1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
20
Wednesday

വീണ്ടുമൊരു ഇന്ത്യ-ചൈന യുദ്ധത്തിന് കളമൊരുങ്ങുന്നോ? യുദ്ധം ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി ചൈനീസ് മാധ്യമം; സൈനികമേഖലയിൽ കഴിഞ്ഞകാലത്തൊന്നും ഇന്ത്യക്ക് മേൽകൈ നേടാനായിട്ടില്ലെന്നും പത്രം

July 04, 2017 | 10:50 pm

ബെയ്ജിങ്: വീണ്ടുമൊരു ഇന്ത്യ-ചൈന യുദ്ധത്തിന് കളമൊരുങ്ങുമോ? അതിർത്തി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇനി പോംവഴി യുദ്ധമെന്ന വിധത്തിലാണ് ഒരു ചൈനീസ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് സൈന്യം ആക്രമണത്തി...

നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെതിരെ കേസ് കൊടുത്ത ഷഹീറിന്റെ വീട്ടിൽ കെ സുധാകരന്റെ രഹസ്യ ചർച്ച; സുധാകരനൊപ്പം എത്തിയത് കൃഷ്ണദാസും സഹോദരൻ കൃഷ്ണകുമാറും; കേസ് പിൻവലിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ചേർന്ന് കോൺഗ്രസ് നേതാവിനെ തടഞ്ഞുവെച്ചു

July 04, 2017 | 10:12 pm

പാലക്കാട്: നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ കേസ് ഒതുക്കാൻ രംഗത്തെത്തിയ കെ സുധാകരൻ പുലിവാല് പിടിച്ചു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെതിരെ കേസ് കൊടുത്ത ഷഹീറിന്റെ വീട്ടിൽ കോൺഗ്രസ് നേതാവ് ക...

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം നടക്കുന്നത് സംഘടിത കുറ്റകൃത്യം എന്ന നിലയിൽ; സിനിമ നൽകുന്ന സമ്പത്തും ആനുകൂല്യങ്ങളും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്നത് ഞെട്ടിക്കുന്നു: അഭിപ്രായം തുറന്നു പറഞ്ഞ് ആഷിഖ് അബു

July 04, 2017 | 09:26 pm

കൊച്ചി: കൊച്ചിയിൽ പ്രമുഖ നടി ആക്രമണത്തിനിരയായ കേസിന്റെ അന്വേഷണം നടക്കുന്നത് സംഘടിത കുറ്റകൃത്യം എന്ന നിലയിലെന്ന് സംവിധായകൻ ആഷിക് അബു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ ഇക്കാര്യമാണ് ബോധ്യമാക...

കേരളത്തെ 'ഇടിമുഴങ്ങുന്ന പാക്കിസ്ഥാൻ' ആക്കിയ ടൈംസ് നൗവിന്റെ സംഘപരിവാർ പ്രേമം കുറയുന്നില്ല; കെഎസ്‌യു സമരത്തെ ബിജെപിയുടേതാക്കി ടൈംസ് നൗ; സംപ്രേഷണം ചെയ്തത് പനിമരണങ്ങൾക്കെതിരായ ബിജെപി പ്രതിഷേധം എന്ന നിലയിൽ

July 04, 2017 | 09:19 pm

തിരുവനന്തപുരം: കേരളത്തെ പാക്കിസ്ഥാനും ദേശവിരുദ്ധരുമാക്കാൻ ദേശീയ തലത്തിൽ മത്സരിക്കുന്ന ചാനലുകളാണ് ടൈംസ് നൗവും റിപ്പബ്ലിക്കും. കടുത്ത ബിജെപി അനുഭാവം പുലർത്തുന്ന വിധത്തിലുള്ള വാർത്തകളുമായി ചാനൽ അടുത്തകാല...

ജിഎസ്ടി വന്നതോടെ പാചകവാതക സിലിണ്ടറിന് വില കൂടിയത് 32 രൂപ! കേരളത്തിൽ വില കൂടില്ല; പണികിട്ടിയത് എൽപിജിക്ക് വാറ്റ് നികുതി ഇല്ലാതിരുന്ന സംസ്ഥാനങ്ങൾക്ക്

July 04, 2017 | 09:03 pm

ന്യൂഡൽഹി: ജിഎസ്ടി വന്നതോടെ വില കുറയുമെന്ന് പറഞ്ഞ കേന്ദ്രസർക്കാർ ലക്ഷണക്കണക്കിന് വരുന്ന സാധാരണക്കാർക്ക് ശരിക്കും പണി കൊടുത്തു. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ കൂടി. ജി.എസ്.ടി പ്രാബ...

മാധ്യമ അഭിഭാഷക തർക്കം: ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷൻ മുമ്പാകെ തെളിവു നൽകാൻ അഭിഭാഷകനു നോട്ടീസ്; കമ്മീഷന്റെ നടപടി അഡ്. ജോൺസൺ മനയാനി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ

July 04, 2017 | 08:46 pm

കൊച്ചി: മാധ്യമ അഭിഭാഷക തർക്കത്തിൽ ജസ്റ്റീസ് പി. എ. മുഹമ്മദ് കമ്മീഷന് മുമ്പാകെ ഹാജരായി നാളെ തെളിവു നൽകണമെന്ന് കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജോൺസൺ മനയാനിക്ക് കമ്മീഷൻ നോട്ടീസ് നൽകി. മാധ്യമ അ...

