1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

ട്രെയിനുകളിൽ ലേഡീസ് ഒൺലി കോച്ചുകൾ ഇനി മധ്യഭാഗത്ത്; കോച്ചുകൾക്ക് പ്രത്യേക നിറം നൽകാനും തീരുമാനം

May 04, 2018 | 11:04 pm

ന്യൂഡൽഹി: ട്രെയിനിലെ ലേഡീസ് കോച്ചുകൾ ട്രെയിനിന്റെ മധ്യഭാഗത്താക്കാൻ റെയിൽവേ തീരുമാനിച്ചു. മുമ്പ് എറ്റവും പിന്നിലായിരുന്ന കോച്ച് നടുവിലേക്കു മാറ്റുകയും തിരിച്ചറിയാൻ എളുപ്പത്തിനായി ട്രെയിനിനു പൊതുവിൽ നൽക...

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനത്തിലെ പന്തിഭേദം എന്തിനായിരുന്നു? സ്മൃതി ഇറാനിക്ക് വേണ്ടി രാഷ്ട്രപതിയെ വിവാദത്തിലാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് പിണറായി വിജയൻ

May 04, 2018 | 10:55 pm

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തിൽ ഉണ്ടായ അസ്വാരസ്യവും അസ്വസ്ഥതകളും കേന്ദ്രസർക്കാരിന്റെ അസഹിഷ്ണുതയുടെ ഉല്പന്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പുരസ്‌കാര വിതരണം നടത്താൻ മന്ത്രി സ്മൃത...

ചെങ്ങന്നൂർ താണ്ടാൻ കേരള കോൺഗ്രസ് എമ്മിനെ ചാക്കിടാൻ പുതിയ തന്ത്രവുമായി ചെന്നിത്തല; മാണിയെ തിരികെ കൊണ്ടുവരാൻ മുൻകൈയെടുക്കുമെന്നും താനാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതെന്നും അവകാശവാദം; ബാർക്കോഴക്കേസിൽ ചെന്നിത്തല നന്നായി സഹായിച്ചെന്ന് മാണിയുടെ പരിഹാസം; യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് തറപ്പിച്ചുപറയുമ്പോൾ കൂട്ടുകൂടാനില്ലെന്ന് ആവർത്തിച്ച് കാനവും

May 04, 2018 | 10:43 pm

കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ, കെ.എം.മാണിയെയും, കേരള കോൺഗ്രസിനെയും ഒപ്പം കൂട്ടാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്. ബാർ കോഴക്കേസിൽ തന്നെ ചില കോൺഗ്രസ് നേതാക്കൾ വഞ്ചിച്ചുവെന്ന ആരോ...

പഴയതെല്ലാം മറക്കൂ...രക്ഷിച്ചെടുക്കാം നമുക്കീ ജനകീയ കോർപ്പറേഷനെ! ചലഞ്ചുമായി തച്ചങ്കരി മുന്നോട്ട് തന്നെ; മെയ് 15 നകം കെഎസ്ആർടിസിയിൽ പൊതുസ്ഥലംമാറ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ സർക്കുലർ; കഴിഞ്ഞ ആറുമാസമായി പ്രതിമാസം 10 ഡ്യൂട്ടി ചെയ്യാത്തവരെ സീനിയോരിറ്റി കണക്കാക്കാതെ വിദൂരയൂണിറ്റിലേക്ക് മാറ്റണം; 8000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ള എല്ലാ ഡ്യൂട്ടികളും ഈ മാസം 12 മുതൽ സിംഗിൾ ഡ്യൂട്ടി പാറ്റേണിൽ ഓപ്പറേറ്റ് ചെയ്യാനും ഉത്തരവ്

May 04, 2018 | 10:04 pm

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ഥലംമാറ്റത്തിന്റെയും, വർക്കിങ് അറേഞ്ചമെന്റിന്റെയും പേരിൽ നടക്കുന്ന കള്ളക്കളി അവസാനിപ്പിക്കാൻ ഉറച്ച് എംഡി ടോമിൻ.ജെ.തച്ചങ്കരി.ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർവീസുകൾ മുടങ്ങ...

