April 20, 2024+
-
ഗിന്നസ് റെക്കോർഡിൽ ഇടം നേടി കുംഭമേള; ഗിന്നസ് അധികൃതർ പരിഗണിച്ചത് ജനക്കൂട്ട നിയന്ത്രണവും ശുചീകരണവും പൊതുവിടങ്ങളിലെ പെയിന്റിങ്ങും; 10,000 പേർ ചേർന്ന് മൂന്നു മിനിട്ട് നേരം കുംഭമേള പരിസരം വൃത്തിയാക്കുകയും ചെയ്തതോടെ റെക്കോർഡിലേക്ക് കയറിയത് ഞെടിയിടയിൽ
March 05, 2019ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ കുംഭമേള ഗിന്നസ് റെക്കോർഡിലും ഇടം നേടി. യുപിയിലെ പ്രയാഗ് രാജിൽ ഇത്തവണ നടന്ന കുംഭ മേളയാണ് ഇപ്പോൾ ഏറെ ചർച്ചായിരിക്കുന്നതും. മേള നടന്ന സ്ഥലത്ത് ജനക്കൂട്...
-
അമേരിക്കയുടെ കണ്ണിലെ കൊടുംഭീകരൻ ഇപ്പോഴും പാക്കിസ്ഥാന് സുഹൃത്ത് തന്നെ; ഹാഫീസ് സെയ്ദിന്റെ സംഘടനകളെ നിരോധിച്ചെന്നത് പച്ചക്കള്ളം; ഇമ്രാൻ ചെയ്തത് ഭീകര സംഘടനകളെ നിരീക്ഷണ പ്രസ്ഥാനങ്ങളുടെ പട്ടികയിൽ നിലനിർത്തുക മാത്രം; നല്ലപിള്ളയാകാൻ കാട്ടികൂട്ടിയ കള്ളത്തരങ്ങൾ പൊളിഞ്ഞു; ഇറാന്റെ മുന്നറിയിപ്പിൽ ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവനേയും ലാദന്റെ മകനേയും ലക്ഷ്യമിട്ട് അമേരിക്കയും; മസൂദ് അസ്ഹറിനെതിരെ യുദ്ധം തുടരാൻ ഇന്ത്യയും; പുൽവാമയിൽ തിരിച്ചടി തുടരും
March 05, 2019ഇസ്ലാമാബാദ്: തീവ്രവാദത്തെ തുടച്ചു നീക്കാൻ എല്ലാം ചെയ്യുമെന്ന് പറയുന്ന പാക് സർക്കാരിന്റെ നടപടികൾ അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കാനുള്ള നീക്കം മാത്രം. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ആഗോളതലത്തിൽ സമ്മർ...
-
ഹോളിവുഡ് സുന്ദരിമാർക്കൊപ്പം അതീവ ഗ്ലാമറസായി പ്രിയങ്ക; ഗ്ലാമർ ബാത്തും, ഇന്റിമേറ്റ് രംഗങ്ങളുമായി എത്തിയ വീഡിയോയിൽ ഒപ്പം നിക്കും; ജോനാസ് സഹോദരങ്ങളൊരുക്കുന്ന സംഗീത വീഡിയോ ഏറ്റെടുത്ത് ആരാധകർ
March 05, 2019വിവാഹശേഷവും പ്രിയങ്കയും നിക്ക് ജോനാസും ആകരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരുടെയും യാത്രകളും, ചുറ്റിയടിക്കലും ഒക്കെ എന്നും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോളിതാ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ ഗാനവും കൊണ്ടാട...
