1 usd = 70.70 inr 1 gbp = 93.39 inr 1 eur = 78.75 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.01 inr

Dec / 2019
12
Thursday

ജെസ്‌നയുടെതെന്ന് സംശയിച്ച മൃതദേഹം കാമുകന്റെ പ്രതികാരത്തിൽ ഉണ്ടായതെന്ന പൊലീസ്; കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ അറസ്റ്റിലായത് കാമുകൻ

June 04, 2018 | 07:13 am

ചെന്നൈ;ജെസ്‌നയുടെതന്ന് സംശയിക്കുന്ന തരത്തിൽ കാഞ്ചീപുരത്ത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിന്നീട് കേരള പൊലീസ് സംഘവും ജെസ്‌നയുടെ സഹോദരനും ഇത് സഹോദരിയുടെ അല്ലെന്നു സ്ഥിര...

മഞ്ഞപ്പടയുടെ ആരാധകർ ആവേശത്തേരിൽ; പരിക്ക് മാറി കളത്തിലെത്തിയ ആദ്യ മത്സരത്തിൽ വല ചലിപ്പിച്ച് നെയ്മർ; ലോകകപ്പിൽ സൂപ്പർതാരം കളിക്കുമെന്ന് ഉറപ്പായി; സന്നാഹ മത്സരത്തിൽ ക്രോയേഷ്യയെ തോൽപ്പിച്ച് ബ്രസീൽ

June 04, 2018 | 06:58 am

ലണ്ടൻ: ബ്രസീൽ ആരാധകർക്ക് സന്തോഷ വാർത്ത. സൂപ്പർ താരം നെയ്മർ ആരോഗ്യം വീണ്ടെടുത്തു. ഗോൾ അടിക്കാനും തുടങ്ങി. ഇനി ലോകകപ്പിൽ മഞ്ഞപ്പടയുടെ പ്രതീക്ഷകൾ സജീവം. ലോകകപ്പ് സന്നാഹ മൽസരത്തിൽ കരുത്തരായ ക്രൊയേഷ്യയ്‌ക...

കുരുന്നു സഹോദരങ്ങളുടെ മരണത്തിൽ ദുരുഹതയെന്ന് ആരോപിച്ച് അച്ഛനും ബന്ധുക്കളും; സംസ്‌കാരം നടത്തിയത് പൊലീസ് ഇടപെടലിനെ തുടർന്ന്; വിശപ്പു മാറ്റാൻ അച്ഛന്റെ വീട്ടിൽ പോയ കുരന്നുകൾ മുങ്ങി മരിച്ചെന്ന് തന്നെ പൊലീസ്

June 04, 2018 | 06:56 am

കുമളി;വെള്ളാരംകുന്ന് ആനക്കുഴിയിൽ പടുതാക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സഹോദരങ്ങളായ കുട്ടികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങളുടെ അച്ഛനും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരും രംഗത്തെത്തി. ഇത...

നിപ്പ: ജനം ഭീതിയിൽ കഴിയുമ്പോൾ മാധ്യമ പ്രവർത്തകർക്ക് വായിൽ തോന്നിയത് കോതക്ക് പാട്ട്; കേരളത്തിലെ ആരോഗ്യമേഖല ആഫ്രിക്കയ്ക്ക് സമാനമെന്ന് മനോരമ ന്യുസ്; ജീവൻ പണയംവെച്ച് സേവനം നടത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെ അപമാനിക്കുന്നെന്ന് ഡോക്ടർമാർ; വേണുവിന് പിന്നാലെ നിഷ ജെബിയെയും വിമർശിച്ച് സോഷ്യൽ മീഡിയ

June 04, 2018 | 06:47 am

കോഴിക്കോട്: നിപ്പാ പനി ബാധയിൽ ഭീതിയിലാണ്ട സമൂഹത്തെ കൂടുതൽ ഭയപ്പെടുത്തുകയും അബദ്ധ ധാരണകൾ പ്രചരിപ്പിക്കുകയുമാണോ ഈ സമയത്ത് മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്.കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളുടെ രീതി കണ്ടാൽ അങ...

ഐസക്കിനെ ഉടൻ മാറ്റില്ല; സജി ചെറിയാനും ശ്രീരാമകൃഷ്ണനും സുരേഷ് കുറുപ്പിനും കാത്തിരിക്കേണ്ടി വരും; ജയരാജന്റെ കാര്യത്തിൽ തീരുമാനം പിണറായിക്കും; സമ്പൂർണ്ണ മന്ത്രിസഭാ പുനഃസംഘടന ഉടനെയില്ല; ആരോടും പ്രീണനമില്ലാത്ത പറഞ്ഞതു ചെയ്യുന്ന സർക്കാർ എന്ന പ്രതിഛായ ഗുണം ചെയ്തു; മെച്ചപ്പെടേണ്ടത് ഘടകകക്ഷികളുടെ വകുപ്പുകളും; ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ പൂർണ ക്രഡിറ്റ് പിണറായിക്ക്; ചെങ്ങന്നൂരിൽ സിപിഎം വിലയിരുത്തൽ ഇങ്ങനെ

June 04, 2018 | 06:30 am

കോഴിക്കോട്: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും മുഖ്യമന്ത്രിക്ക് നൽകിക്കൊണ്ട് സിപിഎം വിലയിരുത്തൽ.ആരോടും പ്രീണനമില്ലാത്ത, പറഞ്ഞാൽ പറഞ്ഞതുചെയ്യുന്ന നേതാവ് എന്ന മുഖ്യമന്ത്രി പിണറ...

MNM Recommends

Loading...