1 usd = 71.21 inr 1 gbp = 88.80 inr 1 eur = 78.43 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
23
Monday

ഒറിജിനൽ പുലിമുരുകനെ വെല്ലുന്ന ആരാധകന്റെ 'മിനിമൽ പോസ്റ്റർ'; ശബരീഷ് രവിയുടെ പോസ്റ്റർ ഷെയർ ചെയ്തു സാക്ഷാൽ പീറ്റർ ഹെയ്‌നും; മുരുകൻ ബോക്‌സ് ഓഫീസ് കീഴടക്കുമ്പോൾ, 'മിനിമൽ' സോഷ്യൽ മീഡിയയിൽ വൈറൽ

November 04, 2016 | 09:50 pm

തിരുവനന്തപുരം: സിനിമ ഇറങ്ങിക്കഴിഞ്ഞാൽ മിനിമൽ പോസ്റ്ററുകൾ പുറത്തിറക്കുന്നതാണ് ഇപ്പോഴത്തെ ഒരു ട്രന്റ്. കാലം മാറുമ്പോൾ അങ്ങനെ പല പല രൂപത്തിൽ താരധന പ്രകടിപ്പിക്കാൻ ഒരു വഴി എന്നാണ് ഈ മിനിമൽ പോസ്റ്ററുകളുടെ ...

അന്താരാഷ്ട്ര ചലച്ചിത്രമേള: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ; മേളയിൽ ഭിന്നലിംഗക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ; പാസിനുള്ള അപേക്ഷഫോമിൽ ഇവർക്കായി പ്രത്യേകകോളം

November 04, 2016 | 09:20 pm

തിരുവനന്തപുരം: 21-ാമത് കേരള അന്താരാഷ്ര്ട ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കും. അടുത്തമാസം ഒൻപതു മുതൽ 16 വരെ നടക്കുന്ന മേളയിൽ വിവിധ പാക്കേജുകളിലായി 180 ഓളം ചിത്രങ്ങളാണു പ്ര...

'കളി തുടങ്ങിയിട്ടേയുള്ളു', വികാരനിർഭരനായി അർണാബ്; ടൈംസ് നൗ ചാനലിലെ തീപ്പൊരി അവതാരകൻ അർണാബ് ഗോസ്വാമിയുടെ വിടവാങ്ങൽ പ്രസംഗം പുറത്ത്

November 04, 2016 | 09:10 pm

മുംബൈ: ടൈംസ് നൗ ചാനലിന്റെ എഡിറ്റർ-ഇൻ-ചീഫും ഇടി നൗവിന്റെ പ്രസിഡന്റുമായ അർണാബ് ഗോസ്വാമി ചാനലിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. മൂന്ന് മിനുറ്റ് പത്ത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറ...

മമ്മൂട്ടിക്കു വേണ്ടി പുലിമുരുകന്റെ പ്രത്യേക ഷോ; ലാലേട്ടന്റെ ആക്ഷൻ രംഗങ്ങൾ കണ്ട മമ്മൂക്ക പറഞ്ഞത്..?

November 04, 2016 | 08:38 pm

പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമാ ചരിത്രത്തിൽ മോഹൻ ലാൽ മമ്മൂട്ടി ചിത്രം ഒരുമിച്ച് പ്രദർശനത്തിന് എത്തിയത്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷയും വാനോളമായിരുന്നു. നിലവിൽ ബോക്‌സ് ഓഫീസ് റെ...

ഫ്രാൻസിസ് ജോർജ്ജിനെ കിട്ടിയതോടെ സിപിഐ(എം) ജോയ്‌സ് ജോർജ്ജിനെ കൈവിട്ടു; ഇടുക്കി മെത്രാനും ഫ്രാൻസിസിനോട് പ്രിയം; വനം-റവന്യൂ വകുപ്പുകൾ ഒന്നിനും വഴങ്ങുന്നില്ല; കസ്തൂരി രംഗൻ വിജ്ഞാപനം ഇറക്കിച്ച് ബിജെപിയിലേക്ക് ചുവട് ആലോചിച്ച് ഇടുക്കിയുടെ ഇടതു പക്ഷ എംപി; ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ പൊട്ടിത്തെറി

November 04, 2016 | 08:01 pm

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നതിന്റെ സൂചനകളുമായി രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും കരുനീക്കങ്ങളും സജീവമാകുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി ഹൈറേഞ...