പി ശശി കണ്ണൂർ പാർലമെന്റിൽ മത്സരിക്കവേ ഗൾഫിലേക്ക് സതീശൻ ആളെ റിക്രൂട്ട് ചെയ്ത് പണത്തട്ടിപ്പ് നടത്തി; നേതാവിന്റെ സഹോദരൻ എന്ന ആനുകൂല്യത്തിൽ വിലസി 'എല്ലാം ശരിയാക്കാം' എന്നു പറഞ്ഞ് സഖാക്കളിൽ നിന്നടക്കം പണംപറ്റി കബളിപ്പിച്ചു; തട്ടിപ്പു പതിവാക്കിയപ്പോൾ കുടുംബത്തിലെയും 'പുകഞ്ഞ കൊള്ളി'യായി; സാമ്പത്തിക തട്ടിപ്പു പതിവാക്കിയ പി സതീശനെ ഒടുവിൽ അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പാർട്ടിയുടെയും അറിവോടെ തന്നെ

May 04, 2018 | 09:05 pm

കോഴിക്കോട്: പി ശശി എന്ന നേതാവ് ഒരു കാലത്ത് കേരള രാഷ്ട്രീയത്തിലെ അതിശക്തന്മാരുടെ പട്ടികയിൽ ഇടംപിടിച്ച വ്യക്തിത്വമാണ്. ഇ കെ നായനാർ എന്ന ജനകീയ മുഖ്യമന്ത്രിയുടെ  പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ശക്തനായ വ...

പാർട്ടി കോട്ടയായ മുടക്കോഴി മലയിൽ വെച്ച് കൊടി സുനിയെയും കൂട്ടരെയും പിടികൂടിയ ഷൗക്കത്തലി ഇടതു സർക്കാർ അധികാരത്തിലെത്തും മുമ്പ് എൻഎഐയിൽ കയറിക്കൂടി; 51 വെട്ടിന്റെ കഥ ഇടയ്ക്കിടെ ചർച്ച ചെയ്ത് മാധ്യമങ്ങളും നേതാക്കളും; പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ ജയിൽ ഭരണം നടത്തുന്നത് ചന്ദ്രശേഖരന്റെ കൊലയാളികൾ; കുഞ്ഞനന്തന് തോന്നിയതു പോലെ പരോൾ നൽകി ഒത്താശ ചെയ്ത് സർക്കാറും; ടി.പി. കൊല്ലപ്പെട്ടിട്ട് ആറ് വർഷം തികയുമ്പോഴും ഗൂഢാലോചനക്കാർ കാണാമറയത്ത് തന്നെ

May 04, 2018 | 08:59 pm

തിരുവനന്തപുരം: 2012 മാർച്ച് നാല്. രാത്രി പത്തുമണി കഴിഞ്ഞതോടെ ടിവി ചാനലുകളിൽ ഫ്‌ളാഷ് ന്യൂസ് വന്നുതുടങ്ങി.വടകരയ്ക്കടുത്ത് വള്ളിക്കോട് വച്ച് അജ്ഞാത സംഘം ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നു.ബൈ...

എന്തുകൊണ്ടാണ് ഞാൻ സംവരണത്തെ എതിർക്കുന്നത്? യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മറുനാടനോട് നയം വ്യക്തമാക്കുന്നു

May 04, 2018 | 08:17 pm

തിരുവനന്തപുരം: സൈബർ ലോകത്ത് ഏറ്റവും അധികം പിന്തുണയുള്ള യുക്തിവാദി നേതാവാണ് സി രവിചന്ദ്രൻ. സംവാദങ്ങളിൽ സജീവമായ അദ്ദേഹം അടുത്തിടെ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. യുക്തിവാദി നിലപാടുള്...

