1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

ഇടുക്കി ജില്ലാ കളക്ടറായി കെ ജീവൻബാബുവിന് നിയമനം; ഒഴിവ് വന്നത് ജി ആർ ഗോകുൽ രണ്ടുവർഷത്തെ പരിശീലനത്തിന് പോയതോടെ; കൺഫേഡ് ഐപിഎസുകാർ മസൂറിയിൽ പരിശീലനം തീർന്ന് എത്തിയാൽ വീണ്ടും അഴിച്ചുപണി

July 04, 2018 | 11:08 pm

തിരുവനന്തപുരം: ഇടുക്കി ജില്ലാ കളക്ടറായി കെ. ജീവൻ ബാബുവിനെ നിയമിക്കാൻ സർക്കാർ തീരുമാനം. ഇപ്പോൾ കാസർഗോഡ് കളക്ടറാണ് ജീവൻ. കാസർഗോഡ് ജില്ലയുടെ ചുമതല താൽക്കാലികമായി എഡിഎമ്മിനു കൈമാറി. ഇടുക്കി ജില്ലാ കളക്ടറാ...

1993 നു ശേഷം മാത്രം രൂപം കൊണ്ട് പല പേരുകളിലായി പ്രവർത്തിക്കുന്ന എൻ ഡി എഫ് എന്ന തീവ്രവാദികൾ കേരളത്തിൽ നടത്തിയ കൊലപാതകങ്ങളുടെ അപൂർണ്ണമായ ഒരു ലിസ്റ്റ്; ഇതുകൂടാതെ തലനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയ മഞ്ചേരിയിലെ സിഐടിയു ഏതാവ് ഷംസു പുന്നക്കലും തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ജോസഫും കാട്ടാക്കടയിലെ ശശികുമാറും കാസർകോട്ടെ സന്ദീപും ഉൾപ്പെടെ എണ്ണിയാൽ തീരാത്ത ആളുകൾ; മഹാരാജാസ് കോളേജിൽ അഭിമന്യു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ അനീഷ് ഷംസുദ്ദീൻ എഴുതുന്നത്

July 04, 2018 | 10:51 pm

NDF , തിരിച്ചറിയപ്പെടാതെ പോകുന്ന തീവ്രവാദികൾ ... 1993 നു ശേഷം മാത്രം രൂപം കൊണ്ട് പല പേരുകളിലായി പ്രവർത്തിക്കുന്ന എൻ ഡി എഫ് എന്ന തീവ്രവാദികൾ കേരളത്തിൽ നടത്തിയ കൊലപാതകങ്ങളുടെ അപൂർണ്ണമായ ഒരു ലിസ്റ്റാണിത്...

സസ്യാഹാരികൾക്ക് നൽകിയുന്ന 'ഹിന്ദു മീൽസ്' ഓപ്ഷൻ നിർത്തലാക്കിയതോടെ പുലിവാലു പിടിച്ച് എമിറേറ്റ്‌സ്; സോഷ്യൽ മീഡിയയിൽ നിശിത വിമർശനം നേരിട്ടതോടെ ഹിന്ദു ആഹാരം പുനഃസ്ഥാപിച്ച് തടിയൂരി; മതവിശ്വാസത്തിന്റെ പേരിൽ ട്രോളുകൾ വന്നതോടെ മുട്ടുമടക്കി വിമാനക്കമ്പനി

July 04, 2018 | 10:09 pm

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകളിൽപ്പലതും യാത്രക്കാരുടെ മതവിശ്വാസത്തിന് അനുസരിച്ച ഭക്ഷണം ഓർഡർ ചെയ്യുന്നതിന് നൽകിയിരുന്ന ഓപ്ഷനാണ് ഹിന്ദു മീൽസ്. പൂർണമായും വെജിറ്റേറിയൻ ഭക്ഷണമായിരിക്കും ഇതിലൂടെ ലഭിക...

പന്ത്രണ്ട് വർഷമായി സ്വർണ്ണപണി ചെയ്ത് വന്നത് സജികുമാറിന്റെ വീട്ടിൽ; സ്റ്റോക്ക് പരിശോധിച്ചപ്പോൾ 400 ഗ്രാം സ്വർണം കുറവ്; നഷ്ടപ്പെട്ട സ്വർണം തിരികെ കിട്ടാൻ സാധ്യതയില്ലെന്ന് കണ്ട് പരാതി നൽകി; നാളെ വൈകിട്ട് നാലുമണിക്ക് മുൻപ് തിരികെ ഏൽപ്പിക്കണമെന്ന പൊലീസിന്റെ അന്ത്യശാസനം ആത്മഹത്യക്ക് കാരണമായി; സ്വർണ്ണപണിക്കാരന്റേയും ഭാര്യയുടേയും ആത്മഹത്യയിൽ പൊലീസ് മർദ്ദനം ആരോപിച്ച് നാളെ ചങ്ങനാശ്ശേരിയിൽ ഹർത്താൽ

July 04, 2018 | 09:23 pm

കോട്ടയം:ചങ്ങനാശ്ശേരിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പൊലീസിന്റെ മാനസിക സമ്മർദ്ദമെന്ന് സൂചന. ചങ്ങനാശ്ശേരി നഗരസഭാ കൗൺസിലറായ സിപിഎം അംഗം സജികുമാറിന്റെ ആഭരണ നിർമ്മാണ ശാലയിലെ സ്വർണം കാണാതായ സ...

