1 usd = 75.39 inr 1 gbp = 95.25 inr 1 eur = 85.71 inr 1 aed = 20.53 inr 1 sar = 20.08 inr 1 kwd = 244.69 inr

Jun / 2020
05
Friday

കെ സുരേന്ദ്രന് വേണ്ടി ബിജെപിക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് പുലിവാല് പിടിച്ചു; പാർട്ടിയിൽ പ്രതിഷേധം ശക്തമായതോടെ പങ്കെടുത്തത് ബിജെപി പരിപാടിയിലല്ലെന്ന് പറഞ്ഞ് തടയൂരാൻ നേതാവിന്റെ ശ്രമം; തന്റെ വിശ്വസ്തനെതിരെ എതിർപക്ഷം രംഗത്ത് വന്നതോടെ ചെന്നിത്തലയും പ്രതിരോധത്തിൽ; ജസ്റ്റിസ് ഫോർ കെ എസ് എന്ന കൂട്ടായ്മയിൽ പങ്കെടുത്ത കെപിസിസി നിർവ്വാഹക സമിതിയംഗം അഡ്വ: പി എം നിയാസിനെതിരെ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു

December 04, 2018 | 07:05 pm

കോഴിക്കോട്: കെ. സുരേന്ദ്രന് വേണ്ടി ബിജെപിക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കോൻഗ്രസ് നേതാവ് പുലിവാല് പിടിച്ചു. കോഴിക്കോട്ട് നടത്തിയ ജസ്റ്റിസ് ഫോർ കെ എസ് എന്ന പേരിൽ മനുഷ്യാവകാശ കൂട്ടായ്മയിലാണ് കെ...

മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങളിലെ തകരാറിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ; സത്‌നയിൽ ഇവി എം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റിയ രണ്ടുപേർ പൊലീസ് പിടിയിൽ

December 04, 2018 | 07:00 pm

ഭോപ്പാൽ: മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. മധ്യപ്രദേശിൽ വോട്ടിങ് യന...

കാണിക്ക ഇടരുതെന്ന് പറഞ്ഞ ശോഭയ്ക്ക് കോടതി നൽകിയത് വരമ്പത്ത് കൂലി; ചാനലിൽ വന്നിരുന്ന കള്ളം പറഞ്ഞ് സമയം കളയുന്നതിനും പിഴ ഈടാക്കണം; ദുരിതാശ്വാസ നിധിയും കാണിക്കയും ഒഴിവാക്കാൻ ആഹ്വാനം ചെയ്തവർക്ക് തന്നെ പിഴ കിട്ടിയത് കാവ്യനീതി; ശോഭ സുരേന്ദ്രനെ പരിഹസിച്ച് എംബി രാജേഷ്

December 04, 2018 | 06:59 pm

പാലക്കാട്: ശബരിമലയിൽ കേന്ദ്ര മന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചെന്ന് കാട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിട്ട ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെ പരിഹസിച്ച് പ...

സിംഹത്തിന്റെ വാലിൽ പിടിച്ചുകളിക്കരുത്! ഇറാന്റെ എണ്ണകയറ്റുമതി തടയാൻ തുനിഞ്ഞാൽ അമേരിക്ക വിവരമറിയും; ഗൾഫിൽ നിന്നുള്ള മുഴുവൻ എണ്ണകയറ്റുമതിയും ഞങ്ങൾ നിർത്തും; ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി

December 04, 2018 | 06:55 pm

തെഹ്‌റാൻ: ഇറാന്റെ എണ്ണകയറ്റുമതി തടയാൻ അമേരിക്ക ശ്രമിച്ചാൽ, ഗൾഫിൽ നിന്നുള്ള എണ്ണകയറ്റുമതി നിലയ്ക്കുമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. യുഎസിന് ഇറാന്റെ എണ്ണകയറ്റുമതി തടയാനുള്ള ശേഷിയില്ല. അത്തരമൊരു നീക്കം നടത്...