നഴ്‌സുമാർ പിടിച്ചുവാങ്ങിയ ശമ്പള വർദ്ധനവ് അട്ടിമറിക്കാനിറങ്ങിയ ആശുപത്രി മുതലാളിമാർക്ക് ഹൈക്കോടതി നൽകിയത് ഇരട്ടപ്രഹരം; സ്റ്റേ അനുവദിക്കാതിരുന്നതോടെ ഇനിയും സർക്കാർ നിശ്ചയിച്ച ശമ്പളം നൽകാതിരിക്കാൻ ഒഴിവു കഴിവുകൾ പറയാനാകില്ല; അടിയന്തരമായി ശമ്പള പരിഷ്‌ക്കരണം നടപ്പിൽ വരുത്തിയില്ലെങ്കിൽ കോടതിയലക്ഷ്യ കേസിന് സാധ്യതയും; അലവൻസുകൾ വെട്ടിക്കുറച്ച നടപടിക്കെതിരായ പോരാട്ടത്തിന്റെ വിജയമെന്ന് യുഎൻഎയും

May 04, 2018 | 07:42 pm

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സുമാർക്ക് ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ വീണ്ടും അവസരം ഒരുങ്ങുന്നു. സർക്കാർ നിശ്ചയിച്ച മിനിമം വേതനം അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ നിയമപോരാട്ടത്തിന് ഇറങ്ങിയ ആശുപത...

നീലക്കുറിഞ്ഞി പൂക്കാൻ കാത്തിരിപ്പ് ഇനി മൂന്ന് മാസം; വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞതോടെ മൂന്നാർ ഇരവികുളം ദേശീയ പാർക്കിലേക്ക് വിനോദ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം; തിരക്കേറിയതോടെ പ്രവേശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തി അധികൃതർ

May 04, 2018 | 05:37 pm

മൂന്നാർ:വനം-വന്യജീവി വകുപ്പിന് കീഴിലുള്ള ഇരവികുളം നാഷണൽ പാർക്കിലേക്ക് സന്ദർശകരുടെ നിലയ്ക്കാത്ത പ്രവാഹം.ആന്ധ്രാ,കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് ഇക്കൂറി ഏറെ സന്ദർശകരെത്തുന്നത്.കേ...

ചലച്ചിത്ര അവാർഡ് നൽകാൻ രാഷ്ട്രപതിക്കു പ്രയാസമുണ്ടായിരുന്നെങ്കിൽ മുൻകൂട്ടി അറിയിക്കണമായിരുന്നു; വിളിച്ചു വരുത്തിയ സ്ഥിതിക്ക് അവാർഡ് അങ്ങനെ തന്നെയാണു കൊടുക്കേണ്ടിയിരുന്നത്: സിനിമാ വിവാദത്തിൽ എ കെ ആന്റണി

May 04, 2018 | 05:18 pm

മലപ്പുറം: ദേശീയ ചലച്ചിത്ര അവാർഡ് നൽകാൻ രാഷ്ട്രപതിക്കു പ്രയാസമുണ്ടായിരുന്നെങ്കിൽ അക്കാര്യം മുൻകൂട്ടി ജേതാക്കളെ അറിയിക്കണമായിരുന്നെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി. വിവാദത്തിനു കേന്ദ്രസർക്ക...

റബർ കർഷകർക്ക് വേണ്ടി കേന്ദ്രം ചെറുവിരലനക്കുന്നില്ല; വാഗ്ദാനലംഘനത്തിനെതിരെ ഏകദിന ഉപവാസവുമായി ഫ്രാൻസിസ് ജോർജ്

May 04, 2018 | 05:01 pm

കോട്ടയം: റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ജനാധിപത്യ കേരള കോൺഗ്രസ്സ് ചെയർമാൻ ഫ്രാൻസീസ് ജോർജ് ഏകദിന ഉപവാസ സമരം നടത്തി. കോട്ടയം തിരുനക്കരയിലായിരുന്നു സമരം. റബ്ബർ വിലയിടിയുന്നത് ഒരു പ്രധാന പ...

