April 24, 2024+
-
ലെഗിൻസും ജീൻസും ആ പരിസരത്ത് പണ്ടേ നിരോധിതമാണ്; അല്ലെങ്കിലും മെഡിക്കൽ കോളേജിൽ പണ്ട് മുതലേ പെൺകുട്ടികൾക്ക് ചുരിദാർ-സാരി മാത്രമേ ധരിക്കാൻ പാടുള്ളൂ; എംഇഎസ് ക്യാമ്പസിൽ നിഖാബിന് പുറമേ ജീൻസിനും ലെഗിൻസിനും വിലക്കേർപ്പെടുത്തിയതിൽ ആഘോഷിക്കാൻ എന്തുണ്ടെന്ന് ഡോ.ഷിംന അസീസ്
May 04, 2019എംഇഎസ് ക്യാംപസിൽ ലെഗിൻസും ജീൻസും ഉപയോഗിക്കരുതെന്ന് ഡോ.ഫസൽ ഗഫൂർ പറഞ്ഞതിൽ ഇതിനുമ്മാത്രം ആഘോഷിക്കാൻ എന്തിരിക്കുന്നു ! അല്ലെങ്കിലും മെഡിക്കൽ കോളേജിൽ പണ്ട് മുതലേ പെൺകുട്ടികൾക്ക് ചുരിദാർ/സാരി മാത്രമേ ധരിക്ക...
-
കൊലയാളികൾ ഞങ്ങൾക്ക് പിന്നാലെ ചുറ്റി കറങ്ങുന്നു; നിങ്ങൾ ഒപ്പം ഉണ്ടാവുമോ? സത്യത്തിന്റെ വികൃത മുഖം നിരന്തരം അനാവരണം ചെയ്യുമ്പോൾ ചുറ്റിനും കാണുന്നതു കൊലകത്തിയുമായി പതുങ്ങി ഇരിക്കുന്ന അനേകരെ; തളരാതിരിക്കാൻ വേണ്ടത് പ്രേക്ഷകരുടെ പിന്തുണ മാത്രം; കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പരസ്യ പ്രലോഭനത്തിന് മുമ്പിലോ നേതാക്കന്മാർ വെച്ച് നീട്ടുന്ന ഉച്ഛിഷ്ഠത്തിന് മുമ്പിലോ പ്രാഞ്ചിയേട്ടന്മാരുടെ നക്കാപ്പിച്ചക്ക് മുമ്പിൽ വഴങ്ങാതെ വളരുമ്പോൾ നോക്കിയിരിക്കുന്ന കഴുകൻ കണ്ണുകളെ കൊത്തിപൊട്ടിക്കേണ്ടത് നിങ്ങൾ
May 04, 2019കഴിഞ്ഞ ഒരാഴ്ച്ചയിൽ അധികമായി സിപിഎം സൈബർ ഗുണ്ടകൾ ഒരുമിച്ചു ചേർന്ന് മറുനാടൻ മലയാളിക്കെതിരെ സോഷ്യൽ മീഡിയായിൽ വമ്പൻ യുദ്ധം നടത്തുകയാണ്. മറുനാടൻ മലയാളി പൂട്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടി ലക്ഷക്കണക്കിന് സൈ...
-
ഫോനി 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ്; ദുരന്തത്തിന്റെ തീവ്രത കുറച്ചത് കൃത്യമായ മുന്നറിയിപ്പുകൾ; കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് അഭിന്ദനവുമായി ഐക്യരാഷ്ട്രസഭ
May 04, 2019ഡൽഹി: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് അഭിന്ദനവുമായി ഐക്യരാഷ്ട്രസഭ.ഫോനി ചുഴലിക്കാറ്റിന്റെ തീവ്രതയെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയതിനാണ് അഭിനന്ദനം. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്ന...
-
മുസ്ലിം സമൂഹം പർദ്ദ വെടിയണമെന്ന പരാമർശം: മാപ്പ് പറഞ്ഞില്ലെങ്കിൽ ഉദ്ധവ് താക്കറെയുടെ വീട്ടിനുമുന്നിൽ നിരാഹാരമിരിക്കും; പർദ്ദയല്ല മുഖം മറയ്ക്കുന്ന നിഖാബാണ് വെടിയേണ്ടത്; പർദയുടെ പേര് പറഞ്ഞ് ഇസ്ലാം സ്ത്രീ വിരുദ്ധമാണെന്ന് വരുത്തിതീർക്കുവാനുള്ള ശ്രമം ശരിയല്ലെന്നും കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാർത്ഥി നുസ്റത്ത് ജഹാൻ
May 04, 2019കോഴിക്കോട്: മുസ്ലിം സമൂഹത്തോട് പർദ വെടിയണമെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ മാപ്പ് പറയണമെന്നും അതിനു തയ്യാറായില്ലെങ്കിൽ മുംബൈ ലാൽ നഗറിലെ വീട്ടിന് മുന്നിൽ നിരാഹാരമിരിക്കുമെന്നും ഹാപ്പിഡേയ്സ് ചെയർപേഴ്സണും കോഴി...
