1 usd = 71.41 inr 1 gbp = 92.81 inr 1 eur = 77.35 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.01 inr

Feb / 2020
18
Tuesday

ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ലഭിച്ചില്ല; ലേബർ ക്യാമ്പുകളിൽ ദുരിതത്തിൽ കഴിയുന്ന മലയാളികളെ കാണാനുള്ള മന്ത്രി ജലീലിന്റെ യാത്ര അനിശ്ചിതത്വത്തിൽ

August 04, 2016 | 08:47 pm

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ലഭിക്കാത്തതിനാൽ ലേബർ ക്യാമ്പുകളിൽ ദുരിതത്തിൽ കഴിയുന്ന മലയാളികളെ കാണാനുള്ള മന്ത്രി ജലീലിന്റെ യാത്ര അനിശ്ചിതത്വത്തിൽ. സൗദി അറേബ്യയിൽ ലേബർ ക്യാമ്പുകൾ സന്ദർശിക്ക...

ഡൽഹി യുദ്ധത്തിൽ കെജ്‌രിവാൾ തോറ്റു; ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണർ തന്നെ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ആം ആദ്മി സർക്കാർ

August 04, 2016 | 08:28 pm

ന്യൂഡൽഹി: കേന്ദ്രവുമായുള്ള യുദ്ധത്തിൽ അരവിന്ദ് കെജ്‌രിവാളിനു തോൽവി. ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ അധികാരം ചോദ്യം ചെയ്ത സർക്കാരിന് ഹൈക്കോടതി വിധി തിരിച്ചടിയായി. ഡൽഹിയിലെ ഭരണത്തലവൻ ലഫ്. ഗവർണർ ആണെന്നാണ് ഡൽഹി...

അതിരമ്പുഴയിൽ റബർ തോട്ടത്തിൽ കണ്ട മൃതദേഹം കോട്ടയം സ്വദേശിനിയായ 21കാരിയുടേത്; കൊലപാതകം നടത്തിയതു വഴിവിട്ട ബന്ധത്തിൽ ഗർഭിണിയായ യുവതി ഗർഭച്ഛിദ്രത്തിനു വിസമ്മതിച്ചതിനാൽ; ഗൾഫ് മലയാളിയായ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

August 04, 2016 | 07:42 pm

കോട്ടയം: അതിരമ്പുഴയ്ക്കു സമീപം റബർത്തോട്ടത്തിൽ പൂർണഗർഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയും ഗാന്ധിനഗർ നാൽപാത്തിമലയിൽ താമസിക്കുന്നതുമായ ബഷീർ എന്ന...

ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങൾ വിനയായി; ഗൂഢാലോചന ആരോപിച്ചുള്ള മാപ്പു പറച്ചിലും വെറുതെയായി; വിവാദ പ്രസംഗത്തിൽ ആർ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കേസ് എടുക്കും

August 04, 2016 | 07:27 pm

തിരുവനന്തപുരം: വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസ്. ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങളുടെ പേരിലാണു കേസ്. പിള്ളയ്‌ക്കെതിരെ കേസെടുക്കാൻ കൊല്ലം റൂറൽ എസ്‌...

സുധീരനെ മാറ്റണമെന്ന നിർബന്ധവുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; കടുംപിടിത്തം പിടിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ രാഹുൽ; ഒടുവിൽ കെപിസിസി പുനഃസംഘടിപ്പിക്കാൻ ധാരണയായി; സംഘടനാ തെരഞ്ഞെടുപ്പു വരെ സുധീരൻ തുടരും

August 04, 2016 | 07:14 pm

ന്യൂഡൽഹി: കെപിസിസി പുനഃസംഘടിപ്പിക്കാൻ ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പു നടത്തുമെന്നു കേരളത്തിന്റെ ചുമതലയുള്ള നേതാവ് മുകുൾ വാസ്‌നിക് അറിയിച്ച...

