1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

അന്തപുരിക്കു കൗതുകമായി സ്വർണകടക്കാരുടെയും ജീവനക്കാരുടെയും പടുകൂറ്റൻ റാലി; സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ എത്തിച്ചേർന്നത് കാസർഗോഡ് മുതൽ പാറശാല വരെയുള്ള ജീവനക്കാരും മുതലാളിമാരും; ആഭരണങ്ങൾക്കുള്ള വാങ്ങൽ നികുതി പിൻവലിക്കുമെന്ന ധമന്ത്രിയുടെ ഉറപ്പിൽ മൂന്നു ദിവസത്തെ ഉപരോധം അവസാനിപ്പിച്ചു

April 05, 2017 | 10:17 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് അനന്തപുരിയിലെ എംജി റോഡിലൂടെ പ്രകടനമായി നടന്നു നീങ്ങിയ ജൂവലറി ജീവനക്കാർ കാഴ്‌ച്ചക്കാർക്ക് കൗതുകമായി. പലതരം സമരങ്ങൾക്ക് സാക്ഷ്യം...

കേരളത്തിൽ പൗരാവകാശവും മാധ്യമസ്വാതന്ത്ര്യവും അപകടത്തിൽ; ചാനൽ പ്രവർത്തകരെ പാതിരാത്രി അറസ്റ്റ് ചെയ്തതും മഹിജയോടുള്ള ക്രൂരതയും പൊലീസ് രാജിന്റെ ഉദാഹരണം; സി.പി.എം പ്രവർത്തകരല്ലാത്തവർക്കു കേരളത്തിൽ ജീവിക്കാനാകുന്നില്ല; നാളത്തെ ഹർത്താൽ പ്രക്ഷോഭത്തിന്റെ തുടക്കമെന്നും കുമ്മനം

April 05, 2017 | 10:02 pm

കോട്ടയം: കേരളത്തിലെ പൗരാവരാശവും മനുഷ്യാവകാശവും മാധ്യമ സ്വാതന്ത്ര്യവും അപകടത്തിലാണെന്നും അത് സംരക്ഷിക്കാൻ ബിജെപി വ്യാപകവും വിപുലവുമായ പ്രക്ഷോഭം ആരംഭിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജ...

ജിഷ്ണു വധക്കേസിൽ 'ഇടിമുറി വീരൻ' സഞ്ജിത് വിശ്വനാഥന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി; പാമ്പാടി കോളജിലെ പിആർഒയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു; അറസ്റ്റ് മഹിജയ്ക്കെതിരായ പൊലീസ് മർദനത്തിനു പിന്നാലെ

April 05, 2017 | 09:36 pm

തിരുവനന്തപുരം: കോപ്പിയടി ആരോപണത്തെ തുടർന്ന് ജിഷ്ണു പ്രാണോയ് ആത്മഹത്യ ചെയ്ത കേസിൽ പാമ്പാടി നെഹ്രു കോളജിലെ പിആർഒ സഞ്ജിത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം മുൻകൂർ ജാമ്യം ഉള്ളതിനാൽ ചോദ്യംചെയ്യലിന...

തേൻകെണി വിവാദത്തിൽ അറസ്റ്റിലായ മംഗളം ചാനലിലെ മാധ്യമപ്രവർത്തകർ 14 ദിവസത്തെ റിമാൻഡിൽ; ക്രൈംബ്രാഞ്ച് സംഘം പ്രതികളെ ജഡ്ജിയുടെ മുന്നിലെത്തിച്ചത് രാത്രി; ശശീന്ദ്രൻ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞുവെന്നും നിരന്തരം ശല്യപ്പെടുത്തിയെന്നും മാധ്യമപ്രവർത്തകയുടെ പരാതി

April 05, 2017 | 09:18 pm

തിരുവനന്തപുരം: തേൻകെണി വിവാദത്തിൽ അറസ്റ്റിലായ മംഗളം ചാനൽ മാധ്യമപ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ചാനൽ സിഇഒ അജിത്കുമാർ എം.ബി. സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്, ആർ. ജയചന്ദ്രൻ എന്നിവരെയാണ് ...