'കെഎസ്‌യുവും എബിവിപിയും ഇനിമുതൽ ഒന്ന്'; സംശയമുണ്ടെങ്കിൽ തിരുവനന്തപുരത്തേക്കു വരിക; തോളോടു തോൾ ചേർന്നു ജയ് ജയ് ഭാരത് മാതായും ജയ് ജയ് കെഎസ്‌യുവും ഒന്നിച്ചു വിളിച്ച് ആര്യനാട് ഐടിഐയിലെ തെരഞ്ഞെടുപ്പു പ്രചാരണം; പണ്ടു പിൻവാതിൽ ബന്ധമെങ്കിൽ ഇന്നു പരസ്യബാന്ധവമെന്ന് ആക്ഷേപം

November 04, 2016 | 08:00 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പല തവണ ഉയർന്ന വിഷയമാണ് കോൺഗ്രസ്- ബിജെപി ബാന്ധവം. ഇടതുപക്ഷം ഇക്കാര്യം കണക്കുകളുടെ പിൻബലത്തിൽ ഉയർത്തുമ്പോൾ എതിർവാദമുയർത്തി ഖണ്ഡിക്കുകയാണ് കോൺഗ്രസും ബിജെപിയും ചെയ്തി...

'പെന്തക്കോസ്തുകാർ കുടുംബം കലക്കികൾ; അവരെ പേപ്പട്ടിയെ നേരിടും പോലെ നേരിടണം': കത്തോലിക്ക പുരോഹിതൻ ജോസഫ് പുത്തൻപുരയ്ക്കലിന്റെ പ്രസംഗം വിവാദത്തിൽ

November 04, 2016 | 07:51 pm

കോട്ടയം: കത്തോലിക്ക പുരോഹിതൻ പെന്തക്കോസ്തു സഭയെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പ്രസംഗം വിവാദത്തിൽ. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നടത്തിയ പ്രസംഗത്തിലാണു പെന്തക്കോസ്തുകാരെ അവഹേളിക്കുന്നത്. 'പെന്തക്കോസ്തുകാർ ...

ഒഎൻജിസിയിൽനിന്ന് പ്രകൃതി വാതകം ചോർത്തി, റിലയൻസിന് 10,000 കോടി പിഴ; ഏഴുവർഷമായി പ്രകൃതിവാതകം ഊറ്റിയെന്നു റിപ്പോർട്ട്

November 04, 2016 | 07:36 pm

ന്യൂഡൽഹി:കേന്ദ്രസർക്കാരിന് കീഴിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗസ്സ് കോർപറേഷന്റെ (ഒഎൻജിസി) ഉടമസ്ഥതയിലുള്ള എണ്ണപ്പാടത്തുനിന്ന് പ്രകൃതിവാതകം ഊറ്റിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമി...

കൊച്ചിയിൽ വൻ അഗ്നിബാധ; തീപിടിച്ചതു പാലാരിവട്ടത്തെ ഇലക്ട്രോണിക് ഷോപ്പിന്റെ ആറാം നിലയിൽ; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

November 04, 2016 | 07:21 pm

കൊച്ചി: കൊച്ചിയിൽ ആറുനില കെട്ടിടത്തിനു തീപിടിച്ചു. പാലാരിവട്ടത്തെ ഇലക്ട്രോണിക് ഷോപ്പിന്റെ ആറാം നിലയിലാണ് അഗ്നിബാധയുണ്ടായത്. താടിക്കാരൻ സെന്റർ കെട്ടിടത്തിന്റെ ആറാമത്തെ നിലയിലായതിനാൽ ഫയർഫോഴ്‌സിനു പൂർണത...

ജയം രവി-അരവിന്ദ് സാമി കൂട്ട്‌കെട്ട് വീണ്ടും;'ബോഗൻ'ടീസർ പുറത്തിറങ്ങി; വീഡിയോ കാണാം..

November 04, 2016 | 07:09 pm

തനി ഒരുവൻ എന്ന ചിത്രത്തിന് ശേഷം ജയം രവി-അരവിന്ദ് സാമി കൂട്ട്‌കെട്ട് വീണ്ടും എത്തുന്നു. ബോഗൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ലക്ഷമൺ സംവിധാനം ചെയ്യുന്ന ചിത്രം പ്രഭു ദേവയാണ് നിർമ...

