1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

എനിക്കെതിരെ നടന്നത് പ്രേക്ഷകരുടെ മനസ്സിൽ വിഷം നിറയ്ക്കാനുള്ള ക്വട്ടേഷൻ; നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ എന്നെ കുടുക്കാൻ ഗൂഢാലോചന നടന്നു; ഇതിന് തുടക്കമിട്ടത് ഇംഗ്ലീഷ്  പത്രത്തിൽ നിന്ന്: വികാരഭരിതനായി പ്രതികരിച്ച് നടൻ ദിലീപ്

March 05, 2017 | 10:49 pm

കൊച്ചി: യുവനടിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നാലെ തന്നെ കുടുക്കാൻ ഗൂഢാലോചന നടന്നതായി നടൻ ദിലീപ്. തനിക്കെതിരെ ഒരു ക്വട്ടേഷൻ തന്നെ ഉണ്ടായെന്ന് സംശയമുണ്ട്. മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു ഇംഗ്ലീഷ്  പത്രത്ത...

വയോധികയായ ക്ഷേത്രജീവനക്കാരിയെ പീഡിപ്പിച്ച ഇരുപതുകാരനായ ശാന്തിക്കാരൻ അറസ്റ്റിൽ; പീഡനം നടത്തിയത് പൂജാരി അവധിയിലായപ്പോൾ മുട്ടുശാന്തിക്ക് എത്തിയ യുവാവ്; സംഭവം പുറത്തായത് മാനസിക സംഘർഷത്തിലായ വയോധിക ഡോക്ടറെ വിവരം അറിയിച്ചതോടെ

March 05, 2017 | 10:39 pm

ചെറുതോണി: എഴുപതുകാരിയായ ക്ഷേത്ര ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരനായ ശാന്തിക്കാരനെ ഇടുക്കി പൊലീസ് അറസ്റ്റുചെയ്തു. മുണ്ടക്കയം–മടുക്ക പള്ളിക്കാട്ടിൽ വൈശാഖ് (20)ആണു അറസ്റ്റിലായത്. പൂജാരി അവധിയായതി...

സ്‌കൂൾകുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ആധാറിന് എന്തു കാര്യം; സുതാര്യതയുടെ പേരിൽ ആധാർ നിർബന്ധമാക്കിയത് വിചിത്രവും അപഹാസ്യവും; പാചക വാതക സബ്‌സിഡിയിലെ പോലെ ഉച്ചഭക്ഷണത്തിലും കൈവെക്കുന്നത് സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കൂട്ടുമെന്ന് പിണറായി

March 05, 2017 | 10:29 pm

തിരുവനന്തപുരം: സ്‌കൂൾകുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനും ആധാർ നിർബന്ധമാക്കിയ കേന്ദ്രസർക്കാർ നടപടി വിചിത്രവും അപഹാസ്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഉപഭോക്താക്കളായ കുട...

മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു; സംഭവം ആളൊഴിഞ്ഞ തെങ്ങിൻതോപ്പിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന്; ഒളിവിൽ പോയ പ്രതിയെ പൊലീസ് പിൻതുടർന്ന് പിടികൂടി

March 05, 2017 | 10:18 pm

തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കഴക്കുട്ടം മേനംകുളം സ്വദേശി സന്തോഷാണ് (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷിന്റെ സുഹൃത്തായ ഉണ്ണിയെ പൊലീസ് പിൻതുടർന്ന...

സിനിമയിൽ അവസരം തരാൻ കിടക്ക പങ്കിടണമെന്ന് താരങ്ങളും സംവിധായകരും പറഞ്ഞു; പ്രൊഡക്ഷൻ മാനേജർമാർ ഉൾപ്പെടെ മോശമായി സംസാരിക്കുന്നു; നടിയെ നടിയായി കാണാതെ വന്ന് കിടക്കൂ എന്ന് പറഞ്ഞാൽ എന്തുചെയ്യും? മലയാള സിനിമാലോകം തന്നെ അപമാനിക്കുന്നത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് ചാർമിള

March 05, 2017 | 09:59 pm

തിരുവനന്തപുരം: കൊച്ചിയിൽ നടിക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന പലവാർത്തകളും പുറത്തുവരുന്നു. സിനിമാരംഗത്തെ പലരും തുറന്നുപറച്ചിലുകളുമായി രംഗത്തെത്തുന്നു. പഴയകാല നായികയായ നടി ചാർമ്മ...