സമരത്തിലേക്ക് അജ്ഞാതർ കടന്നുകയറിയെന്ന് മഹിജയും സഹോദരൻ ശ്രീജിത്തും അറിയിച്ചു; ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയത് ജിഷ്ണുവിന്റെ കുടുംബവുമായി ബന്ധമില്ലാത്തവർ; പൊലീസ് നടപടിയിൽ ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു; ജിഷ്ണുവിന്റെ കുടുംബത്തിനു നീതി കിട്ടുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ

April 05, 2017 | 08:59 pm

തിരുവനന്തപുരം: ജിഷ്ണു പ്രാണോയിയുടെ മരണത്തിൽ നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിനിടയിലേക്ക് പുറത്തുനിന്നുള്ള ചില അജ്ഞാതർ കടന്നുകയറിയതായി അമ്മ മഹിജയും മഹിജയുടെ സഹോദരൻ ശ്രീജിത്തും അറിയിച്ചെന്നു ഡി...

ശാസ്താംകോട്ടയിൽ തൂങ്ങി മരിച്ച പതിനഞ്ചുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; പെൺകുട്ടിയെയും ചേച്ചിയെയും കൊണ്ടുനടന്നു പലർക്കും കാഴ്ചവച്ചത് അയൽപക്കത്തെ 29കാരിയായ മന്ത്രവാദിനി റംസീല; പത്തു ദിവസം കഴിഞ്ഞു കുട്ടികളുമായി മടങ്ങിയെത്തുമ്പോൾ നാട്ടുകാരെ വിശ്വസിപ്പിച്ചത് തമിഴ്‌നാട്ടിൽ ബാധയൊഴിപ്പിക്കാൻ കൊണ്ടുപോയി എന്നു പറഞ്ഞ്

April 05, 2017 | 08:38 pm

കൊല്ലം: ശാസ്താംകോട്ടയിൽ ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി ലൈംഗിക പീഡനത്തിനിരയായതായി വിവരം. മൈനാഗപ്പള്ളി കടപ്പാ എൽ.വി.എച്ച്.എസ്സിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി മൈനാഗപ്പള്ളി ഇടവശ്ശേര...

പിണറായിയെന്നു കേൾക്കുമ്പോൾ ചിലർ അഭിമാനിക്കും... ചിലർ ഭയക്കും... ചിലരു കെടന്നു മോങ്ങും... ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും... അവഗണിച്ചേക്കുക.... അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോർത്ത്...; ഇത് ഇന്ന് പിണറായിയുടെ പൊലീസ് നിർദയം മർദിച്ച മഹിജയുടെ മകൻ 2016ൽ ഇട്ട ഫേസ്‌ബുക് പോസ്റ്റ്

April 05, 2017 | 08:21 pm

തിരുവനന്തപുരം: പാമ്പാടി എൻജിനിയറിങ് കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രാണോയിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങിയ അമ്മ മഹിജയെ പൊലീസ് നിർദയം മർദിച്ച സംഭവം ...

പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിൽ പശുസംരക്ഷകർ മുസ്ലിം വയോധികനെ മർദിച്ചുകൊന്നു; 55 വയസുള്ള ഹരിയാന സ്വദേശിയെ കൊന്നതിനു പിന്നിൽ ബജ്രംഗ്ദൾ, വിഎച്ച്പി ബന്ധമുള്ളവർ; പശുസംരക്ഷകളുടെ ആക്രമണത്തിനിരയായ നാലുപേർ ഗുരുതരാവസ്ഥയിൽ

April 05, 2017 | 08:04 pm

ജയ്പൂർ: പശു സംരക്ഷണ സമിതിയുടെ മർദ്ദനമേറ്റ് മുസ്ലിം വയോധികൻ മരിച്ചു. ഹരിയാന സ്വദേശിയായ പെഹ്ലു ഖാൻ (55) ആണ് രാജസ്ഥാനിലെ അൽവാറിൽ കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ അറവുശാലകളിലേക്ക് പശുവിനെ എത്തിക്കുന്നുവെന്ന് ആ...

