April 24, 2024+
-
ആവശ്യമെങ്കിൽ പരീക്ഷാഹാളിൽ മാസ്ക് ധരിച്ചെത്താൻ വിദ്യാർത്ഥികളോട് സിബിഎസ്ഇ; നടപടി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ
March 04, 2020ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷാ ഹാളിൽ ആവശ്യമെങ്കിൽ മാസ്ക് ധരിച്ചെത്താൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകി സിബിഎസ്ഇ. ഡൽഹിയിൽ 19 പേർക്ക് കോവിഡ് വൈറസ് ബാധിച്ച സാഹചര്യത്തിലാണ് സിബിഎസ്ഇയുട...
-
കേരളത്തിലെ ആശുപത്രികൾ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നിലവാരം പുലർത്തുന്നത്; രോഗ നിർണയവും ഫലപ്രദമായി നടക്കുന്നതിനാൽ വൈറസുകളെയും അതിന്റെ വ്യാപനത്തെയും പ്രതിരോധിക്കാനാകുന്നു; ബബിസിയുടെ പരിപാടിയിലും ചർച്ചയാകുന്നത് ആരോഗ്യ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾ തന്നെ
March 04, 2020ന്യൂഡൽഹി: ആരോഗ്യ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളെ ചൂണ്ടിക്കാട്ടി ബിബിസി. ചാനലിന്റെ 'വർക്ക് ലൈഫ് ഇന്ത്യ' എന്ന ചർച്ചയിലാണ് നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതിൽ കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് പരാമർശ...
-
കെ എം ബഷീറിന്റെ ഭാര്യക്ക് മലയാളം സർവകലാശാലയിൽ നിയമന ഉത്തരവായി; നിയമനം അസിസ്റ്റന്റ് തസ്തികയിൽ
March 04, 2020തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ ഭാര്യ ജസീലക്ക് മലയാളം സർവകലാശാലയിൽ നിയമനം നൽകി സർക്കാർ ഉത്തരവായി. അസിസ്റ്റന്റ് തസ...
-
ഖജനാവ് കാലിയായെങ്കിൽ പാവം നാടകക്കാർ എന്ത് പിഴച്ചു? പാവപ്പെട്ട കലാകാരന്മാരുടെ ചോറിൽ മണ്ണിട്ട് മോട്ടോർ വാഹന വകുപ്പ്; നാടക വണ്ടിയിൽ നാടക സമിതിയുടെ പേര് വെച്ചതിന് പിഴ 24000 രൂപ; ആലുവ അശ്വതി തിയറ്റേഴ്സിനുണ്ടായ ദുരനുഭവം വിവരിച്ച് സംവിധായകൻ ആര്യൻ നിഷാദ്
March 04, 2020ആലുവ: വേനലായി. ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കാലമായി. പഴയ പ്രതാപമില്ലെങ്കിലും നാടക വണ്ടികൾ കേരളമൊട്ടുക്കും യാത്ര തുടങ്ങി. തുച്ഛമായ വേതനം പറ്റി തിരശീലയ്ക്ക് മുന്നിൽ നിരവധി വേഷങ്ങൾ കെട്ടിയാടുന്നവർ ...
-
രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റർ സവാരി റോൾസ് റോയിസിൽ; താമസ സൗകര്യം ബോബി ഓക്സിജന്റെ 28 റിസോർട്ടുകളിലൊന്നിൽ; കേരളത്തിലെ ആദ്യത്തെ അത്യാഡംബര ടാക്സി സർവീസുമായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്
March 04, 2020തിരുവനന്തപുരം: ഇനിമുതൽ കേരളത്തിന്റെ നിരത്തുകളിൽ ടാക്സിയായി എത്തുന്നത് അത്യാഡംബര വാഹനമായ റോൾസ് റോയിസും. ബോബി ഓക്സിജൻ റിസോർട്ടിന്റെ പാക്കേജിലുള്ള യാത്ര ഒരുക്കുന്നതിനായാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് റോൾസ്...
-
വഴിത്തർക്കത്തിന്റെ പേരിൽ രാത്രിയിൽ മുറിച്ചത് മരങ്ങളും കമ്പിവേലിയും; സത്യപാലന്റെ പരാതിയിൽ നാല് പേർക്കെതിരെ കേസെടുത്ത് ചേർത്തല പൊലീസ്
March 04, 2020ചേർത്തല: രാത്രിയിൽ പുരയിടത്തിൽ അതിക്രമിച്ചു കയറി മരങ്ങൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡ് നിവാസികളായ ഉത്തമൻ നികർത്തിൽ, ബെന്നി പള്ളേക്കാട്ട്, ...
