1 usd = 71.89 inr 1 gbp = 93.13 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
24
Monday

വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ സ്‌കൂളിൽ കയറി അദ്ധ്യാപികയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി; ഗുരുനാഥയെ അപമാനിച്ചത് എസ്.എഫ്.ഐ ചുമതലയിലിരിക്കെ; പീഡനശ്രമക്കേസിൽ പരാതി നൽകിയിട്ടും കണ്ണടച്ച് ഇരുട്ടാക്കി പാർട്ടി നേതൃത്വം; ജനാധിപത്യ മഹിളാ അസോസിയേഷനെ സമീപിച്ചിട്ടും പരാതിക്കാരിക്ക് നീതി ഇനിയും അകലെ

September 04, 2018 | 11:30 pm

തൃശൂർ: വനിതാ ഡിവൈഎഫ്ഐ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ ഡിവൈഎഫ്ഐ ഇരിഞ്ഞാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ ജീവൻലാൽ, അദ്ധ്യാപികയെ അപമാനിച്ച കേസിലെയും വിവാദ ...

മുൻ പൊലീസ് ഉദ്യോഗസ്ഥനെ പൊതു വഴിയിൽ വച്ച് ക്രൂരമായി മർദ്ദിച്ച് കൊന്നു; ആക്രമണത്തിൽ കൈ അറ്റു വീണ് അമിത രക്തസ്രാവമുണ്ടായിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ്; 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് കൊടുക്കാൻ അലഹബാദ് കോടതിയുടെ നിർദ്ദേശം

September 04, 2018 | 10:44 pm

അലഹബാദ്: മുൻ പൊലീസ് ഉദ്യോഗസ്ഥനെ യുപിയിൽ മൂന്ന് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊന്നു. അബ്ദൂൾ സമദ് (70) എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം 2006ലാണ് സർവീസിൽ നിന്നും വിരമിച്ചത്. ഇക്കഴിഞ്ഞ തിങ്കള...

ഇന്ധനവില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ബിജെപി സർക്കാരിനെ വെട്ടിലാക്കിയതിന് പിന്നാലെ തുറന്ന പോരിനൊരുങ്ങി കോൺഗ്രസ്; മറ്റു പാർട്ടികളുമായി ചേർന്ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം; ഇന്ത്യയിൽ ബിജെപി നടത്തുന്നത് സാമ്പത്തിക ഭീകരവാദമാണെന്ന് മനീഷ് തിവാരി

September 04, 2018 | 10:15 pm

ന്യൂഡൽഹി: രൂപയുടെ മൂല്യം കുറഞ്ഞതും ഇന്ധന വില വർധിച്ചതും ബിജെപി സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നതിന് പിന്നാലെ കോൺഗ്രസിന്റെ ഇരുട്ടടി. മറ്റ് പാർട്ടികളുമായി ചേർന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാ...

ചലച്ചിത്രോൽസവങ്ങളും കലോൽസവങ്ങളും റദ്ദാക്കിക്കൊണ്ടാണോ നാം പ്രളയ ദുരിതാശ്വാസ പ്രവർത്തനം നടത്തേണ്ടത്? ദുരന്തത്തിന്റെ മുറിവുണക്കാൻ അനിവാര്യമാണ് ഉത്സവങ്ങളും ആഘോഷങ്ങളും; ഒരു ജനതയെ മുഴുവൻ വിഷാദരോഗികളാക്കി ദുരന്താനന്തര ജീവിതം നേരിടാമെന്നത് അശാസ്ത്രീയമാണ്; ചെലവ് ചുരുക്കാനാണെങ്കിൽ മന്ത്രിമാരുടെ ചായ സൽക്കാരം തൊട്ട് ഭരണപരിഷ്‌ക്കാര കമ്മിഷൻ വരെ എന്തെല്ലാം അനാവശ്യങ്ങളുണ്ട്; ഈ സാംസ്കാരിക അടിയന്തരാവസ്ഥ ചരിത്രപരമായ മണ്ടത്തരം; എം റിജു എഴുതുന്നു

September 04, 2018 | 10:12 pm

രണ്ടാംലോക മഹായുദ്ധാനന്തരം അതിഭീകരമായി മാനസികമായും ശാരീരികമായും മുറിവേറ്റ യൂറോപ്യൻ രാജ്യങ്ങൾ എങ്ങനെയാണ് ഉയർത്തെഴുന്നേറ്റത് എന്നതിനുള്ള പഠനങ്ങൾ ഇന്ന് ധാരാളം ലഭ്യമാണ്. കത്രീന ചുഴലിക്കാറ്റ് നക്കിത്തുടച്ചു...