-
ഐപിഎസ് ട്രെയ്നിക്ക് എതിരെ നടന്നത് ലൈംഗിക അതിക്രമമല്ല; നടന്നത് മാലപൊട്ടിക്കാനുള്ള ശ്രമമെന്ന് പൊലീസ്; അന്വേഷണം യുവാവിന്റെ ബൈക്ക് നമ്പർ കേന്ദ്രീകരിച്ച്
May 04, 2019കോവളം: പ്രഭാത സവാരിക്കിടെ വനിതാ ഐ.പി.എസ് ട്രെയിനിക്ക് നേരെ ലൈംഗിക അതിക്രമമല്ലെന്നും അത് വെറും മാല പൊട്ടിക്കൽ ശ്രമമാണ് എന്നും പൊലീസ്. ബൈക്ക് യാത്രക്കാരനായ യുവാവിനെ പൊലീസ് തെരയുന്നു. കോവളം പാച്ചല്ലൂർ- ക...
-
ജീൻസും ലെഗിങ്സും മിനിസ്കർട്ടും മാന്യമായ വേഷങ്ങളല്ല; അന്തസുള്ള വേഷമെന്ന് ധരിക്കുന്ന സാരി പോലും നന്നായും മോശമായും ഉടുക്കാം; മുഖം മറയ്ക്കുന്ന നിഖാബിനൊപ്പം ജീൻസും ലെഗിങ്സും മിനിസ്കർട്ടുമൊന്നും എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പടിക്കകത്ത് കയറ്റില്ല; മാന്യവേഷമെന്നാൽ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി നാം തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ; നിഖാബ് ചെറുക്കേണ്ട സാംസ്കാരിക അധിനിവേശമെന്നും ഡോ.ഫസൽ ഗഫൂർ
May 04, 2019കോഴിക്കോട്: ജൂൺ 1 മുതൽ മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കോളേജുകളിൽ പെൺകുട്ടികൾ നിഖാബ് അഥവാ മുഖാരവണം ധരിക്കുന്നത് വിലക്കി സർക്കുലർ ഇറക്കിയത് വിവാദമായിരുന്നു. സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകൾ എംഇഎസിനും...
-
വിദ്യാർത്ഥി നേതാക്കളുടെ ഭീഷണിയും തെറിവിളിയും ശാരീരികമായ കയ്യേറ്റവും കാരണം ആത്മഹത്യ ചെയ്യാനൊരുങ്ങിയ പെൺകുട്ടിക്ക് പരാതിയില്ല; ആർക്കെതിരെയും പരാതിയില്ലെന്നും മരിക്കാൻ ശ്രമിച്ചത് മാനസിക സമ്മർദ്ദം മൂലമെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി; കോളജിൽ നടക്കുന്നത് പഠനത്തേക്കാൾ കൂടുതൽ മറ്റ് പരിപാടികൾ; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടി വകുപ്പ് മന്ത്രിയും
May 04, 2019തിരുവനന്തപുരം: കാമ്പസിനുള്ളിൽ ആത്മഹത്യയ്ക്ക് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിനി തനിക്ക് ആർക്കെതിരെയും പരാതിയില്ലെന്ന് പൊലീസിന് മൊഴി നൽകി. മാനസിക സമ്മർദ്ദം മൂലമാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ...
-
യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡ സെനറ്റിലേക്ക് ഡോ. കിരൺ ലൂക്കോസ് തെരഞ്ഞെടുത്തു
May 04, 2019ഫ്ളോറിഡ: യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡ (ഡഎ) സെനറ്റിലേക്ക് ഡോ. കിരൺ ലൂക്കോസ് എംഡി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിൽമുൻപന്തിയിലുള്ള ആദ്യ പത്ത് യൂണിവേഴ്സിറ്റികളിൽ ഒന്നായ യു.എഫ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പ...
-
റവ. റോഷൻ.വി.മാത്യൂസിന് ഹൂസ്റ്റണിൽ വരവേൽപ്പ് നൽകി
May 04, 2019ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർതോമ്മ ഇടവകയുടെ അസിസ്റ്റന്റ് വികാരിയായി ചുമതലയേൽക്കുവാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്ന റവ. റോഷൻ.വി.മാത്യൂസിന് ഹൂസ്റ്റൺ ഇന്റെർകോണ്ടിനെന്റൽ വിമാനത്താവളത്തിൽ ഹൃദ്യമായ വരവ...