ഭീകരർ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിൽ സുരക്ഷിതനെന്നു വിദേശകാര്യമന്ത്രി; മോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും സുഷമ സ്വരാജ് ബന്ധുക്കളോട്

August 04, 2016 | 06:42 pm

ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിൽ സുരക്ഷിതൻ. അദ്ദേഹത്തിന്റെ ബന്ധുക്കളോടു വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഫാ. ടോമിന്റെ മോചനത്തിന് ആവശ്യമായ നട...

എമിറേറ്റ്‌സിൽ ലാപ്‌ടോപ്പ് തിരഞ്ഞവരെയും പോത്തിറച്ചി കൊണ്ടുവന്നവരെയും കളിയാക്കുന്നവർക്ക്... മണിക്കൂറുകൾക്കു മുമ്പുവരെ ആ വിമാനത്തിലെ യാത്രക്കാരുമായി സംസാരിച്ച ഒരു മാദ്ധ്യമപ്രവർത്തകനു പറയാനുള്ളത്

August 04, 2016 | 06:24 pm

ട്രോളന്മാരും,ചില മഞ്ഞപ്പത്രങ്ങളും ഓൺലൈൻ പത്രങ്ങളും,വാട്‌സ്ആപ്പ് സന്ദേശങ്ങളും ഇപ്പോൾ എമിറേറ്റ്‌സ് വിമാനം കത്തിയമരും മുന്പ് ബാഗുകളെടുക്കാൻ തത്രപ്പാട് കാട്ടിയ മലയാളി പ്രവാസികളെക്കുറിച്ചാണ് പടച്ചുവിടുന്ന...

ടിവി കാണാനെത്തിയ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കാണിപ്പയ്യൂർ സ്വദേശിയായ 68കാരനു മുപ്പതു വർഷം കഠിനതടവു വിധിച്ചു കോടതി

August 04, 2016 | 05:50 pm

തൃശൂർ: വീട്ടിൽ ടിവി കാണാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 68കാരനു മുപ്പതു വർഷം കഠിനതടവ്. ഏഴാംക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാണിപ്പയ്യൂർ പുതുശേരി പുളിക്കൽ വേലപ്പനെയാണ് ശിക്ഷിച്ചത...

ഗാംഗുലിയുടെ 'ഓൾ ടൈം ഫേവറിറ്റ്‌സിൽ' ഇന്ത്യയിൽ നിന്നു രണ്ടുപേർ മാത്രം; സംശയമെന്ത്... സച്ചിനും ദ്രാവിഡും തന്നെ; നായകൻ റിക്കി പോണ്ടിങ്

August 04, 2016 | 05:33 pm

ലണ്ടൻ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി തെരഞ്ഞെടുത്ത എക്കാലത്തേയും മികച്ച 11 താരങ്ങളിൽ ഇന്ത്യയിൽ നിന്നു രണ്ടുപേർ മാത്രം. ഇതിഹാസ താരങ്ങളായ സച്ചിൻ ടെൻഡുൽക്കറും രാഹുൽ ദ്രാവിഡുമാണു സൗരവിന്റ...

ബോളിവുഡ് സഹസംവിധായകന് ഏഴുവർഷം തടവ്; പീപ്‌ലി ലൈവിന്റെ അണിയറശിൽപ്പിക്കു ശിക്ഷ വിധിച്ചത് അമേരിക്കയിൽ നിന്നെത്തിയ ഗവേഷകയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ

August 04, 2016 | 05:17 pm

ന്യൂഡൽഹി: ബോളിവുഡ് ചിത്രം പീപ്‌ലി ലൈവിന്റെ സഹസംവിധായകൻ മഹമൂദ് ഫാറൂഖിക്ക് ഏഴുവർഷം തടവ്. അമേരിക്കൻ ഗവേഷകയെ ബലാത്സംഗം ചെയ്ത കേസിലാണു ശിക്ഷ. ഡൽഹി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2015 മാർച്ചിൽ കൊളംബിയ യൂ...