ബിജെപിക്കാരി മന്ത്രിയുടെ കൈയിൽ നിന്ന് അവാർഡ് വാങ്ങാത്തവന്റെ സിനിമ ബിജെപിക്കാരായ നമ്മൾ കാണണോ? എല്ലാത്തിലും രാഷ്ട്രീയം കാണുന്ന നിനക്ക് ബിജെപി പ്രവർത്തകരുടെ കാശും വേണ്ട! ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച ഫഹദ് ഫാസിലിനെതിരെ സോഷ്യൽ മീഡിയയിൽ സംഘപരിവാർ ഗ്രൂപ്പുകളുടെ ഹേറ്റ് കാമ്പയിൻ

May 04, 2018 | 04:55 pm

തിരുവനന്തപുരം: ദേശീയ അവാർഡ് ചടങ്ങിൽ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെതിരേ സോഷ്യൽമീഡിയയിൽ ബഹിഷ്‌കരണ ക്യാംപയിൻ. സംഘപരിവാർ അനുകൂല സൈബർ ഗ്രൂപ്പുകളിലാണ് ഫഹദിനെതിരേ ക്യാംപയിൻ സജീവമായിരിക്കുന്നത്. സമാന നിലപാട...

ഹലോ മോഹനന്മാഷല്ലേ... ഇത് ഞാനാണ്... വിജയേട്ടൻ ഇപ്പോ എവിടെയാ... പാലത്തിന്റെ ഉദ്ഘാടനത്തിന് വരുമോ? ഫോണൊന്ന് വിജയേട്ടന് കൊടുത്തേ... ഇങ്ങനെയാണ് ഫോൺവിളി പോകുന്നത്; പണം വാങ്ങുന്ന സമയത്ത് കൈയിൽ രണ്ടുഫോണുണ്ടാകും; കോൾ വന്നില്ലെങ്കിൽ വിളിക്കുന്നതായി ഭാവിക്കും; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പി.ശശിയുടെ സഹോദരൻ പി.സതീശൻ അറസ്റ്റിൽ

May 04, 2018 | 04:47 pm

കോഴിക്കോട്:സാമ്പത്തിക തട്ടിപ്പ് കേസിൽ, കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരൻ പി.സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെ...

സെലക്ടർമാർ ലൈംഗിക ആരോപണത്തിന്റെ നിഴലിൽ; ഈ വർഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം വേണ്ടെന്ന് വെച്ച് സ്വീഡിഷ് അക്കാദമി; നിലപാട് പുരസ്‌ക്കാരത്തിന്റെ വിശ്വാസ്യത കെടുത്തേണ്ടെന്ന തീരുമാനത്തിൽ

May 04, 2018 | 04:34 pm

കോപ്പൻഹേഗൻ: ഈ വർഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം വേണ്ടെന്ന് വെച്ചു. ലൈംഗിക അപവാദങ്ങളെ തുടർന്നാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. സെലക്ടർമാർക്കെതിരെ വരെ ലൈംഗികാപവാദ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇത്തവണ പ...

പ്രാഞ്ചിയേട്ടന്മാർ സ്പോൺസർ ചെയ്യുന്ന അവാർഡ് വാങ്ങാൻ നിങ്ങൾ എത്ര മണിക്കൂർ വേണമെങ്കിലും കാത്തുനിൽക്കില്ലേ? കേന്ദ്രമന്ത്രി മുൻ സീരിയൽ നടി ആയതുകൊണ്ട് അയോഗ്യത കൽപ്പിക്കുമ്പോൾ ആക്ഷേപിക്കുന്നത് ഒരു തൊഴിലിനെയാണ്; രാഷ്ട്രപതിയുടെ പുരസ്‌കാരം നിഷേധിക്കുന്ന നിങ്ങൾ കിട്ടിയ പണം മടക്കി കൊടുക്കുമോ?: ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 04, 2018 | 03:58 pm

തിരുവനന്തപുരം: നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ അവാർഡുകൾ വാങ്ങുന്നത് രണ്ട് കൂട്ടരാണ്. ഒന്ന് മാധ്യമ പ്രവർത്തകരും രണ്ടാമത്തെ വിഭാഗം സിനിമാക്കാരും. മാധ്യമപ്രവർത്തകർക്ക് അവാർഡ് കൊടുക്കുന്നത് പുരസ്‌ക്കാരം ...

MNM Recommends

Loading...