നം ഉണർത്തിയ സാമുദായിക വികാരവും അക്രമസംഭവങ്ങൾ ഉയർത്തിയ ജനവികാരവും എൽഡിഎഫിന് തിരിച്ചടിയാണ്; ബിജെപിയുടെ വോട്ട് ഷെയർ കൂടുമെങ്കിലും തിരുവനന്തപുരത്ത് പോലും ജയം എളുപ്പമല്ല: മറുനാടന് വേണ്ടി അഡ്വ.എ.ജയശങ്കറിന്റെ അവലോകനം രണ്ടാം ഭാഗം
March 04, 2019കൊച്ചി: ദേശീയ തലത്തിലേക്കുള്ള ഒരു തിരഞ്ഞെടുപ്പാണിത്. സ്വാഭാവികമായും കഴിഞ്ഞ അഞ്ചുവർഷം ഭരിച്ച കേന്ദ്ര സർക്കാരിന്റെ ഗുണ ദേഷങ്ങളാണ് ചർച്ചചെയ്യപ്പെടുന്നത്, ചർച്ച ചെയ്യപ്പെടേണ്ടത്. അപ്പോൾ നരേന്ദ്ര മോദിയുടെ ...
-
ഭരണകൂട ഭീകരത ദംഷ്ട്രയും നഖവും കാട്ടി ഇളിക്കുമ്പോൾ മണ്ടശിരോമണി കളിക്കുന്ന നേതാക്കന്മാരുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകാതെ നോക്കുന്നത് ബൽറാമിനെപ്പോലെയുള്ള ചുണക്കുട്ടികൾ മാത്രമാണ്; ത്രേതായുഗത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി ശീലിച്ച മുല്ലപ്പള്ളിമാർ നേരം വെളുത്ത വിവരം അറിയുമ്പോഴോക്കും കോൺഗ്രസിന്റെ ശവമടക്ക് കഴിയും; സോഷ്യൽ മീഡിയ യുഗത്തെക്കുറിച്ച് സാമാന്യബോധമില്ലാത്തവരെ നേതാക്കളാക്കിയാൽ സംഭവിക്കുന്നതാണ് മുല്ലപ്പള്ളിയുടെ ചാരിത്ര്യ പ്രസംഗത്തിലും സംഭവിച്ചത്
March 04, 2019നേരം വെളുത്തത് ഇപ്പോഴും അറിയാത്ത ചില കോൺഗ്രസ് കാരണവന്മാർ ഇപ്പോഴും ഇഔ നാട്ടിൽ ജിവിച്ചിരിപ്പുണ്ട്. നിർഭാഗ്യവശാൽ അവരുടെയൊക്കെ കൈയിലാണ് ഈ നാട്ടിലെ കോൺഗ്രസ് പാർട്ടിയുടെ ഭരണം. അവർ കരുതുന്നത് കേരളത്തിലെ കോൺഗ...
-
കോട്ടയം പേരൂരിൽ വഴിയാത്രക്കാർക്ക് മേൽ കാർ പാഞ്ഞുകയറി; സഹോദരിമാർക്ക് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം
March 04, 2019ഏറ്റുമാനൂർ: കോട്ടയം പേരൂർ കണ്ടംചിറയിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാർക്കു മേൽ പാഞ്ഞുകയറി സഹോദരിമാർ മരിച്ചു. പേരൂർ ആതിരയിൽ ബിജുവിന്റെ മക്കളായ അന്നു (19), നീനു (16) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവര...