'അമ്മ'യെ കണ്ടപ്പോൾ നടുവൊടിഞ്ഞു വീണ നായരെ പിണറായി വീണ്ടും സിനിമയിലെടുത്തേ...! റിട്ടയർ ചെയ്ത് പതിനെട്ട് വർഷങ്ങൾക്കു ശേഷം മുൻ ചീഫ് സെക്രട്ടറി സി പി നായരെ അതേ റാങ്കിൽ വീണ്ടും നിയമിച്ചതിന്റെ പിന്നിലെ കാരണം തിരക്കി സോഷ്യൽ മീഡിയ

August 04, 2016 | 04:49 pm

തിരുവനന്തപുരം: അമൃതാനന്ദമയിയുടെ ഭക്തനായ മുൻ ചീഫ് സെക്രട്ടറി സിപി നായരെ വി എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷനിൽ നിയമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. മുമ്പ് അമൃതാനന്ദമയിയെ ഒരു ച...

വി എസിന്റെ പാർട്ടിപദവിയിൽ തീരുമാനമായില്ല; സെക്രട്ടറിയേറ്റ് അംഗത്വം നൽകുന്നതിൽ സംസ്ഥാന നേതൃത്വത്തിന് എതിർപ്പ്; നിലപാടു വ്യക്തമാക്കാതെ കേന്ദ്രനേതൃത്വവും; സിപിഎമ്മിൽ സംഭവിക്കുന്നതു ത്രിപുരയിൽ മുമ്പു പാളിയ സൂത്രവാക്യം

August 04, 2016 | 04:19 pm

തിരുവനന്തപുരം: ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതാനന്ദൻ കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കരണ കമീഷൻ അധ്യക്ഷനായി നിയമിതനായെങ്കിലും അദ്ദേഹം പാർട്ടിയിൽ വഹിക്കേണ്ട പദവിയെ...

കേരള സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾക്കു ബാലികേറാമല; പഠനഭാരം താങ്ങാനാകാതെ ആറ്റിങ്ങലിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ആഷിഖ് അബു ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത്

August 04, 2016 | 03:54 pm

തിരുവനന്തപുരം: പഠനഭാരം താങ്ങാനാകാതെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ആറ്റിങ്ങലിൽ ട്രിനിറ്റി കോളേജിലെ വിദ്യാർത്ഥിയായ ആകാശ് വിജയനാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കുരിയാത്തി സ്വദേശിയാണ് ആകാശ്. കേരള സാങ്കേ...

വിക്ടർ ടി. തോമസിന് ന്യൂയോർക്കിൽ ഉജ്വല സ്വീകരണം

August 04, 2016 | 03:43 pm

ന്യൂയോർക്ക്: പ്രവാസി കേരളാ കോൺഗ്രസിന്റേയും, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടേയും, കോഴഞ്ചേരി അസോസിയേഷന്റേയും, റാന്നി സംഗമത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ വിക്ടർ ടി. തോമസിന് ഉജ്വല സ്വീകരണം നൽകി. ഫ്രണ്ട്‌സ് ഓഫ...

ഗൾഫ് മലയാളീ, നാറ്റിക്കരുത്! അഞ്ചു വർഷം മുമ്പ് ബഷീർ വള്ളിക്കുന്ന് എഴുതിയ ലേഖനം പുനർവായിക്കുമ്പോൾ...

August 04, 2016 | 03:41 pm

വിമാനജോലിക്കാർ സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന നേരത്ത് അതിലാഘവത്തോടെ കാബിൻ ബാഗേജുകളും ലാപ്‌ടോപും തിരയുന്ന മലയാളിസ്വഭാവം ചർച്ചയായ പശ്ചാത്തലത്തിൽ, അഞ്ചുവർഷങ്ങൾക്ക...

MNM Recommends

Loading...