'കല്യാണ ആലോചന നിരസിക്കുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ട് വരാൻ യുവാക്കളെ സഹായിക്കും'; പൊതു പരിപാടിക്കിടെ വിവാദ പ്രസ്താവനയിറക്കി ബിജെപി എംഎൽഎ; പ്രസംഗത്തിന് ശേഷം 'ഇഷ്ടപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ട് വരാൻ സഹായിക്കാമെന്ന് 'യുവാക്കൾക്ക് ഉറപ്പ് നൽകി ഫോൺ നമ്പർ കൊടുത്തതോടെ ബിജെപി നേതൃത്വം വെട്ടിലായി

September 04, 2018 | 09:47 pm

 മുംബൈ: കല്യാണാലോചന നിരസിക്കുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടു വരാൻ നാട്ടിലുള്ള യുവാക്കളെ സഹായിക്കുമെന്ന എംഎൽഎയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി നേതൃത്വം വെട്ടിലായി. ബിജെപിയുടെ എംഎൽഎയായ രാം കദമാണ് പൊതു...

രോഗം ബാധിച്ചവർക്കൊന്നും ഇവിടെ അഡ്‌മിഷൻ തരാൻ പറ്റില്ല; ഇവിടെ അടിച്ചും ശിക്ഷിച്ചുമൊക്കെയേ പഠിപ്പിക്കുകയുള്ളൂ; ഹീമോ ഫീലിയ ബാധിച്ച വിദ്യാർത്ഥിയെയും പിതാവിനെയും അപമാനിച്ചിറക്കി വിട്ട് സ്വകാര്യ കോളേജ് പ്രിൻസിപ്പൽ; കരുനാഗപ്പള്ളി എസ്എൻഡിപി യോഗത്തിന്റെ നിയന്ത്രണത്തിലുള്ള എസ്.എൻ കോളേജ് പ്രിൻസിപ്പലിനെതിരെ ജില്ലാ കളക്ടർക്ക് പിതാവിന്റെ പരാതി; ആരോപണങ്ങൾ തള്ളി പ്രിൻസിപ്പൽ

September 04, 2018 | 09:10 pm

കൊല്ലം: അഡ്‌മിഷൻ എടുക്കാനെത്തിയ ശാരീരിക ക്ഷമത കുറഞ്ഞ വിദ്യാർത്ഥിയെയും പിതാവിനെയും കോളേജ് പ്രിൻസിപ്പാൾ അപമാനിച്ചിറക്കി വിട്ടതായി പരാതി. കരുനാഗപ്പള്ളി മണപ്പള്ളി വടക്ക് മിഥിലാപുരിയിൽ പ്രസന്നനെയും മകൻ വിശ...

താന്തോന്നികളായ ഈ ഗൂണ്ടകൾ എന്താണ് ചെയ്തതെന്ന് അവരുടെ കുടുംബം കാണണം...ഈ ആളുകളെ നമുക്ക് തുറന്നുകാട്ടാം ..നാണം കെടുത്താം; ഒമ്പത് മണി ഡിബേറ്റിൽ അർണാബ് ഗോസ്വാമി അലറിവളിച്ചു; വൃത്തികെട്ട ജന്തുക്കൾ വഴിപിഴച്ചവർ കഴുതപ്പുലി ദേശവിരുദ്ധർ എന്നിങ്ങനെ ഗോസ്വാമിയുടെ നാവിൽ വികടസരസ്വതി വിളയാടിയപ്പോൾ പണി കിട്ടി; ജിഗ്‌നേഷ് മേവാനിയുടെ റാലിയെ താറടിച്ചുകാട്ടിയ ഡിബേറ്റിനിടെ രണ്ടുപേരെ അധിക്ഷേപിച്ചതിന് മാപ്പുപറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സറ്റാന്റേഡ്സ് അഥോറിറ്റി

September 04, 2018 | 08:46 pm

ന്യൂഡൽഹി: പ്രതിപക്ഷബഹുമാനമില്ലാത്ത അലർച്ചകളുടെ പേരിൽ അർണാബ് ഗോസ്വാമി ഇതിനുമുമ്പും പഴി കേട്ടിട്ടുണ്ട്. എതിരാളി ആരാണോ അയാള പരമാവധി താറടിച്ചുകാട്ടുന്നതിലും ഗോസ്വാമിയെ കഴിഞ്ഞൊരാളില്ല. പ്രളയദുരിതാശ്വാസ സഹാ...

ഒരു നാണയത്തിന്റെ വില പതിമൂന്ന് കോടി ഇന്ത്യൻ രൂപ !; നാലു പിങ്ക് രത്‌നങ്ങൾ പതിച്ച 'ഡിസ്‌കവറി' എന്ന സ്വർണ്ണനാണയം പുറത്തിറക്കിയത് ഓസ്‌ട്രേലിയ; രണ്ടു കിലോഗ്രാം തൂക്കം വരുന്ന നാണയത്തിന്റെ 99.99 ശതമാനവും നിർമ്മിച്ചത് ശുദ്ധമായ സ്വർണത്തിൽ

September 04, 2018 | 08:38 pm

സിഡ്‌നി: കോടിക്കണക്കിന് നാണയങ്ങൾ വേണം ഈ നാണയം സ്വന്തമാക്കാൻ!. കേൾക്കുന്നവരിൽ അത്ഭുതം സൃഷ്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത് ഓസ്‌ട്രേലിയയിൽ നിന്നുമാണ്. ശതകോടീശ്വരന്മാരെ മാത്രം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ...

