April 19, 2024+
-
വിയ്യൂർ സെൻട്രൽ ജയിലിലെ അസി. പ്രിസണറെ ആക്രമിച്ചത് കഞ്ചാവുകേസിലെ പ്രതികൾ; പ്രഭാത കൃത്യങ്ങൾക്ക് ശേഷം തിരികെ സെല്ലിൽ കയറാൻ കൂട്ടാക്കാതിരുന്നത് ചോദ്യം ചെയ്തതോടെ പ്രതികൾ കൂട്ടമായി ആക്രമിച്ചത് ക്രൂരമായി; പല്ല് അടിച്ച് ഇളക്കുകയും കൈയിൽ ബ്ലേഡ് കൊണ്ട് വരയുകയും ചെയ്തതോടെ പ്രതികളെ കീഴ്പ്പെടുത്തിയത് ജയിൽ ജീവനക്കാർ
October 04, 2019തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ അസി. പ്രിസൺ ഓഫിസർക്ക് നേരെ കഞ്ചാവുകേസ് പ്രതികളുടെ ആക്രമണം. മുഖത്ത് ഇടിയേറ്റതിനെ തുടർന്ന് അസി. പ്രിസൺ ഓഫിസർ എം ടി. പ്രതീഷിന്റെ രണ്ടു പല്ലുകൾ ഇളകി. ആക്രമണത്തിനിടെ തടവുകാരെ ...
-
ഉമ്മാ.. ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു; യുഎഇ യുടെ പേര് ഉയരങ്ങളിൽ എത്തിക്കാൻ സാധിച്ചു; ചിരകാല സ്വപ്നവും സഫലമായി; ആകാശത്തിലെ താരകങ്ങളെ നോക്കി ' ഞാനെന്നാണ് ആകാശത്തിലേക്ക് പോകുക ' എന്ന് എന്ന് ചോദിച്ച കുട്ടി പയ്യൻ ഇന്ന് ഉമ്മയെ വിളിച്ചത് ചരിത്രം കുറിച്ചതിന്റെ സന്തോഷം അറിയിക്കാൻ: മതനിയമങ്ങൾ തെറ്റിക്കാതെ ദിവസവും 32 തവണ നിസ്കരിച്ച് ഹസൻ അൽ മൻസൂരി എട്ട് ദിവസം ശൂന്യാകാശത്ത് ചെലവിട്ട് തിരിച്ചു മടങ്ങിയത് അതിസാഹസികമായി
October 04, 2019മോസ്കോ: എട്ടു ദിവസത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷം ഹസ്സ അൽ മൻസൂരി മറ്റു രണ്ടു സഞ്ചാരികൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. റഷ്യൻ പേടകമായ സോയുസാണ് സഞ്ചാരികളെ കസാകിസ്ഥാനിൽ സുരക്ഷിതമാ...
-
റിസർവ് ബാങ്ക് സെർവറിലെ തകരാറ് കാരണം മുടങ്ങിയത് ആറ് ലക്ഷത്തോളം പേരുടെ ശമ്പളവും പെൻഷനും; പ്രശ്നം പരിഹരിക്കാൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് സൂചന; തകരാർ ഉടൻ പരിഹരിക്കുമെന്ന് റിസർവ് ബാങ്ക്
October 04, 2019പാലക്കാട്: റിസർവ് ബാങ്ക് സെർവറിലെ തകരാറ് കാരണം സംസ്ഥാനത്ത് 6 ലക്ഷത്തോളം പേരുടെ ശമ്പളവും പെൻഷനും മുടങ്ങി. ബാങ്ക് അക്കൗണ്ട് വഴി ശമ്പളവും പെൻഷനും വാങ്ങുന്നവർക്കാണ് പണം കിട്ടാത്തത്. ഇതേസമയം, ട്രഷറി അക്കൗണ...
-
ഹേ.. അങ്ങനെ ഇറക്കി വിടാനാവുമോ എന്ന് സ്വയം ചോദിച്ച് അവസാനം വരെ പ്രതീക്ഷ കാത്തത് വെറുതെയായി; താമസക്കാരിൽ ഭൂരിപക്ഷവും ഒഴിഞ്ഞു; ക്ലോസറ്റുകളും വാഷ് ബെയ്സിനുകളും ഇന്റീരിയറും അടക്കം പറ്റുന്നതെല്ലാം ഇളക്കി മാറ്റി പോയവർക്ക് അതൊക്കെ എവിടെ സൂക്ഷിക്കണമെന്ന് അറിയില്ല; ആകെ ഇതുമാത്രം സമ്പാദ്യം ഉണ്ടായിരുന്നവർ അഭയാർത്ഥികളെ പോലെ കരയുന്നു; ഇറങ്ങേണ്ടി വന്നാൽ നിങ്ങൾ ഒറ്റയ്ക്കാവില്ല എന്ന് ഗീർവാണം അടിച്ച കോടിയേരിമാരെ മഷിയിട്ട് നോക്കിയാൽ കാണാനുമില്ല
October 04, 2019കൊച്ചി: നിങ്ങൾക്ക് ഒറ്റയ്ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടിവരില്ല. ഞങ്ങളുണ്ട് കൂടെ..- സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മരടിലെ സുപ്രീംകോടതി വിധി വരുമ്പോൾ അവിടുത്തെ താമസക്കാരോട് പറഞ്ഞതാണ് ഇത്. സ്ഥ...
