1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

വിവാദത്തിനൊടുവിൽ വി.എസിന്റെ ശമ്പളം ശരിയാക്കി സർക്കാർ; മന്ത്രിമാർക്ക് ലഭിക്കുന്ന ശമ്പളം വി.എസിന് നൽകും; തീരുമാനമുണ്ടായത് മന്ത്രിസഭാ യോഗത്തിൽ

May 04, 2017 | 06:11 pm

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ശമ്പളം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കാബിനറ്റ് പദവിയുള്ള വി എസ് അച്യുതാനന്ദന് ശമ്പളം ഉൾപ്പ...

ബീച്ചിലിരുന്നു വെള്ളമടിക്കാമെന്നു വിചാരിച്ച് ഇനി ആരും ഗോവയിൽ പോകേണ്ട; പൊതു സ്ഥലങ്ങളിലെ മദ്യനിരോധനം കർശനമാക്കി പൊലീസ്; തിരുമാനം വിനോദസഞ്ചാരികൾ വലിച്ചെറിയുന്ന മദ്യക്കുപ്പികൾ മൂലം അപകടങ്ങൾ ഏറുന്ന പശ്ചാത്തലത്തിൽ; പിടിക്കപ്പെട്ടാൽ അറസ്റ്റും ആയിരം മുതൽ പതിനായിരം വരെ പിഴയും

May 04, 2017 | 05:52 pm

പനാജി: പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഗോവൻ പൊലീസിന്റെ തീരുമാനം. പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നത് നിരോധിച്ചു നേരത്തേ തന്നെ നിയമമുണ്ടെങ്കിലും ടൂറിസം സൗഹൃദ സംസ്ഥാനമായ ഗോവയിൽ...

കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ സംസ്ഥാനത്തോട് കടുത്ത വിവേചനം; ജനസംഖ്യാനുപാതികമായി പദ്ധതികൾ ലഭിക്കുന്നില്ല; കെഎസ്ആർടിസി ഈ വർഷം ലാഭത്തിലാകുമെന്നും മന്ത്രി തോമസ് ഐസക്ക്

May 04, 2017 | 05:28 pm

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ സംസ്ഥാനത്തിനോട് കടുത്ത വിവേചനമാണ് കേന്ദ്ര സർക്കാർ കാണിക്കുന്നതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ജനസംഖ്യാനുപാതികമായി പദ്ധതികൾ ലഭിക്കാത്തത് ദുരവസ്ഥയാണെന്നും മന...

ഭർത്താവിനൊപ്പം നൈറ്റ്ക്ലബിലെത്തിയ ബോളിവുഡ് നടിയെ ടോയ്‌ലറ്റിൽ വച്ച് കയറിപ്പിടിക്കാൻ ശ്രമം; മനോധൈര്യം വീണ്ടെടുത്ത മാഹിവിജ് പ്രതികരിച്ചത് കരണം നോക്കി രണ്ടു പൊട്ടിച്ചുകൊണ്ട്; മമ്മൂട്ടിയുടെ നായികയുടെ കൈക്കരുത്തറിഞ്ഞ ആഭാസൻ ഓടി രക്ഷപ്പെട്ടു

May 04, 2017 | 05:20 pm

കൊച്ചിയിൽ നടിക്ക് നേരെയുണ്ടായ അതിക്രമം ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. സെലിബ്രിറ്റികൾക്ക് നേരയുള്ള അതിക്രമങ്ങൾ പലപ്പോഴും പുറം ലോകം പോലും അറിയാറില്ല. തനിക്ക് ഏറ്റ അപമാനം തുറന്ന് പറഞ്ഞ മലയാള നടിയെ പോലെ തന...

ശുചിത്വ നഗരങ്ങളിൽ ഇൻഡോർ ഒന്നാമത്; കേരളത്തിന്റെ മാനം കാത്ത് കോഴിക്കോട് 254-ാം സ്ഥാനത്ത്; ഭോപ്പാൽ, വിശാഖപട്ടണം, സൂറത്ത് എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ

May 04, 2017 | 05:16 pm

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളുടെ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. മധ്യപ്രദേശിലെ ഇൻഡോർ ആണ് ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. കേരളത്തിലെ നഗരങ്ങളിൽ 254-ാം സ്ഥാനത്തോടെ കോ...

