1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

ഡീലർമാർക്കുള്ള കമ്മീഷൻ കൂട്ടിയതിനാൽ ഇന്ധനവില വീണ്ടും വർധിപ്പിച്ചു; പെട്രോളിനു 14 പൈസയുടെയും ഡീസലിന് 10 പൈസയുടെയും വർധന

October 04, 2016 | 09:27 pm

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് ലിറ്ററിന് 10 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഡീലർമാരുടെ കമ്മീഷൻ കൂട്ടിയതിനെ തുടർന്നാണ് വില വർദ്ധിപ്പിച...

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിനു പിന്നാലെ കുൽഗാമിൽ ഭീകരർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു

October 04, 2016 | 08:47 pm

ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാമിൽ ഭീകരർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം യാരിപോര പൊലീസ് സ്റ്റേഷനു നേരെയാണ് ആക്രമണം ഉണ്ടായത...

കേരളത്തിനു വേണ്ടി സമരം നയിച്ച തമിഴ്‌നാട്ടുകാരൻ; വാർധക്യത്തിൽ ജീവിതമാർഗം തന്നെ ഉപേക്ഷിച്ചും സമരമുഖത്തെത്തിയ ധീരപോരാളി; മുല്ലപ്പെരിയാറിൽ കേരളത്തിന്റെ സ്വന്തമായ അയൽനാട്ടുകാരൻ മയിലപ്പനെ ഓർക്കുമ്പോൾ

October 04, 2016 | 08:16 pm

കട്ടപ്പന: മുല്ലപ്പെരിയാർ സമരനായകൻ മയിലപ്പനു നാടിന്റെ അന്ത്യാഞ്ജലി.  ഇടുക്കി ജില്ലയിലെ ഉപ്പുതറ ചപ്പാത്ത് മേലേമഞ്ചാടിവിള ആർ ചെല്ലമുത്തു നാടാർ എന്ന മയിലപ്പൻ വിടപറഞ്ഞത് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാ...

അവർ ബലാത്കാരമായി എന്നെ ബെഡ്ഡിലേക്ക് വലിച്ചിഴച്ചു; പിന്നെ ബാത്‌റൂമിൽ പൂട്ടിയിട്ടു; മോഷ്ടാക്കൾ ആക്രമിച്ചപ്പോൾ മാനഭംഗത്തിനിരയാകുമോ എന്ന് ഭയപ്പെട്ടതായി കിം കർദാഷിയാൻ

October 04, 2016 | 07:40 pm

പാരീസിലെ ഹോട്ടൽ മുറിയിൽ മുഖം മറച്ച് പൊലീസ് വേഷത്തിലെത്തിയ മോഷ്ടാക്കൾ തന്നെ ആക്രമിച്ചപ്പോൾ മാനഭംഗത്തിനിരയാകുമോ എന്ന് താൻ ഭയപ്പെട്ടതായി അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി ഷോ താരം കിം കർദാഷിയാൻ. അവർ തന്നെ ബലാ...

സോളാർ കേസ് അന്വേഷിക്കാൻ ജസ്റ്റിസ് ശിവരാജൻ കമ്മീഷന് ആറുമാസം കൂടി; ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി 'വിമുക്തി' പദ്ധതി; പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കൽ കോളേജിൽ 282 അധിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ തീരുമാനം

October 04, 2016 | 07:31 pm

തിരുവനന്തപുരം: സോളാർ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ സമിതിയുടെ കാലാവധി ആറുമാസത്തേക്കു കൂടി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 2016 ഒക്ടോബർ 28-നായിരുന്നു കാലാവധി അവസാനിക്കേണ്ടിയിരുന്നത്. വിമുക...

40,000 രൂപ വരെ ഫീസ് കുറയ്ക്കാമെന്ന് പോയിന്റ് ബ്ലാങ്കിൽ പറഞ്ഞ ഫസൽ ഗഫൂർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ മിണ്ടാതിരുന്നു; പ്രതിപക്ഷത്തിന് മുമ്പിൽ മുട്ടുമടക്കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രിയും; സമവായത്തിന് പ്രത്യേകം ഫോർമുല വെക്കാനാകാതെ യുഡിഎഫും; സ്വാശ്രയ മെഡിക്കൽ വിഷയം വരും ദിവസങ്ങളിലും പ്രക്ഷുബ്ധമാകും

October 04, 2016 | 07:00 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാർത്താ ചാനലിലെ പരിപാടിയിലൂടെ എംഇഎസ് പ്രസിഡന്റ് നടത്തിയ പ്രസ്താവന വലിയ ചർച്ചയായിരുന്നു. സ്വാശ്രയ കോളേജ് പ്രവേശന വിഷയം കത്തിനിൽക്കെയായിരുന്നു എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ...