പൊലീസ് മർദനം തെളിയിക്കാൻ ചോരക്കറയുള്ള കുപ്പായവുമായി നിയമസഭയിൽ വന്ന ചരിത്രം പിണറായിക്കുണ്ട്; അന്വേഷണത്തിനു മുമ്പേ പൊലീസിനു ക്ലീൻചിറ്റ് നല്കിയാൽ റിപ്പോർട്ടിൽ എന്താണ് ഉണ്ടാകുകയെന്ന് ഊഹിക്കാം; പിണറായിയുടെ ദേഹത്ത് സർ സിപിയുടെ പ്രേതം കയറിയോയെന്നും ചെന്നിത്തലയുടെ ചോദ്യം

April 05, 2017 | 07:34 pm

ആലപ്പുഴ: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കുണ്ടായ അനുഭവം മാധ്യമങ്ങൡൂടെ ജനങ്ങൾ മുഴുവൻ കണ്ടിട്ടും പൊലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ദേഹത്തു സർ സിപിയുടെ പ്രേതം കയറിയിട്ടുണ്ടോയെന്നു സംശയിക്കണമ...

നോട്ടു നിരോധനത്തിനിടെ ചന്ദ്രികയെ മറയാക്കി ലീഗ് അഞ്ചു കോടിയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപണം; ആദായനികുതി വകുപ്പ് കയ്യോടെ പിടികൂടിയപ്പോൾ രണ്ടരക്കോടി പിഴയൊടുക്കി രക്ഷപ്പെട്ടു; മലപ്പുറം തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ വിവാദ വാർത്ത പുറത്തുവിട്ടത് ജനം ടിവി

April 05, 2017 | 07:22 pm

മലപ്പുറം: നോട്ടു നിരോധനത്തിനിടെ പാർട്ടി മുഖപത്രമായ ചന്ദ്രിയെ മറയാക്കി മുസ്ലിംലീഗ് പാർട്ടി അഞ്ചു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം. ബിജെപിയുടെ വാർത്താ ചാനലായ ജനം ടിവിയിലാണ് ഇതു സംബന്ധിച്ച റ...

ട്രഷറികളിൽ പണമില്ലാതായതോടെ പെൻഷൻ വിതരണം താളംതെറ്റി; കോട്ടയത്തെ ട്രഷറികളിൽ രണ്ടാം ദിനവും പണം എത്തിയില്ല; 75 ലക്ഷം ചോദിച്ച കറുകച്ചാൽ ട്രഷറിക്കു കിട്ടിയത് 25; 40 ലക്ഷം ചോദിച്ച ഏറ്റുമാനൂരിൽ 20 ഉം കിട്ടി; ഒരു രൂപപോലും കിട്ടാതെ പള്ളിക്കത്തോട് ട്രഷറി; രാവിലെ എത്തിയ വയോധികർ ഉച്ചവരെ കാത്തിരുന്നു മടങ്ങിപ്പോയി

April 05, 2017 | 07:00 pm

കോട്ടയം: പെൻഷൻ വാങ്ങുന്നവർക്ക് ദുരിതകാലം തുടരുന്നു. രണ്ടാം ദിനവും പണമില്ലാതെ കോട്ടയത്തെ വിവിധ സബ് ട്രഷറികളിൽ എത്തിയവർ വലഞ്ഞു. ആവശ്യപ്പെട്ടത് 6.95 കോടി. കിട്ടിയത് വെറും 1.49 കോടി. വേണ്ടത്ര പണമില്ലാഞ്ഞത...