-
'കാന്തന്റെ തിരക്കഥ വായിച്ച ദയാഭായി കരഞ്ഞു'; രണ്ട് വർഷത്തെ കഠിനാധ്വാനത്തിനിടയിലും നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് തന്റെ സ്വപ്നം പൂർത്തിയാക്കിയതെന്ന് 'കാന്തൻ ദ ലവർ ഓഫ് കളറി'ന്റെ സംവിധായകൻ; കഥാപാത്രം ചെയ്യാൻ ദയാഭായി ആദ്യം സമ്മതിച്ചില്ലെന്നും തിരക്കഥ ഇഷ്ടപ്പെട്ടാണ് വന്നതെന്നും ഷെരീഫ് ഈസ; പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന സിനിമ ഒരു ഓർമ്മപ്പെടുത്തൽ
March 05, 2019കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു 'കാന്തൻ ദ ലവർ ഓഫ് കളർ'. പരിസ്ഥിതിയുടേയും ആദിവാസി ഊരുകളിലെ ജീവിതങ്ങളുടേയും വിവരണമായ ചിത്രത്തിലേക്ക് ദയാഭായി എന്ന പൊ...
-
ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം ഉടൻ; വിനയൻ ചിത്രത്തിലേക്ക് പുതുമുഖ നായികയെ തേടുന്നു; പുതിയ ചിത്രങ്ങളുടെ അണിയറവിശേഷങ്ങളുമായി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്
March 05, 2019മലയാളത്തിൽ സൂപ്പർഹിറ്റായ ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകൻ വിനയൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിൽ മാസം ആരംഭിക്കു...
-
ഈ കാർഡുമായി ഇന്ത്യയിലെ ഏത് പൊതു വാഹനങ്ങളിലും യാത്ര ചെയ്യാം; സംസ്ഥാന വ്യത്യാസമില്ലാതെ മെട്രോകളിലും ട്രെയിനുകളിലും ബസുകളിലും യാത്ര ഉറപ്പിക്കാവുന്ന വൺ നേഷൻ വൺ കാർഡ് പുറത്തിറക്കി മോദി; ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് മോഡലിൽ ഇന്ത്യ പുറത്തിറക്കിയ പാൻ ഇന്ത്യ-ട്രാവൽ കാർഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം
March 05, 2019രാജ്യത്തെവിടെയും യാത്ര ചെയ്യുന്നതിന് ഇനി ഒരൊറ്റ കാർഡ് മതി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പുറതത്തിറക്കിയ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) ഉപയോഗിച്ച് രാജ്യത്തെ ഏത് സംസ്ഥാനത്തെയും പൊതുഗതാഗത...
-
അച്ഛൻ പോയപ്പോൾ കൊച്ഛച്ചന്മാരെ കൈകാര്യം ചെയ്ത് മൂലയ്ക്കിരുത്തി ഭരണം പിടിച്ചു; സ്ഥാപനം നശിച്ചു പോയാലും നാല് കാശ് കൂടുതൽ കിട്ടാൻ ചെയ്തതൊന്നും വേണ്ടെന്ന നിലപാടിൽ യൂണിയനുകൾ; ലോഫ്ളോറിൽ രണ്ട് പേരെ കൂടെ കൂട്ടി കൂടുതൽ കളക്ഷൻ നേടാനുള്ള അധിക സീറ്റ് ബുദ്ധിയും നേതാക്കൾക്ക് പിടിച്ചില്ല; ഒരു മാസം മുമ്പ് ഘടിപ്പിച്ച 160 സീറ്റുകൾ അഴിച്ചു മാറ്റി തച്ചങ്കരിയോട് പ്രതികാരം; ആനവണ്ടിക്ക് നഷ്ടം അരക്കോടിയും; കെ എസ് ആർ ടി സിയെ തകർക്കുന്നതിന് തെളിവായി മറ്റൊരു കഥ ഇങ്ങനെ
March 05, 2019കൽപറ്റ: കെടുകാര്യസ്ഥതയുടെ പര്യായമായി കെ എസ് ആർ ടി സിയിൽ നിന്ന് പുതിയൊരു കഥ. ടോമിൻ തച്ചങ്കരിയുടെ കാലത്തെ പരിഷ്കാരങ്ങളെല്ലാം തിരുത്തുകയാണ് കെ എസ് ആർ ടി സി ഇപ്പോൾ. അദർഡ്യൂട്ടിയും ഡബിൾ ഡ്യൂട്ടിയുമെല്ലാം ...