ജനറൽ ഡയറി പരിശോധിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ഇലയിട്ട് സദ്യ കഴിക്കുന്നതായി മാറി; മുഖ്യമന്ത്രിയുടെ മാടമ്പിത്തരമെന്ന് പറഞ്ഞ് പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസ്; സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം പ്രചരിപ്പിക്കുന്നവർ ഒന്ന് ശ്രദ്ധിക്കൂ പ്ലീസ്

July 04, 2018 | 08:58 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസുകാർ സമീപത്ത് നിൽക്കുമ്പോൾ മുഖ്യമന്ത്രി ഡയറി പരിശോധിക്കുന്ന ചിത്രത്തെ മോർഫ് ചെയ്ത് ഇലയിൽ സദ്യ...

എന്റെ കൈയും കാലും വെട്ടാനേ അവർക്കു കഴിഞ്ഞുള്ളു; എന്നെ തോൽപ്പിക്കാനായിട്ടില്ല; സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേളീരംഗമായി മാറേണ്ട സ്ഥലങ്ങളാണ് വിദ്യാലയങ്ങൾ; അക്രമത്തിന്റെ മാർഗ്ഗത്തിലേക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്തുന്നത് മത, രാഷ്ട്രീയ സംഘടനകളെ തീവ്രവാദികൾ എന്നുതന്നെ വിളിക്കും: പോപ്പുലർ ഫ്രണ്ടുകാർ കൈപ്പത്തി വെട്ടിമാറ്റിയതിന്റെ വേദന മറന്ന് അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ ശക്തമായി പ്രതികരിച്ച് മഹാരാജാസിലെ പൂർവവിദ്യാർത്ഥി കൂടിയായ ജോസഫ് മാഷ്

July 04, 2018 | 08:54 pm

മൂവാറ്റുപുഴ : എന്റെ കൈയും കാലും വെട്ടാനേ അവർക്കു കഴിഞ്ഞുള്ളു. പക്ഷേ എന്നേ തോൽപ്പിക്കാനായിട്ടില്ല. ഞാൻ ഇപ്പോഴും സന്തോഷത്തോടെ കഴിയുന്നു. എഴുന്നേറ്റ് നിന്ന് രണ്ടു കൈയും കാലും ചലിപ്പിച്ച് പുഞ്ചിരിയോടെ ഇതു...

ഡൽഹിയുടെ വിധി പുതുച്ചേരിക്കും ബാധകമെന്ന് കോൺഗ്രസ്; ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി സർക്കാരിനെ വകവയ്ക്കുന്നില്ല; മന്ത്രിസഭ തീരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കാൻ ബേദി തയ്യാറാകണമെന്നും മുഖ്യമന്ത്രി നാരായണ സ്വാമി

July 04, 2018 | 08:27 pm

ഡൽഹി: ഡൽഹിയുടെ അധികാരം തെരഞ്ഞെടുത്ത സർക്കാറിനാണെന്ന സുപ്രീംകോടതിയുടെ വിധി പുതുച്ചേരിക്കും ബാധകമാണെന്ന് കോൺഗ്രസ് നേതൃത്വം. സുപ്രീംകോടതി വിധി പുതുച്ചേരിക്കും ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്കും ബാധകമാണെന്ന...

'കേരളത്തിലെ മുസ്ലിം സഹോദരങ്ങളെ....നിങ്ങൾ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയിൽ കഴിയുകയാണ്; ആ നിങ്ങൾക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാർത്തിയത്: നോമ്പ് തുറക്കാൻ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്...': പിണറായിക്കെതിരെ ആഞ്ഞടിക്കാൻ മാതൃഭൂമി സൂപ്പർ പ്രൈംടൈമിൽ ഡയലോഗ് തട്ടിവിട്ട വേണുവിനെതിരെ കേസെടുത്ത് പൊലീസ്; മതസ്പർധ വളർത്താൻ നടത്തിയ ശ്രമമെന്ന് കണ്ട് ചുമത്തിയത് മൂന്നുവർഷം ശിക്ഷകിട്ടുന്ന വകുപ്പ്

July 04, 2018 | 07:41 pm

തിരുവനന്തപുരം: മാതൃഭൂമി സൂപ്പർ പ്രൈംടൈമിൽ മതസ്പർദ്ധ വളർത്തിയെന്ന പരാതിയിൽ വാർത്താ അവതാരകൻ വേണു ബാലകൃഷ്ണനെതിരേ പൊലീസ് കേസെടുത്തു. കൊല്ലം പൊലീസാണ് കേസെടുത്തത്. 153 എ പ്രകാരമാണ് കേസ് എന്നതിനാൽ മൂന്നുവർഷം...