'കല്ല്യാണത്തിനുവരുന്നവർ ഒരു ദിവസത്തെ റേഷൻ അരി എത്തിക്കണം': 70 വർഷം പഴക്കമുള്ള കല്ല്യാണക്കുറി സോഷ്യൽ മീഡിയ കണ്ടെടുത്തപ്പോൾ

October 04, 2016 | 06:45 pm

ഒരു വിവാഹ ക്ഷണക്കത്ത് അടിക്കുന്നതിനു അത്യാവശ്യമായി എന്തൊക്കെക്കാര്യങ്ങളാണ് ആവശ്യം? ചെറുക്കന്റേയും പെണ്ണിന്റേയും പേരു വിവരങ്ങളും തീയ്യതി, വിവാഹ വേദി തുടങ്ങിയ കാര്യങ്ങളാണ് അല്ലേ.. എന്നാൽ കല്യാണത്തിന് വര...

മുടികൊഴിഞ്ഞു കഷണ്ടിയായ ക്യാൻസർ രോഗിയായ വിദ്യാർത്ഥിയെ സ്‌കൂളിൽ വച്ച് നിരന്തരം കളിയാക്കി; ബാത്‌റൂമിലിരുത്തി അമ്മ മകളുടെ മുടി ഷേവ് ചെയ്തു തറയിലേക്ക് വലിച്ചെറിഞ്ഞു ശിക്ഷ നടപ്പിലാക്കി; വീഡിയോ കാണാം..

October 04, 2016 | 05:56 pm

സ്വന്തം മകളുടെ മുടി ആരെങ്കിലും മുറിച്ചു കളയുമോ? മറ്റൊരു കുട്ടിയെ കളിയാക്കിയതിന്റെ പേരിൽ? ഇല്ലെന്നായിരിക്കും ഭൂരിഭാഗം ആളുകളുടേയും മറുപടി. എന്നാൽ ബാത്‌റൂമിലെ തറയിലിരുത്തി ഒരു അമ്മ ബലമായി തന്റെ മകളുടെ മു...

ആയിരം പഠാണിക്കു ഒരു സർദാർ...! 11 പാക്കിസ്ഥാനിക്ക് ഒരു സച്ചിൻ.. ഇതൊക്കെയാ ചെക്കാ നമ്മുടെ കണക്കു...പോ പോയി തരത്തിൽ കളിക്ക്..; ഇന്ത്യൻ സേനയെ വെല്ലുവിളിച്ച ഷാഹിദ് ആഫ്രീദിയുടെ ഫേസ്‌ബുക്ക് പേജിലും മലയാളികൾ പൊങ്കാല തുടങ്ങി

October 04, 2016 | 05:16 pm

തിരുവനന്തപുരം: പൊങ്കാലയിട്ട് മലയാളികളെ തോൽപ്പിക്കാൻ എന്തായാലും ആർക്കും സാധിക്കുമെന്ന തോന്നുന്നില്ല. മലയാൡകളുടെ സൈബർ ആക്രമണത്തിൽ പാക്കിസ്ഥാൻ സൈനിക മേധാവി പോലും തോറ്റുപോയതാണ്. ഇപ്പോൾ ഇന്ത്യൻ സൈനികരെ പരി...

ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടതു മൂന്നു ബ്രിട്ടീഷ് ഗവേഷകർ; ഡേവിഡ് തൗലസും ഡങ്കൻ ഹാൽഡേനും മൈക്കൽ കോസ്റ്റർലിറ്റ്‌സും അംഗീകാരത്തിന് അർഹരായതു ഖര പദാർഥങ്ങളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിന്

October 04, 2016 | 05:04 pm

സ്‌റ്റോക്ക് ഹോം: 2016 ലെ ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടതു മൂന്നു ബ്രിട്ടീഷ് ഗവേഷകർ. ഡേവിഡ് ജെ തൗലസ് (യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടൺ), എഫ് ഡങ്കൻ ഹാൽഡേൻ (യൂണിവേഴ്‌സിറ്റി ഓഫ് പ്രിൻസ്റ്റൺ), ജെ...