നക്‌സൽ വർഗീസ് വധക്കേസിൽ പ്രതിയായ ലക്ഷ്മണയ്ക്കു കേസ് നടത്താൻ ചെലവായ തുക നല്‌കേണ്ടതില്ലെന്നു പിണറായി സർക്കാർ; രണ്ടാം പ്രതിയായ മുൻ ഐജിക്കു പണം നല്കാൻ തീരുമാനിച്ചത് യുഡിഎഫ് ഗവൺമെന്റ്; ഇന്നത്തെ മന്ത്രിസഭാ തീരുമാനം വർഗീസിനെ കൊടും കുറ്റവാളിയാക്കിയതിലെ വിവാദം മറികടക്കാൻ

April 05, 2017 | 06:30 pm

തിരുവനന്തപുരം: നക്‌സലൈറ്റ് നേതാവ് വർഗീനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മുൻ ഐ.ജി: കെ.ലക്ഷ്മണയ്ക്ക് കേസ് നടത്താൻ ചെലവായ തുക അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തേ ഉമ്മൻ ചാണ്ടി സർക്...

പൊലീസ് തന്നെ ക്രൂരമായി മർദിച്ചു; നിലത്തിട്ട് ചവിട്ടി വലിച്ചിഴച്ചു; ആദ്യം മർദിച്ചത് സഹോദരൻ ശ്രീജിത്തിനെ; മകന് നീതി കിട്ടുന്നതുവരെ താനും കുടുംബവും പോരാടും; അതിന് ജീവൻ നല്കാൻ പോലും തയ്യാറെന്നു ജിഷ്ണുവിന്റെ അമ്മ

April 05, 2017 | 06:00 pm

തിരുവനന്തപുരം: പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. തന്നെ നിലത്തിട്ട് ചവിട്ടി വലിച്ചിഴച്ചു. ആദ്യം മർദ്ദിച്ചത് സഹോദരൻ ശ്രീജിത്തിനേയാണെന്നും പിന്നീട് തനിക്കെതിരെ ബലംപ്രയോഗിക്കുകയുമാ...

സോളാർ കേസിൽ എം.കെ. കുരുവിളയ്ക്ക് ഉമ്മൻ ചാണ്ടി 1.61 കോടി നല്‌കേണ്ട; ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രതികൾ പിഴ നല്കണമെന്ന വിധി ബെംഗളൂരു കോടതി റദ്ദാക്കി; വിധി ഏകപക്ഷീയമെന്ന വാദം കോടതി അംഗീകരിച്ചു; സോളാർ കേസിൽ മുൻ മുഖ്യമന്ത്രിക്കു താത്കാലിക ആശ്വാസം

April 05, 2017 | 05:48 pm

ബെംഗളൂരു: സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശ്വാസം. 1.61 കോടി രൂപ പിഴ നൽകണമെന്ന വിധി ബെംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി റദ്ദാക്കി. വിധി അസ്ഥിരപ്പെടുത്തണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹ...

കമൽഹാസനെപ്പോലെ ദേഷ്യമുള്ള ആരെയും ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് രജനികാന്ത്; കമലിന്റെ ദേഷ്യം മുഴുവൻ അറിഞ്ഞയാൾ താൻ മാത്രം

April 05, 2017 | 05:33 pm

കമലിന്റെ സഹോദരനും നിർമ്മാതാവുമായിരുന്ന ചന്ദ്രഹാസന്റെ അനുസ്മരണ പരിപാടിയിലാണ് രണജനികാന്ത് കമൽഹാസന്റെ ദേഷ്യത്തെ കുറിച്ച് പറഞ്ഞത്. കമലിനെപ്പോലെ ഒരു മുൻകോപിയെ ഇതുവരെ കണ്ടിട്ടില്ല. നിങ്ങൾ കമലിന്റെ 10% ദേഷ്യ...

MNM Recommends