എടാ തന്തയില്ലാത്തവനെ...നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നത്; അച്ഛനോട് പ്രതിശ്രുത വരന്റെ മാതാവ് പറഞ്ഞ വാക്കുകൾ ഏറെ തളർത്തി; വിവാഹ തീയതി നീട്ടിയും അച്ഛനെ വീട്ടിൽ വിളിച്ചു വരുത്തി അപമാനിച്ചയച്ചതും ആഘാതമുണ്ടാക്കി; മകളുടെ ആത്മഹത്യക്ക് കാരണം പ്രതിശ്രുത വരന്റെ മാതാവ് സദീറാ ഉദയകുമാർ തന്നെ; സംഭവിച്ച കാര്യങ്ങൾ വിവരിച്ച് ആർദ്രയുടെ പിതാവ്

July 04, 2018 | 07:28 pm

തിരുവനന്തപുരം: പ്രതിശ്രുത വരനെ വിളിച്ചുവരുത്തി ആത്മഹത്യ ചെയ്ത ആർദ്രയുടെ മരണത്തിന് പിന്നിൽ വീട്ടുകാരെ അപമാനിച്ചതിലുള്ള മനോ വിഷമവും വരന്റെ മാതാവിന്റെ മാനസിക പീഡനവുമെന്നും പിതാവ് രാജഗോപാലൻ നായർ. വിവാഹകാര...

`ഞങ്ങളിവിടെ ഒത്തൊരുമയോടു കൂടിയാണ് ജീവിക്കുന്നത്`; എല്ലാവരും ഇത് കണ്ട് നല്ലൊരു സന്ദേശമായി കാണണം; ബിഹാറിൽ ഹിന്ദു ക്ഷേത്രം പണിയാൻ പണവും സ്ഥലവും നൽകി മുസ്ലിം കുടുംബങ്ങൾ

July 04, 2018 | 07:18 pm

പാറ്റ്‌ന: ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷം നിരവധി അക്രമങ്ങളാണ് രാജ്യത്തെ മുസ്ലിം സമുദായത്തിന്‌ എതിരെ രാജ്യത്താകമാനം ഉണ്ടായിരിക്കുന്നത്.ജാതിയുടെ പേരിൽ രാജ്യത്തിന്റെ പലഭാഗത്തും ആക്രമണങ്ങൾ നടക്കുന്നത് ...

അഭിമന്യുവിന്റെ കുടുംബത്തിന് കൈത്താങ്ങായി സിപിഎം; കുടുംബത്തിന് പുതിയ വീടും സഹോദരിയുടെ വിവാഹ ചടങ്ങുകളും പാർട്ടി ഏറ്റെടുക്കും; അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്ഡിപിഐക്ക് എതിരെ നടപടികൾ കടുപ്പിച്ച് പൊലീസും

July 04, 2018 | 07:00 pm

കൊച്ചി: ക്യാമ്പസിൽ വെച്ച് എൻഡിഎഫ് പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിനെ സിപിഎം ഏറ്റെടുക്കും. കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകുന്നതും അഭിമന്യുവിന്റെ സഹോദരി...

പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികൾ മരിച്ച നിലയിൽ; സ്വർണപ്പണിക്കാരനേയും ഭാര്യയേയും പൊലീസ് ചോദ്യംചെയ്തത് സ്വർണത്തിൽ തൂക്കക്കുറവ് ഉണ്ടെന്ന പരാതിയിൽ; ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

July 04, 2018 | 05:56 pm

ചങ്ങനാശ്ശേരി: പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സ്വർണപ്പണിക്കാരനായ സുനികുമാർ, ഭാര്യ രേഷ്മ എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതാണ് എന്ന...

ക്യാമ്പസിലിട്ട് യുവ എസ്എഫ്ഐ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ എസ്ഡിപിഐക്ക് എതിരെ നടപടി ശക്തമാക്കി സർക്കാർ; ഹാദിയ കേസിലെ വിധിയിൽ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ 8 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ; പിടിയിലായത് അഭിമന്യു വധക്കേസിലെ പ്രതികൾക്കായി തിരച്ചിൽ വ്യാപകമാക്കിയതിനിടെ

July 04, 2018 | 05:50 pm

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ എസ്ഡിപിഐക്ക് എതിരെ നടപടി ശക്തമാക്കി സസ്ഥാന സർക്കാർ. അഭിമന്യുവിനെ കൊലപ്പെടുത്തിയവർക്കായി എസ്ഡിപിഐ സ്വാധീനമേഖലകളിൽ വ്യാപകമായി നടത്തിയ...

മുഖ്യമന്ത്രി പിണറായി നാളെ അമേരിക്കയിലേക്ക്; യാത്ര നിപ പ്രതിരോധത്തിൽ കേരളം സ്വീകരിച്ച നടപടികളെ അംഗീകരിച്ച് നൽകുന്ന സ്വീകരണത്തിന്; ഫൊക്കാന സമ്മേളനത്തിലും പങ്കെടുത്ത് മടക്കം 18ന്

July 04, 2018 | 05:41 pm

തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ കേരളം സ്വീകരിച്ച മാതൃകയ്ക്കുള്ള അഭിനന്ദനം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അമേരിക്കയിലേക്ക്. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളെ...

MNM Recommends

Loading...