ആവശ്യമില്ലാതെ വാക്‌സിനുകൾ വാങ്ങിക്കൂട്ടി സർക്കാരിനു വൻ നഷ്ടമുണ്ടാക്കിയ ഡോ. ഷൈലജയ്ക്കും ഡോ. രാജനും ജയിലിൽ പോകാൻ മടി; ഗുരുതര അസുഖമെന്നു പറഞ്ഞു ആശുപത്രിയിൽ അഡ്‌മിറ്റായ ഡോക്ടർമാരുടെ നാടകം കോടതി പൊളിച്ചു; ഗത്യന്തരമില്ലാതെ മുൻ ആരോഗ്യവകുപ്പു ഡയറക്ടർമാർ ജയിലിലേക്ക്

May 04, 2017 | 05:12 pm

തിരുവനന്തപുരം: ഒന്നരകോടിയുടെ വാക്‌സിൻ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും അസുഖത്തിന്റെ പേരിൽ ആശുപത്രിയിൽ തുടർന്ന ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാരെ കോടതി ഇടപെട്ടു ജയിലെത്തിച്ചു. മഞ്ഞപ്പിത്ത വാക്‌സിൻ അഴിമത...

ഊരിപ്പിടിച്ച വാളും ഇന്ദ്രനുംചന്ദ്രനുമൊക്കെ വാചകമടിയിലേ ഉള്ളൂ; ആർഎസ്എസിന്റെ ആയുധപരിശീലനത്തിനെതിരെ ഒരു നടപടിപോലുമെടുക്കാൻ ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ധൈര്യം വന്നിട്ടില്ല; ആയുധ പരിശീലനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വി.ടി ബൽറാമിന് മുഖ്യമന്ത്രി മറുപടി നൽകുമ്പോൾ കൈരളി ചാനലിൽ വിവി രാജേഷിന് മുന്നിൽ പ്ലിംഗായിരുന്ന ജയരാജനെ കേരളമെങ്ങനെ മറക്കും

May 04, 2017 | 04:49 pm

തിരുവനന്തപുരം: ബ്രണ്ണൻ കോളജിലെ പഠനകാലത്ത് ഊരിപ്പിടിച്ച കത്തിക്കും ഉയർത്തിപ്പിടിച്ച വാളിനുമിടയിലൂടെ നടന്നു നീങ്ങിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരത്തെ ചരിത്രപ്രസിദ്ധ പ്രസംഗം ട്രോളർമാർ വിശേഷ...

പ്രവചനങ്ങൾ തെറ്റിയില്ല; ബാഹുബലി ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരിപ്പടം; ആറു ദിവസത്തെ കളക്ഷൻ 792 കോടി രൂപ; അമീർഖാന്റെ പികെയും ദംഗലും ഇനി പഴങ്കഥ; ആയിരം കോടി പെട്ടിയിൽ വീഴ്‌ത്തുന്ന ആദ്യചിത്രമായും രാജമൗലിയുടെ വിസ്മയം വൈകാതെ മാറും

May 04, 2017 | 04:33 pm

ഹൈദരാബാദ്: ഇറങ്ങുംമുമ്പേ പ്രവചിക്കപ്പെട്ടിരുന്നതാണ് ബാഹുബലി രണ്ടാം ഭാഗത്തിനു മുന്നിൽ ഇന്ത്യൻ സിനിമയിലെ റിക്കാർഡുകളെല്ലാം വഴിമാറുമെന്ന്. ചിത്രം റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വല...

ലഡു വിതരണം ചെയ്തു പുലിവാല് പിടിച്ച ടോമിൻ തച്ചങ്കരിക്ക് ശാപമോക്ഷം! ഇടവേളക്ക് ശേഷം പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി തച്ചങ്കരി എത്തുന്നു; അനിൽകാന്ത് വിജിലൻസ് എഡിജിപിയാകും; ഐജി ബൽറാം കുമാർ ഉപാധ്യായയും പൊലീസ് ആസ്ഥാനത്ത്; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി പിണറായി വിജയൻ

May 04, 2017 | 04:25 pm

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത വകുപ്പ് കമ്മീഷണറായിരിക്കെ ലഡു വിതരണം ചെയ്തു വിവാദത്തിൽ ചാടി സ്ഥാനനഷ്ടം വന്ന ടോമിൻ തച്ചങ്കരി വീണ്ടും ...