-
താനൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; തലയ്ക്ക് വെട്ടേറ്റ പ്രവർത്തകൻ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; മത്സ്യത്തൊഴിലാളികളായ പ്രവർത്തകർ അക്രമത്തിനിരയായതിന് പിന്നാലെ സ്ഥലത്ത് ക്യാമ്പ് ചെയ്ത് വൻ പൊലീസ് സന്നാഹം
March 05, 2019തിരൂർ: താനൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. തലയിൽ വെട്ടേറ്റ പ്രവർത്തകന്റെ നില ഗുരുതരമാണെന്നാണ് വിവരം. അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കൽ ഷംസു (40) വെളിയച്ചാന്റെ പുരയ്ക്കൽ മുസ്തഫ (49) എന്നി...
-
ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും ഇസ്ലാമിക പണ്ഡിതനുമായ മൗലാനാ മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ ഇനി ഓർമ്മ; കബറടക്കം ഈരാറ്റുപേട്ട പുത്തൻപള്ളി ജുമുഅ മസ്ജിദിൽ
March 05, 2019ഈരാറ്റുപേട്ട: ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ (81) ഇനി ഓർമ്മ. കബറടക്കം ഇന്ന് വൈകുന്നേരം അഞ്ചിന് ഈരാറ്റുപേട്ട പുത്തൻപള്ളി ജുമുഅ മ...
-
റൗഡി ബേബി തരംഗം വിടാതെ മേക്കിങ് വീഡിയോയും; പ്രഭുദേവ ധനുഷിനും സായ് പല്ലവിക്കും ചുവടുകൾ പഠിപ്പിച്ചുകൊടുക്കുന്ന മേക്കിങ് വീഡിയോയും ട്രെന്റിങ് ലിസ്റ്റിൽ; വീഡിയോ കാണാം
March 05, 2019തെന്നിന്ത്യ ഒന്നാകെ തരംഗം സൃഷ്ടിച്ച, റെക്കോർഡുകൾ തൂത്തെറിഞ്ഞ റൗഡി ബേബി ഗാനത്തിന്റെ മേക്കിങ് വീഡിയോയും ട്രെന്റിങ് ലിസ്റ്റിൽ.ധനുഷും സായി പല്ലവിയും ഒന്നിച്ചെത്തിയ ഗാനമായ 'റൗഡി ബേബി' യുട്യൂബിൽ റെക്കോർഡ് ക...
-
കേന്ദ്ര സർക്കാരിനെ ഉദ്ദരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് 300 മരണം; വിദേശകാര്യ വക്താവ് പറഞ്ഞത് അനേകം ഭീകരർ കൊല്ലപ്പെട്ടുവെന്ന്; അമിത് ഷാ പറയുന്നത് 250 പേർ മരിച്ചെന്ന്; വിദേശ മാധ്യമങ്ങൾ പറയുന്നത് ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന്; ബാലാകോട്ടെ മരണ സംഖ്യയെ ചൊല്ലി തർക്കം മറുകുന്നു; ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കാൻ ശ്രമിക്കാതെ കേന്ദ്രവും
March 05, 2019ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിലെ വാദ പ്രതിവാദങ്ങൾ തുടരുന്നു. അക്രമം നടത്തിയെന്നും ലക്ഷ്യസ്ഥാനത്താണ് ബോംബ് പതിച്ചതെന്നും വ്യാമ സേന ഔദ്യോഗികമായി വ്യക്തമ...
-
അമേരിക്കയിൽ സംഹാര താണ്ഡവമാടി 'രാക്ഷസ ചുഴലിക്കാറ്റ്'; മണിക്കൂറിൽ 331 കിലോമീറ്റർ വേഗതയിൽ ആഞ്ഞു വീശീയ കാറ്റിൽ മൂന്ന് കുരുന്നുകളടക്കം 23 മരണം; ചുഴലിക്കൊടുങ്കാറ്റിൽ യുഎസ് തെക്കു കിഴക്കൻ സംസ്ഥാനമായ അലാബമയിലുണ്ടായ നാശനഷ്ടത്തിന്റെ ചിത്രങ്ങൾ പുറത്ത്; ഒട്ടനവധി കാണാതായെന്ന് റിപ്പോർട്ട്; മരണ സംഖ്യ ഇനിയും ഉയർന്നേക്കും
March 05, 2019ബോറിഗാഡ് (യുഎസ്) : അമേരിക്കയെ ഞെട്ടിച്ച് 'രാക്ഷസ ചുഴലിക്കൊടുങ്കാറ്റ്'. തെക്കു കിഴക്കൻ സംസ്ഥാനമായ അലാബമയിലെ ലീ കൗണ്ടിയിലാണ് സർവനാശം വിതച്ച് കൊടുങ്കാറ്റ് ആഞ്ഞു വീശിയത്. സംഭവത്തിൽ മൂന്നു കുരുന്നുകളടക്കം ...