മലയാള സിനിമയിലേക്ക് അമ്പിളിച്ചേട്ടൻ മടങ്ങി വരുമോ? വാഹന അപകടത്തിന് ശേഷം ആദ്യമായി ആറ്റുകാലമ്മയെ കാണാൻ ജഗതി എത്തി; അഭിനയ ചക്രവർത്തിയെ ഒരു നോക്കു കാണാൻ ആരാധകരും ക്ഷേത്ര പരിസരത്ത് തിങ്ങി നിറഞ്ഞു

November 04, 2016 | 06:56 pm

തിരുവനന്തപുരം: വാഹന അപകടത്തെത്തുടർന്ന് സിനിമയിൽ നിന്നും മാറി നിൽക്കുന്ന മലയാളിയുടെ സ്വന്തം അമ്പിളിച്ചേട്ടൻ സിനിമയിലേക്ക് ഉടൻ തിരിച്ചെത്തുമെന്ന് സൂചന. നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാർ ആറ്റുകാലമ്മയ...

വടക്കാഞ്ചേരി കൗൺസിലർ ജയന്തനെയും ബിനീഷിനെയും സിപിഎം അംഗത്വത്തിൽ നിന്നു സസ്‌പെൻഡു ചെയ്തു; പീഡനത്തിനിരയായ വീട്ടമ്മയുടെ പേര് പറഞ്ഞ് തൃശൂർ ജില്ലാ സെക്രട്ടറി; ജയന്തന്റെ പേരു പറഞ്ഞാൽ പരാതിക്കാരിയുടെ പേരു പറയാതിരിക്കാൻ കഴിയില്ലെന്നും കെ രാധാകൃഷ്ണൻ

November 04, 2016 | 06:49 pm

തൃശൂർ: പീഡനക്കേസിൽ ആരോപണവിധേയനായ വടക്കാഞ്ചേരി കൗൺസിലർ ജയന്തനെയും ബിനീഷിനെയും സിപിഐ(എം) അംഗത്വത്തിൽ നിന്നു സസ്‌പെൻഡു ചെയ്തു. സിപിഐ(എം) തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനാണു ഇവരെ സസ്‌പെൻഡ് ചെയ്ത വിവര...

'വർഗീയ പ്രാസംഗിക 'ശശികല ഇനി തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട'; വല്ലപ്പുഴ സ്‌കൂളിൽ നിന്നും പുറത്താക്കണമെന്ന് നാട്ടുകാർ; ആർഎസ്എസ് വിളയാട്ടത്തിനെതിരെ ജനകീയ പ്രതികരണവേദി

November 04, 2016 | 06:11 pm

തിരുവനന്തപുരം: മതവിദ്വഷം ഉണർത്തുന്ന പ്രസംഗങ്ങളിലൂടെ ഹിന്ദുത്വം എന്ന ആശയം ഊട്ടി ഉറപ്പിക്കാൻ ശ്രമിക്കുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരേ സ്വന്തം നാട്ടുകാർതന്നെ രംഗത്ത്. വലപ്പുഴ ഹയർ സെക്കൻ...

വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആരോപണ വിധേയനായ സക്കീർ ഹുസൈനെ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റി; ആരോപണങ്ങൾ പരിശോധിക്കും; കൂടുതൽ നടപടി സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിക്കുമെന്നു ജില്ലാ സെക്രട്ടറി പി രാജീവ്

November 04, 2016 | 05:19 pm

കൊച്ചി: സിപിഐ(എം) നേതാവു വി എ സക്കീർ ഹുസൈനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആരോപണ വിധേയനായതിനെ തുടർന്നാണു നടപടി. ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന...

ഞാൻ സിനിമയിൽ വന്നത് എന്നെത്തന്നെ വിൽക്കാനല്ല; രാഹുലിന് എന്റെ ഇപ്പോഴത്തെ അവസ്ഥ ഊഹിക്കാൻ കൂടി ആവില്ല; ആത്മഹത്യ ചെയ്ത നടി പ്രത്യുഷ ബാനർജിയുടെ ആവസാന വാട്‌സാപ്പ് സന്ദേശം പുറത്ത്; കാമുകൻ രാഹുലിനെതിരേ കുരുക്ക് മുറുകുന്നു

November 04, 2016 | 05:19 pm

ആത്മഹത്യ ചെയ്ത നടി പ്രത്യുഷ ബാനർജിയുടെ ആവസാന വാട്‌സാപ്പ് സന്ദേശം വൈറലാകുന്നു. ബാലികവധു എന്ന സീരിയലിലൂടെ പ്രശസ്തയായ നടി പ്രത്യുഷ ബാനർജിയുടെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. 24 വ...

MNM Recommends