-
പി ജയരാജനെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പെത്തിയത് തപാൽമാർഗം; സിപിഎം നേതാവിനെതിരെയുള്ള വധഭീഷണിയിൽ അന്വേഷണവുമായി പൊലീസ്
March 04, 2020കണ്ണൂർ: പി ജയരാജന് നേരെ ഉയർന്ന വധഭീഷണിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. തപാൽ വഴിയാണ് സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജനെ ഉടൻ കൊലപ്പെടുത്തുമെന്ന ഭീഷണി കത്ത് ലഭിച്ചത്. സംഭവത്തിൽ കതിരൂർ പൊലീസ് കേസെടുത്ത് അന...
-
തലസ്ഥാനം സ്തംഭിച്ചപ്പോൾ സർക്കാർ കാഴ്ചക്കാരായി നോക്കി നിന്നു; വീഴ്ചയെക്കുറിച്ച് അന്വേഷണം വേണം; മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: രമേശ് ചെന്നിത്തല
March 04, 2020തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം ആറുമണിക്കൂർ സ്തംഭിച്ചിട്ടും സർക്കാർ യാതൊരു നടപടിയും എടുക്കാതെ കാഴ്ചക്കാരായി നിൽക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതുകൊണ്ട് മാത...
-
സംസ്ഥാന സർക്കാരിന്റെ പരമോന്നത സംഗീത പുരസ്കാരത്തിന് അർഹനായി ഡോ. എൽ. സുബ്രഹ്മണ്യം; വിവിധ സംഗീത ധാരകളുടെ സമന്വയത്തിലൂടെ ഫ്യൂഷൻ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ വിഖ്യാത സംഗീതജ്ഞനെ തേടി എത്തിയത് സ്വാതി പുരസ്കാരം
March 04, 2020തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സംഗീത പുരസ്കാരമായ സ്വാതി പുരസ്കാരത്തിന് വിഖ്യാത സംഗീതജ്ഞനും വയലിനിസ്റ്റുമായ ഡോ. എൽ. സുബ്രഹ്മണ്യം അർഹനായി. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ...
-
വിനോദൻ മാസ്റ്ററുടെ ആത്മഹത്യക്കു പിന്നിൽ മാനസിക പീഡനമോ? അക്കാദമിക് കാര്യങ്ങളിൽ ഇടപെടലും ഭീഷണിയും; പൂക്കോട് ജി എം ആർ എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്ററുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
March 04, 2020കോഴിക്കോട്: വയനാട് പൂക്കോട് ജി എം ആർ എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്റർ കൊയിലാണ്ടി ചേമഞ്ചേരി പൂളയുള്ളതിൽ വിനോദൻ (54) ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബന്ധുക്കളു...
-
പൊലീസ് വകുപ്പിലെ പർച്ചേസ് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ജുഡീഷ്യൽ കമ്മീഷൻ; നടപടി സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ; പഠനത്തോടൊപ്പം തൊഴിൽ നയത്തിന് അംഗീകാരം; പുനർഗേഹം പദ്ധതിക്ക് 200 കോടി; മെത്രാൻ കായൽ: ഉത്തരവ് റദ്ദാക്കി; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ
March 04, 2020തിരുവനന്തപുരം: പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാർത്ഥികൾക്ക് തൊഴിൽ എടുക്കാവുന്ന സംസ്കാരം വളർത്തിയെടുക്കുന്നത് നയമായി അംഗീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരി...
-
വിവാഹം കഴിഞ്ഞിട്ടും കാമുകനെ മറക്കാനാകാതെ വന്നതോടെ ബന്ധം വേർപെടുത്തി; കാമുകി തിരിച്ചെത്തിയിട്ടും യുവാവ് സ്വീകരിക്കാതെ നിന്നത് മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞില്ലെന്ന കാരണത്താൽ; മറ്റൊരാളുമായി പ്രണയത്തിലായതോടെ യുവതിയുടെ ഉള്ളിൽ കനത്തത് ആദ്യ കാമുകനോടുള്ള പക; യുവാവിനെ കഴുത്തറത്തുകൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ ഉമയേയും കാമുകനെയും അറസ്റ്റ് ചെയ്ത് പൊലീസ്
March 04, 2020ലഖ്നൗ: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച യുവതിയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലി സ്വദേശി ഉമ ശുക്ല, കാമുകനായ സുനിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ചയാണ് ബറേലിയിലെ കുമാർ സിനിമ ...