ദക്ഷിണ കൊൽക്കത്തയിൽ തിരക്കേറിയ റോഡിൽ പാലം തകർന്ന് വീണ് അപകടം; ഒരാൾ തൽക്ഷണം മരിച്ചു; ഒൻപത് പേർ ചികിത്സയിൽ; മരണമുഖത്ത് നിന്ന് രക്ഷിച്ചത് 25ലധികം യാത്രക്കാരെ

September 04, 2018 | 08:27 pm

കൊൽക്കത്ത: ദക്ഷിണ കൊൽക്കത്തയിൽ തിരക്കേറിയ റോഡിലെ പാലത്തിന്റെ ഒരുഭാഗം തകർന്ന് വീണ് വൻ അപകടം. ഒരാൾ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കുകളേറ്റ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലിപൂറിലെ മജേർഹട്ട് പ...

അദ്ധ്യാപകർ കൂട്ടത്തോടെ മൂല്യനിർണയ ക്യാമ്പിലായതോടെ ഹയർസെക്കന്ററി വിദ്യാർത്ഥികളുടെ പഠനം അവതാളത്തിൽ; മുല്യ നിർണയം നടത്തുന്നത് പരീക്ഷകൾ പൂർത്തിയാക്കാതെ; പ്രളയം മൂലം ചോദ്യ പേപ്പർ പേപ്പർ പുറത്തായതായി സംശയം; താളം തെറ്റി ഹയർസെക്കൻഡറി ബോർഡും

September 04, 2018 | 08:12 pm

കോഴിക്കോട് : അദ്ധ്യാപകരെ കൂട്ടത്തോടെ മൂല്യനിർണ ക്യാമ്പിലേക്ക് അയച്ചതോടെ ഹയർസെക്കൻഡറി സ്‌ക്കൂളുകളിൽ പഠനം അവതാളത്തിൽ. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പഠനമാണ് അദ്ധ്യാപകരില്ലാത്തത് മൂലം മുടങ്ങുന്നത്. അദ്ധ്...

പാക്കിസ്ഥാന്റെ 13ാം പ്രസിഡന്റായി ഡോ. ആരിഫ് അൽവിയെ തിരഞ്ഞെടുത്തു; 69കാരനായ ആരിഫ് ഇമ്രാന്റെ പാർട്ടിയായ തെഹ്രീക് ഇ ഇൻസാഫിന്റെ സ്ഥാപകരിൽ പ്രധാനി; മംമ്‌നൂൻ ഹുസൈന്റെ കാലാവധി സെപ്റ്റംബർ എട്ടിന് അവസാനിക്കും

September 04, 2018 | 08:04 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പതിമൂന്നാം രാഷ്ട്രപതിയായി ഡോ. ആരിഫ് അൽവിയെ തിരഞ്ഞെടുത്തു. പാക്ക് പ്രധാന മന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫിന്റെ സ്ഥാപക നേതാവ് കൂടിയാണ് 69കാരനായ ആ...

പിണറായി കൂട്ടക്കൊലകേസ് പ്രതി സൗമ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും; സർക്കാർ തുടരന്വേഷണത്തിന് തയ്യാറാവണം; ജയിലിലെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം കണ്ടെത്തണം; അന്വേഷണ സംഘത്തിനെതിരേയും സംശയനിഴലുകൾ; അന്വേഷണത്തിൽ വീഴ്ചയുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ

September 04, 2018 | 07:42 pm

കണ്ണൂർ: കണ്ണൂർ വനിതാ ജയിൽ വളപ്പിൽ സൗമ്യ ആത്മഹത്യ ചെയ്തതിൽ ദുരുഹതയുണ്ടെന്ന് സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരും. പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ നാട്ടുകാരും ബ...

ഇഷ്ടമില്ലെന്ന് കരുതി കഴിക്കാതിരുന്നാൽ നഷ്ടം നമ്മൾക്ക് തന്നെ! പ്രമേഹവും രക്ഷസമ്മർദ്ദവും പോലെ ജീവിതശൈലി രോഗങ്ങൾക്ക് ഉത്തമ ഔഷധമായിട്ടും അറിയാതെ പോകരുത് പാവയ്ക്കയുടെ ഗുണങ്ങൾ; കണ്ണൂർ അഞ്ചരക്കണ്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പാവയ്ക്ക മഹോത്സവം പകർന്ന അറിവുകൾ ഇങ്ങനെ

September 04, 2018 | 06:46 pm

അഞ്ചരക്കണ്ടി: ഭക്ഷണപ്രിയർക്ക് സ്വതവേ ഇഷ്ടമല്ലാത്ത ഒരുവിഭവമാണ് പാവയ്ക്ക ഉപയോഗിച്ചുള്ള കറികൾ. എന്നാൽ ഇതിന്റെ ഗുണങ്ങൾ കേട്ടാൽ ആരായാലും ഒന്നു ഞെട്ടും. പരമ്പരാഗതമായി പല അസുഖങ്ങൾക്കും ഒരു പരിഹാരമായി പാവയ്ക്...

MNM Recommends

Loading...