-
500 വർഷമായി ശിവക്ഷേത്രം സംരക്ഷിച്ചും പൂജചെയ്തും വരുന്നത് മുസ്ലിം കുടുംബം ! ഗുവഹാത്തിയിലെ രംഗമഹൽ എന്ന ഗ്രാമത്തിൽ നിന്നും പുറത്ത് വരുന്നത് തലമുറകൾ കൈമാറി വന്ന ഐക്യത്തിന്റെ കഥ; തന്റെ മുത്തച്ഛനെപ്പോലെയാണ് ഭഗവാൻ ശിവനെന്നും പൂജാ കാര്യങ്ങളിലെ 'ഹാജി' മതിബർ റഹ്മാൻ പറയുന്നത് കരഘോഷത്തോടെ സ്വീകരിച്ച് സമൂഹ മാധ്യമം
March 04, 2019കഴിഞ്ഞ 500 വർഷത്തിലേറെയായി ശിവക്ഷേത്രത്തെ സംരക്ഷിക്കുന്നതും പൂജാ കർമ്മങ്ങൾ ചെയ്യുന്നതും മുസ്ലിം കുടുംബം ! കേട്ടാൽ വിചിത്രമെന്ന് തോന്നുമെനങ്കിലും സംഗതി വിശ്വസിച്ചേ മതിയാകൂ. ഗുവഹാത്തിയിലാണ് സംഭവം. ഇവിടത...
-
ഖമറുന്നിസയുടെ 'അമ്മക്കിളിക്കൂട്' പിറന്നത് മഞ്ചേരിയിലെ അഗതിമന്ദിരത്തിന്റെ വാതിൽ നിസഹായരായ ഈ അമ്മമാരുടെ മുൻപിൽ അടഞ്ഞപ്പോൾ; സ്വന്തം വീടിനോട് ചേർന്ന് സ്ഥാപിച്ച 'സ്നേഹവീട്' ഇന്ന് ഒട്ടേറെ വയോധികർക്ക് അത്താണി; അശരണർക്ക് ആശ്രയമായി മാറാൻ ഖമറുന്നിസ അൻവറിനെ പ്രേരിപ്പിച്ചത് ഡൽഹി യാത്രയ്ക്കിടെ കണ്ട കരളുരുക്കുന്ന ആ കാഴ്ച്ച
March 04, 2019തിരൂർ: മഞ്ചേരിയിലെ ആ അഗതി മന്ദിരത്തിന് താഴു വീഴുന്ന ദിനം വന്നു ചേർന്നപ്പോൾ തങ്ങൾ എവിടേയ്ക്ക് പോകുമെന്നാണ് നിസഹായരായ ആ നാല് അമ്മമാർ ആദ്യം വേദനയോടെ ചിന്തിച്ചത്. എന്നാൽ പടച്ചവൻ വിട്ട മാലാഖ അവർക്ക് കൈത്താ...
-
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജമ്മുവിൽ; ലോക്സഭയ്ക്കൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ആലോചന
March 04, 2019ശ്രീനഗർ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ജമ്മു കശ്മീരിൽ എത്തി. ഇന്നും നാളെയും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താനുള്ള യോഗ...
-
ആലുവയിൽ സുരക്ഷയൊരുക്കാൻ 8 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ; കൂടുതൽ സർവ്വീസുമായി കെ എസ് ആർ ടി സി; ശിവരാത്രിക്ക് മണപ്പുറം ഒരുങ്ങി
March 04, 2019ആലുവ: ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി. പതിനായിരക്കണക്കിന് ഭക്തർ ബലിതർപ്പണത്തിനെത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്ക് എല്ലാ സൗക...
-
`പ്രധാനമന്ത്രിയെന്നല്ല ഒരു മനുഷ്യനും ഇങ്ങനെ അധപ്പതിക്കരുത്`; ഇത് തരംതാഴലിന്റെ അങ്ങേയറ്റം; രാഷ്ട്രീയ എതിരാളിയെ പഠനവൈകല്യത്തോട് ഉപമിച്ച താങ്കൾ 130 കോടി ജനങ്ങളുടെ പ്രതിനിധിയാണെന്ന് മറക്കരുത്; വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ രാഹുൽ ഗാന്ധിയെ പരിഹസിച്ച നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനമുയർത്തി സോഷ്യൽ മീഡിയ
March 04, 2019ഡിസ്ലെക്സിയ പഠനവൈകല്യത്തെ സംബന്ധിച്ച് തയ്യാറാക്കിയ പ്രോജക്റ്റിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയോട് രാഷ്ട്രീയ എതിരാളിക്ക് ആ അസുഖമാണ് എന്ന തരത്തിൽ സംസാരിച്ച് അധപതിച്ച നരേന്ദ്ര മോദിക്കെതിര...