ഐവൈസിസി മെയ് ദിനാഘോഷം വിപുലമായി ആചരിച്ചു

May 04, 2017 | 04:13 pm

ലോക തൊഴിലാളിദിനമായ മെയ് 1 ഐവൈസിസി ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു, ഇതിന്റെ ഭാഗമായി കാരംസ് മൽസരം, ചെസ്സ് മൽസരം, ഷഡിൽ ടൂർണമെന്റ് എന്നിവ സംഘടിപ്പിച്ചു, സൽമാബാദ് റൂബി ഹോട്ടൽ ഹാളി...

മലയാളി മീഡിയ ഫോറം : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

 കുവൈത്ത് സിറ്റി : കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറത്തിന്റെ (എം.എം.എഫ്) 2017-18 വർഷത്തേക്കുള്ള ജനറൽ കൺവീനറായി ടി.വി ഹിക്മത്തിനെയും (ദേശാഭിമാനി) കൺവീനർമ്മാരായി നിജാസ...

യൂനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് ഹോക്കി ടൂർണമെന്റ് നാളെ

May 04, 2017 | 04:01 pm

സൗദിയിൽ ആദ്യ ഹോക്കി ടൂർണമെന്റ് നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. തലശ്ശേരി ആസ്ഥാനമായ യൂനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) ആണ് സൗദിയിൽ പ്രഥമ ഹോക്കി ടൂർണമെന്റ് സംഘടിപ്പിക്കു...

കെ.എൻ.എം സംസ്ഥാന നേതാക്കൾ; അസ്ഗറലി, അബ്ദുറഹിമാൻ സലഫി എന്നിവർക്ക് സ്വീകരണം നൽകി

May 04, 2017 | 03:57 pm

കുവൈത്ത് : കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറിമാരായ എ. അസ്ഗറലി, എം. അബ്ദുറഹിമാൻ സലഫി എന്നിവർക്ക് എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. നാളെ (05/05/2017 വെള്ളി) വൈകുന്നേരം 7 മണിക്ക് ഫർവാന...

സിഎച്ചിനെതിരേ തുറന്നടിക്കുന്ന ഹക്കീം അസ്ഹരിയുടെ അഭിമുഖം ദർശന ടിവിയിൽ; സിഎച്ച് സമുദായത്തെ വിദ്യഭ്യാസത്തിലടക്കം പിന്നോട്ടടിച്ചുവെന്ന് യുവ മതപണ്ഡിതൻ; കാന്തപുരത്തിന്റെ മകന്റെ അഭിപ്രായങ്ങൾ വിളിച്ചുകൂവാൻ ചാനൽ അവസരം ഒരുക്കിയതിൽ കടുത്ത അതൃപ്തിയുമായി ലീഗ് നേതൃത്വം

May 04, 2017 | 03:54 pm

കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയക്കെതിരെ തുറന്നടിക്കുന്നതിനും മർക്കസിന്റെയും എപി സുന്നികളുടേയും പ്രവർത്തന നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനും വേദിയൊരുക്കിയതിന് ഇ.കെ സമസ്ത ചാനലായ ദർശന ടിവിക്കെതിരെ ലീഗ് നേതൃ...

ഒമാനിൽ പുതിയ തൊഴിൽ നിയമം ഉടൻ പ്രാബല്യത്തിൽ വരും; തൊഴിൽ നിയമത്തിൽ പരിഷ്‌കാരങ്ങൾ വരുത്തുന്നത് തൻഫീദ് പഠനത്തിന്റെ അടിസ്ഥാനത്തിൽ

May 04, 2017 | 03:53 pm

 മസ്‌കറ്റ് : ഒമാനിൽ പുതിയ തൊഴിൽ നിയമം ഉടൻ പ്രാബല്ല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. തൻഫീദ് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ നിയമം പരിഷ്‌കരിക്കുന്നത്. പുതിയ നിയമത്തിന്റെ രൂപകൽപ്പന പൂർത്തിയായി കഴിഞ്ഞതിനാ...

MNM Recommends