നഴ്‌സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കാൻ ചട്ടപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ; ആശുപത്രി മാനേജ്മെന്റുകളെ പങ്കെടുപ്പിച്ചുള്ള നിർണായ യോഗം പത്താം തിയ്യതി; ജീവിത സമരം വിജയിക്കുമെന്ന പ്രതീക്ഷയിൽ നഴ്‌സുമാർ; ചർച്ചയിൽ ശുഭാപ്തി വിശ്വാസമെന്ന് ജാസ്മിൻ ഷാ

July 04, 2017 | 08:29 pm

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ വേതന വർദ്ധനവ് നടപ്പിലാക്കൽ സംബന്ധിച്ച് ചട്ടപ്രകാരമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ. നഴ്‌സി...

ചരിത്ര സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇസ്രയേലിൽ; ടെൽ അവീവ് വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ മോദിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേൽ പ്രധാനമന്ത്രി നേരിട്ടെത്തി; ' ആപ് കാ സ്വാഗത് ഹെ മേരേ ദോസ്ത്' എന്ന് ഹിന്ദിയിൽ സ്വാഗതമോതി ബെഞ്ചമിൻ നെതന്യാഹു; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് നേതാക്കൾ

July 04, 2017 | 07:50 pm

ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടൈ ചരിത്രപരമായ ഇസ്രയേൽ സന്ദർശനത്തിന് തുടക്കമായി. ഊഷ്മളമായ വരവേൽപ്പാണ് ഇസ്രയേലിൽ കാലുകുത്തിയ പ്രധാനമന്ത്രി മോദിക്ക് ലഭിച്ചത്. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ...

അമ്മ യോഗത്തിന് ശേഷമുള്ള മുകേഷിന്റെ പ്രതികരണം സർക്കാരിന് നാണക്കേടുണ്ടാക്കി; താരത്തിന്റെ പെരുമാറ്റം സർക്കാർ ഇരയ്ക്കൊപ്പമല്ലെന്ന പ്രതീതി സൃഷ്ടിച്ചു; രൂക്ഷവിമർശനവുമായി സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്

July 04, 2017 | 07:24 pm

കൊല്ലം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ കടുത്ത വിമർശനം. താരസംഘടനയായ അമ്മ'യുടെ പത്രസമ്മേളനത്തിനിടയിലെ മുകേഷിന്റെ പെരുമാറ്റം സർക്കാർ ഇരയ്ക്കൊപ്പമല്ലെന്ന പ്രതീതി സ...

ഇപ്പോൾ ആ പെൺകുട്ടിക്ക് വേണ്ടത് ആശ്വാസ വാക്കുകളാണ്, ഞങ്ങളുണ്ട് നിന്നൊടൊപ്പം എന്ന അണച്ച് നിർത്തലാണ്; മോഹൻലാലും മമ്മൂട്ടിയും മൗനം വെടിയണം, താരങ്ങൾ ആരെയാണ് ഭയപ്പെടുന്നത്: വിമർശനവുമായി ഭാഗ്യലക്ഷ്മി

July 04, 2017 | 07:06 pm

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ പരസ്യമായ പിന്തുണക്കാൻ തയ്യാറാകാത്ത മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത...

ലോക രാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിച്ചു; മുന്നറിയിപ്പുകൾ അവഗണിച്ചുള്ള കൊറിയയുടെ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി വിവിധ രാഷ്ട്രങ്ങൾ

July 04, 2017 | 06:28 pm

ടോക്യോ: ലോകത്തെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിച്ചു. പ്രാദേശിക സമയം രാവിലെ 9.40ന് വടക്കൻ പ്യോംഗാഗിലെ ബാങ്കിയണിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ 930 കിലോമീറ്റർ ത...

പൾസർ സുനി ജയിലിൽ നിന്നും ഫോൺ ചെയ്യുന്ന ദൃശ്യങ്ങൾ ലഭിച്ചു; സെല്ലിൽ ഒളിഞ്ഞിരുന്ന് ഫോൺ ചെയ്യുന്ന സുനിക്കൊപ്പം ജിൻസണും; ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും; കേസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ആലുവ പൊലീസ് ക്ലബ്ബിൽ തുടങ്ങി

July 04, 2017 | 06:17 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഫോൺ ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളിലാണ് സുനി ഫോൺചെയ്യുന്നത് ഉള്ളത്. സുനിയും സഹതടവുകാരനായ ജിൻസണും ദൃശ്യങ്ങളിലുണ്ട്. സുനി ഫോ...

സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മ നല്ലത്; നടിയെ ആക്രമിച്ചതിന് പിന്നിൽ സിനിമാ രംഗത്ത് ഉള്ളവരാണെങ്കിൽ ശിക്ഷിക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ

July 04, 2017 | 05:54 pm

കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ സിനിമാ രംഗത്ത് നിന്നുള്ളവരാണെങ്കിൽ അവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമാ മേഖലയിൽ വനിതാ കൂട്ടായ്മ ഉണ്ടായത് നല്ലതാണെന്...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി അചൽ കുമാർ ജ്യോതി ജൂലൈ ആറിന് ചുമതല ഏൽക്കും; നിയമനം നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്ക്

July 04, 2017 | 05:37 pm

ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷണറായിരുന്ന അചൽകുമാർ ജ്യോതിയെ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ജൂലൈ ആറിന് അദ്ദേഹം ചുമതല ഏൽക്കും. നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം...

ആ യുവനടി താനല്ല, നടിയെ ആക്രമിക്കപ്പെട്ട കേസിൽ തന്നെ ചോദ്യം ചെയ്തിട്ടുമില്ല; ഓരോ ദിവസവും അപവാദ പ്രചരണത്തിന് ഇരയാകുന്നു; തനിക്കും ഒരു കുടുംബമുണ്ട്: പ്രതികരണവുമായി നടി മൈഥിലി

July 04, 2017 | 05:10 pm

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണത്തിൽ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് നടി മൈഥിനി. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ കാമുകിയുമായി നടിക്ക് ബന്ധമുണ്ടെന്നും ഇതേ തുടർ...

MNM Recommends