1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

പരിഷ്‌കരിച്ച ട്രാഫിക് നിയമം രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാകും; നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ; അനുവദിച്ചതിലും അധികം യാത്രക്കാരെ കയറ്റുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾക്കുള്ള പിഴ ഇരട്ടിയാക്കി

October 04, 2016 | 12:53 pm

റിയാദ്: രാജ്യത്തെ പരിഷ്‌കരിച്ച ട്രാഫിക് നിയമം രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാ കുമെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് എട്ടിന് ചേർന്ന മന്ത്രിസഭ അംഗീകരിച്ചതനുസരിച്ച് നടപ്പാക്കുന്ന പരിഷ്‌കാരത്തിൽ നിയമ...

ചിത്രകാരനും ശിൽപ്പിയുമായ യൂസഫ് അറയ്ക്കൽ അന്തരിച്ചു; നഗരജീവിതത്തിലെ ദാരിദ്ര്യവും അവഗണനയും നിസഹായതയും കടുംവർണങ്ങളിൽ ചാലിച്ച ചിത്രകാരൻ ഇനി ഓർമ

October 04, 2016 | 12:46 pm

ബംഗളൂരു: പ്രശസ്ത ചിത്രകാരൻ യൂസഫ് അറയ്ക്കൽ (71) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിലൽ രാവിലെ ഏഴോടെയായിരുന്നു അന്ത്യം. ഇസ്ലാപൂർ മോസ്‌കിൽ ഇന്ന് വൈകുന്നേരം മൂന്നിന് സംസ്‌കാരം നടത്തും. ഹൃദയാഘാതത്തെ തുടർന്നായിരു...

അളവിലും തൂക്കത്തിലും വെട്ടിച്ച് കൊള്ളലാഭം കൊയ്യുന്നവരുടെ എണ്ണം കൂടുമ്പോഴും ലീഗൽ മെട്രോളജിയിൽ വേണ്ടത്ര ജീവനക്കാരില്ല; ഇൻസ്‌പെക്ടർ തസ്തികയിലെ ഒഴിവുകൾ പിഎസ്‌സിയെ അറിയിക്കാതെ പൂഴ്‌ത്തുന്നു; 27 ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്തത് വെറും ഒൻപത് മാത്രം

October 04, 2016 | 12:44 pm

തിരുവനന്തപുരം: സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്ടർ തസ്തികയിലെ ഒഴിവുകളുടെ എണ്ണം പി.എസ്.സിക്കു റിപ്പോർട്ടു ചെയ്യുന്നില്ലെന്ന് പരാതി. തസ്തികയിൽ 27 ഒഴിവുകളുണ്ടായിരുന്നിട്ടും പി.എസ്.സിക്കു വിട്ടത്...

സ്വാശ്രയ ഫീസ് ഇളവ് ചർച്ച ചെയ്തില്ലെന്ന് മെഡിക്കൽ മാനേജ്മെന്റ്; വ്യക്തിഗതമായി നിർദ്ദേശങ്ങൾ മുന്നോട്ടു വയ്‌ക്കേണ്ടെന്ന് തീരുമാനം; സർക്കാർ എന്തെങ്കിലും നിർദ്ദേശം വച്ചാൽ അതിൽ ചർച്ചചെയ്യും

October 04, 2016 | 12:32 pm

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തിൽ സർക്കാർ ഇന്ന് മെഡിക്കൽ മാനേജ്‌മെന്റുകളുമായി നടത്തിയ ചർച്ചയിൽ ഫീസ് ഇളവ് ചർച്ച ചെയ്തില്ലെന്നു റിപ്പേർട്ട്. സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റ് അസോസിയേഷൻ യോഗം ചേർന്നതിനു ...

പ്രണയവിവാഹമയാതിനാൽ സ്ത്രീധനം കിട്ടിയില്ല; സന്ധ്യയുടെ സഹോദരിക്ക് സത്രീധനം നൽകുമെന്ന് അറിഞ്ഞപ്പോൾ കലഹം മൂത്തു; വസ്തുവിറ്റ് പണം തരാമെന്ന വാഗ്ദാനം നടക്കാതെ വന്നപ്പോൾ പെന്തകോസ്ത് പാസ്റ്റർ കൊലയാളിയായി; പിറവത്തെ നടുക്കിയ ദുരന്തത്തിന്റെ ചുരുളഴിയുമ്പോൾ

October 04, 2016 | 12:22 pm

പിറവം: മക്കൾ ഉറങ്ങാൻ കാത്തിരുന്നു. പിന്നെ ഓരോരുത്തരെയായി ശബ്ദമുണ്ടാക്കാതെ ഉണർത്തി അടുത്ത മുറിയിൽ കൊണ്ടുപോയി കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. മക്കളാരും മരണവെപ്രാളത്തിന്റെ ശബ്ദമുയർത്തിയില്ല. മകളുടെ ...