തന്നെ ഉപേക്ഷിച്ച് പതിനെട്ടുകാരിയെ കെട്ടാൻ പൂതിയുമായി കതിർമണ്ഡപത്തിലെത്തിയ വരനെ യഥാർത്ഥ ഭാര്യ തല്ലിച്ചതച്ചു; 13 വയസ്സുള്ള മകനെയും തന്നെയും ഉപേക്ഷിച്ച് പുതുമണവാളൻ ചമഞ്ഞ ഭർത്താവിന് നാട്ടുകാർ കാൺകെ ശിക്ഷ നൽകി യുവതിയും ബന്ധുക്കളും; വിവാഹ വാർഷികമെന്ന മട്ടിൽ രണ്ടാം വിവാഹത്തിന് ഒരുങ്ങിയ വരൻ നാണംകെട്ടത് ഇങ്ങനെ

March 05, 2017 | 09:18 pm

ലുധിയാന: പ്രായക്കൂടുതലുള്ള തന്നെ വിട്ട് പതിനെട്ടുകാരിയെ കെട്ടാനൊരുങ്ങിയ 42കാരന് വിവാഹച്ചടങ്ങിലെത്തിയ ഭാര്യയുടെ വക പൊതിരെ തല്ല്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. വരനായ സോനു തന്റെ ഭർത്താവാണെന്ന് അവകാശപ്പെ...

ദുബായ് വഴി ചക്കയും മാങ്ങയും കപ്പയും ചാക്കിൽ കെട്ടി പറക്കാമെന്ന മോഹം കളഞ്ഞേക്കൂ; ഹാർഡ് ബോർഡ് ബോക്‌സിനും ചാക്കുകെട്ടിനും പിടിവീഴും; ഹീത്രോവിൽ എയർ ഇന്ത്യക്കു പുതിയ ടെർമിനൽ, ഈസ്റ്റർ അവധിക്കു പറക്കാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക

March 05, 2017 | 08:05 pm

ലണ്ടൻ: കേരളത്തിൽ ചക്കയും മാങ്ങയും വിളയുന്ന കാലമാണ്. നാട്ടിൽ എത്തുന്ന പ്രവസിക്കാകട്ടെ മടക്ക യാത്രയിൽ നാടിനെ ഓർത്തു കൊതിയോടെ കാത്തിരിക്കുന്ന കൂട്ടുകാർക്കായി അൽപ്പം ചക്കയും മാങ്ങയും ഫ്രഷായി കൂടെ കൊണ്ട് പ...

ഇരുട്ടിവെളുക്കും മുമ്പേ വറ്റിവരണ്ട കിണറുകളിൽ വെള്ളംനിറച്ച 'അദ്ഭുതപ്രതിഭാസത്തിന്റെ' സൂത്രധാരൻ ജോ ജോസഫ്; അനുകരണീയ മാതൃക കാണിച്ച നെടുങ്കുന്നം പഞ്ചായത്ത് മെമ്പർക്ക് നിലയ്ക്കാത്ത കൈയടി; പാറമടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കാനൊരുങ്ങി കേരളം

March 05, 2017 | 07:49 pm

നെടുങ്കുന്നം: വറ്റിവരണ്ട കിണറുകളിൽ ഇരുട്ടിവെളുക്കും മുമ്പേ വെള്ളം നിറച്ച അദ്ഭുതപ്രതിഭാസത്തിലൂടെ ജോ ജോസഫ് എന്ന ഗ്രാമീണ ജനപ്രതിനിധി നാട്ടുകാരുടെ ഹീറോ ആയി മാറിയിരിക്കുകയാണ്. ജനകീയ കൂട്ടായ്മയുടെ സഹകരണത്തോ...

നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിക്ക് പൊലീസിന്റെ ക്രൂരമർദ്ദനമെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ വീഡിയോ; റോഡരികിൽ അവശനായി കിടക്കുന്ന യുവാവും പൊലീസിനെ വളഞ്ഞുവച്ച് ചോദ്യംചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ആൾക്കൂട്ടവും ദൃശ്യങ്ങളിൽ; സംഭവം നടന്നത് മാസങ്ങൾക്ക് മുമ്പെന്ന് പ്രതികരിച്ച് പൊലീസ്

March 05, 2017 | 06:37 pm

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസ് മർദ്ദനമേറ്റ സ്‌കൂൾ വിദ്യാർത്ഥി അവശ നിലയിൽ എന്ന് വ്യക്തമാക്കി വാട്‌സ് ആപ്പിൽ വീഡിയോ ദൃശ്യങ്ങൾ. സംഭവം നടന്ന് മൂന്നാഴ്ചയായിട്ടും ആരുമറിഞ്ഞില്ലെന്നും എസ്‌ഐയെ സ്ഥലംമാ...

കാഷ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; മലയാളിയായ മേജർ ഋഷി അടക്കം ആറു പേർക്കു പരിക്ക്; പുൽവാമയിൽ ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ നീണ്ടത് 15 മണിക്കൂർ; രണ്ടു ഭീകരെയും സൈന്യം വധിച്ചു

March 05, 2017 | 06:33 pm

ശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാലിൽ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ഭീകരവിരുദ്ധ പോരാട്ടത്തിൽ പ്രത്യേക പരിശീലനം ലഭിച്ച സു...

ഗായത്രി വീണയിൽ സ്വരങ്ങൾ മീട്ടി റെക്കോർഡ് നേട്ടവുമായി ഗായിക വൈക്കം വിജയലക്ഷ്മി; അഞ്ചു മണിക്കൂറിലേറെ നീണ്ട സംഗീതധാരയിൽ പിറന്നത് അറുപത്തേഴ് പാട്ടുകൾ; പ്രിയ സ്‌നേഹിത ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂർത്തീകരിച്ചപ്പോൾ മൃദംഗം വായിച്ചത് സംഗീത സംവിധായകൻ ജയചന്ദ്രൻ; കാഴ്ചക്കാരായി സംഗീത ലോകത്തെ പ്രതിഭകളും

March 05, 2017 | 05:40 pm

കൊച്ചി: ഗായത്രി വീണയിൽ സ്വരങ്ങൾ മീട്ടി റെക്കോർഡ് നേട്ടവുമായി ഗായിക വൈക്കം വിജയലക്ഷ്മി. സംഗീതം ജീവിതമാക്കി മാറ്റിയ ഈ അനുഗ്രഹീത ഗായികയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഗായത്രി വീണയിൽ റെക്കോർഡ് സൃഷ്ടിക്കു...

നഗരഹൃദയത്തിൽ ഇറങ്ങിയ പുലിയെ പേടിച്ച് കണ്ണൂരുകാർ; ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി അടക്കം നാലു പേർക്കു പരിക്ക്; കുറ്റിക്കാട്ടിൽ ഒളിച്ച പുലിക്കായി തെരച്ചിൽ തുടരുന്നു; മയക്കുവെടിവച്ചു പിടിക്കാനും ശ്രമം

March 05, 2017 | 05:20 pm

കണ്ണൂർ: കണ്ണൂർ നഗരത്തിൽ പുലിയിറങ്ങി. നഗരഹൃദയത്തിലുള്ള തായത്തെരു റെയിൽവേ ഗേറ്റിന് സമീപം കസാനക്കോട്ടയിലാണു പുലിയിറങ്ങിയത്. പുലിയുടെ ആക്രമണത്തിൽ ഒരു അന്യസംസ്ഥാന തൊഴിലാളി അടക്കം നാലു പേർക്ക് പരിക്കേറ്റു. ...

Loading...

MNM Recommends

Loading...