-
കർണാടക സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമോ കോൺഗ്രസ് വിമത എംഎൽഎ ഉമേഷ് ജാദവിന്റെ രാജി? ഉമേഷിനെതിരെ കൂറ് മാറ്റ നിയമപ്രകാരം നടപടിയെടുക്കണമെന്ന് കോൺഗ്രസ്; ജെഡിഎസ്-കോൺഗ്രസ് സഖ്യം തകർക്കാൻ ബിജെപിയുടെ ഓപ്പറേഷൻ താമര ശക്തമെന്ന് അഭ്യൂഹം
March 04, 2019ബെംഗലൂരു: കോൺഗ്രസ് വിമത എംഎൽഎ ഉമേഷ് ജാദവ് രാജിവെച്ചതിന് പിന്നാലെ കർണാടകയിൽ ഇപ്പോൾ സർക്കാരിനെ താഴെയിടാനുള്ള നീക്കം ശക്തമായി നടക്കുന്നുവെന്ന് സൂചന. ഇന്ന് രാവിലെയാണ് ഉമേഷ് ജാദവ് നിയമസഭാ സ്പീക്കർ രമേശ് കു...
-
കൊച്ചിയിൽ നടപ്പാക്കിയതോടെ വൻ വിജയമായി; സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവരും അറിയപ്പെടാതെ നിൽക്കുന്നവരുമായ വനിതകളെ കണ്ടെത്തുന്ന പദ്ധതി രാജ്യം മുഴുവൻ നടപ്പിലാക്കാൻ ഈസ്റ്റേൺ കോണ്ടിമെന്റ്സ്; 'ഈസ്റ്റേൺ ഭൂമിക ഐക്കണിക് വിമൻ ഓഫ് യുവർ ലൈഫ്' പദ്ധതി ഇക്കൊല്ലം തമിഴ്നാട്ടിലും കർണാടകത്തിലും ലക്നൗവിലും വാരണാസിയിലും ആഗ്രയിലും ഹൈദരാബാദിലും എത്തും
March 04, 2019കൊച്ചി: വനിതകളുടെ ഉന്നമനത്തിനുള്ള പദ്ധതി ഗംഭീര വിജയമായതോടെ അത് രാജ്യം മുഴുവൻ വ്യാപിപിക്കാൻ തീരുമാനിച്ച് ഈസ്റ്റേൺ കോണ്ടിമെന്റ്സ്. കേരളത്തിൽ മാത്രമായി തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ ഇന്ത്യയൊട്ടാകെ വ്യാപിപ്പ...
-
പഠിച്ച് ബോറടിച്ച ഇടവേളകളിൽ ആണ് സ്വയംഭോഗം ചെയ്തത് എന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട് ട്രോൾ മുതലാളീ....; പഠിക്കേണ്ട സമയത്ത് മുഴുവൻ ഉള്ള ..... ഈസ് സീരിയസ് ലീ ഇഞ്ചൂറിയസ് റ്റു സ്റ്റഡി ആൻഡ് നമ്മുടെ ഭാവി: സ്വയംഭോഗത്തെ ട്രോളിയവർക്ക് കിടുക്കൻ മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കൽ; മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാക്കി സോഷ്യൽ മീഡിയ
March 04, 2019തിരുവനന്തപുരം: ശ്രീലക്ഷ്മി അറയ്ക്കലിന്റെ തുറന്നെഴുത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയ. യുവതികൾ പറയാൻ മടിക്കുന്നത് തുറന്നെഴുതിയ ശ്രീലക്ഷ്മിക്കൊപ്പമാണ് സോഷ്യൽ മീഡിയയുടെ ഭൂരിപക്ഷവും. സദാചാരവുമായി ബന്ധപ്പെട്...
MNM Recommends +
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി