1 usd = 75.46 inr 1 gbp = 93.01 inr 1 eur = 82.84 inr 1 aed = 20.54 inr 1 sar = 20.08 inr 1 kwd = 244.40 inr

May / 2020
27
Wednesday

നിരാശയുടെ ലാഞ്ചന വാക്കിലോ മുഖത്തോ ഇല്ല; ഇരുമുടി കെട്ടുമായി പ്രാർത്ഥനയോടെ തടവറയിലും കഴിയുന്നത് വൃതശുദ്ധിയോടെ; ധരിക്കുന്നത് കറുപ്പ് വേഷവും; ജയിലിലും കണ്ടത് ആത്മവിശ്വാസം കൈവിടാത്ത സുരേന്ദ്രനെ തന്നെ; പിണറായിയുടെ നവോത്ഥാനം പൊളിഞ്ഞെന്നും ബിജെപി മുൻ ജനറൽ സെക്രട്ടറി; ശബരിമലയിലെ സുരേന്ദ്രന്റെ അറസ്റ്റിൽ മറുനാടനോട് മനസ്സ് തുറന്ന് പിപി മുകുന്ദൻ

December 04, 2018 | 04:31 pm

തിരുവനന്തപുരം: ജയിലിനുള്ളിൽ വലിയ ആത്മവിശ്വാസത്തിലാണ് കെ.സുരേന്ദ്രനെന്ന് മുൻ ബിജെപി ജനറൽ സെക്രട്ടറി പി.പി മുകുന്ദൻ. നിരാശയുടെ യാതൊരു ലാഞ്ചനയും അദ്ദേഹത്തിന്റെ മുഖത്തോ വാക്കുകളിലോ ഉണ്ടായിരുന്നില്ലെന്നും ...

കലിംഗ യുദ്ധം കഴിഞ്ഞ് അശോക ചക്രവർത്തിക്കു മാനസാന്തരമുണ്ടായി; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് ശോഭനാ ജോർജിനും; മഗ്ദലന മറിയത്തിനെന്ന പോലെ പിണറായി വിജയന്റെ വിദുരോപദേശത്താൽ സുഗതനും ഇപ്പോൾ മാനസാന്തരമുണ്ടായി; മുൻകാല പാപങ്ങൾ ഏറ്റുപറഞ്ഞു; പുതിയൊരു മനുഷ്യനായി നവോത്ഥാന നായകത്വം ഏറ്റെടുത്തു; നവോത്ഥാനം നീണാൾ വാഴട്ടെ! വനിതാ മതിലിൽ കളിയാക്കലുമായി അഡ്വ ജയശങ്കർ

December 04, 2018 | 04:12 pm

കൊച്ചി: ഹിന്ദുപാർലമെന്റ് നേതാവ് സുഗതനെ നവോത്ഥാന മതിലിന്റെ നേതൃസ്ഥാനത്ത് എത്തിച്ചതിനെതിരെ വിമർശനവുമായി അഡ്വ ജയശങ്കർ. സർക്കാരിനേയും പിണറായിയേയും പരിഹസിച്ച് ഇട്ട ജയശങ്കറിന്റെ പോസ്റ്റ് വൈറലാവുകയാണ്. ജയശങ്...

മഹാന്മാരായ നേതാക്കൾ കെട്ടിപ്പടുത്ത ശ്രീനാരായണ പ്രസ്ഥാനത്തെ ഇരുമ്പ് വിലയ്ക്ക് വിൽക്കാൻ ഒരു കള്ളു കച്ചവടക്കാരനെ അനുവദിക്കരുത്; മതാതീതമായ ഒരു സാംസ്‌കാരിക പ്രസ്ഥാനത്തെ ജാതി സംഘടനയാക്കി മാറ്റിയപ്പോൾ മിണ്ടാതിരുന്നതിന്റെ ശിക്ഷ; ഒരേസമയം തെറി പറഞ്ഞും കൈയടിച്ചും ഒരു സമുദായത്തെ അപമാനിക്കാൻ വെള്ളാപ്പള്ളി നടത്തുന്ന ശ്രമങ്ങൾ കണ്ടില്ലെന്നു നടിക്കരുത്

December 04, 2018 | 04:04 pm

വെള്ളാപ്പള്ളി നടേശൻ എന്നയാൾ എസ്എൻഡിപി എന്ന മഹത്തായ നവോത്ഥാന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയാണ്. വെള്ളാപ്പള്ളി നടേശൻ അറിഞ്ഞ് അനുഗ്രഹിച്ചുണ്ടാക്കിയ പ്രസ്താനമാണ് ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടി. രണ്ടു...

സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കേരളമാകെ കോടതിയിൽ ഹാജരാക്കുന്ന സർക്കാരിനും പൊലീസിനും വെല്ലുവിളിയായി ടിവി രാജേഷ് എംഎൽഎക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും; പൊതു മുതൽ നശിപ്പിച്ച കേസിൽ എംഎൽഎയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത് തിരുവനന്തപുരം കോടതി; അറസ്റ്റ് വാറണ്ട് നിലവിലുള്ള എംഎൽഎയെ അറസ്റ്റ് ചെയാതെ കള്ളക്കളി തുടരാൻ പൊലീസും; ഇരട്ട നീതിയെന്ന് ആരോപിച്ച് ബിജെപി

December 04, 2018 | 03:58 pm

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ ടിവി.രാജേഷ് എം എൽ എ ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് - 5 (മാർക്...

മുത്ത് നബി മോഹിപ്പിക്കുന്ന ജീവിതം: സോളിഡാരിറ്റി കാമ്പയിന് ഉജ്ജ്വല സമാപനം

December 04, 2018 | 03:53 pm

പാലക്കാട്: 'മുത്ത് നബി മോഹിപ്പിക്കുന്ന ജീവിതം' എന്ന പ്രമേയത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി സംഘടിപ്പിച്ച കാമ്പയിന് ഉജ്ജ്വല സമാപനം. പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ...

സർവ്വീസുകൾ നിർത്തി വെച്ചത് നവീകരണത്തിന്റെ പേരിൽ; വിമാനത്താവളത്തെ ഇല്ലാതാക്കാൻ ശ്രമം എന്നാരോപിച്ച് അരങ്ങേറിയത് ജനപ്രതിനിധികൾ ഉൾപ്പടെ പങ്കെടുത്തുള്ള സമരം; ഒടുവിൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂരിൽ വലിയ വിമനം പറന്നിറങ്ങുന്നു

December 04, 2018 | 03:52 pm

കോഴിക്കോട്: നാല് വർഷത്തിന് ശേഷം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വലിയ വിമാനമിറങ്ങുന്നു. ഈ വരുന്ന ബുധനാഴ്ചയാണ് വിമാനം ഇറങ്ങുക. റൺവേ നവീകരണത്തിന്റെ പേര് പറഞ്ഞാണ് വലിയ വിമാനങ്ങൾക്ക് പ്രവേശനം നിഷേധിച്...

അഞ്ചു വയസ്സുകാരനെ കഴുത്തറത്ത് ട്രാഷ് കാനിൽ തള്ളിയ മാതാവ് ഹൂസ്റ്റണിൽ അറസ്റ്റിൽ

December 04, 2018 | 03:48 pm

ഹൂസ്റ്റൺ: നൊന്തു പ്രസവിച്ച അഞ്ച് വയസ്സുള്ള മകന്റെ ശിരസ്സറുത്ത് മാറ്റി ട്രാഷ് കാനിൽ തള്ളിയ മാതാവിനെ പൊലീസ് അറസ്റ്റ് ചയ്തു. വെള്ളിയാഴ്ച രാത്രി ലഭിച്ച ഫോൺ കോൾ സന്ദേശത്ത തുടർന്നാണ് ഹൂസ്റ്റൺ ഹോളി ലൈനിലുള്ള...

യൂത്ത് ഇന്ത്യ ജുബൈൽ ഫുട്‌ബോൾ ടൂർണമെന്റിൽ ഗുഹ യുണൈറ്റഡ് ജുബൈൽ ജേതാക്കൾ

December 04, 2018 | 03:42 pm

ജുബൈൽ: യൂത്ത് ഇന്ത്യ ജുബൈൽ സംഘടിപ്പിച്ച രണ്ടാമത് ഫുട്‌ബോൾ ടൂർണമെന്റിൽ ഗുഹ യുണൈറ്റഡ് ജുബൈൽ ജേതാക്കളായി. കിഴക്കൻ പ്രവിശ്യയിലെ പ്രധാന എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗ്രാസ്‌ഹോപ്പർ എഫ് സി ജുബൈലിനെ ഒന്ന...

ഭർത്താവിന്റെ പാർട്ടി ക്വട്ടേഷൻ പണികളും ക്രിമിനൽ സ്വഭാവവും മനസ്സിലാക്കിയതോടെ വിവാഹ മോചനത്തിന് ശ്രമിച്ചു; തന്നെ വിട്ട് പോയാൽ സഹോദരനെ വകവരുത്തുമെന്നും മാതാപിതാക്കളെ ആക്രമിക്കുമെന്നും പറഞ്ഞ് സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തി; സ്ഥിരമായി മർദ്ദിച്ചത് എന്ത് ചെയ്താലും പാർട്ടിയും പാർട്ടി വക്കീലും രക്ഷിച്ചോളും എന്നാവർത്തിച്ച്: ആസ്റ്റർമെഡിസ്റ്റിയിലെ നഴ്സിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത് വിവാഹ മോചനത്തിന് ശ്രമിച്ചതിന്റെ വൈരാഗ്യം തീർക്കാൻ

December 04, 2018 | 03:39 pm

കൊച്ചി: ആസ്റ്റർമെഡിസ്റ്റിയിലെ നഴ്സിംങ് ജീവനക്കാരിയെ ആശുപത്രിയിലെ പാർക്കിംങ് ഏരിയയിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവും സഹോദരനുമടക്കമുള്ള സംഘം അറസ്റ്റിൽ. ഭർത്താവിൽ നിന്നുള്ള പീഡനം സഹിക്കാനാ...

മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കാനൊരുങ്ങി ജെറ്റ് എയർവേസ്; ഇന്ത്യയിലേക്കുള്ള യാത്രാചെലവ് വർധിക്കുമെന്ന് മുന്നറിയിപ്പ്

December 04, 2018 | 03:34 pm

മസ്‌ക്കറ്റ്: ഇന്ത്യയിലേക്കുള്ള ചില പ്രധാന വിമാനസർവീസുകൾ റദ്ദാക്കുന്നതോടെ ഇവിടേയ്ക്കുള്ള യാത്രാ ചെലവുകൾ വർധിക്കുമെന്ന് മുന്നറിയിപ്പ്. ഒമാനിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങ...

സാജിദിനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് വർക്കല കഹാറിന്റെ അളിയൻ മൂസ രംഗത്ത്; ഹഫീസിനെ തെറിവിളിച്ചുവെന്നത് യാഥാർഥ്യമെങ്കിലും വണ്ടിയിടിച്ച് കൊല്ലും..കുത്തിക്കൊല്ലും എന്നൊന്നും പറഞ്ഞിട്ടില്ല; മൂസയെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്; സാജിദിന്റെ മരണത്തിലുള്ള അന്വേഷണം ചൂടുപിടിക്കുന്നു; വർക്കല കഹാറിന് ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം

December 04, 2018 | 03:26 pm

തിരുവനന്തപുരം: വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് കഹാറിന്റെ അളിയൻ മൂസ രംഗത്ത്. കേരളാ കോൺഗ്രസ് സ്‌കറിയാ വിഭാഗം നേതാവ് ഹഫീസിനോട് സാജിദിനെ കൊലപ്പെടുത്തി എന്...

ഡിവൈഎഫ്‌ഐ - ആർഎസ്എസ് സംഘർഷത്തിന് പിന്നാലെ നടന്ന ജാഥയിൽ ബിജെപിയുടെ കൊടിമരങ്ങൾ നശിപ്പിച്ചു; ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിനെ ചോദ്യം ചെയ്ത് പൊലീസിന് നേരെ കല്ലേറും; മുൻസിപ്പൽ കൗൺസിലറുൾപ്പടെയുള്ള നേതാക്കൾക്ക് ലാത്തിച്ചാർജിൽ പരിക്ക്; ഒടുവിൽ ഇൻസ്‌പെക്ടറെ കാസർഗോഡേക്ക് തട്ടണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വവും

December 04, 2018 | 03:25 pm

പത്തനംതിട്ട: ബിജെപിയുടെ കൊടിമരങ്ങളും മറ്റും നശിപ്പിക്കാൻ ശ്രമിച്ച സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി പൊലീസ്. ഞായറാഴ്ച രാത്രിയാണ് സംഭവം. പൊലീസിന്റെ കൈയിൽ നിന്ന് ഞങ്ങളുടെ പൊലീസ് ഞങ്ങളെ ഒന...

പിടിഐയുടെ നോ പറച്ചിലിൽ തുടങ്ങിയ വാശി; അമ്മാവൻ റെജി മേനോൻ പണം മുടക്കാനെത്തിയപ്പോൾ യാഥാർത്ഥ്യമായ സ്വപ്നം; സാധ്യത തിരിച്ചറിഞ്ഞ് പിന്തുണ നൽകിയത് ലീഡർ കരുണാകരനും; ഫിലിപ്പീൻസിലെ സൂബിക്ക് ബേയിലെ അപ്ലിങ്ക് സ്റ്റേഷനിൽ നിന്ന് ആദ്യ തൽസമയ വാർത്ത; രാജീവ് ചന്ദ്രശേഖറിൽ നിന്ന് മർഡോകിന് സ്വന്തമായപ്പോഴും പ്രോഗ്രാമിൽ വെല്ലുവിളികളില്ലാത്ത ഒന്നാം സ്ഥാനം; ന്യൂസിലും സിംഹാസനം ഏഷ്യാനെറ്റിന് തന്നെ; ശശികുമാർ മലയാളിക്ക് സമ്മാനിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ചാനൽ സിൽവർ ജൂബിലി തൊടുമ്പോൾ

December 04, 2018 | 03:20 pm

ഇന്ത്യയിലെ ആദ്യ സ്വകാര്യ ദൃശ്യമാധ്യമവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണ് ഏഷ്യാനെറ്റ്. ഇന്ന് സിൽവർ ജ്യൂബിലിയിലെ നിറവിലാണ് ഈ ചാനൽ. കമൽഹാസനേയും മമ്മൂട്ടിയേയും മോഹൻലാലിനേയും അണിനരിത്ത് വിസ്മയ വിരുന്നൊരു...

കുവൈത്ത് ഐ.സി.എഫ്. സൗജന്യ മെഡിക്കൽ ക്യാമ്പ് ഏഴിന്

December 04, 2018 | 03:07 pm

കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഏഴിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുവൈത്ത് ഇന്ത്യൻ ഡോക്ടേർസ് ഫോറത്...

MNM Recommends

Loading...