രാജ്യത്താകമാനം പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡീലർമാരുടെ സംഘടന; 2025 ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറക്കുമെന്ന സർക്കാർ പ്രഖ്യാപനം കാറ്റിൽ പറത്തി രാജ്യവ്യാപകമായി തുറക്കാനിരിക്കുന്നത് അര ലക്ഷത്തിലധികം പമ്പുകൾ; സംസ്ഥാനത്ത് പുതുതായി നിലവിൽ വരുക 1731 പമ്പുകൾ; പുതിയ പമ്പുകൾ തുറക്കാനുള്ള തീരുമാനത്തിന് പിന്നിൽ വലിയ ക്രമക്കേടെന്നും ആരോപണം

December 04, 2018 | 06:29 pm

ഡൽഹി: രാജ്യത്താകമാനം പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തെത്തുടർന്ന് സംസ്ഥാനത്ത് പുതുതായി നിലവിൽ വരുക 1731 പമ്പുകൾ. ഇതോടെ സംസ്ഥാനത്ത് പൊതുമേഖലയിലുള്ള പെട്രേ...

വിജയൻ തോമസ് തൽക്കാലം ബിജെപിയിലേക്കില്ല; 'ചാനലുകൾ ആയ ചാനലുകളും പത്രങ്ങളും എല്ലാം ഞാൻ ബിജെപിയിലേക്ക് എന്ന രീതിയിലാണ് വാർത്തകൾ നൽകുന്നത്; ബിജെപിയിലേക്ക് ചേക്കേറാൻ ഒരു നീക്കമുണ്ടെങ്കിൽ അത് വെളിപ്പെടുത്താൻ എന്തുബുദ്ധിമുട്ട്? കോൺഗ്രസ് പുനഃസംഘടനയെ ആകാംക്ഷയോടെ കാണുന്നില്ല; പുനഃസംഘടനാ വരുമ്പോൾ വരട്ടെ എന്നാണ് എന്റെ നിലപാട്'; കോൺഗ്രസ് നേതാവും മുൻ കെടിഡിസി ചെയർമാനുമായ വിജയൻ തോമസ് മറുനാടനോട്

December 04, 2018 | 06:19 pm

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ കെടിഡിസി ചെയർമാനുമായ വിജയൻ തോമസ് ബിജെപിയിലേക്കില്ല. മറിച്ചുള്ള വാർത്തകൾ മുഴുവൻ തള്ളിയാണ് താൻ ബിജെപിയിലേക്ക് ഇല്ലെന്നു വിജയൻ തോമസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ...

പ്രളയ പരാധീനതകൾ വകവയ്ക്കാതെ സ്‌കൂൾ കലോൽസവത്തിന് ഒരുങ്ങി ആലപ്പുഴ; പരാതിയും പരിഭവവുമില്ലാതെ ചിട്ടയോടെ സംഘടിപ്പിക്കാൻ സംഘാടകസമിതിയുടെ തീവ്രയത്‌നം; മത്സരയിനങ്ങളും വേദികളും വിശദമാക്കി കലോത്സവ കലണ്ടറിന്റെ പ്രകാശനം; മേളയ്ക്ക് മൂന്നുനാൾ ശേഷിക്കെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

December 04, 2018 | 06:03 pm

ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് മൂന്നു ദിവസം ശേഷിക്കേ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. സംസ്ഥാന സ്‌കൂൾ കലോത്സവം പരാതിരഹിതമായി ചിട്ടയോട് സംഘടിപ്പിക്കാൻ സ്വാഗതസംഘം ചെയർമാൻ മന...