-
പാസറ്റർ ഷമീർ കൊല്ലം ഡാളസ്സിൽ പ്രസംഗിക്കുന്നു-മെയ് 17 മുതൽ
May 04, 2019ഗാർലന്റ്( ഡാളസ്): സുപ്രസിദ്ധ സുവിശേഷകനും, വചന പണ്ഡിതനുമായ പാസ്റ്റർ ഷമീർ കൊല്ലം മെയ് 17 മുതൽ 19 വരെ ഗാർലന്റിൽ വചന പ്രഘോഷണം നടത്തുന്നു ഫസ്റ്റ് സെഞ്ച്വറി പെന്റകോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക...
-
റമദാൻ: യുഎഇയിൽ 3005 പേർക്കും ദുബായ് 587 ഉം അജ്മാനിൽ 120 തടവുകാർക്കും മോചനം; മോചിതാരകുന്നവരിൽ വിദേശികളും
May 04, 2019റമദാൻ പ്രമാണിച്ച് എമിറേറ്റ്സിൽ നിരവധി തടവുകാർക്ക് മോചനം. യുഎഇയിലും, ദുബായിലും, അജ്മിനിലുമായി ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. പ്രസിഡന്റ് ശൈഖ് ഖലീഫയും ഷാർജ, റാസൽഖൈമ, ഉമ്മുൽഖുവൈൻ ഭരണാധിക...
-
കള്ളവോട്ടിനിരയായ അനുഭവം തുറന്നു പറഞ്ഞ് നടൻ ശ്രീനിവാസൻ; കള്ളവോട്ട് പുതിയ സംഭവമല്ലെന്നും പാർട്ടി ശക്തികേന്ദ്രങ്ങളിൽ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും താരം; തുറന്നു പറച്ചിൽ ചാലക്കുടിയിലെയും തൃശ്ശൂരിലെയും തന്റെ പ്രതീക്ഷകളും മറച്ചുവെക്കാതെ
May 04, 2019കൊച്ചി: വർഷങ്ങൾക്ക് മുമ്പ് തന്നെ കള്ളവോട്ട് സംസ്ഥാനത്ത് നിലവിലുണ്ടെന്ന് നടൻ ശ്രീനിവാസൻ. മുപ്പതുകൊല്ലം മുമ്പുതന്നെ കള്ളവോട്ടനുഭവം തനിക്ക് നേരിടേണ്ടി വന്നതാണെന്നും ശ്രീനിവാസൻ പറഞ്ഞു. ഒരു സ്വകാര്യ വാർത്ത...
-
`ഒരുത്തനേയും വെറുതെ വിടില്ല`; പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ സർവ്വത്ര അഴിമതിയെന്ന് ജി.സുധാകരൻ; വിജിലൻസ് അന്വേഷണംപ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി; പാലം നിർമ്മിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെങ്കിലും അന്വേഷണം രാഷ്ട്രീയമല്ലെന്നും മന്ത്രി സുധാകരൻ; പാലം പണിയിൽ വെള്ളം ചേർത്തവരെ കുരുക്കാനൊരുങ്ങി സർക്കാർ
May 04, 2019കൊച്ചി: നാന്നൂറ് വർഷമെങ്കിലും ഒരു കുഴപ്പവുമില്ലാതെ പോകേണ്ട പാലമാണ് പാലാരിവട്ടത്ത് മൂന്ന് വർഷം പോലും തികയും മുൻപ് തകരുമെന്ന അവസ്ഥ വന്നതിനെ തുടർന്ന് അടച്ച് പൂട്ടിയത്. എന്നാൽ ഇത്രയും വലിയ ഒരു ക്രമക്കേട് ...
-
ഒമാനിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് പത്തനാപുരം സ്വദേശി
May 04, 2019മസ്കത്ത്: ഒമാനിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇബ്രയിൽ ജോലി ചെയ്യുകയായിരുന്ന കൊല്ലം പത്താനാപുരം സ്വജേശി അൻസാരി ഇസ്മായിലിനെയാണ് ബുധനഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്ത...
-
സ്റ്റേജ് ഷോയിൽ തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പിരക്കുന്ന ഗായിക റിമിടോമി; തെറ്റുകൾ ഇപ്പോഴും ചെയ്യുന്നുണ്ടെന്നും അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണമെന്നും യേശുദാസിനോട് പരസ്യമായി പറഞ്ഞത് പാട്ടിന്റെ കാര്യത്തിലോ സ്വകാര്യ ജീവിതത്തിന്റെ കാര്യത്തിലോ? ചെയ്തുപോയ എല്ലാ തെറ്റിനും പ്രായശ്ചിത്തം ചോദിച്ച് നടൻ ജയറാമും
May 04, 2019തിരുവനന്തപുരം: ഗാനഗന്ധർവൻ യേശുദാസിനോട് ക്ഷമാപണവുമായി പിന്നണി ഗായിക റിമി ടോമി രംഗത്ത്. താൻ ഒരുപാട് തെറ്റുകൾ ചെയ്യുന്നുണ്ട്, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുകയാണ്. തന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണമെ...
MNM Recommends +
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