1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
18
Saturday

ബാറിലെ സംഘർഷത്തിനിടെ പൊലീസിനെ ഭയന്നോടി: ചേലക്കരയിൽ യുവാവ് കിണറ്റിൽ വീണുമരിച്ചു

June 04, 2018 | 11:17 pm

ചേലക്കര: തൃശൂർ ചേലക്കരയിൽ ബാറിലെ സംഘർഷത്തിനിടെ പൊലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ മുങ്ങി മരിച്ച നിലയിൽ. ചേലക്കര സ്വദേശി പ്രജീഷ് (35) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി നടന്ന സംഘർഷത്തിനിടെ പ്രജീഷിനെ കാണാതായി...

കുവൈറ്റിൽ വാഹനാപകടം: മലയാളി മരിച്ചു

June 04, 2018 | 11:10 pm

കുവൈറ്റ് സിറ്റി: പെരിഞ്ചാംകുട്ടി സ്വദേശി മൂഴുർ വീട്ടിൽ ബെന്നി കുവൈറ്റിൽ വാഹനാപകടത്തിൽ മരണമടഞ്ഞു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.  ...

യുവതിയെ പരസ്യമായി കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ട് കടുത്ത അധിക്ഷേപം: തരികിട സാബുവിനെ തുറങ്കലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം; യുവമോർച്ച നേതാവ് ലസിത പാലയ്ക്കലിനെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച സാബു ഐഡി പൂട്ടി മുങ്ങി

June 04, 2018 | 10:38 pm

തിരുവനന്തപുരം: യുവമോർച്ച ജില്ലാ സെക്രട്ടറിയായിരുന്ന ലസിത പാലയ്ക്കലിനെ പരസ്യമായി അപമാനിക്കുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട തരികിട സാബു എന്നറിയപ്പെടുന്ന നടനും അവതാരകനുമായ സാബുമോൻ അബ്ദുസമദിനെതിരെ ശക...

ജസ്‌ന വിദേശത്തേക്ക് കടന്നോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി; സഭയിൽ മുഖ്യമന്ത്രി വിവരം അറിയിച്ചത് പിസി ജോർജിന്റെ സബ്മിഷന് മറുപടിയായി

June 04, 2018 | 10:21 pm

തിരുവനന്തപുരം: കോട്ടയം സ്വദേശിനിയായ ജസ്‌നയെ കാണാതായിട്ട് നാല് മാസമാകുമ്പോഴും യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. പൊലീസിന്റെ അനാസ്ഥയെന്ന് ആരോപണം ശക്തമകുന്നതിനിടയിൽ ജസ്‌ന വിദേശത്തേക്ക് കടന്നിട്ടുണ്ടോ ...

`നിന്നെ കൊണ്ട് ഞങ്ങൾ ആരെയെങ്കിലും പ്രേമിപ്പിക്കുമെന്ന് സുഹൃത്ത് പന്തയം വെച്ചു`; പരിയാരത്ത് നഴ്‌സിങ് വിദ്യാർത്ഥിനി ശ്രീലയ തൂങ്ങി മരിച്ചതിൽ ദുരൂഹത; ഞങ്ങളുടെ ശ്രീയ ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറഞ്ഞ് മാതാപിതാക്കൾ; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ്

June 04, 2018 | 09:56 pm

കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ നേഴ്സിങ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പിതാവും കോഴിക്കോട് ഗവൺമെന്റ് നഴ്സിങ് സ്‌ക്കൂൾ ഡ്രൈവറുമായ പി ജയരാജൻ ജില്ലാ പൊലീസ് മേധാവിക്കും...

നൂറാം മത്സരത്തിൽ ഛേത്രിയുടെ ഇരട്ട ഗോളിൽ ഇന്ത്യക്ക് ജയം; ജെജെയും ഗോൾ നേടിയപ്പോൾ ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളിന് കെനിയയെ തകർത്തു;സച്ചിനും കോലിയും സോഷ്യൽ മീഡിയയിൽ ഇന്ത്യൻ നായകന് പിന്തുണയുമായി എത്തി;കനത്ത മഴയെ അവഗണിച്ച് മുംബൈ ഫുട്‌ബോൾ അരീനയിൽ ഒഴികിയെത്തിയത് പതിനായിരങ്ങൾ

June 04, 2018 | 09:39 pm

മുംബൈ:രാജ്യത്തിനായി നൂറാം മത്സരത്തിൽ ഛേത്രിയുടെ ഇരട്ട ഗോൾ മികവിൽ കെനിയക്കെതിരെ ഇന്ത്യക്ക് തിരില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ ജയം.ൽ. കെനിയക്കെതിരെ ഇന്റർകോണ്ടിനന്റൽ കപ്പിൽ 67ാം മിനിറ്റിലാണ് പെനാൽറ്റി വ...