കൊടി സുനിയെയും കൂട്ടരെയും മുടക്കോഴി മലയിൽ വച്ച് സാഹസികമായി പിടിച്ച സമർത്ഥൻ; പി മോഹനന് വിലങ്ങു വച്ചപ്പോൾ സിപിഎമ്മിന്റെ ശത്രുവായി; രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരിക്കാൻ എൻഐഎയിലേക്ക് ചേക്കേറി; ഐസിസിന്റെ കേരള വേരുകൾ അറുത്തെടുത്ത് താരമായ മലയാളി ഉദ്യോഗസ്ഥൻ ഷൗക്കത്തലിയെ അറിയാം..

October 04, 2016 | 12:14 pm

കൊച്ചി: ഐസിസിന്റെ കേരളത്തിലെ വേരുകൾ കണ്ടെത്തിയത് മലയാളിയും എൻഐഎ ഉദ്യോഗസ്ഥനുമായ എ പി ഷൗക്കത്തലി. ഐസിസിന്റെ മലയാളി ഗ്രൂപ്പുകളിൽ തുമ്പുണ്ടാക്കിയത് തലശ്ശേരി ഡിവൈഎസ്‌പിയായിരുന്ന ഷൗക്കത്തലിയാണ്. കുറ്റാന്വേ...

സൗത്ത് ഓസ്‌ട്രേലിയയിൽ തുടർന്ന് വന്ന കനത്ത പേമാരിക്ക് താത്കാലിക ശമനം; ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം; മഴ തുടരുമെന്ന് കലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

October 04, 2016 | 11:56 am

സൗത്ത് ഓസ്‌ട്രേലിയയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന് വന്ന കാറ്റിനും മഴയ്ക്കും താത്കാലിക ശമനം. കഴിഞ്ഞ ദിവസങ്ങളിലായി തുടർന്നുവന്ന കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് വിതച്ചത്. ഇനിയും രാജ്യത്ത് കാറ്റടിക്...

മുസ്ലിം വ്യക്തി നിയമം സ്ത്രീകൾക്ക് എതിരെന്ന് പറഞ്ഞത് കെമാൽപാഷയെ ശത്രുവാക്കി; പ്രണയത്തിന്റെ പേരിലെ നിർബന്ധിത മതംമാറ്റങ്ങൾ ലൗജിഹാദ് എന്നുപറഞ്ഞ കെ ടി ശങ്കരനേയും ഹിറ്റ് ലിസ്റ്റിലെത്തിച്ചു: കെ സുരേന്ദ്രനും എസ് പി ഉണ്ണിരാജയ്ക്കുമൊപ്പം ഐസിസ് ലക്ഷ്യമിട്ടത് ഹൈക്കോടതി ജഡ്ജിമാരെ

October 04, 2016 | 11:55 am

കൊച്ചി: ഐസിസിന്റെ കണ്ണിലെ കരടായി മാറിയത് ജസ്റ്റീസ് കെമാൽപാഷയും ജസ്റ്റീസ് കെടി ശങ്കരനും. മുസ്ലിം വ്യക്തി നിയമത്തെ വിമർശിച്ചതാണ് കെമാൽപാഷയെ ഐസിസിന്റെ ശത്രുപക്ഷത്ത് എത്തിച്ചത്. ലൗജിഹാദിൽ മുസ്ലിം മതവിഭാഗത...

ഐസിസിലേക്ക് യുവാക്കളെ ആകർഷിക്കാൻ കേരളത്തിൽ ഒരു ഡസൻ മതപണ്ഡിതന്മാർ; മലബാറിൽ മാത്രം ആറ് പേർ; ആർഎസ്എസിന്റെ വർഗീയ ഭീഷണി പറഞ്ഞ് ആശയങ്ങളിലേക്ക് ക്ഷണിക്കും; ലീഗും- സുന്നി സംഘടനകളും തീവ്രവാദത്തെ തള്ളിപ്പറയുമ്പോഴും നിലപാട് മാറ്റമില്ലാതെ പോപ്പുലർ ഫ്രണ്ട്; 500ലേറെ യുവാക്കൾ തീവ്രവാദ ആശയത്തിന് അടിമകൾ

October 04, 2016 | 11:48 am

കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്സ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കാൻ ഒരു ഡസനോളം മതപണ്ഡിതന്മാർ ശ്രമം നടത്തിയിട്ടുണ്ടെന്ന് രഹസ്യന്വേഷണ വിഭാഗം. മലബാർ പ്രദേശത്തു മാത്രം ഇത്തരം തീവ്രവാദ...