റിപ്പോ നിരക്കിൽ കാൽശതമാനത്തിന്റെ കുറവു വരുത്തി റിസർവ് ബാങ്കിന്റെ വായ്പ നയം; പുതുക്കിയ റിപ്പോ നിരക്ക് 6.25 ശതമാനം; ഭവന-വാഹന വായ്പാ പലിശ നിരക്കു കുറഞ്ഞേക്കും

October 04, 2016 | 04:48 pm

മുംബൈ: റിപ്പോ നിരക്കിൽ കാൽശതമാനത്തിന്റെ കുറവു വരുത്തി റിസർവ് ബാങ്കിന്റെ വായ്പ നയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണു പുതുക്കിയ റിപ്പോ നിരക്ക്. നേരത്തെ റിപ്പോ നിരക്ക് 6.50 ശതമാനമായിരുന്നു. ബാങ്കുകൾ കരുതൽ ധന...

സന്തോഷ് പണ്ഡിറ്റ് ഫാൻസുകൾ ഫോണിൽ വിളിച്ച് തെറി വിളിക്കുന്നു; നീയൊക്കെ മറ്റുള്ളവനെ അനുകരിച്ചു ആളാകുമല്ലേടാ.. എന്ന മട്ടിലാണ് ട്രോളുകൾ; മിമിക്രിക്കാർക്ക് കൗണ്ടറടിച്ച് വഷളാക്കിയത് പണ്ഡിറ്റ്: ശ്രീകണ്ഠൻ നായർ ഷോയിൽ പണ്ഡിറ്റിനെ തോണ്ടി പണി വാങ്ങിയ കോട്ടയം അലക്സിന് പറയാനുള്ളത്..

October 04, 2016 | 04:42 pm

ഒരു ചാനൽ ഷോ പിടിച്ച പുലിവാൽ.. സോഷ്യൽ മീഡിയയിൽ സജീവമാകുന്ന ഹാഷ് ടാഗുകളാണ് ഇത്. സന്തോഷ് പണ്ഡിറ്റ് വിവാദം അവസാനിക്കുന്നില്ല. അടുത്ത കാലത്തായി ഒരു പരിപാടി ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നു തന്നെ പറ...

സഫ്‌വാനെ ഐസിസ് ആശയങ്ങളിൽ എത്തിച്ചത് എൻഡിഎഫ്- പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾ; പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലും പ്രതി; സ്വാലിഹ് മുഹമ്മദിന് ഐസിസിലേക്കു വഴികാട്ടിയായതു സലഫി ആശയങ്ങൾ: തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടതു രാഷ്ട്രീയ കക്ഷിയിലെ അംഗമെന്നതിൽ ആശങ്ക

October 04, 2016 | 04:34 pm

മലപ്പുറം/തൃശൂർ: ഐസിസ് ഗൂഢാലോചനയിൽ എൻ.ഐ.എ അറസ്റ്റു ചെയ്ത തിരൂർ പൊന്മുണ്ടം സ്വദേശി പൂക്കാട്ടിൽ വീട്ടിൽ സഫ്‌വാൻ (30) പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയെന്ന് പൊലീസ്. സഫ്‌വാനെ ഐസിസ് ചിന്തയിലേക്ക് എത്...

ഹ്യൂസ്റ്റൻ ശ്രീനാരായണ ഗുരുമിഷന്റെ ഗുരുദേവ ജയന്തിയും ഓണാഘോഷവും വിജയകരമായി

October 04, 2016 | 04:01 pm

ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരുമിഷന്റെ (എസ്.എൻ.ജി.എം.) ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 162-ാമത് ജ•ദിനവും ഓണവും വിവിധ പരിപാടികളോടെ ആകർഷകവും വർണ്ണശബളവുമ...

കേരളത്തിൽ തീവ്രവാദികൾ തമ്പടിച്ചിട്ടും നടത്തുമ്പോഴും സ്‌പെഷൽ ബ്രാഞ്ച് വിഭാഗങ്ങൾ ചൊറിയും കുത്തിയിരുപ്പ്; കനകമലയും തടിയന്റവിട നസീറുമൊക്കെ അവരുടെ മുന്നിലൂടെ പോയിട്ടും അറിഞ്ഞില്ല; രഹസ്യാന്വേഷണ വിഭാഗത്തിൽ വേണ്ടത് അടിമുടി പരിഷ്‌ക്കരണം

October 04, 2016 | 03:35 pm

 കണ്ണൂർ: തമിഴ്‌നാട്ടിൽ ക്യൂബ്രാഞ്ച്, കർണ്ണാടകത്തിൽ ആന്റി ടെററിസ്റ്റ് വിങ്, കേരളത്തിൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും സ്പെഷൽ ബ്രാഞ്ചും. ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ രഹസ്യന്വേഷണ സംവിധാനം ഈ പേരുകളി...

MNM Recommends

Loading...