നിപ്പാ വൈറസ്: പനി ബാധിച്ച കെഎസ്ആർടിസി ഡ്രൈവർ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; മുൻകരുതൽ കോഴിക്കോട് ജോലി നോക്കിയത് കണക്കിലെടുത്ത്

June 04, 2018 | 09:24 pm

തിരുവനന്തപുരം: പനി ബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ കെഎസ്ആർടിസി ഡ്രൈവറായ കാട്ടാക്കട സ്വദേശി മോഹനനെ സംശയത്തിന്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കയച്ചു. നിപ്പ വൈറസിന് വേണ്ട മുൻകരുതൽ എട...

എടപ്പാൾ പീഡനക്കേസ്: തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; ഡിജിപി നിയമോപദേശം തേടി

June 04, 2018 | 09:11 pm

തിരുവനന്തപുരം: എടപ്പാൾ പീഡനക്കേസിൽ തിയേറ്റർ ഉടമയുടെ അറസ്റ്റിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. അറസ്റ്റ് നിയമപരമാണോയെന്ന് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഇതേതുടർന്ന് ഡിജിപി നിയമോപദേശം തേടി...

പ്രായമാകുന്നത് ഒരുകുറ്റമാണോ? രാജ്യസഭയിൽ വൃദ്ധന്മാർ പോയതുകൊണ്ടാണോ കെഎസ് യുവും യൂത്ത് കോൺഗ്രസും ഇപ്പോഴത്തെ അവസ്ഥയിലായത്? രാജ്യസഭാ സീറ്റ് പ്രശ്‌നത്തിൽ കോൺഗ്രസിലെ യുവനേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പി.ജെ.കുര്യൻ; കെ.മുരളീധരനെതിരെയും വിമർശനവുമായി നേതാക്കൾ എത്തിയതോടെ പരസ്യ വിഴുപ്പലക്കലിന് ഹൈക്കമാൻഡ് വിലക്കേർപ്പെടുത്തണമെന്ന് മുറവിളി; ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് കോൺഗ്രസിൽ ശമനമില്ല

June 04, 2018 | 08:59 pm

 ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ കടുത്ത തോൽവിക്ക് ശേഷം യൂത്ത് കോൺഗ്രസുകാരും മുതിർന്ന കോൺഗ്രസുകാരും പരസ്പരം പഴിചാരലും ചെളിവാരിയെറിയലും തുടരുകയാണ്. കെ.മുരളീധരനെതിരെ കടുത്ത വിമർശനവുമ...

ഒടുവിൽ എസ്.യു.ടി മാനേജ്‌മെന്റും മുട്ടുമടക്കി; സർക്കാർ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകി; ഉപരോധ സമരം ആരംഭിച്ചപ്പോൾ ശമ്പളം നൽകാൻ തീരുമാനിച്ച തലസ്ഥാനത്തെ നാലാമത്തെ ആശുപത്രി; ഇനിയും സർക്കാരിനേയും നഴ്‌സുമാരേയും വെല്ലുവിളിക്കുന്നത് എസ് കെ ആശുപത്രി മാത്രം

June 04, 2018 | 08:50 pm

തിരുവനന്തപുരം: ഒടുവിൽ എസ് യു ടി ആശുപത്രി മാനേജ്‌മെന്റും മുട്ടുമടക്കി. സർക്കാർ ഉത്തരവിൽ പറയുന്ന ശമ്പളം നൽകാൻ മടിച്ച് നിന്ന ആശുപത്രി മാനേജ്‌മെന്റ് നയത്തെ ചോദ്യം ചെയ്ത് യുഎൻഎ ഉൾപ്പടെയുള്ള നഴ്‌സിങ് സംഘടനക...