കള്ളു കുടിക്കുന്നവരെ വിവാഹം ചെയ്യില്ലെന്ന് ഓരോ പെൺകുട്ടിയും പ്രതിജ്ഞ ചെയ്യണം; ഉപദേശവുമായി മേധ പട്കർ

October 04, 2016 | 11:28 am

തൃശൂർ: മദ്യപാനികളെ വിവാഹം ചെയ്യില്ലെന്ന് ഓരോ പെൺകുട്ടിയും പ്രതിജ്ഞ ചെയ്യണമെന്ന് മേധ പട്കർ. ലഹരിക്കെതിരെയായി നടത്തുന്ന പദയാത്രയ്ക്കിടെ തൃശൂരിൽ വച്ചാണ് മേധ പട്കർ പെൺകുട്ടികൾക്ക് ഉപദേശം നൽകിയത്. ലഹരി ഉപയ...

മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടില്ല; പഞ്ചസാരയാണ് യഥാർഥ വില്ലൻ; കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ അതു നിങ്ങളുടെ കണ്ണിൽ വരച്ചിട്ടുണ്ടാകും; കൊളസ്‌ട്രോളിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ മാറ്റാൻ ഇതു വായിക്കുക

October 04, 2016 | 11:16 am

കൊളസ്‌ട്രോൾ എന്നത് ഒരു രോഗാവസ്ഥയായി കാണുന്നവരാണ് നമ്മൾ പലരും. കൊളസ്‌ട്രോൾ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ അത് ഹൃദ്രോഗവുമായി ബന്ധപ്പെടുത്തിയേ ആൾക്കാർ അതിനെ കാണൂ. എന്നാൽ കൊളസ്‌ട്രോൾ തന്നെ രണ്ടു തരത്ത...

വീടിനുള്ളിൽ കയറിയ ശേഷം മുൻവശം അകത്തു നിന്നു പൂട്ടിയത് അയൽവാസി കണ്ടതു കള്ളി പുറത്താക്കി; പീഡനം വീട്ടുകാരറിഞ്ഞോ എന്ന് തിരക്കിയുള്ള ഫോൺ വിളി വിനയായി; 'അച്ഛന്റെ സുഹൃത്തായി' അഭിനയിച്ചു മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതു ക്ഷേത്ര പൂജാരി

October 04, 2016 | 11:12 am

തിരുവനന്തപുരം:മാനസികവൈകല്യമുള്ള യുവതിയെ അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞ് പറ്റിച്ച ശേഷം പീഡിപ്പിച്ചു. തിരുവനന്തപുരം തറട്ട എന്ന സ്ഥലത്താണ് സംഭവം. ക്ഷേത്രങ്ങളിലെ പൂജാരിയായി ജോലി ചെയ്യുന്ന ആര്യനാട് കൊക്കേട്ടേ...

മദ്യവർജ്ജനം എന്ന ഇടതു സർക്കാർ നിലപാട് മദ്യനിരോധന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കം - പി.സി ഹംസ

October 04, 2016 | 11:05 am

തിരുവനന്തപുരം: മദ്യവർജ്ജനമാണ് സമീപനമെന്ന ഇടതുസർക്കാരിന്റെ നിലപാട് മദ്യ നിരോധനമെന്ന കേരള ജനതയുടെ ചിരകാലാഭിലാഷം അട്ടിമറിക്കാനാണെന്ന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി ഹംസ. സെക്രട്ടറിയേറ്റ് നടയ...

ഗർഭിണികൾ മറക്കാതെ മുട്ട കഴിക്കുക; അതു അമ്മയുടെയും കുഞ്ഞിന്റെ ജീവൻ രക്ഷിക്കും; കള്ളക്കഥകൾ മറന്നേക്കുക

October 04, 2016 | 10:31 am

ഗർഭിണിയായി സ്ത്രീകൾ പോഷകാഹാരത്തിന്റെ കാര്യത്തിൽ ശരിക്കും ശ്രദ്ദിക്കേണ്ടതാണ്. മനസിനും ആരോഗ്യത്തിനും ഇണങ്ങുന്ന ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ഇതിൽ പ്രധാനം. എന്നാൽ, ഗർഭിണിയാണെങ്കിൽ തീർച്ചയായും കോഴിമുട്...

ബ്രിട്ടീഷുകാർ അയച്ചു തരുന്ന നാൻ കഴിക്കാതെ നമുക്ക് പിടിച്ച് നിൽക്കാനാവില്ലേ..? ബ്രിട്ടന്റെ ഭാവി ഇന്ത്യയിലേക്കുള്ള നാൻ കയറ്റുമതിയിലും ചൈനയിലേക്കുള്ള ശുദ്ധവായു കയറ്റുമതിയിലുമോ..?

October 04, 2016 | 10:27 am

ബ്രിട്ടൻ ഇന്ത്യയിലേക്ക് നാൻ കയറ്റുമതി നടത്താനും ചൈനയിലേക്ക് ശുദ്ധവായു കയറ്റുമതി ചെയ്യാനും ഒരുങ്ങുകയാണെന്ന നിർണായകമായ പ്രസ്താവനയുമായി എൻവയോൺമെന്റ് സെക്രട്ടറി ആൻഡ്രിയ ലീഡ്സം രംഗത്തെത്തി. ബെർമിങ്ഹാമിൽ നട...

Loading...

MNM Recommends