പാലക്കാട് ഖാദി ഓഫീസിൽ സ്ത്രീ പീഡനം നടത്തിയ ഗോഡൗൺ മാനേജർക്ക് എതിരെ നടപടി; യുവതിയുടെ പരാതിക്ക് ജീവൻ വെച്ചത് മറുനാടൻ വാർത്തയെ തുടർന്ന്; ലൈംഗിക അതിക്രമം സംബന്ധിച്ച് ഖാദി ബോർഡ് അന്വേഷണം തുടങ്ങി; പീഡകന് സസ്പെൻഷൻ തന്നെ ലഭിച്ചേക്കും

December 04, 2018 | 06:02 pm

തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം നടത്തിയ ഗോഡൗൺ മാനേജർക്ക് എതിരെ നടപടി വരും. താത്കാലിക ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഗോഡൗൺ മാനേജരായ വിജയനെതിരെയാണ് ...

മീൻ വാങ്ങിയ വകയിൽ ആ വീട്ടുകാർ നൽകാനുള്ളത് 28000 രൂപയിലേറെ; ചോദിച്ച് വീട്ടിൽ ചെന്നതോടെ പണം വേണോടാ എന്ന് ചോദിച്ച് വണ്ടിയിൽ നിന്ന് ചവിട്ടി വീഴത്തി വഴിയിലിട്ട് മർദ്ദിച്ചു; പിന്നീട് റോഡിലിട്ട് ചവിട്ടി കൂട്ടി; ആക്രമണത്തിന്റെ ഭീകരത കണ്ട് ചിത്രീകരിച്ചിരുന്ന യുവാവ് ഭയന്ന് നിർത്തുകയായിരുന്നു; പൊലീസിൽ പരാതിപ്പെടാതിരുന്നത് പീഡനക്കേസ്സിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ; മാങ്കുളം ആൾക്കൂട്ട ആക്രമണത്തിന്റെ ഇര മക്കാർ മറുനാടനോട് പ്രതികരിക്കുന്നു

December 04, 2018 | 06:01 pm

കോതമംഗലം: മാങ്കുളത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ മക്കാർ നിയമ നടപടിക്ക് ഒരുങ്ങുന്നു. ഇതുവരെ സംഭവത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന മക്കാർ തന്നെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറലായതോടെയാണ് പൊ...

ലാലേട്ടന്റെ ഒടിയന് ഇരട്ടി മധുരം പകരാൻ മമ്മൂക്കയും എത്തുന്നു; മലയാള സിനിമാ പ്രേമികൾ ആംകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ നറേഷൻ മമ്മൂട്ടിയുടെ ഗാംഭീര്യ ശബ്ദത്തിൽ

December 04, 2018 | 05:51 pm

കഴിഞ്ഞ ഒരു വർഷമായി മോഹൻലാലിന്റെ ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ. മോഹൻലാൽ വിവിധ ഗെറ്റ് അപ്പുകളിൽ എത്തുന്ന ഈ ചിത്രത്തിൽ മരണ മാസായാണ് മോഹൻ ലാൽ എത്തുന്നത്. യുവാവായും വൃദ്ധനായും ഒക്കെ ലാ...

കണ്ണൂർ വിമാനത്താവളത്തിൽ ജോലി നേടാൻ കക്ഷി ഭേദമന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളും രംഗത്ത്; കിയാലിനെ സമ്മർദ്ദത്തിലാക്കി എങ്ങനെ എങ്കിലും കരാർ തൊഴിലുകൾ നേടി എടുക്കാൻ എല്ലാ പാർട്ടികളും ഒറ്റക്കെട്ട്; വിമാനത്താവളത്തിലെ ഏതെങ്കിലും തസ്തികയിൽ കയറിപ്പറ്റുക എന്ന ലക്ഷ്യമിട്ട് ചില നേതാക്കൾ അണികളെ ഇളക്കിവിടുന്നതായും ആരോപണം

December 04, 2018 | 05:14 pm

കണ്ണൂർ: സമ്മർദ തന്ത്രങ്ങൾ ഉപയോഗിച്ച് വിമാനത്താവളത്തിൽ ജോലി നേടാൻ രാഷ്ട്രീയ പാർട്ടികളും അവരുടെ പോഷക സംഘടനകളൂം രംഗത്ത്. കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിനെ സമ്മർദ്ദത്തിലാക്കാൻ ഭരണ പ്രതിപക്ഷ കക്ഷി എന്ന...