-
കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും കാറിടിച്ച് കൊല്ലപ്പെട്ടത് മകളുടെ പിറന്നാൾ ദിനത്തിൽ ക്ഷേത്രദർശനത്തിനായി പോകവേ; മണർകാട്-ഏറ്റുമാനൂർ ബൈപ്പാസിൽ വച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ചിരുന്നത് 19കാരൻ; നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയും മക്കളും 10 മീറ്ററിലധികം ദൂരത്തിൽ തെറിച്ചു വീണെന്നും ദൃക്സാക്ഷികൾ
March 05, 2019ഏറ്റുമാനൂർ: കഴിഞ്ഞ ദിവസം കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും കാറിടിച്ച് മരിച്ചത് മകളുടെ പിറന്നാൾ ദിനത്തിൽ ക്ഷേത്രദർശനത്തിനായി പോകും വഴിയെന്ന് വിവരം. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45ന് മണർകാട്-ഏറ്റുമാനൂർ ...
-
കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് കൊലവിളി നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ്; കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മർദ്ദിച്ചുവെന്ന പ്രതിയുടെ രണ്ട് വർഷം മുമ്പത്തെ പരാതിയിൽ നിറയുന്നത് താനും കമ്മ്യൂണിസ്റ്റ് എന്ന വസ്തുതയും; ചിതറയിലെ വ്യക്തിവൈരാഗ്യകൊലയിൽ രാഷ്ട്രീയം കണ്ടെത്താൻ ഉറച്ച് പൊലീസ്; സിപിഎം ബ്രാഞ്ച് അംഗത്തിന്റെ കൊലയിൽ ചാമക്കാലയെ ഉന്നം വയ്ക്കുന്നതും കോൺഗ്രസിനെ പ്രതിസ്ഥാനത്ത് നിർത്താൻ; പ്രതി ഷാജഹാന്റെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ
March 05, 2019കടയ്ക്കൽ : ചിതറയിൽ സിപിഎം. ബ്രാഞ്ച് അംഗം മുഹമ്മദ് ബഷീറിന്റെ കൊലപാതകത്തിൽ ഒടുവിൽ പൊലീസ് രാഷ്ട്രീയ പക കണ്ടെത്തി. ഇതൊരു രാഷ്ട്രീയ കൊലയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. എന...
-
ആറാം തവണയെടുത്ത ടിക്കറ്റിന് ഭാഗ്യദേവത കനിഞ്ഞത് '23 കോടി' രൂപയിലധികം നൽകി! ദുബായ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിർഹം ലഭിച്ചത് ആലപ്പുഴ ചമ്പക്കുളം സ്വദേശിക്ക്; 12 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന റോജി ജോർജിന് ഇനി ആഗ്രഹം നാട്ടിലേക്ക് മടങ്ങാൻ; അറബ് മണ്ണിൽ തുടർച്ചയായുള്ള മഹാഭാഗ്യം മലയാളികൾക്ക് തന്നെ
March 05, 2019അബുദാബി: ആറാം തവണയും പതിവ് രീതിയിൽ മൂന്നു ടിക്കറ്റ് എന്ന കണക്കിൽ ബിഗ് ടിക്കറ്റ് വാങ്ങി. എന്നാൽ 23 കോടി രൂപയടെ മഹാഭാഗ്യം അതിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്ന് ഈ ആലപ്പുഴ സ്വദേശി സ്വപ്നത്തിൽ പോലും കരുതിയ...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി