1 usd = 71.84 inr 1 gbp = 93.48 inr 1 eur = 78.18 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.51 inr

Feb / 2020
26
Wednesday

കെ.എ.എസിൽ സംവരണ അട്ടിമറി തിരുത്തിയില്ലെങ്കിൽ യോജിച്ച പോരാട്ടം; മൂന്നിൽ രണ്ടുനിയമനങ്ങളിലും സംവരണം അട്ടിമറിക്കുന്നത് പിന്നോക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയെന്ന് മുസ്ലിം സംഘടനാ നേതാക്കൾ

January 05, 2019 | 11:17 pm

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസിൽ സംവരണം അട്ടിമറിക്കുന്നതിനെതിരെ യോജിച്ച പോരാട്ടത്തിന് കോഴിക്കോട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വിളിച്ചു ചേർ...

സലിം കുമാറിന് വിദേശ സംഗീതജ്ഞനിൽ നിന്ന് ഒരു സ്‌നേഹോപഹാരം; ആരാധകനായത് ഇന്ത്യയിലെത്തിയ ശേഷം കണ്ട കഥ പറയുമ്പോഴിലെ പ്രകടനം; ഒടുവിൽ ഹരിശ്രീ അശോകന്റെ 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'യിലൂടെ ഒരുമിച്ച് അഭിനയവും; വ്യത്യസ്തനാമൊരു ബാർബറാം ബാലൻ എന്ന ഗാനം ആലപിച്ച് സായിപ്പിന്റെ സമ്മാനം; വീഡിയോ കാണാം

January 05, 2019 | 11:17 pm

സലിം കുമാറിന് സ്‌നേഹോപഹാരവുമായി ഗ്രേഡി ലോങ്ങ് എന്ന വിദേശ സംഗീതഞ്ജൻ.ഇന്ത്യയിൽ വന്നതിനു ശേഷം കണ്ട സലിം കുമാറിന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തോടെ ആരാധകനായ ഗ്രേഡിക്ക് ഒടുവിൽ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന...

ശബരിമലയിൽ യുവതികൾ കയറിയത് നല്ല കാര്യം; ഇതിന്റെ പേരിൽ അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി എം.എം.മണി

January 05, 2019 | 11:07 pm

തൊടുപുഴ: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതികരിച്ച് മന്ത്രി എംഎം മണി. യുവതികൾ കയറിയത് നല്ല കാര്യമാണെന്നും ഇതിന്റെ പേരിൽ അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി തുറന്നടിച്ചു. അതേസമയം പി.എസ് ശ...

തലസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് വ്യാപകമായി കഞ്ചാവ് ലഭിക്കുന്നു; എത്തിച്ച് നൽകുന്നതും ഇതരസംസ്ഥാനത്ത് നിന്ന് തന്നെ; രണ്ട് അസം സ്വദേശികൾ പൊലീസ് പിടിയിൽ

January 05, 2019 | 11:05 pm

തിരുവനന്തപുരം: ഒന്നര കിലോ കഞ്ചാവുമായി അസാം സ്വദേശികൾ അറസ്റ്റിൽ. അസാമിലെ ഹോ ജായ് ജില്ലാ സ്വദേശികളായ സുജിത് ഷിൽ (36), മൃണാൾ അസർജി (25) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റു ചെയ്തത്. മണ്ണന്തല മുക്കോല ഭാഗ...

.സ്ത്രീ കയറിയപ്പോൾ നടയടച്ച തന്ത്രി മനുഷ്യനല്ല ബ്രാഹ്മണ രാക്ഷസൻ; ശബരിമല നട തോന്നുമ്പോൾ പൂട്ടാൻ തന്ത്രിക്ക് എന്തധികാരം? രൂക്ഷ വിമർശനവുമായി ജി.സുധാകരൻ വീണ്ടും

January 05, 2019 | 11:02 pm

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി നിലപാടിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് മന്ത്രി ജി സുധാകരൻ. ശബരിമല നട തോന്നുമ്പോൾ പൂട്ടാൻ തന്ത്രിക്ക് എന്തധികാരമാണുള്ളതെന്ന് സുധാകരൻ ചോദി...

ഐസ്‌ക്രീം പാർലർ കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യം; റിവിഷൻ ഹർജി ഫയൽ ചെയ്യാനും നടപടികളാരംഭിച്ചു; ആവശ്യമുന്നയിച്ച് രംഗത്ത് വന്നത് ഇരകളിലൊരാൾ

January 05, 2019 | 10:58 pm

കൊച്ചി: ഐസ്‌ക്രീം കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരകളിൽ ഒരാൾ വീണ്ടും കോടതിയിലേക്ക്. കൊച്ചിയിൽ അഭിഭാഷകനെ കണ്ട് കേസിൽ റിവിഷൻ ഹർജി ഫയൽ ചെയ്യുന്നതിനു നടപടികൾ ആരംഭിച്ചതായി ഇവർ പറഞ്ഞു. ഇരകളിൽ രണ്ടു...

ദേശീയ പണിമുടക്ക്: എംജി, ആരോഗ്യ സർവകലാശാലകൾ പരീക്ഷകൾ മാറ്റി വച്ചു

January 05, 2019 | 10:48 pm

കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയും, ആരോഗ്യ സർവകലാശാലയും ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ദേശീയ പണിമുടക്ക് കണക്കിലെടുത്താണ് ഇത്. എംജി സർവകലാശാലയുടെ പുതുക്കിയ പരീക്ഷാ തീ...

ജനുവരി 16 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും; ദേശീയ പണിമുടക്ക് അതിനുള്ള റിഹേഴ്‌സൽ മാത്രം; ദേശീയപണിമുടക്ക് കേരളത്തിൽ കെ.എസ്.ആർ.ടി.സിയിലെ പീഡനങ്ങൾക്കെതിരെയെന്ന് തമ്പാനൂർ രവി

January 05, 2019 | 10:47 pm

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ നേതൃത്വത്തിൽ രണ്ടരക്കൊല്ലമായി കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന തൊഴിലാളി പീഡനങ്ങൾക്കെതിരെയായിരിക്കും ജനുവരി 8,9 തീയതികളിൽ നടക്കുന്ന പണിമുടക്കെന്ന് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്...

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസവും സ്ഥിതിഗതികൾ അതീവ ഗുരുതരം; അയ്യപ്പ കർമ്മ സമിതിയുടേത് സംസ്ഥാനം കണ്ട ഏറ്റവും കലാപകരമായ ഹർത്താലുകളിൽ ഒന്ന്; പാർട്ടി ഓഫീസുകൾ തീവെച്ചും നേതാക്കളുടെ വീടിന് നേരെ ബോംബേറ് നടത്തിയും ആസൂത്രിത കലാപ ശ്രമം; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 1300ഓളം കേസുകളിൽ 40000 പ്രതികളും; 3282 പേർ അറസ്റ്റിൽ; 487 റിമാൻഡ്; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നുവെന്ന് കേന്ദ്രത്തെ അറിയിച്ച് ഗവർണർ പി സദാശിവം

January 05, 2019 | 10:34 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച വിവരങ്ങൾ ഗവർണർ പി സദാശിവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കൈമാറി. രണ്ട് ദിവസത്തെ സ്ഥിതിഗതികൾ കേന്ദ്രത്തെ ധരിപ്പിച്ചതായി ഗവർണർ വ്യക്തമാക്ക...

ഓസ്‌ട്രേലിയയിൽ ജോലി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സംഘത്തിന് രാജ്യവ്യാപകമായി കണ്ണികൾ; നാനൂറിലധികം ഉദ്യോഗാർഥികളിൽ നിന്ന് തട്ടിയെടുത്തത് 10 കോടിയോളം; പരാതിയുമായി ഇരുപതുപേർ വിവിധ സ്റ്റേഷനുകളിൽ; പിടിയിലായ മൂന്നുപ്രതികളുടെ കൂട്ടാളികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി കൊച്ചി പൊലീസ്

January 05, 2019 | 10:19 pm

കൊച്ചി: കൊച്ചിയിലെ വിസതട്ടിപ്പ് സംഘത്തിന് രാജ്യവ്യാപകമായി കണ്ണികൾ. ഓസ്‌ട്രേലിയൻ വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് കൊച്ചി നോർത്ത് പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിൽ ന...

കുരുമുളക് ചിക്കൻ

January 05, 2019 | 09:52 pm

ഏളുപ്പത്തിൽ അരപ്പ് പുരട്ടി പാകംചെയ്യാവുന്ന ഈ ചിക്കൻ കറിക്ക് ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ -  ½ കിലൊ കുരുമുളക് - 4 ടീ.സ്പൂൺ  ഗ്രാംബു -3 cloves , ജീരകം -1 ടീ.സ്പൂൺ  പെരുംജീരകം - 1 ടീ.സ്പൂൺ , വെളുത്തുള്ളി ...

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പോകുന്നോ? ജാഗരൂകരാകണം..വലിയ ആൾക്കൂട്ടമുള്ള പൊതുസ്ഥലങ്ങളിൽ പോകരുത്; പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലസ്ഥലത്തും സംഘർഷം; മാധ്യമ റിപ്പോർട്ടുകൾ നിരന്തരം നിരീക്ഷിക്കണം; കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് സർക്കാർ

January 05, 2019 | 09:51 pm

ലണ്ടൻ: കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർ ജാഗ്രത കാട്ടണമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ നിർദ്ദേശം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസാണ് ജ...

ഏത് സമയവും യുദ്ധത്തിന് തയ്യാറാകാൻ സേനയ്ക്ക് നിർദ്ദേശം; ശത്രുക്കൾ വർധിക്കുന്നതിനാൽ അടിയന്തര സാഹചര്യം നേരിടാൻ സുസജ്ജമായിരിക്കണം; ലോക ശക്തി സംബന്ധിച്ച കാര്യത്തിൽ ചൈന കടന്നുപോകുന്നത് നിർണായക ഘട്ടത്തിലൂടെ

January 05, 2019 | 09:50 pm

ബീജിങ്: ഏതുസമയവും യുദ്ധത്തിനു സജ്ജമായിരിക്കാൻ സേനയ്ക്ക് നിർദ്ദേശം നൽകി ഷി ചിൻപിങ് സേനയ്ക്കു നിർദ്ദേശം നൽകി. വ്യാപാരം, ദക്ഷിണ ചൈന കടലിലെ ഇടപെടലുകൾ എന്നിവയെച്ചൊല്ലി യുഎസുമായുള്ള തർക്കം രൂക്ഷമായിരിക്കെയാ...

ദനഹാതിരുന്നാൾ

January 05, 2019 | 09:32 pm

ഇന്ന് ദനഹാത്തിരുന്നാളാണ്. ഈശോയുടെ ജ്ഞാനസ്‌നാനമാണ് നാമിന്ന് ധ്യാനവിഷയമാക്കുന്നത്. സ്നാനം കൊടുക്കുന്നത് സ്‌നാപകയോഹന്നാനാണ്. അവനിൽനിന്നും സ്‌നാനം സ്വീകരിക്കാൻ വരുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്. 'അനേക...

അമേരിക്കയിൽ ബൗളിങ് കേന്ദ്രത്തിനുള്ളിൽ വെടിവെപ്പ്; മൂന്ന് പേർ മരിച്ചുവെന്ന് പൊലീസ്

January 05, 2019 | 09:31 pm

കാലിഫോർണിയ: ലൊസാഞ്ചലസിലെ ബൗളിങ് കേന്ദ്രത്തിൽ മൂന്ന് പേർ വെടിയേറ്റു മരിച്ചതായി കലിഫോർണിയ പൊലീസ്. സംഭവത്തിൽ നാല് പേർക്കു പരുക്കേറ്റു. ഗോബിൾ ഹൗസ് ബോൾ എന്ന ബൗളിങ് കേന്ദ്രത്തിലാണു വെടിവയ്പുണ്ടായതെന്നു പൊലീ...

MNM Recommends

Loading...