-
വിദേശത്ത് നിന്ന് തങ്കക്കട്ടികൾ കൊണ്ടുവന്ന് ആഭരണങ്ങളാക്കി വിൽക്കുന്ന വമ്പൻ ലോബി പ്രവർത്തിക്കുന്നു; വീട് വാടകക്ക് എടുത്ത് യന്ത്രമുപയോഗിച്ച് ആഭരണമുണ്ടാക്കി നികുതി വെട്ടിച്ച് ഏജന്റുമാരെ വച്ച് വിൽക്കുന്നു; കേരളത്തിൽ പ്രവർത്തിക്കുന്നത് രണ്ടുലക്ഷം കോടി രൂപയുടെ സമാന്തര ഗോൾഡ് മാർക്കറ്റ് ; സ്വർണ നികുതിയിൽ 3000 കോടി കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് 300 കോടി മാത്രം; ഐസക്കിനെ പൊളിച്ചടുക്കി വി.ഡി. സതീശൻ
March 04, 2020തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണത്തിന്റെ നികുതിയിൽ 3000 കോടി കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് 300 കോടി മാത്രം. നിയമസഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡിസതീശൻ എംഎൽഎ അവതരിപ്പിച്ച അടിയന്തര...
-
ബജറ്റിൽ വകയിരുത്തിയ തുക മുഴുവൻ ചെലവാക്കി; ഏഴ് ലക്ഷം രൂപയും തീർന്നതോടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് യാത്രാപ്പടിക്കായി വീണ്ടും അഞ്ച് ലക്ഷം കൂടി; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തുക അനുവദിച്ച് ധനവകുപ്പിന്റെ ഉത്തരവ്; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും സഖാക്കൾക്ക് ഇവിടെ ഒന്നിനും ഒരു കുറവുമില്ല
March 04, 2020തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് ടി.എ നൽകാൻ 5 ലക്ഷം കൂടി അനുവദിച്ച് ധനവകുപ്പിന്റെ ഉത്തരവിറങ്ങി. ബജറ്റിൽ ടി.എ നൽകാനായി 7 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഈ തുക പൂർണമായും ചെലവായി. തുടർന്...
-
'എനിക്കൊരു നല്ല വീടുണ്ടായിരുന്നെങ്കിൽ എന്റെ അനിയന് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു... അവനിവിടെ ഓടിച്ചാടി നടന്നേനെ': കേട്ടുനിന്നവരെ കണ്ണീരിലാക്കി ശിവഗംഗയുടെ വാക്കുകൾ; അനിയന്റെ സ്കൂൾ ബാഗും അവൻ വരിച്ച ചിത്രങ്ങളും കളിപ്പാട്ടങ്ങളും ചൂണ്ടിക്കാട്ടി വിങ്ങിപ്പൊട്ടി കുഞ്ഞുപെങ്ങൾ; മൺകട്ട കെട്ടിയ ഭിത്തിയിലെ വിടവുകളിലൂടെ ഇനിയും ഇഴജന്തുക്കൾ കയറി വരുമോയെന്ന ഭീതിയിൽ അച്ഛൻ മണിക്കുട്ടൻ; അഞ്ചുവയസുകാരൻ ശിവജിത്ത് പാമ്പുകടിയേറ്റ് മരിച്ച വീട്ടിൽ എത്തിയപ്പോൾ ഉള്ളുലയ്ക്കുന്ന കാഴ്ചകൾ
March 04, 2020പുത്തൂർ: അടച്ചുറപ്പില്ലാത്ത വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റുമരിച്ച അഞ്ചുവയസുകാരൻ ശിവജിത്തിന്റെ സഹോദരി ശിവഗംഗയുടെ വാക്കുകൾ ഏവരെയും കണ്ണീരണിയിക്കുന്നതാണ്. എനിയ്ക്കൊരു നല്ലവീടുണ്ടായിരുന്നെങ്കിൽ ...
MNM Recommends +
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