മതവികാരം വ്രണപ്പെടുത്തിയ കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കോടതി; തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യവും തള്ളി

December 04, 2018 | 05:09 pm

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ഫേസ്‌ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തുവെന്ന ബിജെപി നേതാവിന്റെ പരാതിയിൽ അറസ്റ്റിലായ രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ...

മതിൽ പണിയാനാവശ്യമായ പണിയായുധങ്ങൾ അവരവർ തന്നെ കൊണ്ടുവരണം; എന്നാൽ പാരകൾ കൊണ്ടുവരാൻ പാടില്ല; എളുപ്പത്തിലും വേഗത്തിലും പണിയെടുക്കുന്നവർക്ക് മതിൽഭൂഷൻ, മതിൽശ്രീ തുടങ്ങിയ ചപ്പു ചവറുകൾ നെഞ്ചത്ത് തന്നെ കുത്തി മലർത്തി ആദരിക്കും; നവോത്ഥാന വനിതാ മതിലിനെ ട്രോളി ജോയ് മാത്യു

December 04, 2018 | 05:05 pm

 തിരുവനന്തപുരം: പുതുവർഷദിനത്തിൽ, നവോത്ഥാന വനിതാമതിൽ രൂപീകരിക്കാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനത്തെ ട്രോളി നടനും സംവിധായകനുമായ ജോയ മാത്യു. നവോത്ഥാന സംഘാടക സമിതിയുടെ ഭാരവാഹികൾ ചിലർക്ക അതിന്റെ ഭാഗമാകാനുള്...

ലോകത്തിലെ ഏറ്റവും വിലയുള്ള കാറിൽ ചീറി പാഞ്ഞ് സുരാജ് വെഞ്ഞാറമൂട്; അഞ്ചു കോടി രൂപയുടെ ബെന്റ്‌ലി ബെന്റെയ്ഗ ഓടിക്കുന്ന സുരാജിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

December 04, 2018 | 04:51 pm

ലോകത്തിലെ ഏറ്റവും വിലയുള്ള ആഡംബര എസ്യുവികളിലൊന്നായ ബെന്റ്‌ലി ബെന്റെയ്ഗയിൽ ചീറി പാഞ്ഞ് സുരാജ് വെഞ്ഞാറമൂട്. അഞ്ച് കോടിയുടെ എസ്‌യുവി ബെന്റ്‌ലി ബെന്റെയ്ഗ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന സുരാജിന്റെ വീഡിയോ ആണ് വൈ...

ബുലന്ദ്ഷഹറിൽ പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടുവന്നിട്ടതാര്? കശാപ്പ് ചെയ്താൽ പോലും യുപിയിൽ അവശിഷ്ടങ്ങൾ പ്രദർശിപ്പിക്കാൻ ആരുധൈര്യപ്പെടും? അഖ്‌ലഖ് വധക്കേസ് അന്വേഷിച്ച സുബോധ് കുമാർ സിങ്ങിനെ വകവരുത്താനും വർഗീയകലാപം അഴിച്ചുവിടാനുമായിരുന്നു അക്രമമെന്ന സംശയം ബലപ്പെടുന്നു; ബജ്‌റംഗദൾ ജില്ലാ നേതാവ് യോഗേഷ് രാജ് അടക്കം നാലുപേർ അറസ്റ്റിൽ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് യോഗി സർക്കാർ

December 04, 2018 | 04:41 pm

ബുലന്ദ്ഷഹർ: യുപിയിലെ ബുലന്ദ്ഷഹറിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സുബോധ് കുമാർ സിങ് അടക്കം രണ്ടുപേർ അക്രമത്തിനിടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തു. മറ്റ...

MNM Recommends

Loading...