-
അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊല ചെയ്തത് ട്രെയിനിൽ വെച്ച്; മൃതദേഹം ഉപേക്ഷിച്ചത് ശുചിമുറിയിൽ; 'ഗമോസ' നെയ്ത്തുതൂവാല കൈവശം വെച്ചത് പ്രധാന തെളിവായപ്പോൾ കൊലയാളി പിടിക്കപ്പെട്ടത് അടുത്ത ദിവസം തന്നെ; ഒരു വർഷത്തിനിപ്പുറം വധശിക്ഷ നൽകി കോടതിയും
October 04, 2019ശിവസാഗർ: രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ അസം സ്വദേശി ബികാശ് ദാസിന് വധശിക്ഷ. ഇയാൾക്കെതിരെ ചുമത്തിയ കൊലപാതകക്കുറ്റവും മാനഭംഗക്കുറ്റവും ശരിവച്ചായിരുന്നു ശിവസാഗർ സെഷൻ കോടതിയുടെ വിധി. വധശിക...
-
മുസ്ലിം യുവതിയെ കല്യാണം കഴിച്ചതോടെ മട്ടും ഭാവവും മാറി; 20 കൊല്ലം ഒപ്പം ജോലി ചെയ്ത നാല് പൊലീസുകാരെ കുത്തി മലർത്തി മതം മാറിയ സായിപ്പ്; അക്രമകാരിയെ വെടി വെച്ച് വീഴ്ത്തി രക്തച്ചൊരിച്ചിലിന് അറുതി വരുത്തി പൊലീസ്; പാരീസിന്റെ ഉറക്കം കെടുത്തി ഒരു ഭീകരാക്രമണം കൂടി
October 04, 2019പാരിസ്: അടുത്തിടെ ഇസ്ലാം മതം സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥൻ പൊലീസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ നാല് ഉദ്യോഗസ്ഥർ കുത്തേറ്റു മരിച്ചു. പാരീസിലാണ് സംഭവം നടന്നത്. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന സെൻട്രൽ പാരി...
-
രാഷ്ട്ര പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ചവർ പുറത്തെ പോസ്റ്ററിൽ എഴുതിയത് രാജ്യദ്രോഹിയെന്ന്; രാജ്യം ഗാന്ധിജിയുടെ 150-ാം ജന്മദിനം ആഘോഷിച്ചപ്പോൾ മഹാത്മാവിനെ താറടിക്കാൻ ശ്രമം നടന്നത് മധ്യപ്രദേശിലെ റേവയിലുള്ള ബാപ്പു ഭവനിൽ; ഗാന്ധിഘാതകൻ നാഥുറാം ഗോഡ്സെയെ ആരാധിക്കുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കോൺഗ്രസ്; സിസിടിവി പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താൻ പൊലീസും
October 04, 2019റേവാ: ലോകം മുഴുവൻ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാർഷികം ആചരിക്കുമ്പോൾ മഹാത്മാവിനെ താറടിച്ചു കാണിക്കാനും ശ്രമം. എന്തിന് വേണ്ടിയാണോ ഗാന്ധിജി നിലകൊണ്ടത് അതിന്റെ ശത്രുക്കൾ ഇപ്പോഴും രാജ്യത്തുണ്ടെന്ന് തെളിയ...
-
ഒന്നര വയസുകാരിയുടെ തല കുടത്തിൽ കുടുങ്ങിയത് കളിക്കുന്നതിനിടെ; സമീപത്തുള്ള ആശുപത്രിക്കാരും കൈ മലർത്തിയപ്പോൾ രക്ഷയ്ക്കെത്തിയത് ഫയർഫോഴ്സ്; സെപ്റ്റിക് ടാങ്കിൽ പശു വീണത് അറിഞ്ഞതോടെ അവിടേക്കും ഓടിയെത്തി രക്ഷകരായി; സാഹസികതയുമായി ഫയർഫോഴ്സിന്റെ ഒരു ദിവസം
October 04, 2019തിരുവനന്തപുരം: കുടത്തിൽ തല കുടുങ്ങിയ ഒന്നര വയസ്സുകാരിയെ രക്ഷിച്ച് ഫയർ ഫോഴ്സ്. ഈഞ്ചക്കൽ സുഭാഷ് നഗറിലെ സുനിൽകുമാറിന്റെ മകൾ ഒന്നര വയസ്സുകാരി അനുഷമയാണ് കളിക്കുന്നതിനിടെ അലുമിനിയം കുടത്തിനുള്ളിൽ തല പെട്ടു...
-
മാർ സൂസപാക്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരവേ പരിഹാസവുമായി യുക്തിവാദി ഗ്രൂപ്പുകൾ; കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് ഇറക്കിയ ക്യാപ്ടനെ മറക്കരുതെന്ന് വിശ്വാസികൾ; മതവും ജാതിയും നോക്കാതെ ആതുര ശുശ്രൂഷയ്ക്ക് ഇറങ്ങുകയും പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന മെത്രാന് വേണ്ടി എങ്ങും പ്രാർത്ഥന
October 04, 2019തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. ആർച്ച് ബിഷപ്പ് കടുത്ത പനിയെതുടർന്ന് ഗുരുതരാവസ്ഥയിലെന്ന് സഭ വാർത്താകുറിപ്പിൽ അറിയിച്ചു....
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