ചെങ്ങന്നൂരിൽ വർഗീയ കാർഡ് ഇറക്കിയത് ആര്? സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നു എഴുത്തുകാരനായ റമീസ് മുഹമ്മദ്

June 04, 2018 | 08:18 pm

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ ബിജെപി കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണം സിപിഎം വർഗീയ കാർഡിറക്കി നേടിയ വിജയമാണ് ചെങ്ങ...

ഇല്ല..ഇല്ല..പിൻവാതിൽ നിയമനം അനുവദിക്കില്ല; കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടറായി മന്ത്രിപത്‌നിയുടെ നിയമനവിവാദം: ജി.സുധാകരന്റെ ഭാര്യയെ കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു

June 04, 2018 | 07:17 pm

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യയെ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ ആയി നിയമിച്ചതിൽ ക്രമകേടുണ്ടെന്ന് ആരോപിച്ച് ഡയറക്ടറുടെ ഓഫീസ് കെ.എസ്.യു ഉപരോധിച്ചു. സമരം നടത്തിയ കെ....

ഒരു മിനിറ്റ് പോലും അടങ്ങിയിരിക്കാത്ത വികൃതിക്കുട്ടനെ വരുതിയിലാക്കാൻ പെടാപെട്ട് വമ്പന്മാരായ പൊലീസ് ഏമാന്മാർ; എന്തിനാണ് ക്ലാസ് ടീച്ചറെ വെട്ടിച്ച് കടന്നുകളഞ്ഞതെന്ന് ചോദിച്ചപ്പോൾ വെളുക്കെയുള്ള ചിരി മാത്രം മറുപടി; കോതമംഗലത്ത് നിന്ന് കാണാതായ സ്‌കൂൾകുട്ടി പെരുമ്പാവൂർ ജനമൈത്രി പൊലീസിനെ പുലിവാൽ പിടിപ്പിച്ചത് ഇങ്ങനെ

June 04, 2018 | 06:57 pm

കോതമംഗലം: ടീച്ചർ കൂട്ടികളുടെ എണ്ണമെടുത്തപ്പോൾ ഒരാളെ കാണാനില്ല.പ്രദേശമാകെ തപ്പിയിട്ടും ഫലമുണ്ടായില്ല.ഒടുവിൽ വിവരം കോതമംഗലം പൊലീസിലും അറിയിച്ചു.നാലുപാടു വയർലസ് സന്ദേശം പാഞ്ഞു.വിവരമറിഞ്ഞ് പെരുമ്പാവൂർ ജനമ...

നിപ്പാ വൈറസ് ബാധ: ബഹ്‌റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലും ജാഗ്രതാനിർദ്ദേശം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാനും രോഗബാധ സംശയിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാനും സംവിധാനം; നടപടികൾ മുൻകരുതലെന്ന നിലയിൽ മാത്രം

June 04, 2018 | 06:26 pm

ബഹ്‌റിൻ: കേരളത്തിൽ നിപ്പാ വൈറസ് നിയന്ത്രണവിധേയമായെന്ന് അധികൃതർ അവകാശപ്പെടുന്നതിനിടെ ബഹ്‌റിൻ വിമാനത്താളത്തിൽ ജാഗ്രതാനിർദ്ദേശം.ബഹ്‌റിൻ ആരോഗ്യ മന്ത്രാലയവും, ബഹ്‌റിൻ എയർപോർട്ട് കമ്പനിയും ചേർന്നാണ് മുൻകരുത...

അന്നത്തെ തോൽവിയുടെ ഓർമ്മ ഇന്നും ഞങ്ങളെ വേട്ടയാടുന്നു; ആ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല; എപ്പോഴും ഏറ്റവും മികച്ചത് രാജ്യത്തിന് നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും; ഇനിയൊരു രണ്ടാം സ്ഥാനം അർജന്റീനയ്ക്ക് വേണ്ടെന്ന് മെസി

June 04, 2018 | 06:06 pm

ബദ്ധവൈരികളായ ബ്രസിലിന്റെ മണ്ണിൽ ലോക ഫുട്‌ബോളിന്റെ രാജാക്കന്മാരാകാനുള്ള അവസാന പടി ചവിട്ടി നിൽക്കുകയായിരുന്നു ലയണൽ മെസ്സിയുടെ അർജന്റീന . അധിക സമയത്തിലേക്ക് നീണ്ട മത്സരത്തിന്റെ 113ാം മിനിറ്റിൽ ജർമൻ താരം ...

MNM Recommends